വഴി തെറ്റിയ കാമുകൻ – 9 5

വാതിൽ തുറന്നുകൊണ്ട് നക്നപാതങ്ങൾ നിശബ്ദം മുന്നോട്ട് വന്നു വാതിൽ ചേർത്തടച്ചുകൊണ്ട് പാതങ്ങൾ വീണ്ടും മുന്നോട്ട് ചലിച്ചു മുറിയിലാകെ പ്രണയവും കാമവുമുണർത്തുന്ന ഗന്ധം പരന്നു പ്രണാരർദ്രയായ പെണ്ണിന്റെ ശ്വാസവും ഹൃദയതാളവും തരാട്ടുപോൽ കാതിൽ പതിഞ്ഞു ഏറെ പരിചിതമായ ഈ മണം ഈ താരാട്ട് എനിക്കേറെ ഇഷ്ടമാണ് അതുപോലെ പരിചിതവുമാണിത് പക്ഷേ എവിടെവെച്ച് എപ്പോ… രാവേറെ യായിരിക്കുന്നു കിലുങ്ങുന്ന വെള്ളി കൊലുസണിഞ്ഞ കുഞ്ഞു പാതപതനത്തിന് പിറകെ മയക്കുന്ന പെൺ മണം തലച്ചോറിലേക്ക് ഇറച്ചുകയറി മന്ദം മന്ദം നടന്നടുത്ത പാതം എന്റെ തലക്കരികിലെത്തിയിരിക്കുന്നു അവളുടെ ശ്വാസം ഒരുവേള അവൾ വന്ന വഴിയിലേക്ക് തിരിയുന്നു വീണ്ടും എന്നിലേക്ക് തിരിഞ്ഞ ശ്വാസവും ഹൃദയത്തിന്റെ തരാട്ടും കാതിലലിയുന്നു അവളുടെ ശ്വാസം എന്നിലേക്കടുക്കുന്നു എന്തിനെന്നറിയാതെ ഹൃദയം തുടിക്കുന്നു കുഞ്ഞു ചുണ്ടുകൾ എന്റെ ചുണ്ടിലമരുന്നു ഒരു വേളയാ കുഞ്ഞു ചുണ്ടുകളും വിറകൊണ്ടു ഞെട്ടലോടെ ഉറക്കമുണർന്നു ഉറക്കമുണർന്നതറിഞ്ഞ അവൾ നിലത്തേക്കിരുന്നു കണ്ണ് ഇരുളിനോട് പൊരുത്തപ്പെട്ടു വന്നപ്പോഴും മുറിയിൽ എനിക്കേറെ പരിചിതമായ അവളുടെ മണം തങ്ങിനിൽപ്പുണ്ട് അനങ്ങാതെ പാതി കണ്ണടച്ചുകിടന്നു അല്പം കഴിഞ്ഞു ഞാനുണർന്നില്ലെന്ന് കണ്ട് അവൾ പതിയെ പമ്മി പമ്മി വെളിയിലേക്ക് നടക്കേ മുത്തിനെ പതിതുറന്ന കണ്ണിലൂടെ ഞാൻ കണ്ടു അതേ അതേ മണം മുറിയിലിപ്പോഴും നിറഞ്ഞുനിൽക്കുന്നു അതേ ശ്വാസതാളം അതേഹൃദയതാളം അന്നതിൽ ഭയം കലർന്നിരുന്നു ഇനതിൽ ഭയമില്ല അപ്പൊ അവളെന്റെ അരികിലിരിപ്പുണ്ടോ അതേ തൊട്ടരികിൽ ഞെട്ടി ഉണർന്നു

തൊട്ടരികിൽ എന്നെ നോക്കിയിരിക്കുന്ന അവളെ കണ്ട് ഞെട്ടി പുറകോട്ട് മാറി

നീ…നീയെന്താ ഇവിടെ…

കാണാൻ…

ഞാൻ എഴുന്നേറ്റു വെള്ളം കുടിച്ചു പുറത്തേക്ക് നടന്നു

കാക്കു ഉറങ്ങുന്നില്ലേ…

ഉറക്കം പോയി…

വേകം തായേക്കിറങ്ങി സോഫയിൽ ചെന്നിരുന്നു പിറകെ വന്ന അവൾ സോഫയുടെ ഹാൻഡ് റെസ്റ്റിൽ വന്നിരുന്നു തോളിൽ കൈ ഇട്ടു ഞാനാകെ വിറക്കാൻ തുടങ്ങി

ചായവേണോ…

മ്മ്…

അവൾ അകത്തേക്ക് പോയി. ആറാം ക്ലാസുകാരിയായ ഇരുളിനെ പേടിയുള്ള മുത്ത് ആ രാത്രിയിൽ എന്നെ ഉമ്മവെക്കാൻ വേണ്ടി മാത്രം അന്നെന്റെ മുറിയിൽ കയറിവന്നതന്നെന്റെ ഉറക്കം കെടുത്തിയെങ്കിൽ ഇന്നുമതുതന്നെയാണ് സംഭവിച്ചത് അന്നത് ഞാനറിഞ്ഞത് അവൾക്കോ ഈ വീട്ടിലുള്ള മാറ്റാർക്കെങ്കിലുമോ അറിയില്ലെങ്കിലും അതിന് ശേഷം അവളുടെ അടുത്ത് ഒറ്റക്കാവാതിരിക്കാനും അങ്ങനെ ഒരവസരമുണ്ടാവാതിരിക്കാനും ഞാൻ ശ്രെദ്ധിച്ചിരുന്നു അതിന് ശേഷം ഇന്നാണ് ഞാനീ വീട്ടിലുറങ്ങുന്നത് അതും അമ്മായിമാരെന്തു കരുത്തുമെന്നോർത്ത്.

കാക്കൂ… ചായ…

അവളെ മുഖത്തുനോക്കാൻ ശക്തിയില്ലാതെ ചായ കൈയിലേക്ക് വാങ്ങി അവൾ വീണ്ടും ഹാൻഡ് റെസ്റ്റിൽ ഇരിപ്പുറപ്പിച്ചു

മാമി : ഉറങ്ങണമെന്ന് പറഞ്ഞിട്ട് നീ ഇത്രവേകം എണീറ്റുപോന്നോ… (അവളെനോക്കി) നീ യാണോ അവനെ ഉണർത്തിയെ…

ഉറക്കം വന്നില്ല മാമീ…

മുത്തെന്റെ തോളിൽ കൈ ഇട്ടു മാമി അടുത്തുള്ളതിനാൽ എടുത്തുമാറ്റാനും കഴിയുന്നില്ല മാമി പിന്നെയും ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കെ കുഞ്ഞയും അങ്ങോട്ട് വന്നു എന്നെകണ്ട്

കുഞ്ഞ : നീ ഉറങ്ങിയില്ലേ…

ഉറക്കം വന്നില്ല…

കുഞ്ഞ : അടുക്കളയിൽ കയറാത്ത ഇവള് ചായവെക്കുന്നെ കണ്ടപ്പോയേ എന്ത് പറ്റിന്ന് ഞാനാലോചിച്ചു…

അവളൊന്നുകൂടെ എന്റെമേലേക്ക് ചാഞ്ഞുകൊണ്ട്

മുത്ത് : അല്ലേലും ഉമ്മാക്ക് എപ്പോഴും എന്നെ കുറ്റംപറയണം… നോക്ക് മുത്തൂ… (അവൾ മാമിയെ മൂത്തുമ്മ എന്നത് ചുരുക്കി മുത്തു എന്നാണ് വിളിക്കാറ്)

മാമി : നീയെന്തിനാ എപ്പോഴും അവളെ കുറ്റം പറയുന്നേ…

കുഞ്ഞ : അമ്മായി കൊഞ്ചിച്ചു കൊഞ്ചിച്ചാ അവളിങ്ങനെ മടിച്ചിയാവുന്നെ… ഇപ്പൊ ഇത്തയും കൂടെ വന്നപ്പോ പെണ്ണിന് നെകളിപ്പ് പിന്നെയും കൂടി… കല്യാണം കഴിച്ചുപോവേണ്ട പെണ്ണാ അതോർമയുണ്ടായാൽ മതിയെല്ലാർക്കും…

മാമി : നിനക്കെന്താ ഷെരീഫാ അവള് ചെയ്തോളും…

മുത്ത് : അതെന്നെ…

കുഞ്ഞ : എന്തതെന്നെ… ഇടുന്ന ഷഢിയെങ്കിലും നീ അലക്കിയിട്ടു കണ്ടാൽ മതിയായിനും…

എന്റെ തോളിൽ നിന്നും ഉയർന്നു കുഞ്ഞക്ക് നേരെ തിരിഞ്ഞു

മുത്ത് : ഉമ്മാ… നോക്ക് മുത്തൂ…

മാമി : ഷെരീഫാ… നീ അപ്പുറത്ത് പോയേ…

കുഞ്ഞ : ഞാനൊന്നും പറയുന്നില്ല നിങ്ങളെന്താന്നുവെച്ചാലായിക്കോ…

കുഞ്ഞ അകത്തേക്ക് പോയി അവള് വീണ്ടും എന്റെ തോളിലേക്ക് ചെരിഞ്ഞു

മുത്ത് : ഉമ്മ വെറുതെ പറഞ്ഞതാ എന്റെ ഒക്കെ ഞാനലക്കാറുണ്ട്… അല്ലേ മുത്തൂ…

മാമി : ആ…

മുത്ത് : കേട്ടില്ലേ…

മ്മ്…

മുത്ത് : കാക്കു എന്താ ചായകുടിക്കാത്തെ…

ആ… (ഒറ്റവലിക്കു ചൂടുള്ള ചായകുടിച്ചു ഗ്ലാസവൾക്ക് കൊടുത്തു)

മുത്ത് : തണിഞ്ഞുപോയോ വേറെ എടുക്കണോ (ബാക്കി ഉണ്ടായിരുന്നത് കുടിച്ചുനോക്കി) ചൂടുണ്ടല്ലോ…

കുറച്ച് വെള്ളം…

മാമി : നിങ്ങള് സംസാരിക്ക് ഞാനെടുത്തിട്ട് വരാം… തണുത്തത് വേണോ…

എന്തായാലും മതി…

മുത്തിന്റെ കൈയിൽ നിന്നും ഗ്ലാസും വാങ്ങി മാമി അകത്തേക്ക് പോയി അവളുടെ കൈ തോളിൽ നിന്ന് എടുത്തുമാറ്റി എഴുന്നേറ്റു ബാത്‌റൂമിൽ കയറി ടോയ്ലറ്റ് സീറ്റടച്ചുവെച്ചു അതിന് മുകളിലിരുന്നു മിനിഞ്ഞാന്ന് വരെ അവൾ നോട്ടവും തട്ടലും മുട്ടലും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ ഇഷ്ടം തുറന്നുപറഞ്ഞതോടെ അവളുടെ പേടി മാറിയിരിക്കുന്നു മാത്രമല്ല ഇന്നലെ പകൽ ഭൂരിഭാഗവും അവളെന്നോടൊട്ടിയാണ് നടന്നത് പോരാത്തതിന് അവളെ സ്കൂളുവരെ ആക്കാൻ പറഞ്ഞാൽ പോലും ഒഴിഞ്ഞുമാറുന്ന ഞാൻ ഇന്നലെ അവളെ ബൈക്കിൽ കയറ്റി എവിടെയൊക്കെപോയി അവൾ പറഞ്ഞതൊന്നും ഒന്നെതിർക്കാൻ പോലുമെനിക്ക് പറ്റുന്നില്ല അല്ലെങ്കിൽ പണ്ടും അവളുടെ പ്രവർത്തികളെ എതിർക്കുന്നതിനു പകരം ഒഴിഞ്ഞുമാറലല്ലേ ഞാൻ അവളിഷ്ടം തുറന്നുപറഞ്ഞതോടെ അതിനും കഴിയാതെയായി ഒഴിഞ്ഞുമാറിയാൽ അവളെ വേദനിപ്പിക്കും അതെനിക്ക് നന്നായറിയാം അവളെ നോവിക്കാനെനിക്കുമിഷ്ടമല്ല അവൾ മാമന്റെ മോളല്ലായിരുന്നെങ്കിൽ അവളെ ഇഷ്ടത്തിന് ഞാനെതിര്നിൽക്കില്ലായിരുന്നു അവളാണെങ്കിൽ അമ്മായിമാരുള്ളതുപോലും നോക്കാതെ എന്നെ ഒട്ടുന്നു എനിക്ക് മാത്രമെന്താ ഇങ്ങനെ ഇനി എന്താ ചെയ്യുക അല്ലാതെ തന്നെ എന്റെ ഓർമയിൽ എനിക്ക് പ്രശ്നങ്ങളില്ലാത്ത നാളുകളില്ല ഇപ്പോയാണേൽ അഫിയുടേം വാവയുടേം കാര്യമോർത്തുള്ള സങ്കടവും റിയ അവരോട് സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കാണുന്ന സങ്കടവും ഇത്താക്ക് നല്ലൊരു ജീവിതം ഉണ്ടാക്കിയെടുക്കാനുള്ള ചിന്തയുമെല്ലാമായി പല പ്രശ്നങ്ങളും മുഴുവൻ സമയവുമെനിക്കൊപ്പമുണ്ട് മുത്തിന്റെ കാര്യം മറന്നുപോയിട്ടില്ലെങ്കിലും അവളെ എന്നും അകറ്റിനിർത്തിയതിൽ ചെറിയ സങ്കടമെനിക്കുഉണ്ടാവാറുണ്ട് പക്ഷേ ഇത് അതുപോലല്ല ഇനി എന്താ ചെയ്യുക ഇവിടുന്ന് എന്തേലും പറഞ്ഞു പോണം ബാക്കിയൊക്കെ പിന്നെ ആലോചിക്കാം പുറത്തിറങ്ങുമ്പോ കൈയിൽ എനിക്ക് വെള്ളവുമായവൾ നിൽപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *