എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മെര്‍ലിന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ..” നീ എന്നെ തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം . നിന്‍റെ ബാലുവിനേക്കാള്‍ എന്ത് കൊണ്ട് ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെ ആണ് ..ഞാന്‍ ആണേല്‍ ഇപ്പോളെ പുള്ളിടെ കൂടെ കൂടിയെനേം .ഒന്നുവില്ലേലും കോളജില്‍ ഒരു പൂവാലനും ശല്ല്യത്തിനു വരില്ല .കാശിനു കാശ് മസിലിനു മസ്സില്‍ ..“
ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു .
“ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ “ ദിയ പറഞ്ഞു .
“ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ..ഹോസ്റിലില്‍ ഞങ്ങള്‍ക്ക് ഉള്ള വില കളയണ്ടാ ..”
. ഇടക്ക് ഒക്കെ വിക്രം കാണുമ്പോള്‍ ആര്‍ത്തി പിടിച്ച നോട്ടവും ആയി എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി വരും . ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു ഒഴിവാകും .അയ്യാളുടെ കൂടെ വാല് പോലെ രാകേഷും കാണും . രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നു .
കൂടാതല്‍ അടുത്തപ്പോള്‍ രാകേഷ് ഒരു നല്ല സുഹൃത്ത് ആയി ദിയയ്ക്ക് തോന്നി.വൈകുന്നേരം ദിയയുടെ റൂംമേറ്റ്സ് ബാലു, രാകേഷ് ..എല്ലാവരു കൂടി ചായ കുടിക്കാന്‍ പോകും .താമസിയാതെ എല്ലാരും നല്ല കൂട്ട് ആയി .രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രതിന്റെ സഹായം തേടുകയും ചെയ്തു.അങ്ങനെ അവര്‍ അയാളോടെ നല്ല ഒരു പരിചയം ഉണ്ടാക്കി.ദിയ അവരെ തടഞ്ഞെങ്കിലും അവര്‍ക്ക് എന്ത് ആവിശ്യതിനും വിക്രത്തെ വിളിച്ചു.
ഒരു ആറു മാസം കഴിഞ്ഞപ്പോള്‍ ദിയ പ്രേതീഷിച്ച ഒരു കാര്യം നടന്നു .വിക്രം ദിയയയെ പ്രൊപ്പോസ് ചെയ്തു .ആദ്യ സെമെസ്ടര്‍ എക്സാം കഴിഞു വരുക ആയിരുന്നു ദിയ.
ലൈബറിയില്‍ ഇരുന്ന അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു.ദിയ ഒന്ന് പരുമി.
ചെറിയ കുറച്ചു വര്ത്മാനങ്ങള്‍ക്ക് ശേഷം അയാള്‍ കാര്യത്തിലേക്ക് കടന്നു .
“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി .ബാലുവിനെക്കള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ചു ഞാന്‍ തന്നെ ആണ് “ വിക്രം ഒരു നാണവും കൂടാതെ പറഞ്ഞു .
ദിയക്ക് നല്ല ദേക്ഷ്യം തോന്നി എങ്കിലും പുറത്തു കാട്ടിയില്ല .
“നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട് .ഇപ്പോള്‍ എനിക്ക് അത് ആണ് പ്രധാനം .“ ദിയ വേഗത്തില്‍ നടന്നു പോയ്യി .
പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍ ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു .
“രാകേഷേ ദയവു ചെയ്തു കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ് “
“എന്ത് പറ്റി ? ദിയ ..ഇതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത് ?”
“എന്ത് ഒന്ന് അറിയാത്ത പോലെ വിക്രം ചേട്ടന്‍റെ കാര്യം ആണ് .ബാലുവും ആയി ഞാന്‍ സീരിയസ് ആയി തന്നെ കാണുന്നത് “
രാകേഷ അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ കാര്യം ബാലു എന്‍റെ കൂട്ടുകാരന്‍ ആണ് ,പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ .ഇവിടെ എല്ലാ പെണ്ണുങ്ങളും അയാളുടെ പുറകെ നട്ക്കുമ്പോള്‍ നിന്നെ കണ്ടിട്ട ഭ്രാന്ത് പിടിച്ചു നടക്കുക അങ്ങേരു .വിക്രം ചെട്ടന്റെ കാമുകി ആയാല്‍ നിനക്ക് ഒരു റാണി ആയിടൂ ഇവിടെ കഴിയാം “
“ശരി ..ഇതോടെ നിര്‍ത്തിക്കോ ഉപദേശം “ ദിയ ചായ കുടിക്കാതെ ഇറങ്ങി .
ഒരു ഉള്ളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോട് ദിയയ്ക്ക് രാകെഷിനോടും പിണക്കം ആയി .
പക്ഷെ പിന്നെ വല്ല്യ ശല്യം ആയ്യി വിക്രത്തിന്‍റെ പെരുമാറ്റം . എവിടെന്നോ നമ്പര്‍ ഒപ്പിച്ചു മെസ്സജുകള്‍ അയക്കും .
കുറെ നാള്‍ കഴിഞ്ഞു അവള്‍ അയാളെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി .അങ്ങനെ ഒരു വര്ഷം കൊണ്ട് കഴിഞ്ഞു .
പയ്യെ പയ്യെ രാകേഷും ആയി പിണക്കം മാറി എങ്കിലും ദിയ ആ അകല്‍ച്ച ഉള്ളില്‍ സൂഷിച്ചു .ബാലുവിന് ഇപ്പോഴും ആത്മ സുഹ്രുത്ത് രാകേഷ് തന്നെ .
അതിനിടെ വൈകുനെരത്തെ ചായ കുടിയിലൂടെ ആവാം മെര്‍ലിനും രാകേഷും ലൈന്‍ ആയി ..മെര്‍ലിന് ഒപ്പം ഉള്ള കൂട്ട് ദിയയെ കുറച്ചു മോഡേണ്‍ ആക്കി .അവള്‍ മുടി കുറച്ചു കട്ട് ചെയ്തു . dressing ഒക്കെ കുറെ മാറി .ദിയയയും ബാലുവിനെ കൂട്ടി പുറത്തു കറങ്ങാന്‍ പോയ്യി .
മെര്‍ലിനും നീനയും കുറെ കൂടെ മോഡേണ്‍ ആയിരുന്നു . അവര്‍ ബോയ്ഫ്രണ്ട്സ് ആയി ഹോട്ടല്‍ റൂം എടുക്കാന്‍ ഒക്കെ തുടങ്ങി.
“എങ്ങനെ നടന്നാലും പഠിത്തം ഉഴാപ്പാതിരുന്നാല്‍ മതി “ മെര്‍ലിന്‍ ഉപദേശിക്കാന്‍ വന്ന ദിയയോട് പറഞ്ഞു .
പിന്നെ പിന്നെ അവര്‍ വന്നു പറയുന്ന കഥകള്‍ ഒക്കെ കേട്ട് ദിയയ്ക്ക് ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ തോന്നിയെങ്കിലും ബാലു ഒരു നിഷ്കു ആയിരുന്നു .അങ്ങനെ ഒരിക്കല്‍ ആണ് ബാലുവും ദിയയയും അവരുടെ ഒപ്പം ഒരു ട്രിപ്പ് പോകുന്നത് .
one day ട്രിപ്പ് ആയിരുന്നു പ്ലാന്‍ എങ്കിലും മറ്റുള്ളവരുടെ ഉദ്ദേശം വേറെ ആയിരുന്നാല്‍ ട്രിപ്പ് നീണ്ടു .മെര്‍ലിന് നീനയും ഒക്കെ കാമുകന്‍ മാരും ആയി ഇടപഴുകി നില്‍ക്കുന്നത് ഒരു നീരസ്സത്തോടെ ആണ് ബാലു കാണുന്നത് .
“ഇവരുടെ കൂടെ ഒന്നും വരണ്ടായിരുന്നു അല്ലെ ദിയാ “
ബാലു ദിയയോടെ ദേഷ്യത്തോടെ ചോദിച്ചു .
“നിനക്ക് എന്താ ..അവര്‍ എന്ജോയ് ചെയ്യുക അല്ലെ .ഇങ്ങനെ ഒരു നിഷ്കളങ്കന്‍ ആണല്ലോ എന്റെ ചെറുക്കന്‍ .” ദിയക്ക് ചിരി ആണ് വന്നത്
