എൻ്റ് കോലം ആടാ ഇത്….നീ പിന്നെയും കളർ അടിച്ചോ ….
അമ്മ ഞാൻ ബയിക്കിന് പോക്കോട്ടേ
എവിടേക്ക്
തറവാട്
ദെ ചെക്കാ. ചുമ്മാ നടക്കാത്ത കാര്യം പറഞ്ഞ് സമയം മേനകെടുതല്ലെ …
ഇതേ സമയം തനിക്ക് വേണ്ടി എല്ലാവരുടെയും കാല് പിടിക്കുന്ന ഇന്ദ്രനോടുള്ള മഹാലക്ഷ്മിയുടെ ഇഷ്ടം കൂടി കൂടി വന്നു…
ടാ ഒരു രക്ഷയും ഇല്ലടോ അമ്മ നല്ല കലിപ്പ് …
വേണ്ട ടാ നമ്മക്ക് പിന്നീട് പ്ളാൻ ചെയ്യാം … മഹ പറഞ്ഞു…
അങ്ങനെ ആവട്ടെ വെഷമം ഒന്നും ഇല്ലാലോ ഞാൻ അവളെ ചേർത്ത് പിടിച്ചു..
വാ നമ്മക്ക് അവിടെ പോയി പൊളിക്കാം ഓക്കേ.
ഹാപ്പി
ഞാൻ അവളെ ചിയർ ചെയ്തു…
വാ എന്ന പോവാം ടാ കീ താ അമറിനോട് കീ ചോദിച്ചു ..
അവൻ കീ എൻ്റെ കൈയിൽ തന്നിട്ട് ആക്കിയ ഒരു ചിരി..
പപ്പ അങ്ങോട്ട് വന്നു നോക്കിക്കേ പപ്പ ഇവനോട് നിർത്താൻ പറ ..
എല്ലാവരും കൂടി ആ കൊച്ചിനെ വേഷമിപ്പിച്ചില്ലെ ..ഇതിനാണോ അവളെ ഇങ്ങോട്ട് വിളിച്ച് കൊണ്ടുവന്നത്….
ഇതും കേട്ടോണ്ട് അമ്മ വന്നു …
ടാ എന്താടാ നിനക്ക് .അമ്മ ചോദിച്ചു ..
ശെരി പോ
എന്താണ് ബയിക്ക് എടുത്തോ…
സൂക്ഷിച്ച് പോണം
ഓക്കേ പോവാൻ
താങ്ക്യൂ അമ്മ
പതുക്കെ.. പോണം കേട്ടോ…
മഹാ മഹാ വാ നമ്മക്ക് പോവാം അമ്മ സമ്മതിച്ചു…
പിന്നെ അങ്ങോട്ട് പോളി ആയിരുന്നു…
എന്നാലും തന്നോട് ഒരുതരി സ്നേഹം പോലും ഇല്ലല്ലോ ഇന്ദ്രന് എന്ന ചിന്ത അമൃതയെ വല്ലാതെ വിഷമിപ്പിച്ചു….
വളരെ മനോഹരം ആയിരുന്നു ഇന്ദ്രൻ്റെയും മഹാലക്ഷ്മിയുടെയും യാത്ര ..
ഇന്ദ്രനുമായുള്ള ഓരോ നിമിഷവും അവൾ ഒരുപാട് സന്തോഷിച്ചു..
ചില സമയങ്ങളിൽ ഇന്ദ്രൻ്റെ ടച്ചിങ് അവൾക്ക് ചെറിയ രീതിയിൽ സ്പാർക്ക്. ഉണ്ടാക്കി..
അവൾ ചെറിയ രീതിയിൽ ഹോർണി ആയി മാറി…കൺട്രോൾ പോവുമോ എന്ന് വരെ പേടിച്ച് പോയി….
എന്നാലും യാത്ര ഗംഭീരം ആയിരുന്നു….
ഫോട്ടോ എടുക്കൽ ആയിരുന്നു അവളുടെ മെയിൻ… അവനെ കവിൽ കടിച്ചും ഉമ്മവച്ചും എല്ലാം അവൾ ഫോട്ടോസ് പകർത്തി…
ഫോട്ടോസ് എടുക്കാൻ വേണ്ടി ഉമ്മ വച്ചു എന്നതിനെക്കാൾ ഉമ്മ വക്കാൻ വേണ്ടി ഫോട്ടോ എടുത്തു എന്നതാണ് ശെരി…
അങ്ങനെ തട്ടലും മുട്ടലും ആയി അവർ ഇന്ദ്രൻ്റെ അച്ഛൻ്റെ തറവാട്ടിൽ എത്തി…
എല്ലാവരെയും കണ്ടും സംസാരിച്ചും രാവിലെ അങ്ങനെ പോയി …
പിന്നിട് ഉച്ചകഴിഞ്ഞ് വീട്ടിൽ ഭയങ്കര രസം ആയിരുന്നു… ആൾക്കാരും പഴയ കഥകൾ പിന്നെ വൈകുന്നേരം ആയപ്പോ നേരെ കുളത്തിലേക്ക്… ഇതിൻ്റെ ഇടയിൽ പലപ്പോഴായി മഹാലക്ഷ്മി ഇന്ദ്രനെ ഒറ്റക്ക് കാണാൻ ശ്രമിച്ചു പക്ഷേ നടന്നില്ല..
അങ്ങനെ വൈകീട്ട് ഇന്ദ്രൻ തൻ്റെ ഡയറിയിൽ എന്തോ എഴുതുന്നത് കുളിക്കാൻ കുളത്തിനു അരുകിൽ പോയ അമൃത കണ്ടൂ… എന്നാലും അവളെ കണ്ടതും അവൻ അത് മടക്കി ഒരു ചിരി ചിരിച്ചിട്ട് പോയി…
അങ്ങനെ 2 ദിവസം പോയത് തന്നെ അറിഞ്ഞില്ല മൂന്നാം ദിവസം രാവിലെ
അമ്മു ടാ ഒന്ന് ഇങ്ങു വന്നെ മഹ അവളെ റൂമിലോട്ടു വിളിച്ചു….
എന്താടാ അതെ ഈ സാരി ഒന്ന് റെഡി ആക്കിക്കെ….മഹ അവളോട് പറഞ്ഞു…
എവിടെ പോവാ നീ അമൃത ചോദിച്ചു.
അത് ഞാൻ ഇന്ദ്രനെ കൊണ്ട് പൊറത്ത് പോവാ … മഹ പറഞ്ഞു..
എടാ ഇന്ദ്രന് ലൈൻ വല്ലതും ഉണ്ടൊ… മഹ അമ്മുവിനോട് ചോദിച്ചു…
എനിക്കറിയില്ല അവൾ പറഞ്ഞൂ….
നിനക്ക് എന്താ തോന്നുന്നേ ഉണ്ടാവാൻ ചാൻസ് ഉണ്ടോ… മഹ അവളോട് ചോദിചു…
എനിക്കറിയില്ല അവൻ്റെ സ്വഭാവത്തിന് ആര് നോക്കാൻ ആണ്… ചാൻസ് ഇല്ല അമൃത പുച്ഛം കലർന്ന് മറുപടി കൊടുത്തു….
അപ്പോ താങ്ക്യൂ ഫോർ ദി ഹെൽപ്… മഹാലക്ഷ്മി അമൃതയെ കെട്ടിപിടിച്ചു….
ആരും ഇല്ലാത്ത തക്കത്തിന് മഹ ഇന്ദ്രനെ പിടിച്ചു ഇന്ദ്ര ഇന്ദ്ര
ഓ എന്താ പറ..
നമ്മക്ക് ഒന്ന് പൊറത്തോട്ട് പോയാലോ.. അവൾ അവനെ വിളിച്ചു …
പിന്നെന്താ വാ ഞാൻ അവളെയും കൊണ്ട് പൊറത്ത് പോയി…
ഇവർ എങ്ങോട്ടാണ് പോവുന്നത് അമ്രിതക്ക് ഒരു സംശയം തോന്നി…
അങ്ങനെ കുറെ ദൂരം പോയി..
ഇന്ദ്ര എനിക്ക് ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട്… മഹാലക്ഷ്മി പറഞ്ഞു..
