ലസ്റ്റ്‌ ഓര്‍ ലവ് 2

മെര്‍ലിന്‍ ചിര്ച്ചു .”ഡീ മണ്ടി ഒരു ഗുണവും ഇല്ലാതെ ആണോ വിക്രം ചേട്ടന് ഈ കോളജില്‍ ഇത്രയും ആരാധികമാര്‍ ഉണ്ടായത് .പെണുങ്ങള്‍ എല്ലാം അങ്ങ് ചെന്ന് വീണത്‌ .
നീ ഒന്ന് ആലോചിച്ചേ ..അയാള് നിന്‍റെ ബാലുവിനെ പോലെ ആണോ എന്ന് .
അയാള്‍ കൂടെ ഉള്ളപ്പോള്‍ എവിടെ ഏതെങ്കിലും ചെക്കന്‍ മാര്‍ നിന്നെ കമന്റ്‌ അടിക്കാനോ ഒന്ന് നോക്കാന്‍ എലും ധൈര്യ പെടുകോ .എന്ത് ഒരു പൌരുക്ഷം ആണ് .പിന്നെ അയാളുടെ ശരീരം കറുപ്പ് ആണേലും എന്ത് അഴകാണ് ,ആവിശ്യത്തിന് ഉയരം .നല്ല കട്ട ബോഡി .
.പോരാഞ്ഞിട്ട് നിനക്ക് എന്ത് ആഗ്രഹിച്ചാലും വാങ്ങി തരാനുള്ള പോലെ കൈ നിറയെ കാശ്,ശരിക്ക് അയാളുടെ ഒക്കെ കാമുകി ആകണേലും ഒരു ഭാഗ്യം വേണ്ടേ“
ദിയയുടെ മനസ്സു ഒരു നിമിക്ഷം ഒന്ന് ഇളകി .പക്ഷെ അവള്‍ പുറത്തു കാട്ടാതെ ചോദിച്ചു .
“എങ്കില്‍ പിന്നെ നീ അങ്ങ് പ്രേമിച്ച്ചൂടെ “
“ ഞാന്‍ ഇപ്പോളെ ready ആണ് .പക്ഷെ ഞാന്‍ നിന്‍റെ അത്ര സുന്ദരി അല്ലാതെ പോയല്ലോ“

“ഒന്ന് പോടീ ..നീ ബാക്കി പറ ..“
“അപ്പോള്‍ പെണ്ണിന് ബോധം വച്ച് തുടങ്ങി .അയാളെ ഇഷ്ടപെടുമ്പോള്‍ നീ കാണേണ്ടത് അയാളുടെ നല്ല ഗുണങ്ങള്‍ ആണ് .

“ ശരി അത് ആലോചിക്കാം “

“രണ്ടാമത്തെ കാര്യം നിനക്ക് കേള്‍ക്കുമ്പോള്‍ വിക്ഷമം വരും പക്ഷെ ആലോചിച്ചാല്‍ അത് അങ്ങ് മാറും “ .
“നീ ആദ്യം കാര്യം പറയ്‌ “
“നിന്‍റെ മനസ്സില്‍ ഉള്ള ബാലുവിനെ തല്ക്കാല്തെക് മറക്കുക .എന്ന് അല്ലെങ്കില്‍ നിനക്ക് കുറ്റബോധം തോന്നും .അതിനു നീ അവന്‍റെ നെഗടിവുകള്‍ വേണം ആലോചിക്കാന്‍ “
“അത് അല്‍പ്പം പാട് ആണ് ..അവനു അത്ര നെഗടിവുകള്‍ ഒന്നും ഇല്ലാ “

“അത് നിന്‍റെ ഇഷ്ടം കൊണ്ട് കാണാത്തത് ആണ് .അവനു ഇക്ഷ്ടം പോലെ നെഗടിവുകള്‍ ഉണ്ട് .കാര്യം ശരി ആണ് .നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനെ പ്രേമിക്കാന്‍ പറ്റിയ എന്ത് ഗുണവ അവന്‍ ഉള്ളത് കുറെ വെളുപ്പ അല്ലാതെ .പൊക്കം ഉണ്ടോ .എന്തിനു ആരെങ്കിലും ആരെടാ എന്ന് ചോദിച്ചാല്‍ ഓടി ഒളിക്കും .അവന്‍റെ കൂടെ ഈ മുംബൈ സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ ..ഒരു പെണ്ണിന് ആരെയും പേടിക്കാതെ രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍ ആയിരിക്കണ അവളുടെ കാമുകന്‍ “

ദിയ ഒന്നും മിണ്ടാതെ ഇരുന്നു പോയ്യി .മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു .
“ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“
“എന്നാലും ഇതൊക്കെ …”
“ഒരു ഇതും ഇല്ല ഒരു നല്ല കാര്യത്തിന് അല്ലെ .ഒരു രണ്ടു വര്ക്ഷം നീ ആളെ ഒന്ന് പറ്റിച്ചു കൂട്ടത്തില്‍ നിര്‍ത്തിയാല്‍ നീ ഇവിടെ റാണിയും ആണ് .ബാലു രക്ഷപെടുകയും ചെയ്യും “ മെര്‍ലിന്‍ പറഞ്ഞു .

“നീ പറയുന്നത് ശരിയാടി“ ദിയ പറഞ്ഞു

“ശരി ശരി എനിക്ക് ഉറക്കം വരുന്നു .കാമുകി തല്ക്കാലം ഇരുന്നലോചിക്ക് .ഞാന്‍ ഇവിടെ കിടന്നു ആലോചിക്കാം “ മെര്‍ലിന്‍ കട്ടിലില്‍ വീണു .
അവള്‍ പറഞ്ഞത്‌ എല്ലാം കേട്ട് ചാഞ്ചാടി കൊണ്ടിരിക്കുന്ന മനസ്സിനെ ശ്വാസിച്ചു കൊണ്ട് ദിയയയും .

പിറ്റേന്ന് വൈകും നേരം കോഫി ഷോപ്പില്‍ പോകാന്‍ ആയി ദിയ റെഡി ആയി .
മെര്‍ലിനും നീനയും ഉണ്ട് .

“ഡീ ഇതു ഇട്ടാല്‍ പോരെ “
അവള്‍ ഒരു വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സും ആയിരുന്നു .മെര്‍ലിന്‍ അവളെ ഒന്നും അടിമുടി ഒന്ന് നോക്കി .അല്പം ലൂസ് ആയി കിടക്കുന്ന ഒരു ഷര്‍ട്ടില്‍ അവളുടെ മാറിടങ്ങളുടെ മുഴുപ്പ് അറിയാം .ജീന്‍സ്സു അവളുടെ നിതംബ ഭംഗി എടുത്തു കാട്ടുന്നു
“അപ്പം പെണ്ണിന് എന്‍റെ ഉപദേശം കൊണ്ട് ഗുണം ഉണ്ട് “

“ഒന്ന് പോടീ .ടെന്‍ഷന്‍ അടിച്ചിട്ട് വയ്യാ “

“ഒന്ന് പൊക്കോണം പ്രേമിക്കാന്‍ ചെല്ലുന്മ്പോള്‍ ആണ് ടെന്‍ഷന്‍ ..” .അവര്‍ മുന്നാളും ഹോസ്ടലിനു പുറത്തു അവര്‍ കൂടാറുള്ള കോഫി ഷോപ്പിലേക്ക് നടന്നു .
ആദര്‍ശും രാകേഷും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു .രണ്ടു ആളും ദിയ യുടെ തീരുമാനത്തെ അഭിനന്ദിച്ചു .അയാളെ കാത്തിരിക്കുമ്പോള്‍ എല്ലാം ദിയയുടെ ഉള്ളില്‍ നല്ല പേടി ഉണ്ടായിരുന്നു.കൃത്യം നാല് മണി ആയപ്പോള്‍ വിക്രമിന്‍റെ കാര്‍ ഷോപ്പിനു അടുത്തേക്ക് പാഞ്ഞു വന്നു .കടയില്‍ ഉള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആരാധനയോടെ വില കൂടിയ കാറിലേക്ക് അതീന്നു ഇറങ്ങുന്ന ആളെ നോക്കുന്നത് കണ്ടപ്പോള്‍
ദിയ അറിയാതെ മെര്‍ലിന്‍ പറഞ്ഞത് ഒക്കെ ഓര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *