വഴി തെറ്റിയ കാമുകൻ – 9 5

അഫി : (നോക്കി ചിരിച്ചു) ഇക്ക പറഞ്ഞിട്ടുണ്ട്… നാട്ടിൽ പോയിട്ടെപ്പോ വന്നു…

ഇക്ക : ഒരാഴ്ച്ച ആയേ ഉള്ളൂ…

അഫി : വൈഫിന് എങ്ങനെ ഉണ്ട്…

ഇക്ക : ഇപ്പൊ കുഴപ്പമില്ല… ഓപ്പറേഷൻ കഴിഞ്ഞോണ്ടുള്ള ചെറിയ ബുദ്ധിമുട്ട്…

അഫി : വീട്ടിൽ നോക്കാനൊക്കെ ആളുണ്ടോ…

ഇക്ക : മോള് വന്നിട്ടുണ്ട് പിന്നെ മോനും വൈഫുമുണ്ട് എന്ത് പറയാനാ അടങ്ങി നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല ഇപ്പൊ എണീക്കാൻ പറ്റാതെയായി…

അഫി : ടെൻഷനാവണ്ട റെസ്റ്റെടുത്താൽ ശെരിയായിക്കോളും…

ഇക്ക : മ്മ്… മോള് വിസിറ്റിനു വന്നതാണോ അതോ ജോലി നോക്കുന്നുണ്ടോ…

അഫി : ഇക്ക വന്നപ്പോ ഒരാഴ്ച്ചക്ക് വന്നതാ ഒരാഴ്ച്ച കഴിഞ്ഞാൽ ഞങ്ങൾ തിരിച്ചുപോവും…

ഇക്ക : കമ്പനിയിൽ ജോലി എന്തേലും നോക്കരുതോ അതാവുമ്പോ രണ്ടാൾക്കും ഇവിടെത്തന്നെ നിൽക്കാലോ…

ഇവൾക്ക് കമ്പനിയിൽ എന്ത് ജോലി കൊടുക്കണണിക്കാ നമുക്ക് ഹോസ്പിറ്റലൊന്നുമില്ലല്ലോ അവൾ പഠിച്ചത് മെഡിസിൻ ആണ്

ഇക്ക : ഇപ്പൊ ജോലി ഇല്ലേ…

അഫി : കോഴിക്കോട് മിംസിൽ വർക്ക്‌ ചെയ്യുകയാ…

മിംസ്സിലെ ഓർത്തോ സ്‌പെഷ്യലിസ്റ്റാ…

ഇക്ക : അത് ശെരി… ഡോക്ടർ ആണോ…

കണ്ടാലൊരു ലുക്കില്ലെന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ…

അവളെന്റെ കൈയിൽ തല്ലി

ഇക്ക : എന്താ കഴിക്കുന്നേ…

ഒന്നും വേണ്ടിക്കാ ഞാനിവളെ കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങിയതാ… പിന്നെ നിങ്ങളെ ഒന്ന് കണ്ടിട്ട് പോവാമെന്നും കരുതി…

ഇക്ക : ഒന്നും കഴിക്കാതെ പോയാലെങ്ങനെയാ… നിക്ക് ഞാനിപ്പോ വരാം…

ഇക്ക അകത്തേക്ക് പോയി ഞാൻ സിഗരറ്റെടുത്ത് കത്തിച്ചു

സായിദ് : ഞങ്ങളിവളുള്ളോണ്ട് കത്തിക്കാതിരിക്കുവായിരുന്നു…

അവരും ഓരോ സിഗരറ്റ് കത്തിച്ചു ഞാൻ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് പാതി അവൾക്കു നീട്ടിയത് വാങ്ങി വലിക്കുന്ന അവളെയും കൊടുത്ത എന്നെയും അവരല്പം അത്ഭുധത്തോടെ നോക്കി വലിച്ചുകഴിയുമ്പോയേക്കും നാലു ഷവർമയും ജ്യൂസുമായി അഷറഫിക്ക അങ്ങോട്ട് വന്നു അതും കഴിച്ചവരോട് യാത്രപറഞ്ഞു ഞങ്ങളിറങ്ങി വില്ലാജിയോയിൽ ചെന്ന് കറങ്ങിയടിച്ചു ചുറ്റികണ്ടു തിരികെ റൂമിലേക്ക് വന്നു

വിശക്കുന്നില്ലേ…

മ്മ്… ചെറുതായിട്ട്…

ഫുഡ്‌ വേണ്ടെന്ന് പറഞ്ഞത്കൊണ്ട് ഒന്നും ഉണ്ടാവില്ല എന്തേലും ഉണ്ടാക്കാം…

പെട്ടന്ന് കഴിയുന്ന എന്തേലും മതി… രാവിലെ പോകേണ്ടതല്ലേ ഇപ്പൊത്തന്നെ വൈകി…

മ്മ്… വാ…

കിച്ചണിൽ ചെന്ന് സാധനങ്ങളെല്ലാം നോക്കി എടുത്തുവെച്ചു കട്ട് ചെയ്യാൻ തുടങ്ങിയതും അവളെനെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചു കവിളിൽ ഉമ്മവെച്ചു

എന്താ ഉണ്ടാക്കുന്നെ…

നൂഡിൽസ് ഉണ്ടാക്കാം… അത് പോരെ…

എന്തായാലും മതി…

കുക്കിങ് കഴിയും വരെ അങ്ങനെ നിന്ന അവൾ ബൌൾ എടുത്ത് കഴുകികൊണ്ടുവന്നു ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച് അവൾ പത്രങ്ങൾ കഴുകി വെച്ചു ഞങ്ങൾ റൂമിലെത്തി ഡ്രസ്സ്‌ മാറി കിടന്നു അവളെന്റെ നെഞ്ചിൽ തലവെച്ചുകിടന്നു

ഇക്കാ…

മ്മ്…

എനിക്ക് നല്ല സന്തോഷം തോന്നുന്നുണ്ടിപ്പോ…

അവളെ മുറുക്കെ പിടിച്ചു

എന്റെ സങ്കടമെല്ലാം പോയപോലെ…

മ്മ്… ഇനി ഒന്നും ഓർത്ത് സങ്കടപെടണ്ട…

(നെഞ്ചിൽ ഉമ്മവെച്ചു) മ്മ്… നാളെ ഞാനും പോരട്ടെ ഓഫീസിൽ… ഒറ്റക്കിവിടെ എനിക്ക് ബോറടിക്കും…

അവിടെ ഞാൻ ജോലിയിലാവും പൊന്നെ അപ്പൊ മോളേ ശ്രെദ്ധിക്കാനൊന്നും സമയം കിട്ടില്ല ഇവിടെയാവുമ്പോ അവരൊക്കെ ഉണ്ടാവില്ലേ…

വേണ്ട ഞാനും വരും…

കൊച്ചുകുട്ടികളെ പോലെ വാശിപിടിക്കുന്ന അവളെ നോക്കി

ഇങ്ങനെ വാശിപിടിച്ചാൽ എല്ലാം നടക്കുമോ…

നടക്കും…

ആഹാ… ഞാൻ കൊണ്ടുപോയാലല്ലേ… നമുക്ക് നോക്കാം…

അവളെന്റെ മുലക്കണ്ണിനെ ഉമ്മ വെച്ചു വായിലാക്കി ചപ്പിവലിച്ചു പതിയെ കടിച്ചു നാക്കുകൊണ്ട് മുലക്കണ്ണിനെ തട്ടിക്കളിച്ചു ഭാരമില്ലാതെ പാറി നടക്കുന്ന ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അവൾ തല പൊക്കി മുലക്കണ്ണിൽ നക്കികൊണ്ട്

ഇക്കാ…

മ്മ്…

കൊണ്ടൊവുമോ…

മ്മ്…

(അവളെന്റെ മുഖത്ത് നോക്കി ചിരിയോടെ)ഇത്രേഉള്ളൂ കാര്യം…

പോ കുരിപ്പേ…

വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത പ്രണയം അവളെന്റെ ചുണ്ടുകളിൽ ചുണ്ടുചേർത്ത് പറഞ്ഞു

ഉറർന്നപ്പോൾ സമയം അഞ്ച് മണി ആയിരിക്കുന്നു പൂച്ചകുഞ്ഞിനെ പോലെ നെഞ്ചിൽ പറ്റികിടക്കുന്ന അവളെ വിട്ട് എഴുനേൽക്കാൻ നോക്കിയതുമാവളെനെ ചുറ്റിപ്പിടിച്ചു

കുറച്ച് സമയം കൂടി…

അഞ്ചു മണിയായി വാവേ… ഏഴുമണിക്ക് ഓഫീസിൽ എത്തണം മീറ്റിങ്ങുണ്ട്…

അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എഴുനേറ്റ് ബാത്‌റൂമിലേക്ക് നടന്നു പുറത്തിറങ്ങുമ്പോ അവൾ ഡ്രെസ്സെല്ലാമെടുത്ത് റെഡിയായി നിൽപ്പുണ്ട്

അഴിക്കുന്ന ഡ്രസ്സ്‌ മെഷീനിലിട്ട് മെഷീൻ ഓണാക്കിയെക്ക്

മ്മ്…

ഡ്രസ്സ്‌ ചെയ്തു മുടി ചീകി കട്ടൻ ചായ ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിക്കുമ്പോയേക്കും അവളും പുറത്ത് വന്നു

ചായ കുടിച്ച ശേഷം അവളുടെ മുടി ചീകി കൊടുത്തു അവൾ തട്ടം കുത്തി കഴിഞ്ഞ് എന്നെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചതിന് അടിപൊളി എന്നും പറഞ്ഞു അവൾക്ക് കണ്ണെഴുതികൊടുത്തു രണ്ടുപേരും ഷൂവും വലിച്ചുകയറ്റി കിച്ചണിൽ ചെന്നപ്പോ മൂന്നുപേരും കിച്ചനിലുണ്ട് അവരുണ്ടാക്കിയ സാൻവിച്ചും കോഫിയും കഴിച്ച് ഓഫീസിലേക്കിറങ്ങി ആറേ നാല്പാത്തിയഞ്ചോടെ ഓഫീസിൽ എത്തി

ക്യാബിനിലേക്ക് ചെന്നു ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ പി എ വന്ന് എല്ലാരും എത്തിയ കര്യയമറിയിച്ചു അവളെ ഓഫീസിൽ ഇരുത്തി മീറ്റിംഗ് ഹാളിലേക്ക് ചെന്നു ഈ മാസത്തേയും കഴിഞ്ഞുപോയ മാസങ്ങളിലെയും വരുമാനത്തെയും ചിലവ്കളെയും ആസ്പതമാക്കി വരാൻ പോവുന്ന മാസങ്ങളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളും വർക്കേഴ്സിന്റെ പ്രശ്നങ്ങളും പറയുന്ന മന്ത് എന്റ് മീറ്റിങ് രണ്ടു മണിക്കൂർ നീണ്ടു മീറ്റിങ് പൂർത്തീകരിച്ചശേഷം വർക്കേഴ്സിന്റെ സാലറി കാളക്കുലേഷൻ ഇടെ മുൻ മാസത്തെ അപേക്ഷിച്ചു പ്രൊഡക്ഷൻ കുറഞ്ഞ ഐസ് ഫാക്റട്ടറിയുടെയും വർക്കേഴ്സിന്റെ ലേറ്റ് എൻട്രിയും ശ്രെദ്ധയിൽ പെട്ടതിനാൽ അവിടുത്തെ സിസി ടീവി വിഷ്വൽസ് റീ വൈൻഡ് ചെയ്തു നോക്കി അഫിയെയും കൂട്ടി ഫാക്ടറിയിലേക്ക് ചെന്നു ഓഫീസിലേക്ക് കയറുന്നതിനു പകരം പ്രൊഡക്ഷൻ ഏരിയയിലേക്ക് ചെന്നു സംസാരിച്ചുകൊണ്ട് അലസമായി ജോലിചെയ്യുന്ന വർക്കേഴ്സ് എന്നെ കണ്ട് സംസാരം നിർത്തി സ്റ്റോറിലേക്ക് കയറി വണ്ടികളിലേക്ക് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ആളുകളും ഏറെ അലസരായിരിക്കുന്നു രാവിലെ ആയിട്ട് പോലും എല്ലാവരുടെ മുഖത്തും മടുപ്പ് നിറഞ്ഞുനിന്നു അഫിയെ റിസപ്ഷനിൽ ഇരുത്തി ഓഫീസിലേക്ക് കയറി അക്കൗണ്ടന്റിന്റെ മുഖത്തും അതെ മടുപ്പ് പ്രകടമാണ് മാനേജരുടെ ക്യാബിനിലേക്ക് കയറി

അസ്സലാമുഅലൈക്കും, സുഖമാണോ…

വ അലൈകും അസ്സലാം,ദൈവത്തിനു സ്തുതി സുഖമാണ്…

എന്താണ് ഇവിടുത്തെ അവസ്ഥ…

നല്ല രീതിയിൽ പോവുന്നുണ്ട്…

ആർക്ക് നല്ല രീതിയിൽ…മുൻപുള്ള മാസങ്ങളേക്കാൾ പ്രൊഡകഷനിലും സെയിൽസിലും കുറവ് സംഭവിച്ചു… അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചോ…

Leave a Reply

Your email address will not be published. Required fields are marked *