ലസ്റ്റ്‌ ഓര്‍ ലവ് 2

. “പാവം ചെക്കന്‍ ..അവന്‍ എങ്ങനെ നിന്നെ പോലെ ഒരു പെണ്ണിന്‍റെ കാമുകന്‍ ആകും “
“വിക്രം ചെട്ടന്‍റെ അക്കാര്യത്തില്‍ പരിചയ സമ്പന്നത അവന്‍ ഇല്ലായിരിക്കും “ ദിയ ഒരു കുസൃതിയോടെ പറഞ്ഞു .

. “ഹ്മം എന്‍റെ പരിജയ സമ്പന്നത നീ കാണാന്‍ പോകുന്നതെ ഉള്ളൂ ..” വിക്രം ചിരിച്ചു കൊണ്ട് പറഞ്ഞു .
അവര്‍ ഒരു അരുവിയുടെ അരികില്‍ നിര്‍ത്തി .ഒരു പുല്‍മേട് അതിനു അടുത്തായി .മനോഹരമായ ഭൂ പ്രകൃതി വിക്രം യും താനും മാത്രം ..തണുത്ത കാറ്റ് .അയാള്‍ എങ്ങനെ പെരുമാറുമോ എന്ന് ദിയയ്ക്ക് ചെറിയ ഭയം ഉണ്ടായിരുന്നു
“അവര്‍ ഇങ്ങോട്ട് വരുമോ “
ദിയ ചോദിച്ചു .
“അല്ലെ ..നമ്മള്‍ തനിച്ചു ഇരുക്കുന്നത് അല്ലെ രസം “ വിക്രം ബൈക്ക് ഓഫ് ചെയ്തു ചിരിച്ചു കൊണ്ട് ചോദിച്ചു .
“അതെ അതെ “ ദിയ ചിരിക്കാന്‍ ശ്രേമിച്ചു .അവളുടെ നാണിച്ചു ഉള്ള നില്‍പ്പ് കണ്ടപ്പോള്‍ നിന്ന നില്‍പ്പില്‍ എന്തേലും ചെയ്യാന്‍ ആണ് അയാള്‍ ക്കു തോന്നിയത് .രണ്ടു വര്ഷം കാത്തിരുന്നു .ഇനി രണ്ടോ മൂന്നു മണികൂര്‍ കൊണ്ട് പെണ്ണിനെ ഒന്ന് വളച്ചു എടുക്കാന്‍ കൂടി ശ്രമിക്കം അയാള്‍ മനസ്സില്‍ കരുതി .
“ദിയക്ക് നല്ല കാമുകന്‍ ഇല്ലാതിരുന്നതിന്റെ കുറവ് നന്നായിട്ട് ഉണ്ടായിരുന്നു ..ഇപ്പോള്‍ ഞാന്‍ എത്തിയാപോള്‍ അതിന്‍റെ മാറ്റം ഉണ്ട് “
വിക്രം ബൈകില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു .
ദിയ മരത്തില്‍ ചാരി നിന്ന് അയാളെ ചോദ്യ ഭാവത്തില്‍ നോക്കി .
“ശരിയല്ലേ ദിയ “
“ഹേയ്യ്..അല്ല..ബാലു മോശം കാമുകന്‍ ഒന്നും അല്ല “ ദിയയുടെ ശബ്തത്തില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു
വിക്രം ഉറക്കെ ചിരിച്ചു ,,” ബാലുവോ ..അവന്‍ ഒരു പാവം ചെക്കന്‍ ..പഠിപ്പിസ്റ്റ് ..ആര് പറഞ്ഞു ദിയയുടെ പഴയ കാമുകന്‍ പോലും ആയ്യി ഞാന്‍ കൂട്ടിയിട്ടില്ല്ല “
“പിന്നെ ?” ദിയ ഒരു ദെക്ഷ്യത്ത്തില്‍ വിക്രമിനെ നോക്കി .
വിക്രം തുടര്‍ന്ന് .
“ബാലു നല്ല മനുസ്സുള്ള ഒരു ചങ്ങാതി ആയിരിക്കും ..അത്ര മാത്രം ..ബാക്കി എല്ലാം നിങ്ങടെ രണ്ടു ആളുടെ തോന്നല്‍ ആയിരുന്നു .അല്ലെങ്കില്‍ അന്ന് നമ്മള്‍ കണ്ടപ്പോള്‍ രാകേഷ് നിന്നെ എന്റെ കാമുകി ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എതിര്ത്തെനേം ..നിന്നെ കൊണ്ട് പ്രേമ പൂര്‍വ്വം എവിടെ എല്ലാം കൊണ്ട് പോയ്യേണം ..നിനക്ക് അവനോടു സ്നേഹം ഉണ്ട് .നിനക്ക് അവനോടു കടപാട് ഉണ്ട് ..അവന്‍റെ പഠിക്കാന്‍ ഉള്ള കഴിവിനോട്‌ ആരാധന ഉണ്ട് ..അല്ലാതെ പ്രേമം എന്നാല്‍ അത് ഒന്നും അല്ല “
അവന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി .വിക്രം പറയുന്നത് നൂറ ശതമാനം ശരി ആണ് എന്ന് അവള്‍ക്ക് തോന്നി .ഒപ്പം പലപ്പോഴും നടന്നിട്ടും ബാലുവിനോട് തോന്നഞ്ഞേ ഒരു ഫീല്‍ ബൈകില്‍ ഇരുന്ന ചെറുതായി ഒന്ന് സ്പര്‍ശിച്ചപ്പോള്‍ വിക്രത്തിനോട് തോന്നിയോ .ഛെ ഒരു നിമിഷം കൊണ്ട് മനസ്സ് എന്ത് ആണ് ചിന്തിക്കുന്നത് .

“സംശയം ഉണ്ടോ ..”വിക്രം ബൈകില്‍ നിന്ന് എഴുനേറ്റ് മെല്ലെ അവളുടെ അടുത്തേക്ക് വന്നു .അയാളുടെ ശരീര ഗന്ധം പോലും വിത്യാസം ആണ് .ഒരു പുരുഷ ഗന്ധം .ബാലുവില്‍ അതില്ല ..
ദിയയുടെ ഹൃദയം ഇടിച്ചു .
വിക്രം അവളുടെ കണ്ണുകളില്‍ നോക്കി .
“ഞാന്‍ കണ്ട ഏറ്റവും സുന്ദരി നീ ആണ് .” വിക്രം അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു .
പ്ലീസെ ഷോ മി യുവര്‍ ഹാന്‍ഡ്സ്
..ദിയ അറിയാതെ കൈ നീട്ടി ,
വിക്രം മെല്ലെ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് അവന്റെ കയ്യുകളില്‍ അവളുടെ വിരലുകളില്‍ തൊട്ടു .ദിയയുടെ ഹൃദയം ഇടുപ്പ് അവള്‍ക്ക് കേള്‍ക്കാം .
‘ ഐ ലവ് യു “ അയാള്‍ മെല്ലെ മൃദുലം ആയ വിരലുകളില്‍ ചുണ്ട് അമര്‍ത്തി
ഐ ലവ് യു ടൂ ..ഒരു നിമിഷം ദിയ അറിയാതെ പറഞ്ഞു പോയ്യി .
ദിയാ ഒരു സ്വപ്നം പോലെ താഴേക്ക് വന്നു .താന്‍ ഇത്ര പെട്ടെന്ന് മാറും എന്ന് ദിയക്ക് വിശ്വസിക്കാന്‍ ആയില്ല
പെട്ടെന്ന് ബൈക്ക് സൌണ്ട് കേട്ടു രണ്ടു ആളും തിരിഞ്ഞു നോക്കി .
“കൂ “ നീനയും ആധാര്ഷും ബൈകില്‍ അതി സ്പീഡില്‍ വന്നു .പിന്നാലെ രാകേഷും മെര്‍ലിനും , ദിയയുടെ കണ്ണുകളില്‍ നാണം കണ്ടു .നീന ഓടി വന്നു .
“സത്യം പറ ..രണ്ടു ആളും പ്രൊടോകാള്‍ തെറ്റിച്ചു ഇപ്പോഴേ പരുപാടി തുടങ്ങിയോ “
മെര്‍ലിന്റെ മുഖത്തും ഒരു അത്ഭുതം. ദിയയുടെ മുഖത്ത് ഒരു പ്രണയ ഭാവം മെര്‍ലിനും തോന്നി .
കാര്യങ്ങള്‍ ഞാന്‍ കരുതിയതിലും എളുപ്പം ആയല്ലോ .വിക്രം മനുസ്സില്‍ കരുതി .

Leave a Reply

Your email address will not be published. Required fields are marked *