വധു is a ദേവത – 6 Like

 

ടാ അടങ്ങി ഒതുങ്ങി ഇരിക്ക് കേട്ടല്ലോ വണ്ടി എടുത് പൊറത്തോട്ട് ഒന്നും പോവണ്ട കേട്ടല്ലോ…പപ്പ പറഞ്ഞു…

 

പപ്പ ഒരു കാര്യം പറയാൻ ഉണ്ട് ഇങ്ങ് അടുത്ത് വന്നെ …

എന്താടാ രഹസ്യം ആണോ…

ഇങ്ങ് വന്നെ ..

അതെ പപ്പ എങ്ങോട്ടെങ്കിലും ട്രിപ്പ് പോവാം…

എന്താ ഇപ്പോ പെട്ടന്ന് പപ്പ ചോതിചു…

പ്ലീസ് പപ്പ ഇവിടെ ഇരുന്നു മടുത്തു…

നമ്മക്ക് ആലോചിക്കാം

പിന്നെ പപ്പ ഒരു കാര്യം കൂടെ എൻ്റെ ഫോൺ താഴെ വീണപ്പോ കേടായി അതും കൂടെ …

 

അതൊക്കെ അമ്മയോട് പറഞ്ഞ് വാങ്ങിക്കോ എനിക്ക് വൈയ്യ…

.

അപ്പോഴേക്കും അമ്മ വന്നു…

ടാ എങ്ങോട്ടും പോവല്ലേ കണ്ണാ ഇല്ല

 

അമ്മ എന്നെ വന്നു കെട്ടിപിടിച്ച് ഉമ്മ തന്നു

 

പിന്നെ അമ്മ ഒരു കാര്യം ….

എന്താടാ…

.ചെവി താ അതെ അമർ തേണ്ടിക്ക് ഇതിരി അഹങ്കാരം കൂടുതൽ അമ്മ നൈസ് ആയി പപ്പയോട് പറഞ്ഞ് ആ കാറിൻ്റെ കീ ഒന്ന് വാങ്ങിക്കാൻ പറ…

.

എടാ പാവം എടാ അവൻ …അമ്മ പറഞ്ഞു…

ഇല്ല ഇല്ല വാങ്ങിക്കൻ പറ അമ്മ…

ശെരി ശെരി ഞാൻ പറയാം …

 

അത് കാണാൻ വേണ്ടി ഞാൻ പൊറത്തേക്ക് പോയി അപ്പോ കണ്ട കാഴ്ച…

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പപ്പ എൻ്റെ മുഖത്ത് നോക്കി പ്ലിങ് ആയി നിക്കുന്ന അമർ …

 

യൂ ഔട്ട് എന്ന് ഞാൻ ആക്ഷൻ കാണിച്ചു..

പോടാ പട്ടി എന്ന് അവൻ പറഞ്ഞു.. എന്നിട്ട് ചിരിച്ച് എനിക്ക് റ്റാറ്റ തന്ന് കേറി….

ഞാൻ ഉള്ളിലൊട്ട് കേറാൻ തിരിഞ്ഞതും അമൃതയെ കണ്ടൂ.. എൻ്റെ പിന്നിൽ നിപ്പുണ്ട് കക്ഷി…

കുറച്ച് നേരം ടീ വി കണ്ടൂ… പിന്നെ മെഡിസിൻ ബോക്സ് എടുത്ത് വച്ച് മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങിയതും അവൾ ചുമരിൻ്റെ അടുത്ത് ചാരി നിൽപ്പുണ്ടായിരുന്നു..

എനിക്ക് കാല് നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടായിരുന്നു…. അത് കണ്ട അവൾ അവനെ സഹായിക്കാൻ വന്നു..

പെട്ടന്ന് അവളുടെ സഹായത്തെ നിരസിച്ച് കൊണ്ട് ഞാൻ എണീറ്റു പോയി…

ഒരുപക്ഷേ അതാണ് നല്ലത്… എന്ന് എനിക്ക് തോന്നി ഇനിയും ഇവളുടെ കൂട്ട് കൂടി വിഷമിക്കണ്ട എന്ന് ഞാൻ വിചാരിച്ചു….

എന്തായാലും അവൾക്ക് അത് ഭയങ്കര വിഷമം ആയി എന്ന് എനിക്ക് മനസ്സിലായി…

 

സാരം ഇല്ല അല്ലെങ്കിൽ മൂഞ്ചും.. അല്ലെങ്കി മൂഞ്ചും…

അമൃതയുടെ മാനസികാവസ്ഥ മറിച്ചായിരുന്നു… ഇത്രയും വെറുക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തത്….ഒന്നില്ലെങ്കിലും തനിക്ക് പറയാൻ ഉള്ളത് കേക്കാൻ മനസ്സ് കാണിച്ച് കൂടെ…

 

ശെരി ഇനി ഞാൻ ആയിട്ട് അവനെ സ്നേഹിക്കാനും പോവുന്നില്ല അവൻ്റെ മുൻപിലും പോവുന്നില്ല… അത്രയും എങ്കിലും മനസ്സമാധാനം അവന് കിട്ടും എങ്കിൽ അങ്ങനെ ആയികൊട്ടെ … അവൾ മനസ്സിൽ വിചാരിച്ചു…

 

 

എന്താണ് ഇരുന്നിട്ട് ഇരിപ്പ് ഒറക്കാത്തത്ത്

അതിൻ്റെ കൂടെ

ഒടുക്കത്തെ വിശപ്പ് ഇന്ദ്രൻ വയറ് തടവി

 

അവളോട് അങ്ങനെ ചെയ്യണ്ടയിരുന്നു.. എന്നാലും എങ്ങനെ ഇരുന്നതായിരുന്നൂ..

 

ഇന്ദ്രൻ ഫ്ലാഷ്ബാക്കിലേക്ക് പോയി.

ചെറുപ്പം മുതലേ ഫ്രണ്ട്സ് ആയാ രാമനാഥൻ ദാസ് …

വലുതായപ്പോൾ… അവർ കല്യാണം കഴിക്കുന്നു അവർക്ക് മക്കൾ ഉണ്ടാവുന്നു..

നിൻ്റെ മോൾ എൻ്റെ മകനും എൻ്റെ മകൻ നിൻ്റെ മോൾക്കും ഹേ രണ്ടും ഒന്നല്ലേ ….

അത് എന്തോ ആയികോട്ടെ… അങ്ങനെ അവരുടെ മക്കൾ ആയാ ഇന്ദ്രനും അമൃതയും ചെറുപ്പം മുതൽക്കെ നല്ല കൂട്ടുകാർ ഏകദേശം നിറം സിനിമയിലെ ചാക്കോച്ചൻ ശാലിനിയെ പോലെ… അവരുടെ വീട്ടുകാർ ഇവരുടെ റിലേഷൻ കണ്ട് എല്ലാം മൺകലം ആയി നടക്കും ഇന്ന് പ്രത്യാശിച്ചു…

 

അങ്ങനെ ഇവരുടെ പ്ളസ് വൺ കാലം എല്ലാത്തിനും ഒട്ടമനസ്സ് പോലെ നടന്നിരുന്ന അമറും ഇന്ദ്രനും അവർക്ക് ഇടയിൽ അമലിൻ്റെ കടന്നു വരവ്…

അവരുടെ ഇടയിൽ കയറി വന്നു അവൻ അമൃതയും ആയി ഫയങ്കര ഒട്ടൽ എന്നാൽ ഇന്ദ്രന് അത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല… പക്ഷേ അതൊന്നും അവൻ അത്ര മൈൻഡ് ആക്കിയില്ല…അല്ലാ അവൾക്ക് അത് കുഴപ്പം ഇല്ലെങ്കിൽ പിന്നെ എനിക്കെന്ത്…

 

അങ്ങനെ ഇന്ദ്രൻ്റെ 18 ത് ബർത്ത്ഡേ വന്നു… ഇപ്പോഴത്തേയും പോലെ ഈ പ്രാവിശ്യവും അമ്മ രാവിലെ തന്നെ അമ്മ വന്ന് വിഷ് ചെയ്തു പിന്നെ പപ്പ അമർ എല്ലാരും വന്ന് വിഷ് ചെയ്തു പക്ഷേ അമൃതയുടെ മാത്രം വന്നില്ല അത് ഇന്ദ്രന് ഭയങ്കര ഇന്സൾട്ട് ആയി..

Leave a Reply

Your email address will not be published. Required fields are marked *