യക്ഷി – 3 2

വൈകിട്ടത്തെ സംഭവങ്ങൾ അമ്മ പപ്പയോട് പറഞ്ഞു കൊടുത്ത് കാണുമോ!!? അങ്ങനെ ആണെങ്കിൽ പപ്പയുടെ കൈയിൽ നിന്നും ആദ്യമേ എന്നെ രക്ഷിക്കേണ്ട കാര്യം അമ്മക്ക് ഇല്ലല്ലോ… താഴെ നല്ല മേളമാണ് നടക്കുന്നത്. എല്ലാം പപ്പ അറിഞ്ഞ മട്ടുണ്ട്. പക്ഷേ എങ്ങനെ..!?

ഞാൻ വാതിലിൽ ചെവി ചേർത്ത് വെച്ച് ശ്രദ്ധിച്ചു… പപ്പയുടെ അവ്യക്തമായ ചില സംഭാഷണങ്ങൾ പൊങ്ങി കേൾക്കാം..

“…നിൻ്റെ മോൻ കാരണം നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യാതായി… എല്ലാവരും ചോദിക്കുവാ… സാറിൻ്റെ മകൻ അണ്ടിയും പൊക്കി പിടിച്ച്, കണ്ട പെണ്ണുങ്ങളെ കാണിച്ച് നടക്കുവാണോ എന്ന്… എൻ്റെ തൊലി ഉരിഞ്ഞ് പോയി ലക്ഷ്മി… ഇത്രയും കാലം എന്നേ റസ്പെക്റ്റ് ചെയ്ത കുണ്ണകൾക്ക് ഇപ്പൊ പുച്ഛ ചിരിയാണ്… ആ തായൊളി എവിടെ..?? അവൻ്റെ അണ്ടി ഇന്ന് ഞാൻ ചെത്തി എടുക്കും”

പപ്പയുടെ ഇടിവെട്ട് പോലെയുള്ള ശബ്ദം വാതിൽ പാളികളെ ബേധിച്ച് കർണപുടങ്ങളിൽ വന്ന് അലയടിച്ചു…

എൻ്റെ സർവ്വ നാഡികളും തളർന്നു…

അമ്മ പരമാവധി പപ്പയെ കൂളാക്കാൻ നോക്കുന്നുണ്ട്. പക്ഷേ പപ്പ ഒതുങ്ങുന്നില്ല… പെട്ടന്ന് എന്തോ വലിയ ചില്ല് പൊട്ടി തകരുന്ന ശബ്ദം കേട്ടു. അത്രയും വലിയ ചില്ല്, ഒന്ന് അക്വേറിയം ആണ് രണ്ട് ഷോ കേസും… രണ്ടിൽ ഏതോ ഒന്ന് പപ്പ അടിച്ച് പൊട്ടിച്ചു… അതോടെ അത്രയും നേരം കേട്ടുകൊണ്ട് ഇരുന്ന അമ്മയുടെയും പപ്പയുടെയും ശബ്ദം ഒരു നിമിഷം കൊണ്ട് ഇല്ലാതായി…!!

 

ശബ്ദ കോലാഹലങ്ങളുടെ കൊടുമുടിയിൽ നിന്നും കനത്ത നിശബ്ദതയുടെ പടുകുഴിയിലേക്ക്, വീട് മുഴുവനായി വീണതുപോലെ തോന്നി… എന്താണ് താഴെ സംഭവിച്ചത്..!!? പപ്പക്കു പ്രാന്ത് കയറിയാൽ പിന്നെ മുന്നും പിന്നും നോട്ടമില്ല… രണ്ടും കൽപ്പിച്ച് വാതിൽ തുറന്ന് താഴേക്ക് നോക്കാൻ ഞാൻ തീരുമാനിച്ചു. വാതിൽ കൊളുത്തിൽ കൈ വെച്ചതും കരണ്ട് പോയി…  പൂർണമായ ഇരുട്ട്…

പെട്ടന്ന് അന്ധനായത് പോലെയാണ് എനിക്ക് തോന്നിയത്. മുറിക്കുള്ളിൽ ഒരു വെളിച്ചത്തിനായി കണ്ണുകൊണ്ട് പരതി…

മുറിയുടെ മൂലയിൽ ജനാലയുടെ ഓരത്തായി ഒരു കുഞ്ഞു വസ്തു തിളങ്ങുന്നു!! നിസ്തേജമെങ്കിലും ഇരുട്ടിൽ അത് വ്യതിരിക്തമായി തന്നെ കാണാം. പ്രതീക്ഷയോടെ ഞാൻ പാഞ്ഞ് ചെന്ന് അത് കൈക്കലാക്കി…

ബട്ടൺ… ആ ബട്ടൺ..!! ജനൽ വഴി പൂർണ്ണചന്ദ്രൻ്റെ നിലാവെളിച്ചം സ്വീകരിച്ച് അതിൻ്റെ ബഹിർസ്‌ഫുരണതകൾ എനിക്ക് നേരെ നീട്ടുകയാണത്. അത് അവിടെയിരുന്ന് എന്നേ കളിയാക്കുന്ന പോലെ തോന്നി… ഒറ്റ തട്ടിന് ഞാനത് അലമാരയുടെ അടിയിലേക്ക് തെറിപ്പിച്ചു… അലറി കരയാനാണെനിക്ക് തോന്നിയത്..

 

പയ്യെ.. വളരെ പയ്യെ വിറക്കുന്ന കാലുകളുമായി ഞാൻ പടികൾ ഇറങ്ങാൻ ആരംഭിച്ചു… താഴെ ഹാളിൽ പൂർണമായ നിശബ്ദതയും വെളിച്ചം കടക്കാൻ മടിക്കുന്ന ഇരുട്ടുമാണ്. അമ്മയെ ഒന്ന് വിളിക്കണം എന്ന് തോന്നി എങ്കിലും പപ്പയെ അത് പ്രകോപിപ്പിച്ചാലോ എന്ന ഭയം കാരണം വളരെ പണിപ്പെട്ട്, ശ്വാസം പോലും ശബ്ദം ഉണ്ടാക്കാതെ എടുത്തു…

കൈയിലുള്ള മെഴുകുതിരി വെട്ടത്തിൽ, ഞാൻ പോലും അറിയാതെ നിഴൽ എന്നേ പിന്തുടരുന്നുണ്ടായിരുന്നു… പടികൾ ഇറങ്ങി താഴെ ഹാളിൽ എത്തിയപ്പോഴേക്കും സകല ഫർണീച്ചറും നിലത്ത് മറിഞ്ഞു കിടക്കുന്നു. നിറയെ കുപ്പിച്ചില്ലുകൾ, പേപ്പറുകൾ, ഷോ കേസിൽ വെച്ചിരുന്ന അലങ്കാര വസ്തുക്കൾ ട്രോഫികൾ എല്ലാം… ഭയം കൊണ്ട് ഞാൻ അടിമുടി വിറക്കാൻ തുടങ്ങി… പെട്ടന്ന് അടുക്കളയിൽ നിന്നുമൊരു ഊർദ്വശ്വാസം കേട്ടു.. അമ്മയുടെ…!! ഞാൻ ഞെട്ടി വിറച്ച് അങ്ങോട്ടേക്ക് ഓടി… എല്ലായിടവും തിരഞ്ഞു. കിച്ചൺ ക്യാബിനറ്റിൻ്റെ അടിയിൽ നിന്നുമാണത്. ഞാൻ പയ്യെ കുനിഞ്ഞ് നോക്കിയപ്പോൾ കണ്ടത്, പേടിച്ച് കൂനിക്കൂടി ഇരിക്കുന്ന അമ്മയെയാണ്. എന്നേ കണ്ടതും അമ്മ ഒന്ന് ഞെട്ടി. എന്തിനാ താഴേക്ക് വന്നതെന്ന് എന്നോട് ആംഗ്യത്തിൽ ചോദിച്ചു. ഞാൻ എന്തെങ്കിലും പറയും മുൻപ് ചുണ്ടിൽ കൈ വെച്ച് ശബ്ദം ഉണ്ടാക്കരുത് എന്ന് കാണിച്ചു… പെട്ടന്ന് അമ്മ എൻ്റെ പിന്നിലേക്ക് നോക്കി. അമ്മയുടെ കണ്ണുകൾ ഭയം കൊണ്ട് വികസിച്ചു… പിറകിൽ ആരോ ഉണ്ടെന്നത് പോലെ…

Leave a Reply

Your email address will not be published. Required fields are marked *