അതിന് ശേഷം ദേഷ്യപെടും അല്ലേ
സ്വാഭാവികം ആയിട്ടും അങ്ങനെ തന്നെ അല്ലേ
അപ്പോ നിനക്ക് ദേഷ്യം വരുന്ന സമയത്ത് എനിക്ക് ഹർട്ട് ആവുമോ ഇല്ലയോ
ആവും ആവും ചിലപ്പോ ദേഷ്യം വരും ചിലപ്പോ അത് സങ്കടം ആവും എന്തോ ആയിക്കോട്ടെ പക്ഷെ നിന്നോടുള്ള എൻ്റെ ഇഷ്ടം സത്യം ആണെങ്കിൽ കുർച്ച് നേരം കഴിയുമ്പോ ഞാൻ പിന്നെയും അടുത്ത പ്ളാൻ ഇട്ടെ പറ്റൂ കാരണം എനിക്ക് നിന്നെ സെറ്റ് ആകണമെങ്കിൽ ഞാൻ ഇതൊന്നും മൈൻ്റ് ചെയ്യാൻ പാടില്ല ….
അതും ഇതും തമ്മിൽ എന്തു ബന്ധം
ബന്ധം ഒന്നേ ഉള്ളൂ ലൗ…. തൽക്കാലം അത്രയും മനസ്സിലാക്കിയ മതി …..
അവൾ എന്നെ നോക്കി ചിരിച്ച് കാണിച്ചു… അമ്മ പറഞ്ഞത് ശെരി തന്നെ
ആൻ്റി എന്നെ പറ്റി എന്ത് ഇല്ലാകഥ ആണ് പറഞ്ഞത്…….
ഒന്നുമില്ല അമ്മ പറയുവാ ഇന്ദ്രനെ നമ്മടെ മോളുന് കിട്ടിയത് ഭാഗ്യം തന്നെ എന്ന്…..
ആണോ ആൻ്റി അങ്ങനെ പറഞ്ഞോ
പറഞ്ഞു
എന്നിട്ട് മാടത്തിന് എന്ത് തോന്നുന്നു…..
അത്ര വലിയ ഭാഗ്യം ഒന്നും അല്ല….
ആണോ എന്നാ നീ ജീവിതം മുഴുവൻ അനുഭവിക്കടി മറുതെ
വാ രണ്ട് കൈയ്യും വിരിച്ച് അവൾ എന്നെ വിളിച്ചു….
അദ്യ ഹഗ് 😌🥰
അവളുടെ കഴുത്തിന് ഇടയിൽ മുഖം പൂഴ്ത്തി ഞാൻ ആ നിമിഷം ആസ്വദിച്ചു…..
++++++++++++++++++++++++++++++++
തുടരും
വായനക്കാരോട് ഒരു ചോദ്യം
ഇതിൽ tmt വേണോ എന്നാണ്
കളി വേണ്ട എന്ന് അമ്പതോളം ഫ്രണ്ട്സ് പറഞ്ഞു 🤣🤣🤣
അപ്പോ കമ്പി വേണോ വേണ്ടയോ എന്ന് അറിയിക്കുക
പേജ് കൂട്ടാൻ പറഞ്ഞത് കൊണ്ടാണ് ഇത്ര ലാഗ് ഉള്ളത് പിന്നെ കമ്പിയുടെ കൺഫർമേഷൻ കൂടെ വേണം …….
ഉടൻ കാണാം
ബൈ ബൈ
✌️
