അയ്യോ ചേട്ടൻ എന്തിനാ സോറി പറയുന്നത് ഞാൻ ആണ് എന്ന് കള്ള് തലക്ക് പിടിച്ചിട്ട്….. ഞാനും സോറി ചേട്ടാ…..
ശെരി അപ്പോ ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ നമ്മൾ തമ്മിൽ……
അയ്യോ ഒരിക്കലും ഇല്ല ചേട്ടാ……
അപ്പോ ശെരി അനിയാ പോട്ടെ പിന്നെ നിൻ്റെ കൂട്ടുകാരനോടും പറഞ്ഞേക് കേട്ടോ ……
ശെരി ചേട്ടാ…..
നങ്ങൾ അവിടുന്ന് തിരിച്ചു…..
എന്താണ് മോനെ ഒരു സോറി പറച്ചിൽ ഒക്കെ അമർ എന്നോട് ചോദിച്ചു…..
അതെ അവശ്യം ഉള്ളിടത്ത് സോറി തന്നെ പറയണം പിന്നെ ഇപ്പൊ അവനും ഞാനും ഫ്രണ്ട്സ് ആയില്ലേ മെയ്ക്ക് ഫ്രണ്ട്സ് മാൻ നോട് എനിമീസ് ……
നീ ആണോ ഇന്ദ്ര ഇത് പറയുന്നത്……
എന്താ എനിക്ക് ഇതൊന്നും സെറ്റ് ആവില്ലേ ഞാൻ ചോദിച്ചു …
നീ പറഞ്ഞതാണ് നല്ലത്……
അതെ എനിക്ക് നിന്നോടു ഒരു കാര്യം പറയാൻ ഉണ്ട് നീ വെറുതെ വല്ല വള്ളിയും ചൊമ്മന്ന് വരരുത് പറഞ്ഞേക്കാം …..
ഇല്ലെ ഞാൻ ആയിട്ട് ഇനി ഒന്നിനും ഇല്ല നിൻ്റെ ദീപു ആണ് കുരു പൊട്ടൽ കൂടുതൽ ….
അവനോട് ഞാൻ പറഞ്ഞേക്കാം നീ ഒന്നിനും പോണ്ട…..മരിയാതക്ക് ഒരു കല്യാണം ഒക്കെ കഴിച്ച് സെറ്റിൽ ആവാൻ നോക്ക് കേട്ടോ……..
നീ ഇങ്ങനെ മാറിയോ മൈരെ എനിക്ക് വിശ്വസിക്കാൻ വയ്യ……
അതൊക്കെ കൊറച്ച് കഴിയുമ്പോ നിനക്ക് മനസ്സിലാവും
ശെരി വേഗം പോവാം എനിക്ക് ക്ളാസ്സ് ഉള്ളതാ…..അവൻ പറഞ്ഞു….
എന്ന നീ വേഗം വിട്…..
ടാ എനിക്ക് നിൻ്റെ വണ്ടി വേണം എൻ്റെ എന്തോ മിസിങ് പോലെ…..
എടുത്തോ….
അങ്ങനെ വീടെത്തി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് രാത്രി വരെ ഉറങ്ങി…….
അമ്മുവിൻ്റെ കോൾ വന്നു കിടപ്പുണ്ട്…..തിരിച് വിളിച്ചു…..
ഹലോ….
ഹലോ ആരാ ഈ ഫോണിലേക്ക് വിളിച്ചിരിക്കുന്നു….
മനസ്സിലായില്ലേ……
ഇല്ലാ ആരാ നിങൾ പേര് പറയൂ…..
ഒരുപാട് അങ്ങ് അഭിനയിക്കല്ലേ……
ഇപ്പൊ കിട്ടി മായ അല്ലേ എടി കള്ളി നീ പുതിയ നമ്പർ എടുത്തോ…….
………..
എൻ്റെ വീട്ടിലെ മഹാമായെ എന്താ കാര്യം….. പറ
എന്ത് ചെയ്യുവാ എന്ന് അറിയാൻ വിളിച്ചതാ ….. അവൾ ചിരിച്ചോണ്ട് പറഞ്ഞു….
ഞാൻ ഉറങ്ങുവായിരുന്നു ……
ആണോ … അല്ലാ സമയം എത്ര ആയി….. ഞാൻ ഫോണിൽ നോക്കി……
അയ്യോ എട്ട് മണി ….. ഞാൻ ഫോണും സംസാരിച്ച് താഴേക്ക് പോയി…..
അമ്മ ആരാ എന്ന് ആക്ഷൻ കാണിച്ചു….
മരുമോൾ….
ഇങ്ങു താ …
മോളെ അവിടെ എന്തായി ആളുകൾ ഒക്കെ വന്ന് തുടങ്ങിയോ …..
….
ആണോ… അവൻ ഇവിടെ എന്തൊക്കെയോ ഉണ്ടാക്കാം എന്നൊക്കെ പറഞ്ഞിട്ട് പോയി കിടന്ന് ഉറങ്ങി ഇനി വല്ല ദോശയും ഉണ്ടാക്കണം….
….
ഇല്ല അവർ വന്നിട്ടില്ല…..
……
ശെരി മോളെ…..
…. ഇന്ദ്ര എവിടെ നീ …..
ഞാൻ അടുക്കളയിൽ ഉണ്ട് അമ്മ….
എന്താ ചെയ്യുന്നേ…..
ബുസ്സ്റ്റ് ഉണ്ടാക്കുവാ …..
അമ്മ അടുക്കളയിലേക്ക് വന്നു….. . അമ്മ…..
ഓ
അമ്മക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ…..
ഇല്ല…..എന്താടാ
ഒന്നുമില്ല എന്തോ ഒരു വിഷമം പോലെ ഉണ്ടല്ലോ…..
വിഷമം ഒന്നും ഇപ്പൊ ഇല്ല ഇന്നലെ ആയിരുന്നെങ്കിൽ നെഞ്ചിൽ തീയായിരുന്നു….. ഇപ്പൊ ഞാൻ വളരെ സന്തോഷത്തിൽ ആണ്…..
എന്ന ഒരു ഉമ്മ തന്നെ….
ഇങ്ങ് വാ …. അമ്മ എനിക്ക് ഒരു ഉമ്മ തന്നിട്ട് പതുക്കെ ചോദിച്ചു ചോദിച്ചു….നിങൾ തമ്മിൽ എന്തായിരുന്നു ശെരിക്കും പ്രശ്നം……
ഒരു നിമിഷം ഇന്നലെ നടന്നത് മുഴുവൻ ഇന്ദ്രൻ്റെ മനസ്സിൽ മിന്നി മറഞ്ഞു
കണ്ടോ ഒന്നും ചോദിക്കാൻ ഇല്ലാത്ത ആൾക്ക്
അല്ലാ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ വേണ്ടെങ്കിൽ വേണ്ട…..
അത് വേണ്ട പാസ്റ്റ് ഇസ് പാസ്റ്റ് വെറുതെ അതൊക്കെ പറഞ്ഞു ഞാൻ എൻ്റെയും അതൊക്കെ കേട്ട് അമ്മയുടെയും മൂട് കളയണ്ട…..
ഓക്കെ കുട്ടാ അതാ നല്ലത് ഇനിയും പ്രഷർ കൂട്ടണ്ട അതാണ് എനിക്ക് നല്ലത് ……
അപ്പോ നമ്മക്ക് വെളിയിൽ പോയാലോ ചിൽ അടിക്കാൻ …..
ഇന്ന് ഒന്നും വേണ്ട അവരൊക്കെ വരും ഇപ്പൊ നമ്മക്ക് പിന്നെ നോക്കാം….
എന്നാ ഒക്കെ അമ്മ മാറ് ഞാൻ ഉണ്ടാക്കാം ഫുഡ് …..വാക്ക് പറഞ്ഞ വാക്കാണ് കേട്ടോ…..
വേണ്ട നീ പോക്കോ ഞാൻ ഉണ്ടാക്കാം…. അമ്മ പറഞ്ഞു
വേണ്ടെന്ന് അമ്മ പോയി സീരിയൽ കണ്ടോ…..
പിന്നെ സീരിയൽ….
അമ്മ സീരിയൽ ഇഷ്ടം അല്ലല്ലോ…. എന്ന പോയി നെറ്റ്ഫ്ളിക്‌സ് കാണ്…..
