പെട്ടന്നാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത് ഞാൻ വേഗം പോയി അവൾക്ക് ആഹാരത്തിന് മുന്നേ കഴിക്കാൻ ഉള്ള മരുന്ന് കൊണ്ട് വന്നു.. അവൾക്ക് നേരെ കൈ മത്രം നീട്ടി.
അവൾ അത് വാങ്ങി വീണ്ടും എന്നെ പുച്ഛിച്ചു 3നിട്ട് അത് കഴിച്ച് പിന്നെ ദോശ കഴിക്കാൻ ഒരുങ്ങി…
അപ്പോ ഞാൻ പതുക്കെ പറഞ്ഞൂ .
ലിക്വിഡ് ഫുഡ് കഴിക്കാൻ ആണ് നഴ്സ് പറഞ്ഞത് .
ഞാൻ ഫ്രിഡ്ജ് തുറന്നു നോക്കി ഒന്നും ഇല്ല ..
ഒരു മിനിറ്റ് വെയിറ്റ് ചെയ്യ് ഞാൻ വേഗം അവിടെ നിന്ന് പോവുന്ന കണ്ട് അവൾ എന്നെ നോക്കി നിന്നു..
ഞാൻ വേഗം പോയി എൻ്റെ റൂമിൽ ഉള്ള മിനി ഫ്രിഡ്ജിൽ വല്ലതും ഉണ്ടൊ എന്ന് നോക്കി ഒരു റിയലിൻ്റെ കുപ്പി ഉണ്ട്. പക്ഷേ കാലി ആണ്….പിന്നെ ഒരു ഡയറി മിൽക്ക് chocolate ഉണ്ട് ഞാൻ അതും കൊണ്ട് നേരെ. താഴെ പോയി…
എന്നെ പ്രതീക്ഷയോടെ അവൾ നോക്കി നിൽപുണ്ടയിരുന്നൂ..
പിന്നെ ആണ് ഞാൻ ഫ്രിഡ്ജിൽ പാലും പഴവും ഉള്ളത് കണ്ടത്… ഇതെല്ലാം ഞാൻ എടുത്ത് പുറത്ത് ഇടുന്ന കണ്ട് അവൾ ഇവൻ എന്ത് തേങ്ങ ആണ് ചെയ്യാൻ പോവുന്നത് എന്ന പോലെ നോക്കി നിന്നു..
പിന്നെ ഞാൻ നിലക്കടല തപ്പി എടുത്തു…
രണ്ട് ചെറുപഴവും കൊറച്ച് പാലും പിന്നെ കൊറച്ച് വറത്ത നിലക്കടലയും കൂടെ ജ്യൂസ്റിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്തു പിന്നെ അതിനെ ഒരു ഗ്ലാസ്സിൽ ഒഴിച്ചു ഒരു സ്പൂൺ ഇട്ട് അവൾക്ക് കൊടുത്തു…
അവൾ ഒന്ന് മടിച്ചെങ്കിലും അത് വാങ്ങി …
അമ്മു കൊറച്ച് കഴിച്ച് നോക്കി…കൊള്ളാം എന്ന് തോന്നുന്നു..
പിന്നെ എന്നെ ഒന്ന് നോക്കി കണ്ണ് നിറഞ്ഞു കണ്ണും തുടച്ചൊണ്ട് അവൾ അവിടെ നിന്ന് പോയി..
അപ്പോഴാണ് കാറിൻ്റെ സൗണ്ട് കേട്ടത് അവരെത്തി ..
എന്താണ് ഇത്ര നേരം ഞാൻ കേറി വരുന്നവരോട് ചോതിചു…
.
ബായങ്കര തിരക്കായിരുന്നടാ ആൻ്റി ആണ് പറഞ്ഞത്.. കളോക്കെ നേരെ ആയോ ആൻ്റി കൂട്ടിച്ചേർത്തു…
അതൊക്കെ എന്ത് ആൻ്റി ചെറിയ മുറിവ് അല്ലേ… ഞാൻ പറഞ്ഞു.. അങ്കിൾ വന്നിട്ടുണ്ട് ഞാൻ പറഞ്ഞു …
അ എറിഞ്ഞു മോനെ… മോള് വിളിച്ചാലോ പറഞ്ഞു…
ടാ ഒന്ന് വാടാ അമർ എന്നെ വിളിച്ചു… എടാ ഇതെന്തട സ്പോർട്സ് എഗേജ് ആവാത്തത്… അവൻ അടുത്ത് പോയ എന്നോട് പറഞ്ഞു..
എന്താണ് സീൻ മാറ് നോക്കട്ടെ അവനെ ഇറക്കി ഞാൻ വണ്ടിൽ കയറി.. ശെരിയാണ് ആവുന്നില്ല .
അപ്പോ തന്നെ ഫോൺ എടുത്ത് മറ്റെ ഷോറൂമിലെ ചേട്ടനെ വിളിച്ചു..
അങ്ങനെ ആണോ ശെരി ചേട്ടാ ..
എന്താടാ എടാ അത് ഫോണിൽ ലിമിറ്റ് ഇട്ട് വച്ചിരിക്കുവാണ് വണ്ടി 120 ന് മേലെയും പോവില്ല സ്പോർട്സ് മോട് വർകും ആവില്ല…ഞാൻ പറഞ്ഞു…
എടാ പപ്പയും അമ്മയും എവിടെ ഞാൻ അവനോടു ചൊതിച്ചു …
അവര് തലയുടെ വീട്ടിൽ പോയി.. തലയാണ് ഞങ്ങൾടെ ഹെഡ് മിസ്സ് അമ്മയുടെ ഫ്രണ്ട്.. അമർ ആൻ്റിയെ തല എന്നാണ് വിളിക്കാറ്….
എടാ വാ നമ്മക്ക് അങ്ങോട്ട് പോവാം… വണ്ടി ഞാൻ എടുത്തോളാം… ഞാൻ പറഞ്ഞു…
ശെരി വാ …
അങ്കിളിനോട് പറഞ്ഞിട്ട് വരാം നീ പപ്പയെ ഒന്ന് വിളിക്ക്…അപ്പോഴേക്കും.. ഞാൻ പറഞ്ഞു..
അങ്കിൾ ഞാന് ഇപ്പൊ വരാമെ
എങ്ങോട്ട് പോവണ് മോനെ ഇല്ല അങ്കിൾ ചോദിച്ചു..
സുദർശൻ അങ്കിളിൻ്റെ വീട്ടിൽ പോവാന് പപ്പയും അമ്മയും അവിടെ ആണ്…
അങ്കിൾ വരുന്നോ ഞാൻ ചോദിച്ചു…
ഇല്ല മോനെ ഞാൻ ഇല്ല…
അപ്പോഴാണ് അങ്കിളിൻ്റെ അടുത്ത് ഇരുന്ന അമൃതയെ കണ്ടത്… ഈ പണി വന്നിരിക്കുന്ന പെൺപിള്ളരെ കാണാൻ നല്ല ക്യൂട്ട് ആണ്…
അമൃത നീ വരുന്നോ പെട്ടന്ന് ഞാൻ ചോദിച്ചു..
ഇല്ലാ അവൾ എടുത്ത് അടിച്ച് പറഞ്ഞു..
പോ ടാ അവൻ വിളിച്ചതല്ലെ അങ്കിൾ പറഞ്ഞു…
പോ ഒന്ന് വെളിയിലോട്ടോക്കെ പോയിട്ട് വരുമ്പോ നീ ഒന്ന് ചിൽ ആവും… അങ്കിൾ അവളെ ചിയർ ചെയ്തു…
അങ്ങനെ വേറെ വഴിയില്ലാതെ വരാൻ തയാറായി…
കം കം ലെറ്റ്സ്സ് ഗോ.. ഞാൻ അവളെ വിളിച്ചു…
ടാ കേറ് പോവാം ഞാൻ പറഞ്ഞു..
അമറിന് ആൻ്റി രാവിലെ ചെയ്തത് ഓർമ്മ വന്നു ബാക്കിൽ കയറി.. ടാ പപ്പയെ വിളിച്ചു താ ഫോൺ സ്വിച്ച് ഓഫ് ആണ്.. അവൻ പറഞ്ഞു… ഡോ അമൃത ഇയാൾടെ ഫോൺ ഒന്ന് തരുമോ ഞാൻ ചോദിച്ചു.. എൻ്റെ കൈയ്യിൽ ഫോൺ ഒന്നും ഇല്ല അവൾ പറഞ്ഞു പിന്നെ ഡാഷിൽ ഉള്ളത് ആരുടെ ഫോൺ ആണ് ഇത് അപ്പുവിനെ ആയിരിക്കും ..
