യക്ഷി – 3

അവൾ ഇടത് കൈ എൻ്റെ ഷർട്ടിന് അടിയിലൂടെ കടത്തി എൻ്റെ വലത് ഇടുപ്പിൽ മാർദ്ധവത്തോടെ എന്നാൽ അൽപ്പം ശക്തിയിൽ ഒന്നു പിതുക്കി എന്നിട്ട് എൻ്റെ കഴുത്തിന് വശത്തായി ചുണ്ടചേർത്ത് കൊണ്ട് പല്ല് കടിച്ച്, ശബ്ദത്തിൽ ക്രോധം നിറച്ച് കൊണ്ട് പറഞ്ഞു…

“പറയെടാ”…

ഞാൻ എൻ്റെ കാലിൻ്റെ തള്ള വിരലിൽ നിന്ന് മേൽപ്പോട്ട് ഉയർന്നു…

അത്രയും നേരം ചുമരിൽ വെച്ച കൈ എടുത്ത് അവൾ എൻ്റെ ചുമലിൽ വെച്ച് താഴോട്ട് അമർത്തി… ഞാൻ പൂർവസ്ഥിതിയിൽ ആയി..

“രയി#@…” ഞാൻ അവ്യക്തമായി അവളുടെ പേര് പുലമ്പി..

ഇത്തവണ ഞാൻ പറന്ന് പോകാതെ ഇരിക്കാൻ ആണോ അതോ ഉയരം അഡ്ജസ്റ്റ് ചെയ്യാൻ ആണോ എന്ന് അറിയില്ല അവൾ എൻ്റെ പാദങ്ങളിൽ കയറി നിന്നു. ഇപ്പൊ അവളുടെ ചുണ്ട് എൻ്റെ താടിയുടെ തൊട്ട് അടുത്തായി… അവളുടെ യോനീമുഖം എൻ്റെ കുണ്ണയിൽ അമർന്നു.. ആ ചൂടും തുടിപ്പും എൻ്റെ കുണ്ണക്ക് മുകളിൽ ആയി ഇപ്പൊൾ… അതോടെ ഞാൻ ഭൂമി വിട്ടു… സ്വർഗ്ഗത്തിൻ്റെ എലിവേറ്ററിലേക്ക് കാൽ എടുത്ത് വെച്ചു…

 

ജീനി വളയത്തിൽ ഇട്ട കാൽ കൊണ്ട് കുതിരയുടെ വയറ്റിൽ തട്ടി നിയന്ത്രിക്കുന്ന പോലെ എൻ്റെ ഇടുപ്പിൽ വെച്ച കൈയിൽ വ്യത്യസ്ത മർദ്ദം ഉണ്ടാക്കിക്കൊണ്ട് എൻ്റെ ചുണ്ടിൽ അവളുടെ കുഞ്ഞ് മൂക്കിൻ്റെ അറ്റം വളരെ പതിയെ ഉരച്ചു കൊണ്ട് ചോദിച്ചു…

“പറ ആരുടെ ബട്ടൺ”..?

“രജി.. രജിതയുടെ”… ഞാൻ കിടന്നു വിക്കുകയാണ്… അവളുടെ പഞ്ഞിമുലകൾ അമർന്നു നിൽക്കുന്ന എൻ്റെ നെഞ്ചിൻ കൂട്ടിൽ നിന്നും ശ്വാസം തന്നെ ഏറെ കഷ്ടപ്പെട്ടാണ് ഞാൻ കഴിക്കുന്നത്…

തേൻ വരട്ടി കുറുക്കിയ ശബ്ദത്തിൽ ഉടനെ വന്നു അടുത്ത ചോദ്യം..

“ആരുടെ രജിത”..??

എൻ്റെ കണ്ണിലേക്ക് ആണ് ഇത്തവണ നോട്ടം…

എൻ്റെ ഉള്ളൊന്നു പിടച്ചു.. ആദ്യമായി ആണ് ഒരു പെണ്ണ് എന്നോട് ഇങ്ങനെ ചോദിക്കുന്നത്. ചോദ്യം പോയിട്ട് ഇത്ര അടുത്ത് നിൽക്കുന്നത് പോലും. അവളുടെ തല മുതൽ പാദം വരെ എന്നിലേക്ക് ചേർന്ന് അമർന്നു സ്റ്റിക്കർ പോലെ ഒട്ടി നിൽക്കുകയാണ്… എതൊരാണിൻ്റെ വായിൽ നിന്നും ഇപ്പൊൾ വരുന്നത് ഒറ്റ ഉത്തരം ആയിരിക്കും…

 

“എൻ്റെ… എൻ്റെ രജ്………

 

പറഞ്ഞ് മുഴുമിപ്പിക്കും മുൻപ് എൻ്റെ ചുണ്ടുകളിലെക്ക് അവളുടെ ചുണ്ടുകൾ ചേർന്ന് അമർന്നു…!! അവളുടെ മൂർച്ചയുള്ള കൈ നഖം എൻ്റെ ഇടുപ്പിൻ്റെ തൊലി ഭേദിച്ച് ഇറച്ചിയിലേക്ക് ആഴ്‌ന്ന് കയറി… പക്ഷേ ആ ‘വേദന പോലൊരു സുഖം’ എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല!!

എൻ്റെ കീഴ്ചുണ്ട് അവളുടെ വായിലാക്കി ചപ്പി വലിച്ച് കുടിക്കുകയാണ് അവൾ..

ആദ്യ അനുഭൂതിയിൽ അത്രയും നേരം പകച്ചു നിന്ന എൻ്റെ പകപ്പ് പയ്യെ മാറി… എൻ്റെ ഉള്ളിലെ പൗരുഷം എന്ന വ്യാഖ്രം സട കുടഞ്ഞു എഴുന്നേറ്റു… എൻ്റെ ഇടത് കൈ കൊണ്ട് അവളുടെ ഇടുപ്പിൽ പെരുമ്പാമ്പ് ഇരയെ ചുറ്റുന്ന പോലെ ഒരു ചുറ്റു ചുറ്റി ഞാൻ. അത് ഒട്ടും പ്രതീക്ഷിക്കാതെ നിന്ന രജിത “ഹാ”..!! എന്ന് പറഞ്ഞ് വാ തുറന്ന് പോയി. ആ അവസരം ഒട്ടും കളയാതെ ഞാനങ്ങു മുതലെടുത്തു… എൻ്റെ രക്ത വർണമുള്ള നാവ് അവളുടെ വായിലേക്ക് ഞാൻ തള്ളി കയറ്റിയതും അവളുടെ നാവുമായി അത് ഇണ ചേർന്നു…

തൊട്ട് അടുത്ത നിമിഷം വീണ്ടും എന്നേ മലർത്തി അടിച്ച ഒരു നീക്കം അവളിൽ നിന്നും ഉണ്ടായി… എൻ്റെ നാവിൻ്റെ അറ്റം തൊട്ട് അവസാനം വരെ കുണ്ണ ഊമ്പുന്ന പോലെ അവൾ മിന്നൽ വേഗത്തിൽ ഊമ്പാൻ തുടങ്ങി… ക്ലാസിൽ ഞങ്ങളുടെ ചുണ്ടും നാവും കടിച്ച് ഈമ്പി വിടുന്ന ഇക്കിളി ശബ്ദം കൊണ്ട് മുഖരിതമായി.. അവൾ പൂർ എൻ്റെ കുണ്ണയിൽ കുത്തി ചതച്ചു… അതിൽ എൻ്റെ സർവ്വ പിടിയും വിട്ടു… നേരത്തെ ഉണ്ടായിരുന്ന റോസപ്പൂവിന് പകരം ഇപ്പൊൾ കാട്ട് മുല്ലയുടെ ശക്തമായ മണം അവളിൽ നിന്നും വരാൻ തുടങ്ങി… ഞാൻ ഒരു നിമിഷത്തേക്ക് മരിച്ചു പോയത് പോലെ തോന്നി… സ്വർഗീയ ആനന്ദം എന്ന് പറഞാൽ അത് വളരെ കുറഞ്ഞു പോകും. ആ സുഖത്തെ വർണ്ണിക്കാതെ ഇരിക്കുന്നതാണ് അതിൻ്റെ ഭംഗി!!

 

പെട്ടന്ന് അവൾ ഷോക്ക് അടിച്ചത് പോലെ എന്നിൽ നിന്നും വിട്ടു മാറി… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് അവൾ ഷാൾ കൊണ്ട് എൻ്റെ മുഖം തുടച്ചു. എൻ്റെ കോളറിൽ പിടിച്ച് വലിച്ച് എൻ്റെ ബെഞ്ചിലേക്ക് തള്ളി… ഞാൻ ഇരുന്നു. ഇവൾ എന്തിനുള്ള പുറപ്പാട് ആണ് എന്ന് ഭയം ആയിരുന്നു എൻ്റെ കണ്ണിൽ..

അവൾ മിന്നൽ വേഗത്തിൽ ക്ലാസിന് നടുവിലൂടെ പോയി അവളുടെ ബാഗ് കൈക്കലാക്കി. അത് തോളിൽ ഇട്ടു. നാലടി പുറകോട്ട് നടന്നു. എന്നിട്ട് ഒരടി മുന്നോട്ട് വെച്ച് അടുത്ത അടി വെക്കാൻ പോയതും എന്നേ ഞെട്ടിച്ചുകൊണ്ട് ക്ലാസിൻ്റെ വാതിലിൽ നിമിഷ പ്രത്യക്ഷപെട്ടു!!

 

അപ്പോൾ ക്ലാസിലേക്ക് വന്ന് കയറിയ പോലെ രജിത അടുത്ത രണ്ട് അടി കൂടി വെച്ച് ഡെസ്കിൽ ബാഗ് വെച്ചു… ജസ്റ്റ് അപ്പൊൾ ക്ലാസിലേക്ക് വന്നതേ ഉള്ളൂ എന്ന പോലെ..!! നിമിഷ, രജിതക്ക് ഒരു ഗുഡ്മോർണിങ് പറഞ്ഞ് ക്ലാസിൽ ബാഗ് വെച്ച് പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ രജിത വിളിച്ചു..

“നിമ്മീ”… എന്നിട്ട് ചെറുവിരൽ ഉയർത്തി ചോദ്യ ഭാവത്തിൽ കാണിച്ചു. ടോയ്‌ലറ്റിൽ പോവുകയാണോ എന്ന്.

നിമിഷ അതേ എന്ന് തലയാട്ടി…

“നിക്ക് ഞാനും വരുന്നു” എന്ന് പറഞ്ഞു കൊണ്ട് രജിത അവളുടെ കൂടെ ഇറങ്ങി പോയി…

 

എൻ്റെ സർവ്വ കിളിയും പോയി നിൽക്കുകയാണ് ഞാൻ. നിമിഷ വന്നത് ഞാൻ അറിഞ്ഞ് പോലും ഇല്ല… ഇവൾ എങ്ങനെ ആണ് അറിഞ്ഞത്!! അതും പോരാഞ്ഞിട്ട് നിമിഷ കൈയോടെ പൊക്കുമായിരുന്ന അവസ്ഥയെ എത്ര തന്മയത്തത്തോടെ ആണവൾ കൈകാര്യം ചെയ്തത്… എനിക്ക് അത്ഭുതം ആദരവും ഒരുപോലെ തോന്നി..! വല്ലാത്തൊരു പെണ്ണ് തന്നെ…!! ഇനി ഇവൾ വല്ല മന്ത്രവാദിനിയും ആണോ ആവോ..!!? ആണെങ്കിൽ എന്താ..? ഇത് പോലെ സുഖം തന്നാൽ അവൾ എന്ത് വേണെമെങ്കിലും ആയി കൊള്ളട്ടെ…!

 

നാവ് വെച്ച് ഒന്ന് തുഴഞ്ഞു നോക്കിയപ്പോൾ എന്റെ ഉൾച്ചുണ്ട് പൊട്ടിയിരിക്കുന്നു..

എന്റെ വായ മുഴുവനും രജിതയുടെ സ്വാദാണ്..

എന്തൊരു സ്വാദാണ് അവളുടെ ചുണ്ടിനും നാവിനും…

ഞാൻ എന്റെ ലൈഫിലെ ആദ്യത്തേ കിസ്സ് അടിച്ചു. അതും ഫ്രഞ്ച്.. അതും ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ മാദക സൗന്ദര്യത്തെ…  ഓർത്തപ്പോൾ എന്റെ അരക്കെട്ടിൽ വീണ്ടും ചലനം..

അപ്പോഴാണ് ലഗാന്റെ അവസ്ഥ ഞാൻ ആലോചിച്ചത്… കമ്പി അടിച്ച് വീങ്ങി പൊട്ടും എന്ന അവസ്ഥയിൽ നിൽകുവാണ് അങ്ങേരു… കുറ്റം പറയാനും പറ്റില്ല… ഇനി പാൽ പോവാതെ ഒരടി വെക്കാൻ പറ്റില്ല എന്ന അവസ്ഥയിലാണ്. ഹൊ.. ഈ കുണ്ണയും വെച്ച് രേഷ്മ മിസ്സിൻ്റെ ക്ലാസ്സ് എങ്ങനെ തീർക്കും എന്ന് ആലോചിച്ച് ഞാൻ ഇരുന്നു…

 

അങ്ങനെ ഇരിക്കുമ്പോൾ ഷംന ബാഗും തൂക്കി വന്നു.. കൂടെ രജിതയും. മുഖം കഴുകി സുന്ദരിയായി ഒരു നവോഢയെപ്പോലെ…

ഞാൻ അവളെ ഒളികണ്ണിൽ നോക്കി. നാണം കൊണ്ട് അവളുടെ ശിരസ്സ് താണുപോയി. പക്ഷെ, ഒരു സൂര്യകാന്തി പൂവിനെ പോലെ അവളുടെ മുഖം പ്രശോഭിച്ചു..!  ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായി അവൾ  പുഞ്ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *