“എനിക്ക് അഭിനിയിക്കാന്‍ വയ്യ “
“അപ്പോള്‍ നിനക്ക് ബാലു ബുദ്ധി മുട്ടുന്നതില്‍ കുഴപ്പം ഇല്ലേ ..പൈസക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനിയിക്കുന്ന പോലെ കരുതിയാല്‍ മതി “
“വേണ്ടാ അതൊന്നും ബാലുവിന് ഇഷ്ടപെടില്ലാ “ ദിയ പറഞ്ഞു .
“അതെന്താ നീ ഇനി അറിയ്യാതെ അയാളെ പ്രേമിച്ചു പോയ്യാലോ എന്ന് പേടിച്ചിട്ടാ “
മെര്‍ലിന്‍ കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു .
“ഓഹോ അങ്ങനെ പെട്ടന്ന് തീരുന്നത് അല്ലലോ ഞാനും ബാലുവും തമ്മില്‍ ഉള്ള സ്നേഹം .അത് നിന്‍റെ രാകേഷു ഒക്കെ പോലെ കാമത്തിന് വേണ്ടി ഉള്ളത് അല്ല “ ദിയ അല്ല്പം കടുത്ത സ്വരത്തില്‍ പറഞ്ഞു .
“ഓ നീ ഒരു പതിവ്രത .ഞാന്‍ ഒരു ബുദ്ധി പറഞ്ഞു .വെറുതെ കോളജില്‍ കടന്നു കാമുകന്‍ ഇടി കൊണ്ട് ഓടുന്നത് കാണേണ്ടെങ്കില്‍ അനുസ്സരിക്കാം “
മെര്‍ലിന്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ തിരിച്ചടിച്ചു .
ആ പറഞ്ഞത് കേട്ട് ദിയയുടെ മുഖം മാറി. അത് കണ്ടു മെര്‍ലിന്‍ അല്‍പ്പം ശാന്ത അയയി പറഞ്ഞു .
“ഡീ നീ മൂലം ബുദ്ധിമുട്ടുന്ന ബാലുവിനെ പറ്റി ആലോചിക്ക് .ഇവിടെ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും നക്ഷടപെടാനില്ല .ബാലുവിനോട് നീ ഉള്ള കാര്യം പറ”
“ ഡീ നീ പറയുന്നതു എനിക്ക് മനസ്സിലാകിഞ്ഞിട്ടില്ലാ ..വരട്ടെ ഞാന്‍ ഒന്നൂടെ ആലോചിക്കട്ടെ ഞാന്‍ വൈകിട്ട് വിളിച്ചു തീരുമാനം പറയാം “ .ദിയ യാന്ത്രികമായി പറഞ്ഞു ,
ശരി ശരി ,, രണ്ടു ആളും ചായ കുടിച്ചു ഇറങ്ങി
ആ വിളിയാണ് മെര്‍ലിനെ വൈകുന്നേരം ദിയ വിളിച്ചത് .
വാതില്‍ മുട്ട് കേട്ട് ദിയ വാതില്‍ തുറന്നു ,മെര്‍ലിന് ഒപ്പം നീനയും ഉണ്ട് .
yes or No
മെര്‍ലിന്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ നിന്ന് ചോദിച്ചു
“നീ ആദ്യം അകത്തു കയറു “ ദിയ കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു .
യെസ് ..ദിയ അല്പം ചമ്മലോടു പറഞ്ഞു .
“മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍ ഞാന്‍ വന്ന വഴി പോയേനെ ..,,നീന അവളുടെ കവിളത് ഒരു ഉമ്മ കൊടുത്തു
ബാലുവിനോട് നീ വിവരം പറഞ്ഞോ ?’ മെര്‍ലിന്‍ ചോദിച്ചു .
“ഇല്ലാ .അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ ഞാന്‍ പറഞ്ഞു മനസിലാക്കാം”.
“അത് കുഴപ്പം ഇല്ല അവനു മനസ്സിലാകും “
“പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്‍റെ പ്രേമം ഒക്കെ അഭിനിയിക്കുന്ന്ത് “ ദിയാ മെര്‍ലിനെ നോക്കി ചോദിച്ചു
“ ഓഹോ ..ഇത്ര നാള്‍ ആത്മാരത പ്രണയം നടത്തീട്ട് ഇതൊന്നും അറിയാതെ .. പേടിക്കണ്ടാ ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം “ നീനയാണ് മറുപടി പറഞ്ഞത് .
ദിയാ അല്ല്പ്പം മടിയോടെ തുടര്‍ന്ന് .
“അത് അഭിനയം അല്ലയിരുന്നല്ലോ ..പിന്നെ അയാള്‍ ഇത്തിരി പിശകാ ..അയാള്‍ എന്തേലും ചെയ്യാന്‍ ഒരുങ്ങിയാല്ലോ “
“എന്‍റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാട് ആണല്ലോ ,ഡീ അയാള്‍ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ rape ചെയ്യുന്ന ആള്‍ ഒന്നും അല്ല .പിന്നെ നിന്‍റെ ബാലുവിനെ പോലെ പെണ്ണിന്‍റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല ..ഒരു കാര്യം ഉറപ്പ് തരാം .. നിന്‍റെ ഒരു സമ്മതം ഇല്ലാതെ അയാള്‍ക്ക് നിന്നെ കൂടതല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലാ “ മെര്‍ലിന്‍ കസ്സരയില്‍ നിന്ന് എഴുനേറ്റു അവളുടെ അടുത്ത് വന്നു നിന്ന് പറഞ്ഞു .
കേട്ട് നിന്ന നീന ചെറിയ കള്ളാ ചിരിയോടു പിന്താങ്ങി
“അതെ ..ഇനി നിങ്ങള്‍ രണ്ടു ആളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍ ഒന്നും നില്‍ക്കത്തും ഇല്ലാ “
“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല “ ദിയ അല്‍പ്പം നീരസ്സ്തില്‍ പറഞ്ഞു .
“നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ .പ്രേലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാന്‍ ഒരു വാര്‍ണിംഗ് തന്നതാ “
നീന വീണ്ടും കൊട്ടി .
“ഞാന്‍ ഇത്രാ നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്‍റെ ഒപ്പം നടന്നിട്ട് ഒന്നും അയ്യില്ല .പിന്നെയാ ഈ അഭ്നിയം “ ദിയ പറഞ്ഞു .
“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്‍റെ ആലയില്‍ വരുബോള മൂര്‍ച്ചയുള്ള കത്തി ആകുന്നതു “
നീന ഒന്ന് ആക്കി പറഞ്ഞു .
