വഴി തെറ്റിയ കാമുകൻ – 9 5

ശെരിയചായാ…

അച്ചായൻ : പന്നി ഉണ്ടാവും തോക്കെടുത്തോ…

ആ… എടുത്തിട്ടുണ്ടച്ചായാ…

ഉറക്കം തൂങ്ങുന്ന അവളെ സീറ്റ് ബെൽറ്റിട്ടിരുത്തി ഡോറും അടച്ചു മല ഇറങ്ങി അച്ചായന്റെ വീട്ടു മുറ്റത്തു വണ്ടി വെച്ചു സാധനങ്ങളും തോക്കും എടുത്തു ബിഎംലേക്ക് വെച്ച് അവിടുന്നിറങ്ങി വണ്ടി പരമാവധി വേകത്തിൽ മുന്നോട്ട് കുതിച്ചു ചെക്ക് പോസ്റ്റിനു മുന്നിൽ ചെന്നു നിന്നു ഒരാൾ ഇറങ്ങിവരുന്നത് കണ്ടുകൊണ്ട് ഇറങ്ങി ടിക്കി തുറന്നു സാധനം അടങ്ങിയ പെട്ടി എടുത്ത് അയാൾക്ക് കൊടുത്തു

അച്ചായൻ തന്നതാ…

അച്ചായൻ വിളിച്ചിരുന്നു അയാൾ പെട്ടി സൈഡിലേക്ക് വെച്ചുകൊണ്ട് ചെക്ക് പോസ്റ്റ്‌ തുറന്നു അയാൾക്ക് കൈ വീശി കാണിച്ച് വണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു ജസ്‌നയെ വീട്ടിൽ ഇറക്കി വിളിക്കാമെന്ന് പറഞ്ഞവളുടെ ഫോൺ തിരികെ കൊടുത്ത് അഫിയുടെ വീട് ലക്ഷ്യമാക്കി വണ്ടി എടുത്തു

റിയയുടെ വണ്ടിയും മുറ്റത്തുണ്ട് നേരം വെളുത്തിരിക്കുന്നു എല്ലാവരും ഉണരാൻ സമയമായി തുടങ്ങി ഫോണെടുത്ത് അഫിയെ വിളിച്ചു അവൾ ഉറക്കചടവിൽ ഫോൺ എടുത്തു

മോളൂസേ… എനിക്ക് നിന്നെ കാണണം…

ഞാനങ്ങോട്ട് വരണോ…

ഞാൻ നിന്റെ ഗേറ്റിന് പുറത്തുണ്ട്… റംലത്ത വീട്ടിലില്ലേ…

ആ ഉണ്ട്…

എന്നാ മോള് വേകം വണ്ടിയെടുത്തു പുറത്തിറങ്ങ്…

ഒന്ന് ബ്രെഷ് ചെയ്യട്ടെ…

ഒന്നും വേണ്ട നീ പെട്ടന്ന് വാ… നൈറ്റ് ഡ്രെസ്സാണെൽ മാറി ഇടാൻ എന്തേലും എടുത്തോ…

ഫോൺ വെച്ച് അക്ഷമയോടെ കാത്തുനിൽക്കേ വാതിൽ തുറന്നവൾ പുറത്തേക്കിറങ്ങി ഗേറ്റ് തുറന്നു വണ്ടി എടുത്തു മുറ്റത്തിട്ട് പജീറോ എടുത്തു വന്നു ഗേറ്റ് അടച്ച് ഡ്രൈവിങ്ങ് സീറ്റിലേക്ക് ചെന്നു അവളെ എടുത്തു മടിയിൽ ചെരിച്ചിരുത്തി വണ്ടിയെടുത്തു അവൾ കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മവെച്ചു

എന്താ… ഇക്കാ… എന്ത് പറ്റി…

അവളുടെ കവിളിൽ ഉമ്മ നൽകി

ഒന്നൂല്ലടാ നിന്നെ കാണാൻ തോന്നി

മ്മ്…

കോഴിക്കോട് റൂട്ടിൽ ഹൈവേയിലൂടെ വണ്ടി മുന്നോട്ട് നിങ്ങി അവൾ പതിയെ എന്റെ നെഞ്ചിൽ ഉറക്കം പിടിച്ചു

കൊയിലാണ്ടി ടൗണിലേക്ക് കടക്കും മുൻപ് ഹോട്ടൽ ഗേറ്റ് കടന്നു വണ്ടി അകത്തുകയറി നിന്നു അവളെ തട്ടിവിളിചെങ്കിലും ചിണുങ്ങി കൊണ്ടവൾ വീണ്ടും കിടന്നു

എണീക്ക് വാവേ… ഹോട്ടലെത്തി…

അവൾ മുഖമുയർത്തി എന്നെ നോക്കി ചിരിച്ചു ചുറ്റും നോക്കി

രാവിലെ തന്നെ അടിച്ചു പറ്റാവാനാണോ…

എണീക്ക് കുരിപ്പേ…

അവളേം കൂട്ടി ചെന്ന് റൂം എടുത്തു. റൂം കാണിക്കാൻ റിസപ്ഷനിലെ പയ്യൻ കൂടെ വന്നു

അവൻ പോയ പിറകെ ഡോർ ലോക്ക് ചെയ്തു എസി ഓൺ ചെയ്തു അവളുടെ ശ്വാൾ എടുത്തുകളഞ്ഞു അവളെയും പിടിച്ചു ബെഡിലേക്ക് വീണു പുതപ്പിട്ടു മൂടിക്കൊണ്ട് അവളെയും ചുറ്റിപ്പിടിച്ചു മേഡത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ബിച്ചുവിനെ വിളിച്ചു പറഞ്ഞുകഴിയുമ്പോയേക്കും അവൾ കുടുക്കുകൾ ഊരിയ ഷർട്ടിനെ ഊരി ടേബിലിലേക്കിട്ടു… കൺസ്ട്രക്ഷൻ കമ്പനിയുടെ ആളിനെ വിളിച്ച് ഇന്ന് ഈവെനിംഗ് മീറ്റ് ചെയ്യാമോ എന്ന് ചോദിച്ചതിന് അവർ ഒക്കെ പറഞ്ഞു ഹോട്ടലിന്റെ പേര് പറഞ്ഞു

ഫോൺ കട്ട് ചെയ്ത് എന്റെ മുഖത്തുനോക്കികിടക്കുന്ന അവളെ നോക്കി

എന്താടീ…

ഒന്നൂല്ല…

അവളെനെ മാറിലേക്ക് ചേർത്തു പിടിച്ചു അവളുടെ ഷർട്ടിന്റെ ബട്ടൻ അഴിച്ചുകൊണ്ട് അവളുടെ നക്നമായ മാറിടത്തിൽ മുഖം പൂഴ്ത്തി പിടിച്ചു മാറ്റികൊണ്ട് അവൾ ഷർട്ട് ഊരി എന്നെ മാറിലേക്ക് ചേർത്തു അവളെ കെട്ടിപിടിച്ചു കിടന്നു അവളെന്റെ മുടിക്കുള്ളിലൂടെ വിരലോടിച്ചു കൊണ്ട് തലയിൽ ഉമ്മവെച്ചു അവളെ പുണർന്നു കിടന്നു കിടന്നെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു ഉണരുമ്പോയും അവളെനെ മാറോട് ചേർത്തു പിടിച്ചിട്ടുണ്ട് അവളെ ഉണർത്തേണ്ടെന്നു കരുതി അനങ്ങാതെ കിടന്നു

അവൾ തലയിലുമ്മ വെക്കുന്നതും മുടിയിലൂടെ കൈ ഓടിക്കുകയും ചെയ്യേ അവളുണർന്നതറിഞ്ഞു ഒന്നുകൂടെ ഇറുക്കെ പിടിച്ചു

വാവേ…

മ്മ്…

എന്താ… പൊന്നിന്നിത്ര സങ്കടം…

അവളെ ഒന്നൂടെ ഇറുക്കെ പിടിച്ച് അവളുടെ മുലയിടുക്കിൽ മുഖം ചേർത്തു എന്റെ മുതുകിലും തലയിലും അവളുടെ കൈകൾ ഓടിനടന്നു

വാവേ…

മ്മ്…

ഞാനത് പറയരുതായിരുന്നല്ലേ…

(തല ഉയർത്തി മുഖത്തേക്ക് നോക്കി)എന്ത്…

എന്നെ അവർ തല്ലിയതും നമ്മുടെ വാവ പോയതുമൊന്നും അതല്ലേ എന്റെ മുത്തിന്റെ സങ്കടം

(അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി)എനിക്ക് സങ്കടൊന്നൂല്ല…നീ പിനാരോടാ പറയുക

(അവളെന്റെ താടിയിൽ പിടിച്ച് പൊക്കി കണ്ണിലേക്കു നോക്കി) ഇപ്പൊ പറ… എന്റെ പൊന്ന് എന്റെ മുഖത്തുനോക്കി എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കും… സങ്കടമില്ലെന്ന് ഇപ്പൊ പറ…

കൈ മാറ്റി വീണ്ടും അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി

അവൾ മുഖം പിടിച്ചു മാറ്റി നെറ്റിയിൽ ഉമ്മ വെച്ച് നെറ്റിയോട് നെറ്റി മുട്ടിച്ചുകൊണ്ട് പുഞ്ചിരിയോടെ കണ്ണിലേക്കു നോക്കി അൽപ സമയത്തെ മൗനത്തിനു ശേഷം ചിരിയോടെ ബ്രായിൽ നിന്നും ഒരു മുലയെ പുറത്തെടുത്തു ഒരു കൈകൊണ്ട് താങ്ങി മുല ഞെട്ടിനു ചുറ്റുമുള്ള കുഞ്ഞ് വട്ടത്തെ രണ്ടു വിരലുകൾ കിടയിൽ പിടിച്ചു മുഖത്തെ മാറിനു നേരെ കൊണ്ടുപോയി മുലഞെടിനെ വായിലേക്ക് നീട്ടി ചിരിയോടെ നോക്കി…

കുടിച്ചോ…

ഞാൻ കുടിച്ചു കുടിച്ചു വലുതാക്കിയ മുലഞെട്ടിനെ ചുണ്ടുകൾക്കിടയിലാക്കി ചപ്പി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പുരികമുയർത്തി എന്തെ എന്ന ചോദ്യത്തിന് കണ്ണടച്ചൊന്നുമില്ലെന്നുത്തരം കൊടുത്തു മായാത്ത ചിരിയോടെ അവളെന്റെ നെറ്റിയിൽ ഉമ്മവെച്ചു മുതുകിൽ തട്ടികൊണ്ട് കിടന്നു എന്റെ കൈ അവളുടെ മുതുകിലിഴഞ്ഞു വിരൽ ബ്രായുടെ കൊളുത്തിൽ പിടിച്ച വളുടെ മുഖത്ത് നോക്കി ചിരിയോടെ എന്നെ നോക്കി മൂളിയതും ഇറുകികിടക്കുന്ന ബ്രാ യുടെ കൊളുത്തെടുത്തു അവളെന്റെ മുതുകിൽ നിന്നും കൈ എടുത്തുകൊണ്ട് ബ്രായുടെ വള്ളിക്കുള്ളിലൂടെ കൈ ഊരി വലതു മുലയിൽ നിന്നും മുഖമെടുത്തു ഇടതു കൈയിലെ ബ്രായെ ഊരി എടുത്തു കൊണ്ട് ഇടതു മുലകണ്ണിലേക്ക് ചുണ്ട് ചേർത്തു അല്പം ചെരിഞ്ഞു വലതു മുലയെ കവിളിൽ ചേർത്തുവെച്ചുകൊണ്ടവളെന്റെ മുടിക്കുള്ളിലൂടെ വിരലോടിച്ചു

വാവേ…

മ്മ്…

എനിക്ക് കുഴപ്പമൊന്നുമില്ല…

മ്മ്…

അതൊന്നും ഓർത്തു വിഷമിച്ചിരിക്കല്ലേ എനിക്കത് കാണാൻ വയ്യ…

മ്മ്…

(അവളെന്റെ മുഖം പിടിച്ചുയർത്തി കണ്ണിലേക്കു നോക്കി)എന്തും ഞാൻ സഹിക്കും പൊന്നിന്റെ മുഖം വാടിയാൽ അത് സഹിക്കാനെനിക്ക് പറ്റില്ല…ഞാനില്ലാതായി പോവും…

അവളെ ഇറുക്കെ പിടിച്ചുകൊണ്ട് കഴുത്തിൽ മുഖം പൂഴ്ത്തി

ഇല്ല പെണ്ണേ… എനിക്ക് സങ്കടമൊന്നുമില്ല…

കുറച്ചുസമയം അങ്ങനെ കിടന്നു

എണീറ്റെ നമുക്ക് പോയി ഡ്രെസ്സെന്തേലും വാങ്ങിവരാം…അത് കഴിഞ്ഞു കുളിച്ചിട്ട് ഭക്ഷണം കഴിച്ചു കാപ്പാട് ബീച്ചിലൊക്കെ ഒന്ന് പോവാം…

(അവളെനെ നോക്കി) ഇന്ന് വേറെ പരിപാടി ഒന്നുമില്ലേ…

Leave a Reply

Your email address will not be published. Required fields are marked *