വധു is a ദേവത – 6 Like

 

എവിടുന്ന് ഞാനും കൊറേ ആയി നടക്കുന്നു ഒന്നും നടക്കുന്നില്ല… അമർ കരയാതെ കരഞ്ഞു…

 

ഞാൻ വേണമെങ്കിൽ സഹായിക്കാം … അമൃത പറഞ്ഞു…

നീ സഹായിക്കുമോ അവൻ ആശ്ചര്യത്തോടെ ചോദിച്ചു…

 

പിന്നെ അല്ലാതെ നീ എനിക്ക് ഇന്ദ്രനെ സെറ്റ് ആക്കി തരണം…. അവൾ ഡിമാൻ്റ് വച്ചു….

 

അതൊക്കെ സെറ്റ് അപ്പോ ഇന്ന് മുതൽ അടുത്ത 9 ദിവസത്തേക്ക് മിഷൻ ഇന്ദ്രൻ + മിഷൻ ദേവിക. അവൻ പറഞ്ഞു…

കൊട് കൈ ….

 

അപ്പോഴേക്കും ഇന്ദ്രനും മഹയും വന്നു …

ഇന്ദ്രനെ ഹഗ് ചെയ്താണ് മഹായുടെ ഇരുപ്പ് …

അത് കണ്ട് അമൃതക്ക് ചൊറിഞ്ഞു വന്നു ….

 

ടാ എവിടെ ആയിരുന്നു നിങൾ അമർ ചോദിച്ചു…

 

എടാ ഞങ്ങൽ ഒരു ചായ ഒക്കെ കുടിച്ച് കൊറച്ച് നേരം ബെഞ്ചിൽ ഇരുന്ന് ചില്ലടിച്ച് ഒക്കെ പൈയെ വന്നതാണ്…. 😜

 

ശെരി ഗായസ്സ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം ..ഞാൻ അതും പറഞ്ഞ് ഉള്ളിലൊട്ടു പോയി…

 

അമ്മ ഉള്ളിൽ ഡ്രസ്സ് പാക്കിംഗ് ആണ് … ഞാൻ ഉള്ളിൽ ചെന്നു …

പപ്പ ഒടുകത്തെ ത്രില്ലിൽ ആണ്…

അങ്കിളും ആൻ്റിയും പോയോ അമ്മ ഞാൻ ചോദിച്ചു…

 

ആ അവര് പോയി ..

അപ്പോ അമൃത ..

ആയിന് അവര് നാളെ രാവിലെ വരും അവരും ഉണ്ട് നമ്മടെ കൂടെ…അമ്മ പറഞ്ഞു..

 

ശേ പോളി ഞാൻ പറഞ്ഞു….

ഞാനേ ഒരു കാര്യം പറയാൻ വന്നതാണ്

എന്താടാ നീ പറ ..

എനിക്ക് ഇപ്പൊ ഫോൺ ഇല്ലല്ലോ ഞാൻ പറഞ്ഞു…

ആയിന്…അമ്മ പുച്ഛിച്ചു..

പുതിയ ഫോൺ…

നടക്കില്ല …

 

എനിക്ക് ഫോൺ വേണ്ടെ എന്തോന്ന് ….ഞാൻ പറഞ്ഞു…

അത് നേരെ ആക്കിയാൽ മതി അമ്മ പറഞു…

എന്നാലും …

മറിയാതക്ക് പോ ഇന്ദ്ര…. അമ്മ കളിപ്പാവാൻ തുടങ്ങി…

എന്താ ഇവിടെ പപ്പ ബാത്ത്റൂമിൽ നിന്ന് വന്നു…

മോന് പുതിയ ഫോൺ വേണം പോലും …അമ്മ പറഞ്ഞു…

അതാണോ …അത് ഇവൻ വൈകുന്നേരം തന്നെ എന്നോട് പറഞ്ഞു ഞാൻ ആണ് അമ്മയോട് പറഞ്ഞ് വാങ്ങാൻ…

ആണല്ലോ എന്നാ അമ്മ പറയുവാ ഫോൺ വേണ്ട …

 

എന്തോന്ന് ഞാൻ കള്ള ദേഷ്യം കാണിച്ചു..

ഇന്ദ്ര മോനെ നീ ഇങ്ങനെ വാശി പിടിക്കല്ലെ ഇപ്പൊ നമ്മൾ ഇങ്ങനെ പൈസ നശിപ്പിച്ചാൽ പിന്നിട് വലിയ കുഴപ്പം ആവും..പപ്പ സമാധാനത്തോടെ പറഞ്ഞു…

 

ശെരി എനിക്ക് ഇനി ഫോൺ. വേണ്ട …ഞാൻ അവിടെ നിന്ന് പോയി…

 

ഡോ ഒരു ഫോൺ വാങ്ങി കൊടുക്കാടോ പപ്പ അമ്മയോട് പറഞ്ഞു..

നിങൾ ചുമ്മാ ഇരി ..അമ്മ പപ്പയെ വിരട്ടി…

 

ശെരി എന്നെ ഇതിൽ ഉൾപെടുതല്ലെ പപ്പ അതും പറഞ്ഞ് കൊണ്ട് പോയി…

മാമാ ഡീസൽ കോറവാണെ അമർ പപ്പായോട് പറഞ്ഞു…

ഇന്ദ്ര ഇന്ദ്ര അല്ലെങ്കിൽ വേണ്ട നീ പോയി അടിച്ചിട്ട് വാ നിക്ക് ഞാൻ കാർഡ് തരാം…

പപ്പ കാർഡ് എടുത്ത് കൊണ്ടുവന്നു കൊടുത്തു.. ഫുൾ അടിക്ക്…

 

അവൻ വണ്ടിയും കൊണ്ട് പോയി…

ഇന്ദ്രൻ കുളി കഴിഞ്ഞ് വന്നു ഫോൺ ഇല്ലാത്തത് എനിക്ക് ഒരു സീൻ അല്ല പൈസ കൈയ്യിൽ കൊണ്ട് നടക്കണം അതാണ് സീൻ…

അവൻ കുളി കഴിഞ്ഞ് വെളിയിൽ പോയി… അമ്മ ബാഗ് ഒക്കെ റെഡി ആകി വെളിയിൽ വന്നു

രണ്ട് പേരും പരസ്പരം നോക്കി ഇന്ദ്രൻ പുച്ഛിച്ചു..അമ്മ അതിനേക്കാൾ ….

 

പപ്പ പപ്പ എന്താടാ അവൻ എവിടെ പൊയി….ഞാൻ ചോദിച്ചു..

അവൻ വണ്ടിക്ക് ഡീസൽ അടിക്കാൻ പോയി….

അല്ലാ നാളെ എപ്പോഴാണ് പോവുന്നത്…. ഞാൻ ചോദിച്ചു….

രാവിലെ ഒരു 11 മണിക്ക് ഒക്കെ പോവാം …പപ്പ പറഞ്ഞു… പിന്നെ പോവുന്നതിനു മുന്നേ ഈ മുടി ഒക്കെ ഒന്ന് വൃത്തിക്ക് വെട്ടണം കേട്ടല്ലോ …

കേട്ടോ …

ആ കേട്ടു…

ശെരി പോയി കിടന്നോ ..

വേണ്ട അവൻ വരട്ടേ…

ശെരി ഞാൻ പോവാ … ഗുഡ് നൈറ്റ് പപ്പ പറഞ്ഞു..

ആ ഗുഡ് നൈറ്റ്..

എന്താടാ ഒരു ഗൗരവം..പപ്പ തിരിച് വന്നു…

ഒന്നും ഇല്ല എന്നാലും …

ടാ പേണക്കം ആണോ…

അല്ലാ ..

പപ്പ എന്നെ കെട്ടി പിടിച്ചു…

എന്താടാ കള്ള …

അമൃത പിന്നാലെ വന്ന് നിന്നു…

വിട് പപ്പാ

ഇല്ല വിടില്ല നിനക്ക് എന്ദ്ര ഇത്ര ജാട…

ശേ വിട് പപ്പാ…

ശെരി ഒരു ഉമ്മ താ….എന്ന വിടാം

ഇല്ല

തരില്ലെ

പപ്പ എന്നെ ഇക്കിളി ഇടാൻ തുടങ്ങി…

വിട് പപ്പ ശെരി ശെരി …

ഉമ്മ ഞാൻ കൊടുത്തു..

തിരിച്ചും കിട്ടി ഒരു കടി… യ്യോ ആ പപ്പാ…

പപ്പ ചിരിച്ചോണ്ട് ഓടി…

 

അവൾ ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് നിന്നു ….

Leave a Reply

Your email address will not be published. Required fields are marked *