വഴി തെറ്റിയ കാമുകൻ – 9 5

സംഭവിക്കാതെ ഡ്രസ്സ്‌ എടുത്തിട്ട് കൈയിൽ വിലങ്ങിടാൻ കൈ വെച്ചുകൊടുത്തു “വണ്ടിയിൽ നിന്നും ഒരു സിഗരറ്റും ഒരു സ്ട്രോങ്ങ്‌ ബ്ലാക്ക് ടീയും എടുത്ത് തരാമോ” എന്ന് അയാളോട് ചോദിക്കുന്നതടക്കം ഞങ്ങൾ പുറത്ത് മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്തു ഇയാളുടെ ദേഹത്തെ പാട് കണ്ട അയാൾ ഞങ്ങളെ ഒന്ന് നോക്കി പുറത്തേക്ക് പോയി അല്പം കഴിഞ്ഞ് ചായയും സിഗരറ്റും ലൈറ്ററും കൊണ്ട് കൊടുത്ത് അയാൾ പുറത്തേക്ക് പോയി സിഗരറ്റ് വലിച്ചോണ്ട് ഞങ്ങളെ നോക്കി പേടിപ്പിക്കുന്ന ചിരിയും ചിരിച്ചോണ്ട് ചായ കുടിക്കുന്ന ഇയാളെ കണ്ട് പേടി തോന്നിയതിനാൽ ഞങ്ങൾ അവിടെനിന്ന് സാറിന്റെ മുറിയിലേക്ക് വന്നു ഇയാളെ കോടതിയിൽ കൊണ്ടുപോവാൻ ഉള്ള കാര്യങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോ ഹെഡ് കോൺസ്റ്റബിളിനെയും ഞങ്ങൾക്ക് ദേഷ്യമുള്ളൊരു എസ് ഐ യെയും അയക്കാം വഴിയിൽ വെച്ച് ചാടി പോയാലോ എന്തേലും ചെയ്താലോ അവരെ ചെയ്തോട്ടെ എന്ന് തീരുമാനിച്ചു കഴിയുമ്പോയേക്കും എ സി പി സാറിന്റെ മുറിയിലേക്ക് കയറി വന്ന് ഇയാളെ എന്തിന് പിടിച്ചുകൊണ്ടുവന്നു എവിടുന്ന് പിടിച്ചുകൊണ്ടുവന്നു പരാതിയുണ്ടോ എഫ് ഐ ആർ ഉണ്ടോ എന്നൊക്കെ ചോദിച്ചതിന് ഉത്തരം പറഞ്ഞു എഫ് ഐ ആറും പരാതിയും ഒക്കെ കാണിച്ചത് വാങ്ങി ഞങ്ങൾ പറഞ്ഞത് വിശ്വാസമാവത്തപോലെ ഹെഡ് കോൺസ്റ്റബിളിനെയും കൂട്ടി അയാളുടെ അടുത്തേക്ക് പോയി ഇതിനിടയിലാണ് നിങ്ങൾ കയറി വരുന്നതും പിറകെ തന്നെ എം എൽ എ കയറി വന്നതും അല്ലാതെ ഞങ്ങൾക്ക് ഇയാളോട് വേറെ ദേഷ്യമോ പകയോ ഒന്നും ഉണ്ടായിട്ടല്ല…

മ്മ്… ഈ കഥയിൽ മിസ്സായ രണ്ട് ഡയലോഗുകൾ ഉണ്ടല്ലോ…

ഇല്ല സർ…

ഇല്ലേ… ഫോണിൽ നോക്കി ഒന്നും പറഞ്ഞില്ലേ…

അത് ഫോണിന്റെ വാൾ പേപ്പറിൽ ഇയാളും ഒരു പെണ്ണും നിൽക്കുന്ന ഫോട്ടോ കണ്ടപ്പോ സാറ്…

കണ്ടപ്പോ സാറ്…

സാറ് ഇതാരാ നിന്റെ സെറ്റപ്പാണോ എന്ന് ചോദിച്ചു…

അപ്പൊ നിങ്ങളെന്ത് ചെയ്തു…

അത്… അത് പിന്നെ…

പറയ് എന്തേലും പറഞ്ഞതിനൊന്നും നിങ്ങളെ ആരും തല്ലില്ല…

അത്… ഇവളെ ഞങ്ങൾക്ക് കൂടെ ഒപ്പിച്ച് തരുമോന്നു ചോദിച്ചു…

കേട്ടതും അമലും ആദിയും അൽത്തുവും കസേരയിൽ നിന്നും ദേഷ്യത്തോടെ ചാടി എണീറ്റത് കണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു

മ്മ്… എന്നിട്ട്…

“നിനക്കൊക്കെ പറ്റിയതിനെ തുണിയില്ലാതെ മുന്നിൽ കൊണ്ടുവന്നു നിർത്തി കാണിക്കുന്നുണ്ട് ഞാൻ” എന്ന് മാത്രം പറഞ്ഞു

മ്മ്… വേറെ എന്തായിരുന്നു മിസ്സായ ഡയലോഗ്… വേഗം പറഞ്ഞേ…

വേറെ ഒന്നുമില്ല…

അല്ല ഇവനെ കൊന്നാൽ പട്ടിയോ പൂച്ചയോ… അങ്ങനെ എന്തോ…

അത് സാറ് ഇയാൾ ഒന്നും മിണ്ടാത്തെ നിന്നപ്പോ…അപ്പോഴത്തെ ദേഷ്യത്തിന്…

ആയിക്കോട്ടെ… പറ…

നിന്നെ ഇവിടിട്ട് തല്ലി കൊന്നാലും ഒരു പട്ടിയും ചോദിക്കാൻ വരില്ല കസ്റ്റഡി മരണത്തിന് ഡിപ്പാർട്ട് മെന്റൽ എൻക്വയറിയും സസ്പെൻഷനും കിട്ടും അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും ഡ്യൂട്ടിക്ക് കയറും നീ മണ്ണിന്റടിയിലും ആവും… എന്ന് പറഞ്ഞു…

ശെരിയാ… ഇവനെ ഒരു രാത്രിയുടെ പാതിയും വെറുതെ തല്ലിയതിന് നിങ്ങളെ ഡിപ്പാർട്ട് മെന്റ് എന്തേലും ചെയ്തോ… പക്ഷേ ഒരു പെണ്ണിനോട് അപമാര്യതയായി പെരുമാറിയെന്ന പരാതിയുടെ പേരിൽ നിങ്ങളെ ഡിപ്പാർട്ട് മെന്റ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു അല്ലേ… അല്ല രാജേഷിനെ പറ്റിയും ഇവനെ മുളക് പൊടി എറിഞ്ഞതും തലക്കടിച്ചതും പരാതി തന്നതും ആയ പെണ്ണുങ്ങളെ പറ്റി പിന്നെ നിങ്ങളന്വേഷിച്ചില്ലേ… ഓഹ് അപ്പോയെക്കും നിങ്ങളും ഇവിടെ എത്തി അല്ലേ… സാരോല്ല…എന്താ ആരും ഒന്നും മിണ്ടാത്തെ… നിങ്ങൾക്കെതിരെ പരാതികൊടുത്തത് ആരാണെന്നെങ്കിലും അറിയുമോ…

അവർ ഇല്ലെന്ന് പറഞ്ഞു

കുടുംബത്തിനു വേണ്ടി കണ്ടവന്റെയെല്ലാം കഴപ്പിന് കിടന്നു കൊടുക്കേണ്ടി വന്ന വരിൽ പെട്ട പലരുടെയും ദേഹത്ത് കൂടെ കിടന്നവന്റെ വിയർപ്പിന്റെ മണം മാറും മുൻപ് പലപ്പോഴും നീയൊക്കെ ഇട്ട യൂണിഫോമിന്റെ വിലയറിയാതെ അതവരെ കാണിച്ച് ഭയപ്പെടുത്താൻ ഉള്ളതായി കണ്ട് കൂടെ കിടത്തിയ ഒരുപാട് പെണ്ണുങ്ങളില്ലേ നിങ്ങളെ സ്റ്റേഷൻ പരിധിയിൽ അതിൽ ഒരുത്തി സാക്ഷിയായി ഉള്ളത് അവളെ പോലുള്ള രണ്ടുപേർ അവരുടെ ബ്ലൗസിന്റെ ഉള്ളിൽ വരെ കയ്യിട്ട് നീ പൈസ എടുക്കാറുള്ള തല്ലേ… നിന്റെ കഴപ്പും തീർത്ത് പാന്റും വലിച്ചുകയറ്റി മടിക്കുത്തിലും ബാഗിലും തപ്പി ആകെ ഉണ്ടായിരുന്ന ഇരുന്നൂറ് രൂപയും എടുത്ത് നീ പോവുമ്പോ മോന് മരുന്ന് വാങ്ങാൻ വെച്ച പൈസയാ സാറേ കൊണ്ടുപോവല്ലെന്നും പറഞ്ഞു നിന്റെ കാല് പിടിച്ചു കരഞ്ഞൊരമ്മയെ ഓർമ്മയുണ്ടോ നിനക്ക് അവരാ നിനക്കെതിരെ പരാതി കൊടുത്തത്…നീ അത്രയും ചെയ്തിട്ടും നിനക്കിട്ട് പണിയാനുള്ള ധൈര്യം ആ പാവംപിടിച്ചതുങ്ങൾക്കില്ല… ആറ് സഹോദരങ്ങളെ സംരക്ഷണവും പുതിയൊരു ജീവിതവും അവർക്ക് മുന്നിൽ വെച്ചു കൊടുത്ത ധൈര്യത്തിന്റെ പേരിൽ അതിന്റെ പേരിൽ മാത്രമാണ് നീ യൊക്കെ സസ്പെൻഷനിൽ ആയത്… ഈ കേസ് ഒരിക്കലും കോടതിയിൽ എത്തില്ല എന്നതിനാൽ അവർ ആരെന്ന് നീയോ ഇവരോ അറിയാൻ പോവുന്നില്ല…

അല്ല ഇത്രേം ഒറ്റക്ക് ഇവൻ ചെയ്തപ്പോഴും ഇവൻ മിണ്ടാതിരുന്നപ്പോഴും ഇവന്റെ കൂടെ ആളുണ്ടാവുമെന്ന് നിങ്ങൾക്കാർക്കും തോന്നിയില്ലേ… അത്ര പോലും ചിന്തിക്കാൻ കഴിവില്ലാത്ത നിങ്ങളെ ഒക്കെ ആരാ പോലീസിലെടുത്തേ…

അത് വിട്… പ്രതീപ് സാറേ… അല്ല സാറിന്റെ രണ്ട് വർഷത്തെ ദിവ്യ പ്രേമതിൽ നിന്നും ഇപ്പോഴാ അല്ലേ കല്യാണത്തിൽ എത്തിയത്… കല്യാണം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ… അതും നല്ല കിളിന്ത് ചരക്കൊരു പെണ്ണ് എന്നിട്ടും ഇവന്റെ ഫോണിലൊരു ഫോട്ടോ കണ്ടപ്പോ സാറിനങ്ങു മൂത്തല്ലേ…

(ഭയത്തോടെ)അത് വെറുതെ പറഞ്ഞതാ…

അങ്ങനെപറയല്ലേ ആശിച്ചതല്ലേ…

മറ്റുള്ളവരെ നോക്കി വിഷമിക്കണ്ട നിങ്ങളെ കെട്ടിയോളാന്മാരും നല്ല ചരക്ക് തന്നെയാ… അതെങ്ങനെയാ കൈകൂലി വാങ്ങുന്നതും പിടിച്ചു പഠിച്ചതും കൊണ്ടുപോയി തീറ്റിക്കുകയല്ലേ നല്ല കൊഴുത്ത് നിൽപ്പുണ്ട് എല്ലാം…

നാലുപേർക്കും പറയുന്നത് കേട്ട് ദേഷ്യം വരുന്നുണ്ടെങ്കിലും അതിലേറെ ഭയം അവരെ മൂടിയിരുന്നു

സുഹൈലിനെ വിളിച്ച് വരാൻ പറ

അല്പസമയം കഴിഞ്ഞതും ബാക്കിൽ കൂട് കെട്ടിയ പിക്കപ്പ് വണ്ടി മുറ്റത്ത് വന്നു നിന്നു

ഒന്ന് ചെല്ലഡാ…

അവർ മൂന്നുപേരും എഴുനേറ്റ് പുറത്തേക്ക് നടന്നു

നിങ്ങൾക്ക് ഇന്ന്‌ തുണി അഴിച്ച് കാണാൻ ചരക്കുകളെ കൊണ്ടുവന്നതാ ഇന്ന് കാണാൻ മാത്രമേ പറ്റൂ… തൊടണമെന്നൊന്നും പറഞ്ഞേക്കല്ലേ…

അപ്പോഴേക്കും മുഖം കറുത്ത തുണികൊണ്ട് മൂടിയ നാല് പെണ്ണുങ്ങളെയും പിടിച്ചോണ്ട് അവർ അകത്തേക്ക് വന്നു

എന്തിനാടാ അവരെ കെട്ടിയിട്ടിരിക്കുന്നെ… കെട്ടങ്ങഴിച്ചേക്ക്…

കെട്ടഴിച്ചതും സ്വതന്ത്രമായ കൈയാലവർ മുഖത്തെ തുണി എടുത്തുമാറ്റി മുഖം കണ്ടതും അവർക്കു നേരെ പോവാൻ തുടങ്ങിയ അവർക്ക് മുന്നിലേക്ക് നീട്ടിപിടിച്ച കാട്ടാന(ജപ്പാനീസ് നിഞ്ചകൾ ഉപയോഗിക്കുന്ന തരം വാള്) കണ്ട് അവർ ബ്രേക്കിട്ട പോലെ നിന്നു

Leave a Reply

Your email address will not be published. Required fields are marked *