അയാള്‍ നല്ല സ്പീഡില്‍ ആയിരുന്നു വണ്ടി വിട്ടത് .ദിയ അയാളുടെ ഒപ്പം പാര്‍ലറില്‍ ഇറങ്ങിയപ്പോള്‍ അസൂയയോടെ അവരെ നോക്കുന്ന ആളുകളെ കണ്ടപ്പോള്‍ അവള്‍ക്കു അല്‍പ്പം അഭിമാനം തോന്നി .
“എന്നാ ബോക്സിങ്ങ് “ നീന ആണ് ചോദിച്ചത്
“നാളെ തൊട്ടു തുടങ്ങും ..ഇവിടെ നമ്മുക്ക് വെല്ലു വിളിയാകുന്ന ആരും ഇല്ലാ “
“വല്ല്യ ഇടി കാരാന്‍ “ ദിയ ചെറുതായി കളിയാക്കി .
“അങ്ങനാ ..എന്തേലും കല കായിക കഴിവുകള്‍ ഒക്കെ വേണം “ നീന പറഞ്ഞു
“അയ്യോ എനിക്ക് ഇങ്ങനത്തെ മനുഷന്‍ മാരെ ഇടിച്ചുള്ള കളി ഔന്നും ഇഷ്ടം ഇല്ലാ “
“ പിന്നെ എന്ത് മത്സരം ആ ദിയക്ക് ..ഡാന്‍സോ ..പാട്ടോ : വിക്രം ചോദിച്ചു .
“ഡാന്‍സ് ഒക്കെ കുട്ടികാലത്ത് കളിച്ചതാ ..പാട്ട് പാടി ആള്‍ക്കാരെ വേണേല്‍ ഓടിക്കാം “
“ദിയക്ക് പറ്റിയ ഒരു മത്സരം ഉണ്ട് .ഇത്തവണം നമ്മുടെ കോളേജിനെ represnt ചെയ്തു മത്സരിക്കുകയും ചെയ്യാം “ വിക്രം ഐസ്ക്രീം വായില്‍ നുണയുന്ന അവളുടെ ചുവന്ന ചുണ്ടുകള്‍ നോക്കി പറഞ്ഞു .
“അതു എന്ത് മത്സരം..ഐസ്ക്രീം തീറ്റ ആണോ അതോ ചോക്ലേറ്റ് ..അത് രണ്ടും ആ ഇവളുടെ ഫവരിറ്റ് ?” നീന ചിരിച്ചു കൊണ്ട് ചോദിച്ചു .
“രണ്ടു അല്ല ..മിസ്സ് യൂണിവേഴ്സിറ്റി “
“ഒന്ന് പോക്കെ വെറുതെ കിടന്നു പൊക്കാതെ “ ദിയ ചിണുങ്ങി
“ഞാന്‍ കാര്യം ആയി പറഞ്ഞതാ “
“ഒന്ന് പോണുണ്ടോ വിക്രം ചേട്ടാ “
“ദിയക്ക് അറിയാന്‍ വയ്യാഞ്ഞിട്ട കഴിഞ്ഞ തവണത്തെ ആ ഹിന്ദി കാരി പൂജയെ നീ കണ്ടിട്ടില്ലേ .ഇവള് മാരൊക്കെ ഇത്രയും make up ഇട്ടത്തിലും ഇടാതെ തന്നെ നീ സുന്ദരിയാ “ നീന് പിന്താങ്ങി
“വെറുതെ “
“മത്സരിച്ചോ ..ഇത്തവണ നീ ആയിരിക്കും മിസ്സ് യൂണിവേഴ്സിറ്റി “
“വെറുതെ ഒന്ന് പോകുനുണ്ടോ “
“ശരി ബെറ്റ് വക്കുന്നോ..
“ശരി ബെറ്റ് “
“പക്ഷെ വെറുതെ പോയ്യി മത്സരിക്കാന്‍ അല്ല കുറച്ചു ഒക്കെ ഞാന്‍ പറയുന്ന പോലെ കൂടി അനുസ്സരിക്കണം “
“ശരി ബോസ്സ് ..പക്ഷെ അല്ല എന്ത് ആണ് ബെറ്റ് ജയിക്കുമ്പോള്‍ എനിക്കുള്ള സമ്മാനം “
“എന്‍റെ ഇത് പോലെത്തെ ഒരു വണ്ടി ഞാന്‍ നിനക്ക് മേടിച്ചു തരും “
“അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു
“അല്ല എനിക്കോ ?” അയാള്‍ ചോദിച്ചു
“അതീപ്പം ജയിക്കെല്ലെന്നു ഉറപ്പു അല്ലെ ..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യം ഇല്ല “
“അങ്ങനെ അല്ലല്ലോ പിന്നെ വാക്ക് മാറല്ലേ “
“വാക്ക് ഒന്നും മാറില്ലാ..ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍മതി ..ഇവള്‍ സാക്ഷി “
ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു .
ബോക്സിംഗ് കാണാന്‍ ദിയയും പോയ്യിരുന്നു .മെര്‍ലിനും നീനയും രാകേഷും എല്ലാം ഉണ്ടായിരുന്നു .
വിക്രം അനായാസം ആണ് എതിരാളികളെ വീഴതുന്നത് .അയാളുടെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു .
മത്സര വിജയ ശേക്ഷം അവള്‍ക്ക് അയാള്‍ ഫ്ലയിംഗ് കിസ്സ് കൈകള്‍ കൊണ്ട് ആഗ്യം കാട്ടി .ദിയ ചിരിച്ചു .
കോളജ് ബസ്സില്‍ തിരിച്ചു പോകാന്‍ നേരം അയാളെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത് മുഴവന്‍ .
എല്ലാം കേട്ട് നീന പറഞ്ഞു . “പെണ്ണെ ദിയ നീ ഇപ്പോള്‍ അഭനിയം തന്നെ അല്ലേ “
“ഒന്ന് പോടീ “ ദിയ കളിയായി ഓടിച്ചു എങ്കിലും അവളാ ചോദ്യം സ്വയം മനസ്സിനോട് ചോദിച്ചു .
പിറ്റേന്ന് കോളജില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ വിക്രമിന്‍റെ കാര്‍ കിടക്കുന്നത് കണ്ടു ദിയ താഴേക്ക് ചെന്ന് .” ഇന്നെന്താ പെട്ടെന്ന് പറയാതെ ?”
“അല്ല ..നാളെ കഴിഞ്ഞാ മത്സരം “
“എന്ത് “
“അല്ലാ അപ്പം മറന്നോ ..കോളേജു ബ്യുട്ടി കോന്റെസ്റ്റ്”
“അപ്പൊ, അതു കാര്യംമായി പറഞ്ഞതു ആണോ “
“നിന്ന് കൊഞ്ചാതെ വണ്ടിയില്‍ കയറു ..ഒന്ന് “
“ഒരു മിനുട്ട് ഞാന്‍ മെര്‍ലിനെ കൂടി വിളിക്കാം “ വിക്രം എന്തേലും പറയും മുന്പ് അവള്‍ മെര്‍ലിനെ നീനയും വിളിച്ചു .
“എല്ലാത്തിനു നിനക്ക് ഇവര് കൂട്ട് വേണോ “ .താഴേക്ക് വരുന്ന അവരെ ചൂണ്ടി അവന്‍ അല്ല്പ്പം നീരസ്സത്തില്‍ ചോദിച്ചു .അവളെ ഒന്നും മര്യദ്യക്ക് തൊടാന്‍ പോലും പറ്റാത്തതില്‍ ഉള്ള വീര്‍പ്പു മുട്ടല്‍ അവന്‍റെ ചോദ്യത്തില്‍ തന്നെ ദിയക്കും തോന്നി .വിക്രം കാര്‍ പ്രധാനബ്യൂട്ടി പാരലരിലെക്ക് ഡ്രൈവ് ചെയ്തു .
ദിയ ലെഗ്ഗിന്സും ടോപ്പും ആയിരുന്നു ഇട്ടിരുന്നത് .അയാള്‍ അറിയാതെ ഭാവത്തില്‍ കയ്യ് എടുത്തു അവളുടെ തുടകളില്‍ വിരല്‍ ഓടിച്ചു .ദിയ നോക്കിയപ്പോള്‍ ഒരു കള്ളാ ചിരിയോട് മെര്‍ലിന്‍ ശ്രേധിക്കുന്നത് കണ്ടു .
****************
