നിങൾ ഇരിക്ക് ഞാൻ അവരോട് പറഞ്ഞു……
ടാ ഞങൾ വന്നത് ഞങ്ങൾക്ക് ഒരു ട്രിപ്പ് പോവാൻ പ്ളാൻ ഉണ്ട് അപ്പോ നിന്നെയും അമൃതയെയും കൂടെ വിളിക്കാൻ വന്നതാ …. വരുന്നോ എന്ന് അറിയാൻ…..
ഞങ്ങൽ മാത്രം ആണോ …
പിന്നെ വേറെ ആര് അതല്ല…..
എടാ അത് വേണ്ട അളിയാ ഒന്നും വിചാരിക്കല്ലെ അമർ ഇല്ലാതെ ഞാൻ എങ്ങോട്ടും പോയിട്ടില്ല അപ്പോ നീ ചോദിക്കും ഇവൻ ഇല്ലാതെ എങ്ങോട്ടും പൊവില്ലെ എന്ന്…പോവും ആയിരിക്കും പക്ഷേ ഇപ്പൊ അത് പറ്റില്ല…….
ഞാൻ അപ്പോഴേ പറഞ്ഞതാ ജാനുവിനോട് ഇവൻ ഇതെ പറയുള്ളു എന്ന് അച്ചു അൽഭുതം പോലെ പറഞ്ഞു…..
എന്ന നീ തന്നെ പറ എന്താ ചെയ്യണ്ടത് അവൻ എന്നോട് ചോദിച്ചു….
ഞാൻ ഒരു കാര്യം പറയാം നീ ജാനു അമ്മു മഹ അമർ ദീപു ഞാൻ അതാവുമ്പോ അവിടെ ഒരു ഒരുവെടിക്ക് 2 കാര്യം നടക്കും ….. എങ്ങനെ ഉണ്ട്…..
ഓക്കേ എനിക്ക് സമ്മതം നിനക്ക് ഒക്കെ ആണോ അവൻ ജാനുവിൻ്റെ മുഖത്ത് നോക്കി ചോദിച്ചു….
എനിക്ക് എന്താ ഐ അം റെടി……
അപ്പോ നമ്മൾ ഇത് കൈ അടിച്ച് പാസ്സ് ആക്കുന്നു…..
ഒച്ച കേട്ട് അമർ അങ്ങോട്ട് വന്നു എന്താ ഇവിടെ ഒരു ചിരി
ഒന്നുമില്ല ഞങൾ മാത്രം ഒരു ട്രിപ്പ് പോവാൻ പോവാ ഞങൾ മാത്രം ഞാൻ പറഞ്ഞു….
ഞാൻ ഇല്ലാതെ നീ പോയത് തന്നെ …..
അത് വിട് സമയം എടുത്ത് പ്ളാൻ ചെയ്യണം കേട്ടല്ലോ ദി ബെസ്റ്റ് ആയിരിക്കണം ഇത് അത് എനിക്ക് നിർബന്ധം ഉണ്ട് ഞാൻ പറഞ്ഞു…..
സത്യം സത്യം അച്ചു ശെരി വച്ചു……
നിങൾ പൊക്കോ ഞാൻ ഒന്നും ഇല്ല അമർ സെഡ് ആയി…..
അതെന്താ കർളെ അങ്ങനെ ഒരു ടോക്ക് ഞാൻ അവനോട് ചോദിച്ചു….
എനിക്കൊരു മൂഡ് ഇല്ല
മൂഡ് ഒക്കെ ഉണ്ടാവും നീ വന്നെ അച്ചു അവോട് പറഞ്ഞു
ഞാൻ ഇല്ല എന്നല്ലേ പറഞ്ഞത് മനുഷ്യന് ഇത്തിരി സോസ്ഥത്ത തരാമോ…..
ടാ ടാ അച്ചു സീൻ വിട് സീൻ വിട് താൽപര്യം ഇല്ലാത്തത് ചെയ്യാൻ പറയരുത്. ഞാൻ പറഞ്ഞു….
അപോ നമ്മൾ പോവുന്നു മഹാലക്ഷ്മി ദീപു അവരോട് കൂടി ചോദിച്ചിട്ട് ഞാൻ നിന്നോട് പറയാൻ കേട്ടോ ഞാൻ ഇത്തിരി ഒച്ചത്തിൽ പറഞ്ഞു….
ഒരു നിമിഷം അമർ ഒന്ന് നിന്ന് എന്നിട്ട് നടന്ന് അങ്ങ് പോയി ……
എടാ എന്താ ലൈൻ ആണോ അച്ചു ചോദിച്ചു…..
പിന്നെ അസ്ഥിക്ക് ആണ്…..
ശേ ഇവനൊ….
ആന്ന് പേടി ആണ് പറയാൻ അതിൻ്റെ ഒരു ഇത് ഉണ്ട് അവന് ഈ പ്ളാൻ നടന്ന ഞാൻ അതും നടത്തും ……
നീ നോക്ക് ; പിന്നെ ഞങൾ ഇറങ്ങുവാ ടാ അച്ചു പറഞ്ഞു…..
ആണോ രാത്രി ഫൂഡ് ഒക്കെ കഴിച്ചിട്ട് പോയ പോരെ
അയ്യോ വേണ്ട അളിയാ ഇനിയും സമയം ഉണ്ടല്ലോ സമയം കിടക്കുവല്ലെ….
ആണോ എന്ന ശെരി അമ്മ അവർ ഇറങ്ങുവാ എന്ന്…..
ആണോ ശെരി മക്കളെ അടുത്ത വട്ടം രണ്ട് ദിവസം നിക്കാൻ പോലെ വരണെ ….
ഒറപ്പായും ആൻ്റി ….. പണ്ട് ഞാൻ ഇവിടെ തന്നെ ആയിരുന്നല്ലോ ……
അതൊക്കെ ഒരു കാലം ഇത്ര പെട്ടന്ന് ആണ് പിള്ളേർ ഒക്കെ വളരുന്നത് ശെരി നിങൾ എന്ന ഇറങ്ങിക്കോ…..
വെളിയിൽ ഇറങ്ങി അവർ ഇറങ്ങാൻ നിന്നു…..
അല്ലാ ഇത് ആരുടെ ആണ് സി അമറിൻ്റെ ആണോ
അല്ലാ എൻ്റെ ഇത് എപ്പോ സംഭവിച്ചു
ഒരു ഒന്നര കൊല്ലം ആയി കാണും ……
നിൻ്റെ ആണ് മോനെ ജീവിതം …..ശെരി അപ്പോ…..
അവർ പോയി കഴിഞ്ഞ് ഞാൻ തിരിഞ്ഞതും അമ്മ നിക്കുന്നു എന്താണ് മമ്മി അല്ല പ്രിൻസിപ്പൾ മാഡം മുഖത്ത് ഒരു ബൾബ് കത്തുന്നല്ലോ……
പോടാ അവിടുന്ന് നീ വാ …..
ടാ നിൻ്റെ ഫോൺ അടിക്കുന്നു അമർ വിളിച്ച് പറഞ്ഞു…..
ആരാ നോക്ക്
നിൻ്റെ കെട്ടിയവൾ ……
ദാ വന്നു…..
ഹലോ എന്താണ് മാഡം ഒരേ ബിസി ആണ് എന്ന് തോന്നുന്നു….
അയ്യോ വയ്യാതെ ആയി എൻ്റെ സാറേ…..
എന്തായിരുന്നു അത്ര തിരക്ക് …..
എന്താണ് തെരക്ക് എന്നോ രാവിലെ തൊട്ട് പച്ചകറി മുറിക്കൽ , ,തേങ്ങ ചിരകൽ , പിന്നെ വരുന്നവർക്ക് ചായ ജ്യൂസ് കൊണ്ട് കൊടുക്കൽ ….
അതൊക്കെ ചെയ്യുന്നവർക്ക് അല്ലേ ഇതൊക്കെ പണി ആയി തൊന്നുള്ളു നിനക്ക് ഇതിൻ്റെ ഒന്നും എ ബി സി ഡി അറിയില്ല …… അയ്യ പിന്നെ നീ ആണല്ലോ എല്ലാം ചെയ്യുന്നത് ഇവിടെ….. മനുഷ്യൻ്റെ നടു ഒടിഞ്ഞ് പണി എടുത്ത്……
ആണോ അല്ല അവിടെ നീ മാത്രമേ ഉള്ളോ…..
അല്ലാ ഇവിടെ എൻ്റെ കസിൻസ് ഒക്കെ ഉണ്ട് …..
പിന്നെ എന്താ എൻ്റെ കൊച്ചിനെ മാത്രം പണി എടുപ്പിക്കുന്നെ അവര്……
