വഴി തെറ്റിയ കാമുകൻ – 9 5

ഹായ്…

താങ്ക്സ്…

എന്തിന്…

ഒന്നൂല്ല…

മ്മ്… നീ ഉറങ്ങിയില്ലേ…

ഇല്ല…

നട്ടപാതിരക്ക് ഫോണിൽ കളിക്കാതെ പോയുറങ്ങാൻ നോക്ക്…

ഞാൻ കിടന്നു കാക്കൂ…കാണണോ…

ഫോൺ വെച്ചിട്ടുറങ്ങു…(സെന്റ് ചെയ്യുമ്പോയേക്കും അവളുടെ ഫോട്ടോ വന്നു)

നമുക്ക് സംസാരിച്ചിരിക്കാം കുറച്ച് കഴിഞ്ഞിട്ടുറങ്ങാം…

ഈ നട്ടപാതിരക്ക് എന്താ സംസാരിക്കാൻ ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്‌…

കാക്കൂ… ഞാനൊരു കാര്യം ചോദിച്ചോട്ടെ…

വേണ്ട വല്ല കുനിഷ്ട്ടും ആയിരിക്കും…

അഫി ബെഡിൽ മുട്ട് കുത്തി കഴുത്തിൽ കൈ ചുറ്റി മുതുകിൽ ചാരി കിടന്ന് മുഖം തോളിൽ വെച്ചു

മുത്ത് : കാക്കൂ… പ്ലീസ്…

അഫി : ആരാ…

മുഹ്സിന…

നീ എന്റെ കയ്യിന്നു വാങ്ങിക്കും…

മുത്ത് : തല്ലുമോ…

സംശയമുണ്ടോ നിനക്ക്…

മുത്ത് : തല്ലിക്കോ… നേരത്തെ പറഞ്ഞപോലെ പറയാതിരുന്നാ മതി…

എന്ത്…

ഇഷ്ടമല്ലെന്ന്…

നീ എന്റെ പെങ്ങളല്ലേ നിന്നെ എനിക്കിഷ്ടമല്ലാതിരിക്കുമോ…

ഞാൻ കാകൂന്റെ പെങ്ങളൊന്നുമല്ല മുറപെണ്ണാ…

ആ… ശെരി… മുറപെണ്ണെങ്കിൽ മുറപ്പെണ്ണ്…ഉറങ്ങാൻ നോക്ക് നീ…

അപ്പൊ എന്നെ കെട്ടുമോ…

ഡി… നല്ല അടിവെച്ചു തരുമെ… എന്താ നീയീ പറയുന്നേ…

അതെന്താ എന്നെ കാണാൻ കൊള്ളൂലേ…

നീ ചെറിയ കുട്ടിയാ ഇപ്പൊ ഇങ്ങനൊക്കെ തോന്നുന്നത് സാധാരണയാ…

ചെറിയ കുട്ടിയോ… എനിക്ക് വയസിരുപതായി…

മിണ്ടാതെ ഉറങ്ങാൻ നോക്ക്…

വീണ്ടുമൊരു ഫോട്ടോ വന്നു (അവളുടെ കുഞ്ഞു മുല ചാലു കാണും വിധം ടോപ്പ് തായേക്ക് വലിച്ചുപിടിച്ച് നെഞ്ച് ഒന്നൂടെ മുന്നോട്ട് തള്ളി പിടിച്ച് നിക്കുന്ന അവളുടെ ഫോട്ടോ)

എന്നെ കാണാൻ ഭംഗിഇല്ലേ നോക്ക് ഇപ്പൊ മനസ്സിലായോ ഞാൻ ചെറിയ കുട്ടിയല്ലെന്ന്

അഫി : നല്ല ബംഗിയുണ്ടല്ലോ

ലെച്ചു : അതേ…

റിയ : അടിപൊളിയാ…

പോയുറങ്ങാൻ നോക്ക്…

മുത്ത് : ഞാൻ ചോദിച്ചതിനുത്തരം പറ

എന്ത്…

ചെറിയ കുട്ടിയല്ലെന്ന് മനസ്സിലായോ…

ആ… നീ കിളവിയാണ് മതിയോ… ഉറങ്ങിക്കോ…

എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ…

ദേഷ്യപെടുന്നൊന്നുമില്ല ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്…

പോവല്ലേ…

കുഞ്ഞ എവിടെ…

ഞാൻ വേറെ റൂമിലാ…

നീ ഫോണിൽ കളിച്ചിരിക്കുവാന്നു…ഞാൻ വിളിച്ച് പറയണോ…

പറഞ്ഞോ… ഞാൻ പറയും കാകൂന് മെസ്സേജ് അയച്ചതാണെന്നു…

എന്റെ പൊനോ… ഉറങ്ങാൻ നോക്ക്…

ഒന്നൂടെ വിളിച്ചേ…

എന്ത്…

ഇപ്പൊ വിളിച്ചപ്പോലെ എന്റെ പോന്നേന്ന്

നീ വേണെങ്കിൽ ഉറങ്ങിക്കോ ഇല്ലേൽ വെളുക്കും വരെ അങ്ങനെ ഇരുന്നോ…

കൂട്ടിന് കാക്കു ഉണ്ടേൽ വെളുക്കും വരെയല്ല ജീവിതകാലം മുഴുവനുമിരിക്കാൻ ഞാൻ റെഡിയാ…

എടീ നീ എന്തൊക്കെയാ പറയുന്നേ, ഞാൻ കല്യാണം കഴിക്കാൻ വേറെ ആളെ കണ്ടുവെച്ചിട്ടുണ്ട്…

എനിക്കറിയാം നേരത്തെ കോൾ വന്നപ്പോ ഞാൻ ഫോട്ടോയും കണ്ടു അടിപൊളിയാ…

മ്മ്… അവളെയാ ഞാൻ കെട്ടാൻ പോവുന്നെ…

ആയിക്കോട്ടെ ആ ഇത്താനെ കെട്ടിക്കോ എന്നെയും കെട്ടിയാൽ മതി

നിനക്കിപ്പോ ഇങ്ങനെയൊക്കെ തോന്നും പ്രായത്തിന്റെയാ പോകെ പോകെ അങ്ങ് മാറിക്കൊള്ളും

മെസ്സേജ് വായിച്ചഉടനെ അവൾ കാൾ ചെയ്തു

കാക്കൂ… (അവളുടെ സ്വരം ഇടറിയിരിക്കുന്നു) ഓർമ വെച്ച കാലം മുതൽ ഞാൻ പുറകെ നടന്നിട്ടും കാക്കു കാണാത്തപോലെ പോവും… എന്റെ ഇഷ്ടത്തെ ഇങ്ങനെ ആണൊ കാക്കു എന്നെ കണ്ടേക്കുന്നെ… അതുകൊണ്ടാണോ കാക്കൂ എന്നെ നോക്കാത്തെ… കാകൂന് എന്നെ എന്താ ഇഷ്ടല്ലത്തെ അത് പറ…

ഇടക്ക് കരഞ്ഞും ഇടക്ക് ഉറച്ച ശബ്ദത്തിലും അവൾ പറഞ്ഞുകൊണ്ടിരുന്നു…

മോളേ… നീ എന്നെ കുഴപ്പിക്കല്ലേ… മോളെന്താ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നേ…

കാക്കൂ… സത്യം പറ എനിക്ക് നിങ്ങളെ ഇഷ്ടാന്ന് കാകൂന് അറിയാഞ്ഞിട്ടാണോ… ഞാൻ അടുക്കാൻ നോക്കുമ്പോയെല്ലാം കാക്കൂ അറിഞ്ഞോണ്ട് അകലുവല്ലേ… ഇന്നെന്തായാലും പറയണമെന്ന് കരുതി പറഞ്ഞതാ… ഞാനെന്ത് ചെയ്തിട്ടാ കാക്കൂ എന്നോടിങ്ങനെ ചെയ്യുന്നേ… ബുദ്ധി ഉറയ്ക്കും മുൻപ് ഇഷ്ടപെട്ടുപോയി… എനിക്കറിയില്ല കാകൂനെ കിട്ടാൻ ഞാനെന്താ ചെയ്യേണ്ടേ എന്ന്… കാക്കൂ പറ ഞാൻ ശല്യമാവുന്നുണ്ടോ…

മോളേ അത്…

കാക്കൂ… എന്തേലുമൊന്ന് പറ

മോളേ… നീ ഞാൻ പറയുന്നതൊന്നുകേൾക്ക്…

പറഞ്ഞോ…

എന്ത് പറയണമെന്നറിയാതെ വാക്കുകൾക്കായി പരതികൊണ്ടിരിക്കുന്ന എന്റെ ചെവിയിൽ അവളുടെ ശബ്ദം വന്ന് പതിച്ചു

കാക്കൂ… ഞാൻ കാകൂനെ കുറ്റം പറഞ്ഞതല്ല… എന്റെ സങ്കടം കൊണ്ട് പറഞ്ഞുപോയതാ… അതാലോചിച്ചു ടെൻഷനാവണ്ട… പിന്നെ വേറെ ആരേലും എന്നെ കെട്ടുമെന്ന് തോന്നുന്നുണ്ടേൽ അതും വേണ്ട… ഞാൻ കാത്തിരിക്കും എന്റെ മരണം വരെ ആണെങ്കിൽ അതുവരെ… എനിക്കുറപ്പുണ്ട്…ഒരു നിമിഷമെങ്കിലും എന്നെ ചേർത്തു പിടിക്കാൻ കാക്കൂ വരുമെന്ന്… കാക്കൂ പോയോ…

ഇല്ല…

മ്മ്… ഉറങ്ങിക്കോ അസ്സലാമു അലൈകും, ഗുഡ് നൈറ്റ്…

വ അലൈകും അസ്സലാം റഹ്മത്തുള്ള, ഗുഡ് നൈറ്റ്‌…

കാക്കൂ… ഉംംംംംംംമ്മ…

ചെവിയിലൂടെ ഒരു തരിപ്പ് തലച്ചോറിലേക്കും കാൽ വിരലുകളിലേക്കും പ്രവഹിച്ചു ശരീരമൊന്നു കിടുങ്ങി

കാകൂ… ഉറങ്ങിക്കോ…

ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു

ബെഡിലേക്ക് കിടന്നു ലെച്ചു എന്റെ തലയെടുത്ത് മടിയിൽ വെച്ചു മുടിയിൽ തലോടി

അഫി : എന്ത്‌ പറ്റി…

അവളെ എന്ത് പറഞ്ഞു മനസിലാക്കണമെന്നറിയില്ല… പറഞ്ഞാലും മനസിലാവുന്നില്ല…

ലെച്ചു : ടെൻഷനാവണ്ട… എല്ലം ശെരിയാവും…

അഫി : വെള്ളം വേണോ…

വേണ്ട…

അഫി : എങ്കി കിടക്കാം…

മ്മ്…

ഫോണൊക്കെ എടുത്ത് മാറ്റി വെച്ചുകൊണ്ട് അഫി എന്റെ അരികിലും കിടന്നു ലെച്ചു മറു സൈഡിലും റിയ അഫിക്ക് പുറകിലും കിടന്നു മലർന്നു കിടക്കുന്ന എനെ ഇരു വശത്തുനിന്നും കെട്ടിപിടിച്ചുകൊണ്ട് അവർ കിടക്കെ അഫിക്ക് നേരെ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു മലർന്നു കിടന്നു റിയ അരികിലേക്ക് നീങ്ങി കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു

കാലത്ത് മാമൻമാരുടെ മക്കൾക്ക് ഡ്രെസ്സെടുക്കാനായി അവരെ കൂട്ടാൻ ഉമ്മാന്റെ വീട്ടിലേക്ക് ചെന്നു എല്ലാരും റെഡിയായി ഇറങ്ങിയ വണ്ടി എടുക്കാനായി ഡ്രൈവിഗ് സീറ്റിലേക്ക് കയറുവാൻ നോക്കുമ്പോ അൻഷി കോ ഡ്രൈവർ സീറ്റിലേക്ക് കയറി

മോമി : വണ്ടി ഞാനെടുക്കട്ടെ…

അതിനെന്താ…

ഞാനിറങ്ങി പുറകിൽ കയറാൻ തുടങ്ങേ മുത്ത് വലതു സൈഡിലേ വിന്റോ അടുത്ത് എനിക്കുള്ള സീറ്റ് ഒഴിച്ചിട്ടിരിപ്പുണ്ട് അനുവും മൂസിയും ഇടതു സൈഡിലും ഇത്തയും വാവയും പുറകിലുമിരിപ്പുണ്ട് എന്തോ ഓർത്ത പോലെ

ആ… എടാ എനിക്കൊന്ന് ഹോസ്പിറ്റലിലും കയറണം(ശെരിക്കും ഷെഫീഖ് ഡോക്ടറോട് കാര്യങ്ങൾ സംസാരിക്കാനുള്ളത് ഓർമയുണ്ടായിരുന്നെങ്കിലും)… നിങ്ങൾ ഇത്താനെ കോളേജിൽ വിട്ട് മാളിലേക്ക് വിട്ടോ… എത്തിയിട്ട് വിളിച്ചാൽ മതി ഞാൻ നിങ്ങളെ ബൈക്കെടുത്തങ്ങു വരാം…

അൻഷി : അത് സാരോല്ല നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് പോവാം…

ഞാനും കൂടെ കയറിയാൽ തിങ്ങി അത്രയും ദൂരം പോവണ്ടേ…

മാമീ… ബൈക്കിന്റെ ചാവിയോന്നെടുത്തേ…

മാമി ചാവിഎടുത്തു കൊണ്ടു തന്നു ബൈക്കിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തതും പുറത്തേക്ക് തിരിച്ച വണ്ടിയിൽ നിന്നും മുത്ത് ഇറങ്ങി വന്നു ബൈക്കിൽ കയറാൻനോക്കി

Leave a Reply

Your email address will not be published. Required fields are marked *