വധു is a ദേവത – 6 Like

വധു is a ദേവത 6

Vadhu Is Devatha Part 6  | Author : Doli

[Previous Part]

 


 

രണ്ടുപേരും കാർ എടുത്ത് നേരെ അമ്പലത്തിൽ പോയി പൂജക്കുള്ള സെറ്റ് അപ്പ് ചെയ്തു…

അമ്പലത്തിൽ വണ്ടി പൂജക്കൂള്ള സെറ്റ് അപ്പ് ചെയ്ത് തിരിച് ഇറങ്ങുമ്പോൾ ആണ് ഇന്ദ്രൻ അമലിനെ കാണുന്നത് ….

 

 

അളിയൻ മാരെ സുഖം അല്ലെ അല്ലേ … അവൻ ഞങ്ങളെ കണ്ടതും വന്ന് ചോദിചു….

അല്ലാ നിങൾ എന്താ ഇവിടെ അമൽ ഞങ്ങളോട് ചിതിച്ചു…

 

ഞങ്ങൽ വണ്ടി പൂജക്ക് കൊടുക്കാൻ ഉള്ള ഒരുക്കങ്ങൾക്ക് വന്നതാണ്….

 

അയ്യോ അതിന് പൂജ വൈകീട്ടാണല്ലോ അമൽ ഞങ്ങളോട് പറഞ്ഞു….

 

ആ അത് അറിയാം ഞങൾ വൈഗീട്ടെ വരത്തുള്ളു… ഞാൻ ആണ് പറഞ്ഞത്..

അല്ലാ നീ എന്താ ഇവിടെ ഞാൻ ചോതിച്ചു..

എടാ ഞാൻ ഇവിടെ കീഴ്ശാന്തി ആണ് അവൻ പറഞ്ഞു….

 

എന്താല്ലേ നീ ഒക്കെ അമ്പലത്തിൽ ദൈവത്തെ പൂജിക്കാൻ തുടങ്ങി …ദൈവത്തിൻ്റെ ഒരു യോഗം…. അമർ അതും പറഞ്ഞു കളിയാക്കി…

ഒന്ന് പോടാ … പിന്നെ ഞാൻ ആയിരിക്കും നിങ്ങളീ വണ്ടി പൂജ ചെയ്യുന്നത്… വൈഗീട്ട് വേഗം വന്നാൽ പരിപാടി തീർത് വേഗം പോവാം… അമൽ പറഞ്ഞു…

 

ശെരി അളിയാ ഞങൾ വേഗം തന്നെ വരാൻ നോക്കാം….

ശെരി എടാ അളിയാ കാണാം ഞങൾ പിരിഞ്ഞു…

 

ആ ഇന്ദ്ര എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് …അമൽ പറഞ്ഞു…

പറഞ്ഞോടാ ഞാൻ പറഞ്ഞു

ഇപ്പൊ വേണ്ട നീ കൊറച്ച് കഴിഞ്ഞ് വരുമോ അവൻ ചൊദിച്ചു ..

 

ആ വരും ഞാൻ പറഞ്ഞു

എന്ന അപ്പോ അവട്ടെ അമൽ പറഞ്ഞ് നിർത്തി…

 

ശെരി ടാ….

അപ്പോ ഓക്കേ…

 

എടാ ഇന്ദ്ര പറയാട അമർ എന്നെ നോണ്ടി വിളിച്ച്…

ഒരു വേടിക്കുള്ള മരുന്ന് കൈവശം ഉള്ള സാനo ആണ് ആ പോയ ചെറ്റ…

 

എന്തായാലും നോക്കാം….

അവന് എന്തായിരിക്കും അവന് പറയാൻ ഉള്ളത്..

 

ആ നോക്കാം … നോക്കാം……..

 

അങ്ങനെ പോവുന്ന വഴിക്ക് ഒരു ചായയും കടിയും വാങ്ങി കഴിച്ചു…. ഇങ്ങനെ ഓരോന്ന് ആലോചിച്ചു…

ടാ എടുക്ക് ഞാൻ കീ അമറിനു കൊടുത്ത് ചായയുടെ പൈസ കൊടുത്ത് തിരിഞ്ഞതും ഫോൺ റിംഗ് ചെയ്തു അത് എടുത്ത് വണ്ടിയിൽ കയറാൻ പോയപ്പോ ആണ് ചായകടയുടെ താഴെ ഉള്ള കല്ലിൽ തട്ടി താഴേ വീണു … ശേ നാണക്കേട് കാലിലെ നഖം മുറിഞ്ഞു ചോര വന്നു…. പെട്ടന്ന് അമർ വന്നു പിടിച്ച് എണീപ്പിച്ചു.. വീണ വീഴ്ചയിൽ എൻ്റെ ഫോൺ പൊട്ടി മൊത്തത്തിൽ തുംമ്പി ആയി….

 

എടാ കുഴപ്പം ഇല്ലല്ലോ… അവൻ ചൊതിച്ചു

 

ഇല്ല ഐഎം ഓക്കേ യാ യാ ഫൈൻ…

 

പതുക്കെ അവിടെ നിന്ന് എടാ കാറിൽ ടിഷ്യൂ ഉണ്ട് അത് എടുക്കു… പിന്നെ ടിഷ്യൂ വച്ച് നഖത്തെ അമർത്തി എന്നിട്ടു കൊറച്ച് വെള്ളം എടുത്ത് കഴുകി ….

 

അയ്യോ ഫോൺ പോയല്ലോ… എൻ്റെ പൊട്ടിയ ഫോൺ എടുത്തോണ്ട് അമർ പറഞ്ഞു…

 

ഏത് നെരതാണോ എന്തോ……

 

അങ്ങനെ വീട്ടിൽ എത്തി…

എല്ലാവരും ഉണ്ട്…

പപ്പ പപ്പ ഞാൻ വീട്ടിൽ എത്തിയതും തന്നെ അലറി വിളിച്ചു…

എന്താടാ എന്തിനാ വിളിച്ചു കൂവുന്നത്… അമ്മ വന്നു…

 

അമ്മ അയ്യോ എന്ത് പറ്റി കാലിൽ എന്താ ചോര…

അത് ഒന്നും ഇല്ല ഒന്നും കാല് ഇടറി വീണതാണ്…. …

 

അയ്യോ നല്ലപോലെ മുറിഞ്ഞിട്ടുണ്ടല്ലോ ഇന്ദ്ര..

എന്താ എന്താ കൃഷ്ണ എന്താ അവിടെ പപ്പ വന്നു…

 

ദെ നോക്കിക്കേ എവിടെയോ പോയി വീണ് കാലും പൊട്ടിച്ചു വന്നിട്ടുണ്ട് മോൻ…

പപ്പ വന്നു നോക്കി ഇത്രയേ ഉള്ളോ ഇത് നിസാര മുറിവെ ഉള്ളൂ എൻ്റെ മോന് ഇത് ഒന്നും വിഷയം അല്ലാ … പണ്ട് ഞാൻ ഇതിനെക്കാൾ വലിയ മുറിവ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് … പപ്പ പറഞ്ഞു…

 

ഡാ നീ പോയി ഒന്ന് വൃത്തി ആയി കുളിക്ക് എന്നിട്ട് ബാക്കി ഒക്കെ….പപ്പ എന്നോട് പറഞു..

അല്ലാ നീ എന്തിനാ എന്നെ കൂവി വിളിച്ചത് പപ്പ ചോദിച്ചു അപ്പോഴാണ് ഞാൻ അ കാര്യം ഓർത്തത് വണ്ടി എന്തിനാ ഇവിടെ നിർത്തിയത് അതും ഈ വെയിലത്ത്….

 

അത് ഇപ്പൊ പോവും അല്ലോ പപ്പ പറഞ്ഞു..

 

എന്ന പിന്നെ റോട്ടിൽ നിർത്തിക്കൂടെ അപ്പോ കൊറച് കൂടെ എളുപ്പത്തിൽ പോവാല്ലോ ….

 

ഉള്ളിൽ കയറിയതും നേരെ റൂമിൽ പോയ ഞാൻ അടുത്ത റൂമിലെ സൗണ്ട് കേട്ട് നോക്കിയത് ആണ് …

Leave a Reply

Your email address will not be published. Required fields are marked *