വഴി തെറ്റിയ കാമുകൻ – 11 28

അങ്ങോട്ട് പോവാനുള്ള വണ്ടി റഡിയല്ലേ…

ആശാനേ ഒരു കാര്യത്തിലും ടെൻഷൻ വേണ്ട അതെല്ലാം റെഡിയാ രണ്ട് ബസ്സും പിന്നെ നമ്മളെ വണ്ടികളും ഉണ്ട്… നിങ്ങൾ ആളുകളെ നോക്കിയാൽ മാത്രം മതി…

തിരികെ പന്തലിലേക്ക് ചെല്ലുമ്പോ ചെക്കന്മാർ ഓരോ ആവശ്യങ്ങൾക്ക് പോയിരിക്കുന്നതറിഞ്ഞു ഒരു വശത്ത് മാറി നിന്നു

“എന്ത് രസമാടാ കാണാൻ…

ആരെ നോക്കണമെന്നാ മനസിലാവാത്തെ എല്ലാം ഒന്നിനൊന്നു മെച്ചമാ…

ഇനി സിസ്റ്റേഴ്സ് ആയിരിക്കുമോ…

അരയാൽ എന്താ മുട്ടി നോക്കിയാലോ…

ഇതൊന്നും നമക്ക് സെറ്റാവൂല മോനേ… എല്ലാം പൂത്ത കാശുള്ള വീട്ടിലെയാ… കണ്ടില്ലേ കൈയിൽ ഐ ഫോണും ആപ്പിൾ വാച്ചും… ഡ്രെസ്സിങ്ങും ആഭരണങ്ങളും അടക്കം ഒരേ പോലെ… ഒരുത്തീടെ കൈയ്യിലാണെൽ കാർ കീയും…

ഏതേലും ഒന്ന് സെറ്റായാൽ ലൈഫ് സെറ്റാ മോനേ… ഞാനെന്തായാലും അതിലൊരുത്തിയെ മുട്ടും…

നമ്മൾ ഭക്ഷണം കഴിക്കുമ്പോ ഇവിടെ നിന്ന ചെക്കന്മാരില്ലേ അവരെ കെട്ടിയോളൻ മാരാവാനും മതി

എങ്കി പോയി മുട്ടുന്നതേ ഇവനോർമ കാണൂ… അവരെ ഓരോന്നിന്റെയും കൈയിന്റെ സൈസ് കണ്ടതല്ലേ… ഒരടി കിട്ടിയാൽ പിനൊരടിവാങ്ങാൻ ബാക്കികാണില്ല…

അതിലേതെലും ഒന്നിനെ ഒന്ന് തൊടാനെങ്കിലും പറ്റിയിട്ട് ചത്താലും വേണ്ടില്ല… ഞാനെന്തായാലും മുട്ടാൻ പോകുവാ…

ഡാ… നിക്ക്… അതിലൊരുത്തിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…

എവിടെ…

എവിടെയാണെന്ന് ഓർമയില്ല…

ഒന്ന് പോയെടാ… ഞാൻ പോയിട്ട് വരാം…

അവൻ അവർക്കു നേരെ നടന്നു

അവന്റെ സ്വഭാവം വെച്ച് അവനെന്തായാലും അതിലൊരുത്തിയെ ഇന്ന് സെറ്റാക്കും…

ഇതുവരെ നോക്കിയ ഒറ്റൊന്നും വീഴാതെ പോയിട്ടില്ല…

അവൻ ആരെ ആയിരിക്കും പ്രപ്പോസ് ചെയ്യുക…

പൂച്ച കണ്ണിയെ ആവും…

ഇരുന്നിറമുള്ളവളെ ആവും…

നീല കണ്ണുള്ളവളെ ആവും…”

അവൻ അവർക്കരികിൽ എത്തുവാനായി അവൻ പറയുന്നത് കേൾക്കാനായി ഞാൻ അഫിക്ക് കാൾ ചെയ്തു കാൾ എടുത്തുകൊണ്ട് ചുറ്റും നൊക്കെ

ഫോൺ കട്ട് ചെയ്യണ്ട…

എന്തേ…

ഫോൺ കട്ട് ചെയ്യാതെ കൈയിൽ വെച്ചോ…

മ്മ്…

അവൻ അവർക്കരികിൽ ചെന്ന് കൈയിലെ പൈസ അവർക്ക് നേരെ കാണിച്ച്

ഹലോ… ഇത്‌ നിങ്ങളെ ആണോ…

എല്ലാരും അവനെ നോക്കി…

അഫി : (അത് വാങ്ങി) താങ്ക്സ്…

നിങ്ങളെ പേരെന്താ…

പ്രീതി : ക്യാ…

മലയാളി അല്ലേ…

പ്രീതി : ക്യാ ബോലാ തും…

ഇംഗ്ലീഷ്…

പ്രീതി : ക്യാ…

യൂ ഡോൺ നോ ഇംഗ്ലീഷ്…

പ്രീതി : നോ ഇംഗ്ലീഷ്… പഞ്ചാബി ഓർ ഹിന്ദി മേ ബോൽ…

ദൈവമേ കാശും പോയി ഭാഷയും അറിയില്ല…

പ്രീതി : ക്യാ…

ഒന്നൂല്ലേ എല്ലാം നല്ല ചരക്കാ ഇത്രേം നല്ല പൂറികളെ കൺ മുന്നിൽ കിട്ടീട്ടും യോഗമില്ലാതായി പോയെന്ന് പറഞ്ഞതാ…

അഫി : ഡാ… എന്തൊക്കെയാ പറയുന്നേ…

അവൾ മലയാളം പറഞ്ഞതും അവന്റെ മുഖം വിളറി

അത്… നിങ്ങൾക്ക് മലയാളം…

അഫി : എനിക്ക് മലയാളം അറിയാം…

ഞാൻ… അത്… ഞാൻ വെറുതെ പറഞ്ഞതാ…

അഫി : ഇവിടെ നിൽക്കണ്ട ആൾക്കാര് ശ്രദ്ധിക്കും നമുക്കല്പം മാറിനിന്നു സംസാരിക്കാം… യോഗമൊക്കെ നമുക്കുണ്ടാക്കാന്നെ… ഞങ്ങൾ ആദ്യം പോവാം നീ പിറകെ വന്നാൽ മതി…

അവനെ നോക്കി ചിരിച്ച് വെപ്പ് പുരയുടെ വശത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് പിറകെ പോവുന്ന അവനെ അഫി എന്തേലും ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നേലും ലെച്ചു കൂടെ ഉള്ളോണ്ട് അധികമൊന്നും ചെയ്യാൻ അവൾ സമ്മതിക്കില്ല എന്ന ധൈര്യത്തിൽ ഞാനവിടെ തന്നെ നിന്നു

അവളു മാരെ എല്ലാത്തിനെയും സെറ്റാക്കിയോ… അവരെ പിറകെ അത പോണു…

അവന്റെ യോഗം…

വാ എന്താ പരിപാടിന്ന് പോയി നോക്കാം എന്തേലും പരിപാടിയുണ്ടേൽ അതും പറഞ്ഞോന്നു തൊടാനോ കിസ്സടിക്കാനോ പറ്റിയാലോ…

വാ…

അവർ പോയ പിറകെ ഫോണും ചെവിയിൽ വെച്ച് ഞാനും അങ്ങോട്ട് നടന്നു

പ്ട്ടെ…

അയ്യോ…

അടിയുടെ ശബ്ദവും അവന്റെ വായിൽ നിന്ന് വന്ന ശബ്ദവും ആളുകളുടെയും സ്പീക്കറിലെ പട്ടിന്റെയും ശബ്ദത്തിനിടയിൽ ആരും ശ്രദ്ധിച്ചില്ല

അഫി : നായിന്റെ മോനേ മുഖത്ത് നോക്കി തോന്ന്യാസം പറയുന്നോ…

ചേച്ചീ ആ ടവ്വലിങ് തന്നെ…

ലെച്ചു : വേണ്ടഫീ… വിട്ടേക്ക്…

പ്രിയ : ഇവനെപോലുള്ള ഞരമ്പുകളെഒന്നും അങ്ങനെ വിട്ടാൽ പറ്റില്ല…

മുത്ത് : നല്ലോണം കൊടുക്ക്…

Leave a Reply

Your email address will not be published. Required fields are marked *