വധു is a ദേവത – 6 Like

അങ്ങനെ ഫോൺ എടുത്തു പപ്പയെ വിളിച്ചു പപ്പ ഞാൻ ആണ് പിന്നെ ഞാൻ അങ്ങോട്ട് വരുവാണ് പിന്നെ കാറിൻ്റെ സ്പോർട്ട്സ് മോട് ഒന്ന് ആക്റ്റീവേറ്റ് ചെയ്യ് പപ്പ.. ഒന്ന് ചെയ്യ് പപ്പ അ ശെരി… ചെയ്യണേ… ആ ഓക്കേ…

 

കൊറച്ച് കഴിഞ്ഞ് പപ്പ തിരിച്ചു വിളിച്ചു…

ശെരി പപ്പ താങ്ക്യൂ .. ഇല്ല പതുക്കെ വരാം ശെരി ശെരി…

 

ടാ ഇതൊന്നു കൊടുത്തിട്ട് വാ…

 

ഞാൻ വണ്ടി ഒന്ന് സ്റ്റാർട്ട് ആക്കി എടോ ആ സീറ്റ് ബെൽറ്റ് ഇട്…ഞാൻ അമൃതയൊട് പറഞ്ഞു…

 

അതെ ഞാൻ കൊറേ കാറിൽ പോയിട്ടുണ്ട് കേട്ടല്ലോ ..

അവള് പുച്ഛിച്ചു അതും എന്നെ… എന്ന ഒരു പണി കൊടുത്ത് നോക്കാം ….

 

അമറിനെയും കൂട്ടി… വണ്ടി ഒന്ന് എടുത്ത് നോക്കി കൊള്ളാം സൗണ്ട് തന്നെ സീൻ ആയി അവിടുന്ന് ഒരു എടുക്കൽ ആയിരുന്നു…

പിന്നെ വണ്ടി നിന്നത് ഒരു സ്വീറ്റ് ഷോപ്പിന് മുന്നിൽ ടാ പോയി എന്തെങ്കിലും വാങ്ങിയിട്ട് വാ ഞാൻ അവനോട് പറഞ്ഞു… അൻ്റിക്കാണെ ഞാൻ പറഞ്ഞു…

 

അവൻ പോയതും അവളെ നോക്കി വേളറി വെളുത്ത് ഇരിപ്പുണ്ട്..

ഡോ അമൃത അമൃത .. ആർ യു ഓക്കേ…

 

വാ പോവാം അവൻ അപ്പോഴേക്കും ഓടി വന്നു…

 

കിട്ടി വണ്ടി വിട്ടോ പിന്നെ സ്ട്രായിറ്ട് ആൻ്റിയുടെ വീട്ടിൽ എല്ലാരും ഉമ്മറത്ത് തന്നെ ഉണ്ട്…

 

അവർ അവിടെ ഫൂഡ് അടി ആണ്… ആ ഫൂഡ് അടി ആണോ… ഞാൻ കയറി ചെന്നതും എല്ലാരും എന്നെ നോക്കി ….

 

ടാ ഇന്ദ്ര എന്താടാ ഈ വഴി ഒക്കെ മറന്നോ നീ അങ്കിൾ എന്നെ കണ്ടതും ചോദിച്ചു…

 

സമയം കിട്ടൻ്റെ അങ്കിൾ… എന്താണ് സ്പെഷ്യൽ ഞാൻ ചോദിച്ചു…

.

വാടാ കഴിക്ക് ആൻ്റി എന്നെ വിളിച്ചു.

ശെരി ആണ്. അവൻ ഉച്ചക്ക് ഒന്നും കഴിക്കാത്തത് ആണ്.അമ്മ പറഞ്ഞു..

. വേണ്ട ആൻ്റി ഞാൻ കഴിച്ചു.. ഞാൻ പറഞ്ഞു…

അതെപ്പോ അമ്മ ചോദിച്ചു..

അതൊക്കെ കഴിച്ചു അമൃത ഉണ്ടാക്കി തന്നു… ഞാൻ പറഞ്ഞു..

നന്നായി അമ്മ പറഞ്ഞു

 

ഇതേസമയം കാർ പാർക്ക് ചെയ്ത അമർ അവളെ വീട്ടിലോട്ടു വിളിച്ചു ..

ഡീ വാ ..

ഞാൻ ഒന്നും ഇല്ല ..

പിന്നെ എന്തിനാണ് നീ വന്നത്…

 

ഞാൻ പറഞ്ഞതാണ് വരുന്നില്ല എന്ന്…

 

പിന്നെ എന്തിനാ വന്നത് …. അമർ ചോദിച്ചു..

അത് പിന്നെ

അത് പിന്നെ

 

ഇന്ദ്രൻ വിളിച്ചപ്പോ ആണ്…

ഇപ്പൊ എന്തിനാ നീ മുഖം ഇങ്ങനെ വച്ചിരിക്കുന്നത്…

എനിക്കറിയാം എല്ലാം …

ഇന്ന് അമലിനെ കണ്ടിരുന്നു അമ്പലത്തിൽ വച്ച് അവൻ എല്ലാം പറഞ്ഞു .. ഞാൻ നിന്നെ സഹായിക്കാം … വേറെ ഒന്നും കൊണ്ടല്ല എൻ്റെ ആൻ്റിയുടെ ആഗ്രഹം ആണ് ഇന്ദ്രൻ്റെയും നിൻ്റെയും കല്യാണം… ആൻ്റിക്ക് മാത്രം അല്ല എല്ലാർക്കും …

അപ്പോ നിനക്കോ അവൾ ചോദിച്ചു..

 

എനിക്കും ഉണ്ട് .. പക്ഷേ നീ ചെയ്യുന്നത് എല്ലാം അവന് എതിരായ കാര്യങ്ങൾ ആണ്..

 

അത് പിന്നെ അ രാജു വന്നു പറഞ്ഞ് ഇന്ദ്രൻ സോനക്ക് ടാബ്ലെറ്റ് കൊടുത്തത് എന്ന്…

 

ആര് വന്ന് പറഞ്ഞു രാജു… ഓഹോ രാജു അല്ലേ….

 

എന്താടാ ഒന്നും ഇല്ല

 

ശെരി അമ്മു നീ വാ ഇപ്പൊ അങ്ങോട്ട് വാ നിനക്ക് എന്ത് ഉണ്ടെങ്കിലും നമ്മക്ക് സെറ്റ് ആക്കാം…

 

നീ വാ …

 

അങ്ങനെ അവര് രണ്ടും ഉള്ളിലോട്ടു പോയി…

 

ടാ ഇന്ദ്ര മഹാ ഓടി വന്നു ഇന്ദ്രൻ്റെ മേലെ ചാടി കയറി…

ഇതും കണ്ടൊണ്ടാണ് അമറും അമൃതയും വന്നത്…

 

ഹേയ് മഹാ എന്താണ് അറിയോ നമ്മളെ ഒക്കെ …

 

അത് ഞാൻ അല്ലേ അങ്ങോട്ട് ചോതികണ്ടത് ഇന്ദ്ര.

പിന്നെ എന്തൊക്കെ ആണ് നിൻ്റെ റിസർച്ച് ഒക്കേ

ആൾ ഗുഡ് ടാ…

ആ അമറെ എങ്ങനെ ഉണ്ട് മോനെ കാര്യങ്ങൾ ഒക്കെ അവൾ അമറിൻ്റെ അടുത്ത് പോയി….

നുമ്മ പോളി അല്ലേ മച്ചാനെ അവൻ മഹയോട് പറഞ്ഞു..

 

അമൃത സുഖം അല്ലെടാ അവളെയും മൈൻഡ് ആക്കി…

 

 

അമ്മ പപ്പ എവിടെ പോയി ഞാൻ ചോദിച്ചു

 

പപ്പ ഓഫീസ് വരെ പോയി

 

ഈ രാത്രി എന്താണ് അവിടെ…

അപ്പോ നീ ഒന്നും അറിഞ്ഞില്ലേ അമ്മ പറഞ്ഞു..

ഇല്ല എന്താ

ചെറിയ‌ചൻ വിളിച്ചിരുന്നു… അമ്പലത്തിൽ ഉത്സവം ആണെന്ന് പറയാൻ…

ശേ ചുമ്മാ ഞാൻ പറഞ്ഞു…

അല്ലടാ ശെരിക്കും ആണ് …

ഞാൻ അമറിൻ്റെ മുഖത്തോട്ട് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *