യക്ഷി – 3

പണ്ടാരം എല്ലാംകൂടി വേഗം കഴുകി സെറ്റ് ആക്കി, അപ്പോഴേക്ക് ഒരു നേരം ആയി. എല്ലാം വെള്ളം വാർന്നു പോകാൻ ഒതുക്കി വെച്ചു. കൈ കഴുകി തുടച്ച് ഞാൻ തിരിഞ്ഞപ്പോഴേക്ക് രേഷ്മ മിസ്സ് ഷെൽഫിൽ ചാരി എന്നെയും നോക്കി നിൽക്കുന്നു!

മിസ് എപ്പോ വന്നു ഞാൻ അറിഞ്ഞു പോലും ഇല്ലല്ലോ… മിസ്സ് എന്നെ ഒന്ന് നോക്കി അർഥം വെച്ചൊന്നു ചിരിച്ചു. പെട്ടന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

“കഴിഞ്ഞോ ‘വികൃതികുട്ടാ’.. എന്നെ കൊള്ളിച്ചുകൊണ്ട് ഒരു ചോദ്യം

ഞാൻ വല്ലാതെ വിളറി “ആഹ് കഴിഞ്ഞ്” എന്ന് പറഞ്ഞു.

“എന്നാ വിട്ടോ” മിസ്സ് എന്റെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു. ഞാൻ തല കുലുക്കി. ഞാൻ നടന്ന് മിസ്സിനെ കടന്നു പോവാൻ നേരം രജിതയെ ഓർമ്മ വന്നു. ഞാൻ തിരിഞ്ഞു നിന്നു അപ്പോഴും മിസ് എന്നെ പതിവില്ലാത്ത വിധം നോക്കി നിൽക്കുകയാണ്. ഞാൻ ചോദിച്ചു. “മിസ്സ് രജിത”..?

മിസ്സിന്റെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നി മാഞ്ഞു. മിസ്സ് പൊടുന്നനെ ചോദിച്ചു.’

“എന്തിനാ ബാക്കി ചികിത്സ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ ആണോ”..?

എന്റെ തലയിൽ ഒരു ഇടിത്തീ വീണു. മൈര് ഈ പെണ്ണുമ്പിള്ള എന്താണ് എന്തൊക്കയോ അർഥം വെച്ചൊരു ടോക്ക്..!!

“അവള് വീട്ടിൽ പോയി. ഷംനയുടെ കൂടെ വിട്ടു”.. മിസ്സ് എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് തന്നെ പറഞ്ഞു.

“പോയോ”..? അറിയാതെ ഒരു നിരാശ എന്റെ വായിലൂടെ പുറത്തു ചാടി.

മിസ് അതെ ഈണത്തിൽ ചോദിച്ചു “എന്ത്യേ.. നിനക്ക് സങ്കടം ആയോ”..?

“ഇല്ല ഞാൻ ചുമ്മാ”.. ഞാൻ കിടന്നു പരുങ്ങി.

“എന്നാ മക്കള് വിട്ടോ”.. മിസ് എന്നെ കുറുകുറാ നോക്കികൊണ്ട് പറഞ്ഞു. ഞാൻ തല കുലുക്കി തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളി “മനൂ”…!

ഞാൻ നിന്നു.. ഇനി എന്താണാവോ?? ഞാൻ ഒരു റോബോട്ട് കണക്കെ തിരിഞ്ഞു.

“താങ്ക്യൂ”.. മിസ്സ് തല കുലുക്കികൊണ്ട് വളരെ ആക്കി ഒരു നന്ദി പറഞ്ഞു.

എനിക്ക് മനസിലായില്ല. ഞാൻ ചോദിച്ചു “ഹെന്തിന്”..?

“അല്ല ഇന്ന് കുറെ അധ്വാനിച്ചതല്ലേ”..?

ഞാൻ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി. രേഷ്മ ഇനി വല്ലതും കണ്ടോ..??

“ഹാ”.. എന്ന് പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയതും ലോങ്ങ് ബെൽ അടിച്ചു. സ്‌കൂൾ വിട്ടു. ഇനി രണ്ട് ദിവസം അവധിയാണ്. ഇനി എന്റെ പെണ്ണിനെ തിങ്കളാഴ്‌ചയെ കാണാൻ പറ്റുകയുള്ളു എന്ന മനോവിഷമത്തിൽ ഞാൻ ബാഗും തൂക്കി വീട്ടിലേക്ക് നടന്നു..

 

എന്റെ ചിന്ത മുഴുവൻ ഇന്ന് നടന്ന സംഭവങ്ങൾ ആയിരുന്നു. അതെന്നിൽ അടിമുടി ഒരു  രോമാഞ്ചം തന്നെ സൃഷ്ടിച്ചു..

അവളെന്നെ എന്തൊക്കെയാണ് ചെയ്തത്..?

ഞാൻ അവളെ എന്തൊക്കയാണ് ചെയ്തത്..!!?

പിടിച്ചു ഞെക്കി പഴംതുണി ആക്കി വിട്ടു എന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഇല്ല! ഓർത്തപ്പോൾ കുണ്ണ വളരെ ദയനീയമായി കമ്പി ആയി. അത്രക്ക് കഴപ്പ് അടിച്ച് ഉച്ചിയിൽ കയറിയിട്ടും സ്ഖലനം നടക്കാത്തതുകൊണ്ട് കുണ്ണ ആണെങ്കിൽ മുടിഞ്ഞ കടച്ചിൽ ഉണ്ട്. അണ്ടിയെല്ലാം കൂടെ നീലകുണ്ണൻ ആയിക്കാണും. അഹ് വീട്ടിൽ ഇപ്പൊ ആരും കാണില്ല. വിശാലമായി ഒരു വാണം വിടണം. അടിച്ച അടിയിൽ പാല് മച്ചിൻ പുറത്ത് എത്തണം അമ്മാതിരി കഴപ്പ്, ഒരു അഗ്നി പർവതമായി എന്റെ ബോൾസിൽ ഉരുണ്ട് കൂടിയിട്ടുണ്ട്… അയ്യോഹ് ആദ്യം ജനൽ എല്ലാം അടച്ചു കുറ്റി ഇടാൻ മറക്കരുത്. താഴത്തെ റൂമിൽ നിന്ന് വേണ്ട മുകളിൽ പോവാം. സോഫിയ ചേച്ചി പൊക്കിയതിന് ശേഷം ആ പേടി അങ്ങ് വിട്ടു മാറുന്നില്ല…

 

എന്നാലും അവൾ പോകും മുൻപ് ഒന്ന് കാണാൻ പറ്റിയില്ലല്ലോ..!! എനിക്ക് വലിയ നിരാശയായി. ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം. അത് എന്നിൽ നിരാശയുടെ ഒരു തുരങ്കം തന്നെ സൃഷ്ട്ടിച്ചു. പക്ഷെ തുരങ്കത്തിന് മറുപുറം പ്രതീക്ഷയുടെ വെള്ളി വെളിച്ചമായി ഉടനെ സമാഗതമാവാൻ പോകുന്ന ക്ലാസ് ടൂർ എന്നിൽ സന്തോഷവും ആവേശം നിറച്ചു…

 

പെട്ടന്നാണ് അടുത്ത ദുരന്തം ഓര്മ വന്നത്. അവളുടെ പൈസ ഞാൻ കൊടുക്കാം എന്ന് ഒരു ആവേശത്തിന്റെ പുറത്ത് വലിയ വായിൽ ഡയലോഗ് ഒക്കെ അടിച്ചതാണ്. എവിടെന്നു എടുത്ത് കൊടുക്കും?? സംഗതി സ്‌കൂളിലെ മുഴുവൻ കുട്ടികളെയും കശ്മീർ വരെ കൊണ്ട് പോയി വരാൻ ഉള്ള ആസ്തി എബ്രഹാം കോശിയുടെ മകന് ഉണ്ട്. പക്ഷെ അപ്പൻ അബ്രഹാം ആയതിനാൽ നിലവിൽ എന്റെ കൈയിൽ പെട്ടന്ന് എടുക്കാൻ ഒരു 10 രൂപ പോലും തികച്ചില്ല!! കാരണം എനിക്ക് പണത്തിന്റെ ആവശ്യം ഇല്ല. എല്ലാം സമയ സമയങ്ങളിൽ കിട്ടുന്നുണ്ട് ഒന്നിനും കുറവില്ല. അതുകൊണ്ട് പണം കൈകാര്യം ചെയ്യണ്ട കാര്യം എനിക്കില്ല. ഞാൻ ആകെ അങ്കലാപ്പിൽ ആയി.. അങ്ങനെ ഓരോന്ന് ചിന്തിച്ച് വീടെത്തിയത് അറിഞ്ഞില്ല. ബാഗിൽ നിന്നും സ്പെയർ കീ എടുത്ത് കീ ഹോളിലേക്ക് ഇടാൻ നോക്കിയപ്പോഴെക്ക് വാതിൽ അകത്തു നിന്നും ആരോ തുറക്കുന്ന ശബ്ദം കേട്ടു. സാധാരണ മമ്മിയും പപ്പയും വരാൻ സമയം ആയിട്ട് പോലും ഇല്ല. ഞാൻ വാച്ചിൽ നോക്കി. ശ്ശെടാ സ്‌കൂൾ ഇന്ന് നേരത്തെ ആണല്ലോ വിട്ടത്. ഞാൻ അതും അറിഞ്ഞില്ലേ. എന്നാലും പിന്നെ ആരാ ഇന്ന് നേരത്തെ കെട്ടി എടുത്തേ… ഒരു വാണമടി മിസ്സ് ആയ കലിപ്പിൽ ഞാൻ നിന്നു…

വാതിൽ പതിയെ തുറന്നു… അമ്മയെയോ പപ്പയെയോ പ്രതീക്ഷിച്ച ഞാൻ വാതിൽ തുറന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി..!!!

 

[തുടരും]

Leave a Reply

Your email address will not be published. Required fields are marked *