അവൻ പിരികം പൊക്കി കാണിച്ചു…
എപ്പോഴാണ് ഞാൻ തിരക്കി…
3 ദിവസം കഴിഞ്ഞ്..
എത്ര ദിവസം ആണ്…
6 ദിവസം ആണ് എന്നാ പറഞ്ഞത്…
എന്ന പിന്നെ നാളെ അങ്ങ് വിട്ടാലോ…
പപ്പയും അതാണ് പറഞ്ഞത്…
എനിക്ക് വളരെ സന്തോഷം ആയി…
മഹാ നീ വരുന്നോ എൻ്റെ തോളിൽ ചാരി ഇരുന്ന മഹയോട് ഞാൻ ചോദിച്ചു..
ഇത് ഞാൻ എങ്ങനെ നിന്നോട് പറയും എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു…
എന്ന പോയി പാക് ചെയ്യ് …ഞാൻ പറഞ്ഞു..
അല്ലാ അമ്മയോട് പറയണ്ടേ… അവൾ ചോദിച്ചു…
ആൻ്റിയോട് ഞാൻ പറഞ്ഞോളാം…
ഓക്കേ ടാ..
ഞാൻ ക്രിച്ചിട്ട് തിരിഞ്ഞതും അമറും അമൃതയും വളരെ ക്രൂരമായി എന്നെ നോക്കുന്നു…
ആൻ്റി ആൻ്റി…
എന്താടാ ഇന്ദ്ര. ആൻ്റി അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു…
മഹയെ ഞാൻ എൻ്റെ കൂടെ കൊണ്ട് പൊക്കൊട്ടെ…. പറ ആൻ്റി…
എടാ അത് വേണോ
അത് വേണം ഞാൻ പറഞ്ഞു…
നിങൾ ഫാമിലി ആയി പോവുമ്പോ അവൾ എന്തിനാ… വരുന്നേ
എന്താ ആൻ്റി പറയുന്നത്… നിങ്ങള് വേറെ ഞങൾ വേറെ എന്നൊക്കെ ഉണ്ടോ…എന്താ ആൻ്റി ഇത്… ഞാൻ പറഞ്ഞു…
.അത് തന്നെ നീ ഒന്നും പറയണ്ട അവളെ ഞങ്ങൾടെ കൂടെ വിടണം… അമ്മ അതും പറഞ്ഞ് അടുത്തേക്ക് വന്നു..
ഓക്കേ അവൾക്ക് ഇഷ്ടം ആണെങ്കിൽ വന്നോട്ടെ… ശ്രീ ആൻ്റി (ഹെഡ് മിസ്സ്) പറഞ്ഞു…
താങ്ക്യൂ ആൻ്റി എന്നും പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി..
എന്നെ നോക്കി അമ്മയും ആൻ്റിയും കൂടെ ചിരിച്ചോണ്ട് നിന്നു…
ഇവനെ പോലെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ഇപ്പോഴത്തെ പിള്ളേർക്ക് പറ്റുമോ ഡീ…. ആൻ്റി അമ്മയോട് ചോദിച്ചു…
അവൻ്റെ ഇഷ്ടപെട്ടവർക്ക് വേണ്ടി അവൻ ജീവൻ വരെ കളയും അമ്മ പറഞ്ഞു..
ആരും കൊതിക്കുന്ന ഒരു മോൻ ആണ് ഇന്ദ്രൻ ആൻ്റി അമ്മയോട് പരഞ്ഞു…
ഡീ എൻ്റെ മോനെ കണ്ണുവക്കാതെ. ഡീ ദുഷ്ട്ടെ…
ഡീ ഞാൻ പലവട്ടം ചൊതിച്ചതാണ് എന്നാലും ഒന്ന് കൂടെ ചൊതിക്കുവാണ് ഇവനെ ഞങ്ങൾക്ക് തന്നൂടെ ആൻ്റി അപേക്ഷ പോലെ പറഞ്ഞു…
അത് മാത്രം നടക്കില്ല മോളെ അവൻ ആൾറെടി ഭുക്കട് ആണ്.. അമ്മ പറഞ്ഞു…
എന്ന് ഇപ്പൊ എന്നൊന്നും അറിയില്ല പക്ഷേ അമ്മുൻ്റെയും കണ്ണൻ്റെയും കാര്യം അവൾടെ വീട്ടുകാരും ഞങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നം ആണ്… അമ്മയുടെ കണ്ണ് നിറഞ്ഞു……
ഇതെല്ലാം കെട്ട് കൊണ്ട് അമൃത പുറത്ത് നിന്ന് വിങ്ങാൻ തുടങ്ങി… അവൾക്ക് മനസ്സ് നിറഞ്ഞു…
മഹാ മനസ്സിൽ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചു വച്ച ഇന്ദ്രനൊടുള്ള സ്നേഹം ഈ യാത്രയിൽ വെളിപ്പെടുത്താൻ തീരുമാനിച്ചു
അങ്ങനെ പാക്കിംഗ് എല്ലാം തീർന്നു സമയം 10 ആവാറായി …
ഇന്ദ്രൻ്റെ പപ്പ അവിടേക്ക് വന്നു…വന്നതും വെളിയിൽ നിൽക്കുന്ന ഇന്ദ്രനെയും അമറിനെയുo ആണ് കണ്ടത്….
കാല് ഒക്കെ ഓക്കേ ആയില്ലേ മോനെ എല്ലാം ഓക്കെ ആണ്….
പിന്നെ പപ്പ മഹാ നമ്മുടെ കൂടെ വരുന്നുണ്ട് കേട്ടോ….
ഗ്രേറ്റ് അത് കൊള്ളാം….. എന്ന നമ്മക്ക് ഇറങ്ങിയാലോ പപ്പ ചൊതിച്ചു…
അമ്മ അമ്മ നമ്മക്ക് ഇറങ്ങാം ടാ കാർ തിരിക്ക് ഞാൻ പോയി വിളിച്ചിട്ട് വരം ഞാൻ അമറിനൊടു പറഞ്ഞു….
അമ്മ വാ പോവാം പപ്പ വന്നു…
ശെരി വരുന്നു..
മഹാ മഹാ കം ടാ നമ്മക്ക് പോവാം…
വരുന്നു ഇന്ദ്ര …
അവൾ ഡ്രസും പാക് ചെയ്ത് വന്നു….
എല്ലാവരും ഇറങ്ങി…
അപ്പോ മിസ്സ് ഞങൾ ക്ലാസ്സ് കട്ട് അടിക്കാണ് ഞാൻ ആൻ്റിയോട് പറഞ്ഞു…
ആൻ്റി ടാ ടാ എന്നും പറഞ്ഞ് എൻ്റെ അടുത്ത് വന്നു….
ആൻ്റി പോയിട്ട് വരാം അങ്കിൾ ഇടക്ക് വരാം കേട്ടോ…
ആൻ്റി പോവാന് ഞാൻ ഒരു ഉമ്മ കൊടുത്തു…
ഇവിടെ വന്ന സ്വന്തം തള്ളയെ അവന് പിന്നെ വേണ്ട ..അമ്മ കുശുമ്പ് കാട്ടി…
ഡീ നിന്നെ കാൾ അവന് എന്നെ ആണ് ഇഷ്ടം അല്ലേടാ മോനെ..aunty ചോദിച്ചു..
സംശയം ഉണ്ടൊ ആൻ്റി….ഞാൻ പറഞ്ഞു…
എന്ന പിന്നെ നീ വരണ്ടടാ അമ്മ പറഞ്ഞു…
എനിക്ക് നിങൾ രണ്ടാളും ഒരുപോലെ ആണ്…ഞാൻ പറഞ്ഞു…
