അമ്മുവും അപ്പുവും ഇരുന്ന് എന്തോ സംസാരിക്കുന്ന് എന്നെ കണ്ടതും അവർ തിരിഞ്ഞ് നോക്കി…
എന്താ ഏട്ടാ മുട്ടിന്ന് ചോര വരുന്നത്…. അപ്പു ഓടി വന്നു…..
.ഇത് ഒന്നും ഇല്ല വീണതാണ് അവള് പറഞ്ഞപ്പോ ആണ് ഞാനും കണ്ടത് പാൻ്റ് കീറിയിരിക്കുന്നു ചോര വരുന്നുണ്ട്…
ഇവള് പോയില്ലേ ഞാൻ അപ്പുവിനോട് ചോദിചു…
ഇല്ലെട്ടാ ചേച്ചിയും ആൻ്റിയും കൊറച്ച് ദിവസം ഉണ്ടാവും ഇവിടെ…
അതെന്താ ദാസ് അങ്കിൾ പോയ അവിടെ കല്യാണം നടന്നില്ല അവരുടെ ആരോ മരിച്ചു പോലും അപ്പോ അങ്കിൾ അവിടെ സ്റ്റേ ആണ്…
അപ്പോ രാമൻ മാമ ചേച്ചിയെയും ആൻ്റിയെയും ഇങ്ങോട്ട് കൊണ്ടുവന്നു…. ഇനി അവർ വന്നിട്ട് പോയമതി എന്ന് പറഞ്ഞു ….
ഇതെല്ലാം കേട്ടിട്ടും അവളുടെ ശ്രദ്ധ എൻ്റെ കാലിൽ ആണ്..
അപ്പോ അങ്കിൾ വന്നിട്ട് ഇവർ പോവുള്ളു അല്ലേ അത് നന്നായി ശെരി നടക്കട്ടെ .. നീ അമ്പലത്തിൽ പോവുന്നില്ലെ അപ്പുവിനോട് ഞാൻ ചൊതിച്ചു.
പിന്നെ പോവാതെ…
വേഗം റെഡി ആവ്.
തിരിഞ്ഞ് പോവാൻ നിന്ന ഞാൻ പെട്ടന്ന് ഒന്ന് നിന്നു എന്നിട്ട് അമൃതയുടെ മുഖത്തേക്ക് നോക്കി അവൾ എന്നെ തന്നെ നോക്കി ഇരിപ്പാണ് ..
ഞാൻ നോക്കിയതും അവൾ ചെറുതായി ഒന്ന് ചിരിച്ചു .. ഞാനും ഒന്ന് ചിരിച്ചു കാണിച്ച്.. ഇപ്പോ എങ്ങനെ ഉണ്ട് ഞാൻ മെല്ലെ അവളോട് ചോദിച്ചു…
എന്താ. അവൾ എന്തോ കേക്കാത്ത പോലെ എന്നെ നോക്കി…
ഇപ്പൊ എങ്ങനെ ഉണ്ടെന്ന്….
അവൾക്ക് സന്തോഷം അലയടിച്ചു….
കുഴപ്പം ഇല്ല അവൾ പറഞ്ഞു…
ഉം ഓക്കെ… വരുന്നില്ലേ …
എന്താ…. 😯😯
വരുന്നില്ലേ എന്ന്
ഇല്ല കുളിച്ചില്ല .. 🤢😝
ഓകെ …
അയ്യേ ഞാൻ എന്തിനാ ഇവളോട് ഇതൊക്കെ ചോദിച്ചത്… എടാ മണ്ടാ നീ പിന്നെയും പിന്നെയും തെളിയിക്കുകയാണ്…
ഒറ്റ കാര്യo മനസ്സിൽ ഓർത്തോ അവൾ പണ്ട് നിൻ്റെ കൂടെ കളിച്ച് നടന്ന കളി കൂട്ട്ക്കാരി അല്ല ഇപ്പൊ… ഷീ ഹാസ് ചെയിഞ്ച്ട് അലോട്ട്….
അങ്ങനെ കുളി കഴിഞ്ഞ് നോക്കിയപ്പോ മുട്ടിന് നല്ല വേദന..ഇപ്പോഴക്കെ മുറിവ് പറ്റുന്നോ അന്നൊക്കെ കുളിക്കുമ്പോ അവിടെ തന്നെ എന്തെങ്കിലും തട്ടും … ലൂഫ തട്ടി നഖം മൊത്തത്തിൽ പറഞ്ഞു വന്നു…. ആ ഫക്ക്… ചോര വരാൻ തുടങ്ങി… അപ്പോതന്നെ ഷവറിൽ നിന്ന് വെള്ളം കുടിച്ച് കുറച്ച് കഴിഞ്ഞ് ചോര നിന്നു ..
കുളി കഴിഞ്ഞ് വെളിയിൽ വന്ന്… നടക്കാൻ ചെറിയ സീൻ ഉണ്ട് കാല് പ്രസ്സ് ചെയ്യുമ്പോൾ ബ്ലീട് ആവുന്നുണ്ട് ….
അങ്ങനെ ഡ്രസ്സ് ഇട്ട് നേരെ താഴേക്ക് പോയി എന്നെ കണ്ട്
അമ്മ ചോദിച്ചു നീ വരുന്നില്ലേ
ഇല്ല
അയ്യോ അതെന്താ…
നടക്കുമ്പോ ബ്ലീഡ് ആവുന്നു അമ്മ..
നിങൾ പോയിട്ട് വാ …. പിന്നെ നല്ല മുട്ട് വേതന…
അപ്പോഴേക്കും പപ്പയും വന്നു…
വരുന്നില്ലെങ്കിൽ വേണ്ട റെസ്റ്റ് എടുത്തോട്ടെ….
അങ്ങനെ ഞാൻ ടിവിയുടെ മുന്നിൽ ഇരുന്ന്.. വല്ലതും ഉണ്ടോ എന്ന് നോക്കി…
സി സി എൽ ഉണ്ട് ഞാൻ ഇട്ടപോ കേരള മൂഞ്ചി നിക്കുന്നു…
എല്ലാവരും പോവാൻ റെഡി ആയി അമർ എന്നെ കളിയാക്കാൻ വേണ്ടി തന്നെ കാറിൻ്റെ കീ കയ്യിൽ വച്ച് പൊക്കി പൊക്കി എൻ്റെ മുന്നിലൂടെ അങ്ങോട്ടുo ഇങ്ങോട്ടും നടക്കാൻ തുടങ്ങി….
ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ട അവൻ അപ്പു എല്ലാവരെയും വേഗം വരാൻ പറ എനിക്ക് കാർ ഓടിക്കാൻ കൊടിയായിട്ട് വയ്യാ… അവൻ എന്നെ കേൾപ്പിക്കാൻ വേണ്ടി പറഞ്ഞു….
ടാ അമറെ ഇങ്ങ് വന്നെടാ ഞാൻ അവനെ വിളിച്ചു.. പിന്നെ ഇവിടെ കിടന്നു ഓവർ സീൻ ഇറക്കിയാൽ ഉണ്ടല്ലോ….
സീൻ ഉണ്ടാക്കിയ നീ എന്ത് ചെയ്യുമെടാ പണയട നീ എന്ത് ചെയ്യൂമെടാ ഞൊണ്ടി…
കണ്ടവടെ പോയി അയ്യേ മോശം….
എടാ ഞോണ്ടി നിൻ്റെ തന്ത ആണ് …
ഞാൻ കൈ വീശി കിട്ടിയില്ല ….
അപ്പോഴേക്കും എല്ലാരും വന്നു…
അമ്മയും ആൻ്റിയും എല്ലാരും ഒരു അമ്പലം വൈയിബിൽ എത്തി…
ആൻ്റി വന്നു എൻ്റെ തലയിൽ തലോടി കൊണ്ട് പോയിട്ട് വരാം എന്ന് പറഞ്ഞു…
ഏട്ടാ പോയിട്ട് വരാം അപ്പു ആണ്..
ഓകെ മോളെ…
