ദിയ നാണിച്ചു താഴ്ത്തിയ മുഖം ഉയര്‍ത്തി . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞ
“ ഒന്നു മതിയാക്കടീ ..സത്യം പറയാം ..ഇപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് യഥാര്‍ത്ഥ പ്രണയം എന്ത് ആണ് എന്ന് I love വിക്രം ഹി ഈസ് ഗ്രേറ്റ് ഇന്‍ എവരി അസ്പെച്റ്റ് ,,ഓഫ്കൊഴ്സ് ഇന്‍ bedroom too “
,
അയ്യോ അപ്പം ബാലുവിന്‍റെ കാര്യം ? ..മെര്‍ലിന്‍ ഒരു കപട ദേക്ഷ്യം കണ്ണുകളില്‍ കാട്ടിയിട്ട് ചോദിച്ചു .
“അവനോടു പോകാന്‍ പറാ .ചീള് ചെക്കന്‍ “ ദിയ കൂസല്‍ ഇല്ലാതെ പറഞ്ഞു .
അത് കേട്ട് നീനുവും മെര്‍ലിനും അന്തിച്ചു .പിന്നെ തള്ള വിരല്‍ ഉയര്‍ത്തി ഒരു വിന്നിംഗ് സിംബല്‍ പരസ്പരം കാട്ടിയ ശേക്ഷം കണ്ണ് കാട്ടി .
“താങ്ക്സ് ഫോര്‍ യുവര്‍ ഐഡിയ മെര്‍ലിന്‍ “ ദിയ ചിരിച്ചു കൊണ്ട് പറഞ്ഞു .
