എന്തൊക്കെ ആണ് ഒന്ന് എക്സ്പ്ലൈൻ ചെയ്ത നന്നായിരിക്കും…..
ആദ്യത്തെ മറ്റവൻ അമൽ കാരണം അത് വിട് ,പിന്നെ അടുത്തത് ഹോട്ടലിൽ വച്ച് ഉണ്ടായത് അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു …..
അവളുടെ മുഖം മാറി….
ഞാൻ ഫ്രണ്ട് ഡോർ തുറന്ന് വെള്ളം എടുത്ത് കുടിച്ചു…..
എടാ അത് എൻ്റെ തെറ്റ് തന്നെ സമ്മതിക്കുന്നു അത് പിന്നെ നിന്നിൽ നിന്ന് അങ്ങനെ ഒന്ന് സംഭവിച്ചു എന്ന് കേട്ടപ്പോ അതും നിൻ്റെ നമ്പൻ ആണ് പറഞ്ഞത്…..
അവരെ ഒക്കെ എൻ്റെ കൂട്ടുകാർ എന്ന് പറയാൻ തന്നെ നാണക്കേട് ചെറ്റകൾ…..ശെരി അതൊക്കെ നമ്മക്ക് മറക്കാം അല്ലേ കൂട്ടുകാരി……
ഇപ്പൊ കൂട്ടുകാരി ആയോ
അല്ലെങ്കിലും നീ എൻ്റെ കൂട്ടുകാരി അല്ലേ ….. എനിക്കില്ലെ അദ്യം തോന്നിയിട്ടുണ്ട് കൂട്ടുകാരിയെ സ്നേഹിക്കാൻ പാടുണ്ടോ എന്ന് നമ്മൾ അത്ര കട്ട ആയിരുന്നല്ലോ…..
എന്നിട്ട് പിന്നെ എന്തായി
പിന്നെ വിചാരിച്ചു നിന്നെ കൂട്ടുകാരി ആയി കാണുന്നതിലും നല്ലത് …..
നല്ലത്……
നല്ലത് മറ്റേത് ആണ് എന്ന്….. ഞാൻ അവളുടെ കൈ പിടിച്ച് പറഞ്ഞു…..
മറ്റേതോ അത് എന്ത്……
അത് തന്നെ ഫ്രണ്ട് വിത്ത് ബെനിഫിറ്റ് ….🤣🤣
എടാ തെണ്ടി നിന്നെ ഞാൻ …… അയ്യേ
എന്ത് ഞാൻ ചുമ്മാ പറഞ്ഞത് വിട് …..
അപ്പോ ഇതാണ് നിൻ്റെ ഉദ്ദേശം അല്ലേ….
നീ തന്നെ പറ എന്നും ഇന്നും ഞാൻ നിന്നോട് എപ്പോഴെങ്കിലും മോശം ആയി പെരുമാറിയിട്ടുണ്ടോ….
ഇല്ല ഇല്ല എൻ്റെ ഇന്ദ്രൻ നല്ല കുട്ടി തന്നെ…. പഞ്ച പാവം ആണ് പോരേ….
ഇനി പഞ്ചപാവം ഒക്കെ മാറും….
വല്ലതും പറഞ്ഞോ എന്ന്…..
അല്ല ഞാൻ ഒരു പാവം തന്നെ എന്ന്…. പറയുവായിരുന്നു ഞാൻ ഫ്രണ്ട് സീറ്റിൽ കേറി ഇരുന്നു…..
ശെരി നീ ഗുഡ് ബോയ് തന്നെ…..
ആണോ എന്ന ഗുഡ് ബോയ്സിന് ഗിഫ്റ്റ് കൊടുക്കണം എന്നാണ്…..
എന്താ ഗിഫ്റ്റ് വേണ്ടത് ……
പറയട്ടെ
പറ
എനിക്ക് മുതുഗൗ മതി
ഇം തരാം
ശെരിക്കും
തരാം ശെരിക്കും
എന്നാ താ…..
ഇന്നല്ല വീട്ടിൽ വന്നിട്ട് തരാം
അത് പറ്റില്ല … ലേറ്റ് ആയാ ചൂട് കൊറയും പറ്റില്ല….
എന്നാ ചൂടോടെ വേറെ ഒന്ന് തരാം…..
അത് തപ്പഴെ വിളിച്ചില്ലെ ആ മൊണ്ണക്ക് കൊടുക്ക്……
🤨😆
ഞാൻ തല താഴ്ത്തി ഇരുന്നു…..
എന്താ മോനെ പെണക്കം ആണോ….
ശെരി നീ വീട്ടിൽ വന്നിട്ട് തന്നാ മതി എനിക്ക് തരാല്ലോ …..
ചെക്ക് വചല്ലോ….
ശെരി ഇത്ര ആഗ്രഹിച്ചതല്ലെ ഒരെണ്ണം അത് കഴിഞ്ഞാ പിന്നെ ചോദിക്കാൻ പാടില്ല കേട്ടല്ലോ…..
ശെരി നീ ആണോ അതോ ഞാൻ ആണോ…..
ഞാൻ ഞാൻ നിന്നെ വിശ്വസിക്കാൻ പറ്റില്ല ……
ഒക്കെ തോടാല്ലോ അല്ലേ ഞാൻ ചോദിച്ചു….
തൊട്ടോ പക്ഷേ തലോടൽ ആയാ പിന്നെ തൊടാൻ കൈ കാണില്ല അത്രെ ഉള്ളു…..
ഒക്കെ തൊടത്തെ ഉള്ളൂ…..
വേകം താ
ദിർദി വെക്കല്ലെ എനിക്ക് വലിയ മുൻപരിചയം ഇല്ല
എനിക്കും ഇല്ല
കണ്ണടക്ക് ….
എന്തിന്
അടക്കാൻ
ശെരി
എൻ്റെ അടുത്ത് എത്തി എന്ന് മനസ്സിലായി ശ്വാസം വലിക്കുന്ന ശബ്ദം കെക്കാം
ഇപ്പൊ ശ്വാസം എൻ്റെ കവിളിൽ അടിക്കാനും തുടങ്ങി…….
ഞാൻ ചുണ്ട് ഒന്ന് നനച്ച് റെഡി ആയി…..
ഇവൾ എന്താ ഇനിയും തരാതത്ത് …..
ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി ….
എന്തോ സൗന്ദര്യം ആസ്വദിക്കുന്ന പോലെ എന്നെ തന്നെ നോക്കി നിക്കുന്നു…
ശെരിക്കുമുള്ള പ്രണയം അവളുടെ കണ്ണുകളിൽ എനിക്ക് വെക്തമായി കാണാം …..
എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ അമ്മുവിൻ്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു…..
ഒന്നുമില്ല … അവൾ മുഖം വെട്ടിച്ച് കളഞ്ഞു…..
എന്താ ഒരു ടെൻഷൻ പോലെ; വേണ്ടെങ്കിൽ വേണ്ട ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ…. എനിക്ക് മനസ്സിലാവും നിൻ്റെ ടെൻഷൻ…..
അതൊന്നുമല്ല ടാ
പിന്നെ എന്താ ….
ഞാൻ നിന്നെ എത്ര ഒക്കെ വിഷമിപ്പിച്ചിട്ടും നിനക്ക് എന്നോട് എന്താ വെറുപ്പ് തോന്നാത്തത് ഇന്ദ്ര…..
അതൊ അത് എന്താ വച്ചാല് നമ്മൾ തമ്മിൽ ഇപ്പൊ ഒരു പരിച്ചയുവും ഇല്ല എന്ന് വച്ചോ എനിക്ക് നിന്നെ ഇഷ്ടം ആണ് അത് ഞാൻ നിന്നോട് വന്ന് പറഞ്ഞു എന്ന്. വക്ക്…..
ഒക്കെ
അദ്യം നീ എന്ത് പറയും
ഞാൻ ആണെകിൽ അദ്യം എനിക്ക് താല്പര്യം ഇല്ല എന്നൊക്കെ പറയും
ഞാൻ ശല്യം ചെയ്താ….
സല്യം ചെയ്താ പിന്നെയും ഒന്ന് രണ്ട് വട്ടം കൂടെ പറഞ്ഞ് നോക്കും
