വഴി തെറ്റിയ കാമുകൻ – 9 9

ഞങ്ങളോ… അപ്പൊ ചേട്ടൻ വരില്ലേ…

ഞാൻ കണ്ടതല്ലേ…

ചേട്ടനും ഇവരുമില്ലേൽ ഞാനുമില്ല…

ശെരി ഞാനും വരാം…

അപ്പോയെക്കും അഫിയും മുത്തും വന്നു

ഞാനെന്നാൽ അവർക്ക് താമസിക്കാൻ ഒരു വീട് നോക്കട്ടെ ആദ്യം

റിയ : എന്റെ വീട് മതിയോ…

ഞാൻ ചോദിച്ചു നോക്കട്ടെ…

അവരോട് യാത്രപറഞ്ഞിറങ്ങി ഹൈലൈറ്റിലേക്ക് ചെന്നു എല്ലാരും അവരവർക്കുള്ളത് തിരയാൻ തുടങ്ങി

മുത്ത് : കാക്കൂ…എനിക്കൊരു ഡ്രെസ്സെടുത്തു താ…

ഏതാ വേണ്ടേ എന്ന് വെച്ചാലെടുത്തോ…

പ്ലീസ് കാക്കൂ… ഒന്നെടുത്തുതാ…

മ്മ്… എന്താ വേണ്ടേ…

സാരി…

ഒരു ചുവന്ന സാരി എടുത്തു കൂടെ തന്നെ ബ്ലൗസ്പീസും പാവാടയും എടുത്തു മറ്റുള്ളവരിതുവരെ തിരച്ചിലാവസാനിപ്പിച്ചിട്ടില്ല…

കാക്കൂ…

പറ…

(അവളെന്റെ കൈയിൽ തൂങ്ങി ഷോൾഡറിൽ വിരലുകൊണ്ട് വരച്ചു നാണത്തോടെ തായേക്ക് നോക്കി) ഇന്നർ…

നീ പോയെടുത്തോ…

പ്ലീസ് കാക്കൂ… കൊതിയായിട്ടല്ലേ…

പോയേ നീ… ഞാൻ നിന്റെ ആങ്ങളയാ അതോർമയുണ്ടായാൽ മതി…

ആങ്ങള അല്ല മുറച്ചെറുക്കൻ… പ്ലീസ് കാക്കൂ വാങ്ങിത്താ…

ഇല്ല…

അവളുടെ കണ്ണ് നിറയുന്നത് കണ്ട് സങ്കടം തോന്നി

വാ…

അവളെ കൂട്ടി ഇന്നർ സെക്ഷനിൽ ചെന്നു

ഇവൾക്ക് വേണ്ട ഇന്നർ…

സൈസ്… മേഡം…

(എന്നെ ഒന്ന് നോക്കി നാണത്തോടെ) മുപ്പത്…തൊന്നൂറ്റഞ്ച്

കുറേ ടൈപ്പ് എടുത്ത് കാണിച്ചു

എടുക്ക്…

കാക്കു എടുത്ത് താ…

കളിക്കാതെ എടുത്തേ നീ…

പ്ലീസ് കാക്കൂ…

സെയിൽസ് ഗേൾ : (ചിരിയോടെ) സർ, വൈഫിന്റെ ആഗ്രഹമല്ലേ ഒന്ന് സെലക്റ്റ് ചെയ്തു കൊടുക്ക് ഇതെല്ലാം സേം സൈസാണ് ഏതാ വേണ്ടേ

അവരെ ഒന്ന് തറപ്പിച്ചു നോക്കിയതും അവരുടെ കളിയാക്കി ചിരിയും സംസാരവും നിന്നു വേകം അതിൽ നിന്നും ഒരു ചുവപ്പ് ബ്രായും പാന്റീയും കൈയിൽ എടുത്തതും എന്റെ കൈയിൽ പിടിച്ച മുത്തിന്റെ പിടി മുറുകി പെട്ടന്ന് അവിടുന്ന് രക്ഷപെട്ടു

ഇനി എന്തേലും വേണോ…

തട്ടം, ചെരിപ്പ്, കമ്മല്, മാല, വള കാജൽ സ്റ്റിക് ഐ ബ്രോ പെൻസിൽ മസ്ക്കാര ഐ ലൈനർ

കമ്മലും മാലയുമൊക്കെ വേണേൽ നേരത്തെ പറഞ്ഞിരുന്നേൽ മലബാറിന്നെങ്ങാനും വാങ്ങിയിട്ട് പോന്നൂടായിരുന്നോ ഇനി അതിന് വീണ്ടും ടൗണിൽ പോവണ്ടേ…

ഫാൻസി ആണ് വേണ്ടേ…

ഞങ്ങൾ ഫാൻസിയിലേക്ക് ചെന്നു

ഓരോന്നായി വാങ്ങി കണ്ണെഴുതാനുള്ള ഐറ്റംസ് ഒഴികെ ഉള്ളതെല്ലാം അവളെനെ കൊണ്ട് തന്നെ സെലക്റ്റ് ചെയ്യിച്ചു തിരികെ വന്നപ്പോഴേക്കും അവർ വാവക്കുള്ള ഡ്രസ്സ്‌ ഏകദേശം സെലക്ട്‌ ചെയ്തിട്ടുണ്ട് ബില്ലാക്കി പുറത്തിറങ്ങി ഉച്ച കഴിഞ്ഞിരിക്കുന്നു സമയം രണ്ടര കഴിഞ്ഞു നാലര മണിക്കൂർ ഒന്നുമറിയാതെ തീർന്നു പോയി

ഭക്ഷണം കഴിക്കണ്ടേ…

അൻഷി : എവിടെയാ നല്ലേ…

ടൗണിലേക്കെടുക്കാം റഹ്മത്തിൽ നല്ല അടിപൊളി ബീഫ് ബിരിയാണി ഉണ്ടാവും

ശെരി…

ബൈക്ക് എടുക്കാൻ പോയ പിറകെ മുത്ത് വന്നു

നീ അവർക്കൊപ്പം വണ്ടിയിൽ വാ…

വേണ്ട ഞാൻ കാകൂന്റെ ഒപ്പമാ വരുന്നേ…

വെറുതെ എന്തിനാ വെയില് കൊള്ളുന്നെ…

കാകൂന് പിന്നെ കുടയുണ്ടോ…

നിന്നോട് പറഞ്ഞിട്ട് കാര്യമില്ല…

വണ്ടിയെടുത്തു അവർക്കരികിൽ ചെന്നു നിർത്തി

അൻഷീ… പമ്പിൽ കയറ്റണം…

അൻഷി : ശെരി…

പമ്പിൽ കയറി രണ്ടിന്റെയും ടാങ്ക് ഫുള്ളാക്കി റഹ്മത്തിലേക്കെടുത്തു

കാക്കൂ…

പറ…

ഇനി തിങ്കളാഴ്‌ചയെ ക്ലാസുള്ളൂ…

മ്മ്…

തിങ്കളാഴ്ച ഞാൻ കാക്കൂ വാങ്ങിത്തന്നത് ഇട്ടാ ക്ലാസിൽ പോവുക

മ്മ്…

എല്ലാം…

മ്മ്…

കാക്കൂ…

മ്മ്…

കാകൂന് ശെരിക്കുമെനെ ഇഷ്ടമല്ലേ…

നീ നല്ല മോളല്ലേ…നിന്നെ എല്ലാർക്കും ഇഷ്ടമല്ലേ…

ആ ഇഷ്ടമല്ല കാകൂന് എന്നെ കല്യാണം കഴിക്കാൻ ഇഷ്ട്ടമല്ലേ…

മോളേ… നീ എന്നെ കുഴപ്പിക്കല്ലേ…

അവളെന്റെ ചുമലിൽ ഉമ്മ വെച്ചു

ഇല്ല… കാകൂന്റെ കൂടെ ഇങ്ങനെ ബൈക്കിൽ കെട്ടിപിടിച്ചിരിക്കാൻ പറ്റിയില്ലേ… ഇപ്പൊ ഞാൻ ഹാപ്പിയാ…

ഭക്ഷണം കഴിച്ചിറങ്ങി

എനിക്ക് വേറെ ഒരു സ്ഥലം വരെ പോവാനുണ്ട് ഇവള് നിങ്ങളെ കൂടെ പോന്നോട്ടെ ഞാനെത്തുമ്പോ ചിലപ്പോ രാത്രിയാവും…

മുത്ത് : അത് സാരോല്ല ഞാനും വരുന്നു…

മൂസി : അവളും പോന്നോട്ടെ ഇക്കാ…

അൻഷി : അതേ… അവളെയും കൂട്ടിക്കോ…ഒറ്റയ്ക്ക് പോവണ്ടല്ലോ…

മോമി : ഞങ്ങളും ഒന്ന് കറങ്ങി രാത്രിയാവുമ്പോയേക്കും എത്തുകയെ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *