പക്ഷെ നമ്മുടെ കക്ഷി ആവട്ടെ ഞാൻ പേര് എഴുതിയത് കണ്ടപ്പോൾ “ഹും” എന്നൊരു പുച്ഛ ഭാവവും ഇട്ടു തല നേരെ തിരിച്ചു കിടന്നു. ഞാൻ ഓർത്തു ഇവൾ ആളൊരു കാന്താരി തന്നെ.. നിക്കട്ടെ ടൂറിനു ഞാൻ നിന്നെ എടുത്തോളാം കള്ളി പൂ… ങ്കുയിലെ..
പെട്ടന്ന് ക്ലാര മിസ് ക്ലാസ്സിലേക്ക് വന്നു. വന്നപാടെ എന്നോട് പറഞ്ഞു
“മനു.. നമ്മടെ ലാബിലെ ഇൻസ്ട്രുമെന്റസ് ഒക്കെ ഒന്ന് വൃത്തി ആക്കി വെക്കണം. ഇൻസ്‌പെക്ഷൻ ഉടനെ ഉണ്ടാകും. നാളെയും മറ്റന്നാളും ലീവ് അല്ലെ? അപ്പൊ നമുക്ക് ഇന്ന് തന്നെ ചെയ്‌യേണ്ടി വരും. ലാബിൽ രേഷ്മ മിസ് ഉണ്ട്. മിസ് ആണ് മനുവിനെ വിളിക്കാൻ പറഞ്ഞത്. മനുവിന്റെ ഹെൽപ്പിനു ആരെയെങ്കിലും ഒരാളെ വിളിച്ചോ”..
അപ്പോഴേക്ക് ക്ലാസ്സിൽ കൂട്ട വിളി ആയി. എല്ലാവർക്കും മനുവിനെ ഹെൽപ്പണം. അത് മനുവിനോടുള്ള പ്രേമം മൂത്തിട്ടല്ല ക്ലാര മിസ്സിന്റെ ഉറക്കം തൂങ്ങി ക്ലാസ്സിൽ നിന്നും രക്ഷപെടാൻ ഉള്ള വിദ്യ ആണെന്ന് മിസ്സിന് വരെ അറിയാം.
ഒച്ചപ്പാട് കേട്ടപ്പോൾ മിസ്സിന് അങ്ങ് ദേഷ്യം വന്നു. ഡെസ്കിൽ രണ്ട് അടി അടിച്ച്, എന്താണിത് ചന്തയോ ബ്ളാ ബ്ളാ ക്ളീഷേ ഡയലോഗ് പറഞ്ഞു. എന്നിട്ട് കലിപ്പിൽ എന്നോട് പറഞ്ഞു. മനു നീ ചെല്ല്.. പിന്നെ ആരാ.. ആഹ് ഷംന കൂടെ ചെല്ല്.. പഠിക്കുന്ന, കാര്യ ശേഷിയുള്ള ഒന്നും അടിച്ചു പൊട്ടിക്കാൻ സാധ്യത ഇല്ലാത്ത രണ്ടു കുട്ടികൾ എന്ന മാനദണ്ഡത്തിൽ എന്നെയും ഷംനയെയും വിടാൻ കരാർ ആയി. ഞാൻ എണീച്ചു; ഷംനയും. ക്ലാസിനു പുറത്തേക്ക് നടക്കുന്നതിനിടെ ഷംന എന്നെ വിളിച്ചു
“മനു ഒരു മിനിറ്റ്” ഞാൻ നിന്നു. എന്നിട്ട് അവൾ നേരെ മിസ്സിനോട് സ്വകാര്യത്തിൽ എന്തോ പറഞ്ഞു. തിരിച്ചു മിസ് അവളോട്
“ആണോ..? എന്ന പോയി ഇരുന്നോ”.. എനിക്ക് കാര്യം കത്തി പിരിയഡ്‌സ് ആണ്. ഷംന ബെഞ്ചിലേക്ക് ഇരിക്കാൻ പോയതും എന്നെ ആനന്ദ തുന്തുലിതൻ ആക്കി മിസ്സിന്റെ പ്രഖ്യാപനം വന്നു…
“എന്നാ രജിത പോ”..!
രജിത വലിയ ജാടയിൽ എന്നെ മൈൻഡ് ആക്കാതെ എഴുന്നേറ്റു. ഒന്ന് നോക്കുക പോലും ചെയാതെ മുകൾ നിലയിലുള്ള ലാബിലേക്ക് നടന്നു. പടിക്കെട്ടു കയറുന്ന ആ ദേവാങ്കനയുടെ കുണ്ടിയഴക് നുകർന്ന്, തൊട്ടു പുറകെ ഞാനും…
ലാബ് മൂന്നാം നിലയിൽ ആണ്. ലാബും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും മാത്രമേ ആ നിലയിൽ ഉള്ളൂ. തൊട്ടു താഴെയുള്ള നിലയിൽ ഓഫീസും സ്റ്റാഫ് റൂമും അതിനു താഴെ ഗ്രൗണ്ട് ഫ്ലോറിൽ ഞങ്ങളുടെ എല്ലാം ക്ലാസ് മുറികൾ. ലാബിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേൾക്കാം. രേഷ്മ മിസ്സിനെ കൂടാതെ അന്ന മിസ് ഉണ്ട്. അന്ന മിസ്സും അവിവാഹിതയാണ്. പക്ഷെ പ്രായം ഒട്ടും ഇല്ല. ചെറിയ പെൺകുട്ടി ആണ്. എന്നാൽ ശരീരം കണ്ടാൽ അത് പറയില്ല. ഒരു ഇടി മുട്ടൻ അച്ചായത്തി തന്നെയാണ്. നടുവിൽ രണ്ടാളോടും കൊഞ്ചി കുഴഞ്ഞ് അണ്ടിമൂപ്പനും..
എന്നെയും രജിതയും കണ്ട ഉടനെ മൂപ്പനിൽ നിന്നും രക്ഷപ്പെടാൻ തക്കം പാർത്തു നിന്ന രേഷ്മ മിസ്സ് ചാടി എണീച്ചു പറഞ്ഞു
“ആഹ് വാ മക്കളെ ക്‌ളീൻ ചെയ്യാനുള്ളത് കാണിച്ചു തരാം”
അണ്ടിമൂപ്പന് ഞങ്ങളുടെ വരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“പൊട്ടിക്കാതെ ഒക്കെ ചെയാൻ അറിയാമോ? പൊട്ടിച്ചു കഴിഞ്ഞാൽ നിങ്ങടെ കൈയീന്ന് പൈസ വാങ്ങും പറഞ്ഞേക്കാം”
അണ്ടി മൂപ്പൻ നീരസത്തോടെ ആളാവാൻ വേണ്ടി പറഞ്ഞു. ഞാൻ തല കുലുക്കി.
എന്നാൽ രജിത എടുത്ത വായിക്കു പറഞ്ഞു
“പൊട്ടിക്കാതെ ചെയ്‌താൽ സാറ് ഇങ്ങോട്ടും പൈസയൊന്നും തരില്ലല്ലോ”..
ആ കൗണ്ടർ കേട്ട് അന്ന മിസ് ചിരി പുറത്തു വരാതെ ചുണ്ട് ഉള്ളിലേക്ക് പിടിച്ചു മറ്റെങ്ങോട്ടോ നോക്കി. രേഷ്മ മിസ്സ് ആണെങ്കിൽ ചിരിയും സന്തോഷവും പുറത്തു കാണിക്കാതെ ഇരിക്കാൻ തല കുനിച്ച് ചിരി കടിച്ച് പിടിച്ച് അവിടെയുള്ള ലോഗ് ബുക്ക് മറിച്ച് മറിച്ചു നോക്കുകയാണ്.
അണ്ടിമൂപ്പൻ ആകെ പാന്റിൽ മുള്ളിയ അവസ്ഥ ആയി. പെട്ടന്ന് ചളിപ്പ് മാറ്റാൻ വേണ്ടി റൂമിന്റെ മൂലയിലേക്ക് ചൂണ്ടി പറഞ്ഞു.
“മനു.. അതാ അവിടെ എല്ലാം കൂടെ കൂട്ടി വെച്ചിട്ടുണ്ട് വേഗം തുടങ്ങിക്കോ എനിക്ക് ടൈം ആയി രേഷ്മ മിസ്സിനെ ഞാൻ എല്ലാം ഏൽപ്പിച്ചിട്ടുണ്ട്”
