വഴി തെറ്റിയ കാമുകൻ – 9 9

അവർ അകത്തേക്ക് കയറി ഞാൻ പുറത്തേ കസേരയിലേക്കിരുന്നു കുറച്ച് സമയത്തിന് ശേഷം റാഷിനയും റാസിമയും ചായയും ബേക്കറിയുമായി വന്നു ചായകുടിച്ചുകൊണ്ടിരിക്കെ മുനീർക കയറിവരുന്നത് കണ്ട് എഴുന്നേറ്റു നിന്നു അടുത്തേക്ക് വന്നു സലാം ചൊല്ലി കൈ പിടിച്ച മൂപ്പർക്ക് സലാം മടക്കി വണ്ടിയിൽ ചെന്ന് ആൾക്ക് വാങ്ങിയ ഫോണുമെടുത്തു വന്നു ഫോൺ ആൾക്ക് നേരെ നീട്ടി

ഞങ്ങളുടെ സംസാരം കേട്ടാവണം പെൺപട മുഴുവൻ വാതിൽക്കൽ ഹാജർ വെച്ചു

മുനീർ : ഫോണൊന്നും വേണ്ട ഫോട്ടോ മാത്രം മതി…

ആ ഫോണിലെ ഫോട്ടോ എടുക്കാൻ പറ്റില്ല

അയാളെനെ നോക്കി നിസ്സഹായനായ ചിരി ചിരിച്ചു

നിങ്ങൾ ഫോൺ തുറന്നു നോക്ക്

ഹേയ്… ഫോണൊന്നും വേണ്ട… (അയാളുടെ ശബ്ദമിടറി)

ബോക്സിൽ നിന്നും ഫോൺ എടുത്തു വാൾപേപ്പറിലെ അവരുടെ കുടുംബ ഫോട്ടോ ആൾക്കുനേരെ കാണിച്ചു

ഇപ്പോഴോ…

തട്ടി പറിക്കും പോലെ ഫോൺ കൈയിൽ നിന്ന് വാങ്ങി അതിലേക്ക് നോക്കിയ അയാളുടെ കണ്ണിൽ നിന്നുമൊരു നീർതുള്ളി ഉറ്റി ഫോണിലേക്ക് വീണു ചിരിക്കും കരച്ചലിനുമിടയിലുള്ള എക്സ്പ്രക്ഷനോടെ അയാൾ ഫോൺ മക്കളെ കാണിച്ചു അവരുടെ ഇപ്പോഴത്തെ പ്രായത്തിൽ അവർക്കൊപ്പം നിൽക്കുന്ന ഉമ്മാന്റെ ഫോട്ടോ കണ്ട് അത്ഭുധത്തോടെ ഫോൺ വാങ്ങി നോക്കി ഗ്യാലറി തുറന്നു പൊട്ടിയ ഫോണിൽ ഉണ്ടായിരുന്ന ഉമ്മാന്റെ ഫോട്ടവും അവരുടെ പലപ്രായത്തിൽ അവർക്കൊപ്പമുള്ള ഉമ്മാന്റെ ഫോട്ടോയും കണ്ട് സന്തോഷത്തോടെ അവർ ഉമ്മാമയോടും ഉപ്പാപ്പയോടും പറഞ്ഞു ഉപ്പാപ്പ കാണാനായി കണ്ണട എടുത്തു കൊടുക്കാൻ പറയുന്നത് കേട്ട് ഞാൻ വണ്ടിയിൽ ചെന്ന് ഐ പാഡ് എടുത്തുവന്നു അതിലുള്ള ഫോട്ടോ തുറക്കുമ്പോയേക്കും അകത്തുനിന്നും ഒരു കണ്ണട വെച്ചുകൊണ്ട് വേറൊരു കണ്ണടയുമായി ധൃതിയിൽ ഉമ്മാമയും വന്നു ഐ പാടിൽ ഉള്ള ഫോട്ടോ അവർക്ക് കാണിച്ചുകൊടുത്തു അവരുടെ മുഖത്തെ സന്തോഷവും അത്ഭുതവും കണ്ട് സന്തോഷം തോന്നി

അവർ വീട്ടിലേക്ക് പോയതിനു പിറകെ അൽപസമയം കഴിഞ്ഞു ഞാൻ അഫിയുടെ വീട്ടിലേക്ക് ചെന്നു കുളിച്ചിറങ്ങി ബെഡിൽ സംസാരിച്ചിരിക്കുന്ന അവർക്കരികിൽ ചെന്നിരുന്നു

അഫി : ഇത്ത ക്ലാസിൽ പോയിട്ട് എന്ത്‌ പറഞ്ഞു…

കുഴപ്പമൊന്നുമില്ല പക്ഷേ ജോലിയും പഠിപ്പും കൂടെ ഒരുമിച്ചുകൊണ്ടുപോവാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു

റിയ : ശെരിയാ ഒത്തിരി പഠിക്കാൻ കാണും അതിന്റെ കൂടെ ജോലിയും കൂടെ ആയാൽ തല പെരുക്കും

മ്മ്… ജോലി വിട്ടേക്കാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…

സംസാരിച്ചു കൊണ്ടിരിക്കെ വാട്സപ്പ് നോട്ടിഫികേഷൻ വന്നത് കണ്ട് ഫോൺ എടുത്തുനോക്കി മുത്തിന്റെ നമ്പറിൽ നിന്നും ഹായ് വന്നിരിക്കുന്നത് കണ്ട്

ഹായ്…

താങ്ക്സ്…

എന്തിന്…

ഒന്നൂല്ല…

മ്മ്… നീ ഉറങ്ങിയില്ലേ…

ഇല്ല…

നട്ടപാതിരക്ക് ഫോണിൽ കളിക്കാതെ പോയുറങ്ങാൻ നോക്ക്…

ഞാൻ കിടന്നു കാക്കൂ…കാണണോ…

ഫോൺ വെച്ചിട്ടുറങ്ങു…(സെന്റ് ചെയ്യുമ്പോയേക്കും അവളുടെ ഫോട്ടോ വന്നു)

നമുക്ക് സംസാരിച്ചിരിക്കാം കുറച്ച് കഴിഞ്ഞിട്ടുറങ്ങാം…

ഈ നട്ടപാതിരക്ക് എന്താ സംസാരിക്കാൻ ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്‌…

കാക്കൂ… ഞാനൊരു കാര്യം ചോദിച്ചോട്ടെ…

വേണ്ട വല്ല കുനിഷ്ട്ടും ആയിരിക്കും…

അഫി ബെഡിൽ മുട്ട് കുത്തി കഴുത്തിൽ കൈ ചുറ്റി മുതുകിൽ ചാരി കിടന്ന് മുഖം തോളിൽ വെച്ചു

മുത്ത് : കാക്കൂ… പ്ലീസ്…

അഫി : ആരാ…

മുഹ്സിന…

നീ എന്റെ കയ്യിന്നു വാങ്ങിക്കും…

മുത്ത് : തല്ലുമോ…

സംശയമുണ്ടോ നിനക്ക്…

മുത്ത് : തല്ലിക്കോ… നേരത്തെ പറഞ്ഞപോലെ പറയാതിരുന്നാ മതി…

എന്ത്…

ഇഷ്ടമല്ലെന്ന്…

നീ എന്റെ പെങ്ങളല്ലേ നിന്നെ എനിക്കിഷ്ടമല്ലാതിരിക്കുമോ…

ഞാൻ കാകൂന്റെ പെങ്ങളൊന്നുമല്ല മുറപെണ്ണാ…

ആ… ശെരി… മുറപെണ്ണെങ്കിൽ മുറപ്പെണ്ണ്…ഉറങ്ങാൻ നോക്ക് നീ…

അപ്പൊ എന്നെ കെട്ടുമോ…

ഡി… നല്ല അടിവെച്ചു തരുമെ… എന്താ നീയീ പറയുന്നേ…

അതെന്താ എന്നെ കാണാൻ കൊള്ളൂലേ…

നീ ചെറിയ കുട്ടിയാ ഇപ്പൊ ഇങ്ങനൊക്കെ തോന്നുന്നത് സാധാരണയാ…

ചെറിയ കുട്ടിയോ… എനിക്ക് വയസിരുപതായി…

മിണ്ടാതെ ഉറങ്ങാൻ നോക്ക്…

വീണ്ടുമൊരു ഫോട്ടോ വന്നു (അവളുടെ കുഞ്ഞു മുല ചാലു കാണും വിധം ടോപ്പ് തായേക്ക് വലിച്ചുപിടിച്ച് നെഞ്ച് ഒന്നൂടെ മുന്നോട്ട് തള്ളി പിടിച്ച് നിക്കുന്ന അവളുടെ ഫോട്ടോ)

Leave a Reply

Your email address will not be published. Required fields are marked *