യക്ഷി – 3

 

ഇനി എന്നെ സ്‌കൂൾ മാറ്റിക്കളയുമോ..?? അതോ പഠനം അവസാനിപ്പിച്ച് തറവാട്ടിലേക്ക് വിടുമോ..?? അതിലും ബേധം എന്നെ ഇവിടിട്ടു തന്നെ അടിച്ചു കൊല്ലുന്നതാണ്..  ഈ വിഷയത്തോടെ എന്നിലുള്ള പപ്പയുടെ വിശ്വാസം എന്നെന്നേക്കുമായി തീർന്നു… ഇനി ഞാൻ എന്ത് പറഞ്ഞാലും ഒരിക്കലും പപ്പാ വിശ്വസിക്കാൻ പോകുന്നില്ല എന്ന യാഥാർഥ്യം ഒരു ഗോലിയാത്തിനെ പോലെ എന്റെ മുന്നിൽ വന്നു നിൽക്കുകയാണ്…

 

“എടാവ്വെ നീ അവിടെ മാറി നിന്നെക്കരുത്. അവക്കുള്ളത് മുഴുവൻ ഇങ്ങു വാങ്ങിച്ചെടുക്കണം.. ആഹഹാ.. നീ ആണെടാ ആൺകുട്ടീ. അപ്പൊ ശരിയടാ നീ ഇങ്ങെത്തിയിട്ട് വിളി ഞാൻ അങ്ങ് വരാം. നമുക്കൊന്ന് കൂടണ്ടേ എത്ര കാലാവായി… ഓഹ് സാധനവൊക്കെ ഇഷ്ട്ടം പോലെ സ്റ്റോക്കൊണ്ട്. നിന്റെ സ്‌പെഷൽ വേണോങ്കി അതിനുള്ള ഏർപ്പാടും ചെയാം”

ഇയാളിതെന്തൊക്കെയാ പറയുന്നേ എന്ന് ഞാൻ അന്തം വിട്ടു നോക്കി. പപ്പ തുടർന്നു സംസാരിക്കുകയാണ്…

“ആഹ്  ചോദിയ്ക്കാൻ മറന്നു.. എമിലി ഓക്കേ അല്ലേടാ..? ആഹ്.. ആഹ്.. ഹയ്യോ എന്നാ പറ്റിയെടാ”..?

 

‘എമിലി’..!! ആ പേര് എന്റെ മരവിച്ച തലച്ചോറിൽ ഒരു കൊള്ളിയാൻ പോലെ മിന്നി.. അലക്സങ്കിൾ…! എമിലിയാന്റി..!

പപ്പയുടെ പാർട്ണർ ഇൻ ക്രൈം എന്ന് വിളിക്കാവുന്ന ഒരേ ഒരു കട്ട സുഹൃത്താണ് അലക്സ് ഇമ്മാനുവേൽ കാരപ്പറമ്പൻ.. പുള്ളിടെ ഭാര്യ എമിലി റോസ് ഗോൺസാലസ്.. ആന്റി ആംഗ്ലോ ഇന്ത്യൻ ആണ്. അവരുടെ ഒരേ ഒരു മകൾ ഐറിൻ റോസ് അലക്സ്..

ഉഫ്.. ഊട്ടിയിൽ പഠിക്കുന്ന മിനി സ്കേർട്ട് മോൾ കുട്ടിച്ചര ഐറിൻ..!! ആ നിമിഷവും കമ്പിയിലേക്ക് ആണ് മനസ്സ് പോകുന്നത് മൈര്..!

അത് ശരി കള്ള തന്ത അപ്പൊ സത്യൻ അങ്കിളിനെ അല്ല വിളിച്ചത്… അലക്സ് അങ്കിളിനോടാണ് അപ്പൊ ഇത്രയും നേരം കൊണച്ചത്‌… എന്നെ ഊമ്പിക്കാൻ.. എനിക്കങ്ങു പെരുത്ത് കയറി..

 

പപ്പ അപ്പോഴേക്ക് ഫോൺ കട്ട് ചെയ്തു. എന്നിട്ട് വീണ്ടും ചാരി ഇരുന്നു. എന്നിട് ദീർഘ നിശ്വാസത്തോടെ പറഞ്ഞു..

“എമിലിയാന്റീടെ പപ്പാ ഉടനെ തീരുമാനം ആകുമെന്ന്.. അവരെല്ലാം കൂടി വായനാട്ടീന്നു വരുവാ പോലും . ഇന്ന് വൈകീട്ടെത്തുമായിരിക്കും”..

 

പെട്ടന്ന് എന്നെ നോക്കികൊണ്ട് പപ്പ, “അല്ലേ.. നീ പോയില്ലായിരുന്നോ..? നിനക്ക് അല്ലിയോ ചെറുക്കാ ക്ലാസ്സൊള്ളത്.. വായും പൊളിച്ചു നോക്കി നിക്കവാ അവൻ… പോടാ അങ്ങോട്ട്”… സിറ്റ് ഔട്ടിൽ നിന്നും പപ്പയുടെ ഹൈ വോൾട്ടിൽ ഉള്ള ആട്ട് മുറ്റത്തെത്തും മുൻപ് ഞാൻ ഗേറ്റു കടന്നു…

 

കാലും പറിച്ച് ഞാൻ അതിവേഗം നടക്കുകയാണ് ഊക്കാനായിട്ട്.. മനുഷ്യന്റെ ഉള്ള ജീവൻ വാ വഴി പോയി. കുറച്ച നേരം കൂടി ആ ഫോൺ കോൾ നീണ്ടിരുന്നേൽ ബാക്കി ഉള്ള ജീവൻ കൂതി വഴികൂടി പോയേനെ.. കോപ്പിലെ ഓരോ ഏർപ്പാട്. എന്നാലും വല്ലാത്തൊരു ചെയ്തായിപ്പോയി.. അത് അലക്സങ്കിൽ ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പ്പിലും വിചാരിച്ചില്ല. സത്യൻ അങ്കിൾ എന്ന് ഉറപ്പിച്ചതായിരുന്നു. തന്തപ്പിടിയുടെ ഓരോ കുന്നായ്‌മയാകൾ.. അങ്ങേരു എന്താ എപ്പോ ചെയ്യുക എന്നത് തമ്പുരാന് പോലും അറിയില്ല..

 

***x** ***x** ***x**

 

ഇച്ചിരി നേരത്തെ ഇറങ്ങിപ്പോയോ എന്നൊരു തംശയം.. ക്ലാസ്സിൽ പോയിട്ട് സ്‌കൂളിൽ പോലും ഒരു പട്ടികുറുക്കനും ഇല്ല. ക്ലാസ് ഡോർ ഒന്നും പൂട്ടുന്ന ശീലം ഇല്ലാത്തത് കൊണ്ട് ക്ലാസ്സിൽ കയറി ഇരിക്കാം. ഞാൻ ബാഗ് എടുത്ത് എന്റെ ഡെസ്കിൽ വെച്ച് ബെഞ്ചിൽ ഇരിക്കാൻ കൂതി കുത്തി കുത്തിയില്ല എന്നൊരു മട്ടിൽ നിന്നപ്പോഴേക്ക് എനിക്ക് രജിതയെ ഓർമ്മ വന്നു…

അവളുടെ ബെഞ്ച്, അവളുടെ സ്പോട്ട്.. ഞാൻ പയ്യെ പുറകിലെ ബെഞ്ചിലേക്ക് പോയ് ഇരുന്നു. ഡെസ്‌ക് മുഴുവനും അവൾ ഡൂഡിൽ ചെയ്ത് വെച്ചിട്ടുണ്ട്. അതവളുടെ ഒരു സ്വഭാവം ആണ്. ഡെസ്ക്കിൽ എഴുതുക. അവളുടെ ബെഞ്ചിൽ അവളുടെ ഡെസ്ക്കിൽ അവളുടെ കൈയക്ഷരം കണ്ട് ഇങ്ങനെ ഇരുന്നപ്പോൾ  വല്ലാത്തൊരു ചൂടും സുഖവും ശരീരത്തിലേക്ക് പ്രവഹിച്ചു… അവളുടെ തങ്കക്കുടം കുണ്ടികൾ പതിഞ്ഞ ബെഞ്ചിൽ ആണ് ഞാൻ ഇരിക്കുന്നത് എന്ന ചിന്ത എന്റെ പാന്റിന്റെ മുൻവശത്ത് ഒരു കുളിരനുഭവം ഉളവാക്കി. പെട്ടന്നാണ് ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയത് ആരെങ്കിലും ഈ സമയം ക്ലാസ്സിലേക്ക് കയറി വന്നാൽ ഇവളുടെ ബഞ്ചിൽ ഇരിക്കുന്നത് കണ്ടാൽ മോശമാണ്. ഞാൻ എണീച്ച് ക്ലാസിനു പുറത്തേക്ക് നടന്നു…

 

ഗ്രൗണ്ടിന്റെ തലക്കൽ സ്‌കൂളിലേക്കുള്ള ഗേറ്റ് കാണാം. ഗ്രൗണ്ടിന്റെ അത്രയും തന്നെ നീളത്തിൽ സൈഡിലൂടെ നടന്നു വേണം ക്ലാസുകളിലേക്ക് കുട്ടികൾക്ക് കയറാൻ. അതൊരു അനുഗ്രഹമായി എനിക്ക് തോന്നി. അത്രയും നേരം നടന്നു വരുന്ന ഏതെങ്കിലും ലലനാമനികളെ വായിനോക്കാമല്ലോ… പറഞ്ഞു തീർന്നില്ല ഏതോ ഒരുവൾ ഗേറ്റിങ്കൽ പ്രത്യക്ഷപ്പെട്ടു. ദൂര കാഴ്ചയിൽ തന്നെ ഇടിവെട്ട് ചരക്കാണ്..! ആരിവൾ ഇത്ര നേരത്തെ എന്ന് ആലോചിച്ചു മുഴുമിപ്പിക്കും മുൻപ് എന്റെ തലയിൽ  കൊള്ളിയാൻ മിന്നി…

രജിത..!! അതെ.. അവൾ  തന്നെയാണ് വരുന്നത്… ഒറ്റക്ക് !? കൂടെ ഷംന ഇല്ല. ഇവൾ ഇത്രയും നേരത്തെ ആണോ സ്‌കൂളിൽ വരാറ്..? അങ്ങനെ ആണെങ്കിൽ ഇനി തൊട്ട് എന്നും ഈ നേരത്ത് വരണമല്ലോ…

 

എന്റെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് അവൾ നടന്നു ഗ്രൗണ്ടിന്റെ പകുതി എത്തിയിരിക്കുന്നു. ‘പെണ്ണിന് ഒന്ന് അനങ്ങി നടന്നൂടെ അവളുടെ ഒരു അന്നനട’ എനിക്ക് ധൃതിയായി. ഇതുവരെ അവളെന്നെ കണ്ടില്ലെന്ന് തോന്നുന്നു.. ഞാൻ എന്ത് ചെയ്യണം ക്ലാസ്സിൽ കയറി ഇരിക്കണമോ അതോ പുറത്ത് നിന്നാൽ മതിയോ? ആകെ കൺഫിയൂഷൻ ആയി. പുറത്ത് നിൽക്കാം അവൾ ക്ലാസ്സിൽ കയറാൻ നേരം ഒരു ഗുഡ് മോർണിംഗ് അങ്ങ് കാച്ചാം. അപ്പൊ അവൾ കുറച്ചു നേരം എന്നോട് സംസാരിക്കും… എനിക്ക് വികാര തള്ളിച്ച കൊണ്ട് വീർപ്പ് മുട്ടി. അവൾ നടന്നു ക്ലാസ്സിലേക്കുള്ള കോറിഡോറിന്റെ അറ്റത്ത് എത്തി. ഞാൻ മനസ്സിൽ പലവുരു പ്രാക്ടീസ് ചെയ്തു. അവൾ നടന്നു അടുത്ത് എത്തുമ്പോൾ എന്നെ നോക്കും, അപ്പൊ ഞാൻ ചിരിക്കും, അവൾ തിരിച്ചു ചിരിക്കും, ആ സ്പോട്ടിൽ “ഗുഡ് മോർണിംഗ് രജിത” എന്ന് പറയാം.. ഒക്കെ എല്ലാം സെറ്റ്. ഞാൻ ഗ്രൗണ്ടിലേക്ക് നോക്കി നിന്നു ഏതാണ്ട് അടുത്തെത്തുമ്പോൾ നോക്കി ചിരിക്കാൻ വേണ്ടി…

 

അവളുടെ കാലടികൾ അടുത്തെത്തി. കണ്ണിനു വശത്തു കൂടി നോക്കിയപ്പോൾ അവളും അടുത്തെത്തിയതായി ഞാൻ കണ്ടു. ചിരിക്കാനായി ഞാൻ തിരിഞ്ഞതും യാതൊരു മൈന്റും ഇല്ലാതെ അവളങ്ങു പാസ്സ് ചെയ്തു. തല പോലും പൊക്കി നോക്കിയില്ല. ഞാൻ എന്നൊരാൾ ഇവിടെ നിൽക്കുന്നത് അവൾ അറിഞ്ഞിട്ടേ ഇല്ല എന്ന മട്ടിൽ ക്ലാസ്സിലേക്ക് കയറി പോയി.. എനിക്ക് അടി കിട്ടിയത് പോലെ ആയിപ്പോയി അത്… ഇന്നലെ വൈകീട്ടത്തെ അവളുടെ പ്രകടനം എല്ലാം കണ്ടപ്പോൾ അവളിലേക്കുള്ള എന്റെ വാതിൽ മലർക്കെ തുറന്നത് പോലെയാണ് തോന്നിയത്  ഇപ്പോൾ നേരെ തിരിച്ചും… വീട്ടിൽ നിന്നും ഒരു ആശ്വാസത്തിന് ഇങ്ങോട്ടേക്ക് കെട്ടിയെടുത്തതാണ്. ഇവളെ കണ്ടപ്പോൾ സന്തോഷത്തിൽ ആറാടിയെങ്കിലും ഇപ്പോൾ സങ്കടവും നിരാശയും കാരണം ഞാൻ ആകെ വല്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *