വഴി തെറ്റിയ കാമുകൻ – 9 5

അങ്ങനെ ഒന്നുമില്ല… പ്രേമിക്കുമ്പോ അവരോട് കാണിക്കുന്ന അടുപ്പവും അവർക്കായി മാറ്റിവെക്കുന്ന സമയവും നമുക്ക് മറ്റു പല ബാധ്യത കളാവുമ്പോ കാണിക്കാൻ കഴിഞ്ഞെന്നു വരില്ല കിട്ടിക്കൊണ്ടിരുന്ന സമയം കിട്ടാതാവുമ്പോ ഒരുപാട് പ്രതീക്ഷയോടും സ്വപ്നങ്ങളോടും കൂടെ വന്ന അവർക്കത് താങ്ങാൻ ചിലപ്പോ കഴിയില്ല അതവർക്കിടയിൽ വയക്കുകളും പ്രശ്നങ്ങളുമുണ്ടാക്കും അറേഞ്ച്ഡ് ആവുമ്പോ പരസ്പരം അറിയാത്ത രണ്ടുപേരാണ് അതിനാൽ അവർ പാർട്ണറുടെ മേൽ അമിതമായി പ്രതീക്ഷ വെക്കില്ല അതുകൊണ്ട് അവർക്കിടയിൽ പ്രശ്നങ്ങൾ കുറവായിരിക്കും. ഞങ്ങളെ സംബന്ധിച്ച് ആണെങ്കിൽ ഞാൻ പ്ലസ്റ്റു പഠിക്കുമ്പോഴാണ് ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് പക്ഷേ അന്നും ജോലിയും ഓട്ടവും ആയിരുന്നതിനാൽ അവൾക്കുവേണ്ടി മാത്രമായി മാറ്റിവെക്കാൻ എനിക്ക് ഒത്തിരി സമയമൊന്നും ഇല്ലായിരുന്നു

നബീല അവനെ നോക്കുന്നത് കണ്ട് അവനെയും കൂട്ടി അവർക്കരികിലേക്ക് നടന്നു

നിങ്ങൾ കറങ്ങാൻ വന്നതിനിടയിലേക്ക് ഞങ്ങൾ കയറി കൊളമാക്കിയല്ലേ

നബീല : ഹേയ്… അങ്ങനൊന്നുമില്ല

അഫി : (എന്നെ നോക്കി) ഇക്കാ ആൺ കുട്ടിയാ… ഹൈസിൻ ഹംദ് എന്നാ പേര്…

അവളുടെ തോളിൽ കൈ ഇട്ടു ചിരിയോടെ അവളെ ചേർത്തു പിടിച്ചു

അഫീ… അവര് കറങ്ങാൻ വന്നതല്ലേ… ബുദ്ധിമുട്ടിക്കണ്ട മോള് കുഞ്ഞിനെ കൊടുക്ക്

മുഖതെ ചിരി ഒരുനിമിഷം നിന്നെങ്കിലും ചിരിയോടെ അവൾ കുഞ്ഞിനെ കൊടുക്കാൻ തിരിഞ്ഞതും

റമീസ് : ഹേയ്… ഞങ്ങളൊരു കല്യാണത്തിനുപോയി തിരികെ വരും വഴിയാണ്… നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷമേ ഉള്ളൂ… ഞങ്ങളിരിക്കുന്നത് പ്രശ്നമില്ലേൽ ഞങ്ങൾക്ക് തിരക്കൊന്നുമില്ല

അഫി കൊടുക്കാൻ നോക്കിയ കുഞ്ഞിനെ വീണ്ടും ചേർത്തുപിടിച്ചു അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു നാലുപേരും സംസാരിച്ചുകൊണ്ടിരിക്കെ അഫിയുടെ ശ്രെദ്ധ മുഴുവനായും കുഞ്ഞിലാണ് അവളുടെ ഫോൺ റിങ് ചെയ്തത് കണ്ട് ഫോണെടുത്തവളുടെ ചെവിയിൽ വെച്ചുകൊടുത്തു

അഫി : ഹലോ…

………….

അഫി : എമർജൻസി ആണോ

………….

അഫി : ഒക്കെ… ഞാനെത്താം…

കുഞ്ഞിന് ഉമ്മ കൊടുത്തു അവളുഡേ കൈയിലേക്ക് കുഞ്ഞിനെ കൊടുത്തു ഞങ്ങളെ നോക്കി…

അഫി : സോറി അത്യാവശ്യമായി ഹോസ്പിറ്റലിൽ എത്തണം… ഇക്കാ വാ…

തിരക്ക് പിടിച്ചു നടക്കുന്ന അവളോടൊപ്പം ഞാനും നടന്നു വണ്ടിയിൽ കയറി സീറ്റ് ബെൽറ്റ്‌ വലിച്ചിട്ടുകൊണ്ട്

അഫി : ഇക്കാ ഒന്ന് പെട്ടന്ന്…

മ്മ്…

ലൈറ്റ് ഓൺ ചെയ്തു വണ്ടിയെടുത്തു ഹൈവെയിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അതി വേകത്തിൽ മുന്നോട്ട് കുതിച്ചു അവൾ ഫോണിൽ എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നു റയിൽവേ ഗേറ്റും കടന്നു മുന്നോട്ട് വന്ന വണ്ടി ഹോൺ മുഴക്കികൊണ്ട് ഹൈവെയിൽ കയറി അതി വേകത്തിൽ മുന്നോട്ട് കുതിച്ചു റെഡ് സിഗ്നൽ കത്തികിടന്ന പൂളാടി കുന്ന് സിഗ്നലിലും ഇക്ര സിഗ്നലിലും ഹോൺ മുഴക്കികൊണ്ട് ഓപ്പോസിറ്റ് ട്രാക്കിലൂടെ കയറി കട്ട് ചെയ്തപ്പോഴും സ്പീടൊട്ടും കുറഞ്ഞില്ല റൈറ്റ് കട്ട് ചെയ്തു തിരിയവേ പോലീസുകാരൻ വണ്ടിക്കരികിലേക്ക് ഓടി വരുമ്പോയേക്കും വണ്ടി മുന്നോട്ട് പോയിരുന്നു പാലത്തിനു ചുവട്ടിലെ പോലീസുകാരി നിൽക്കാൻ കൈ നിവർത്തി കാണിക്കുമ്പോയേക്കും ഞങ്ങളെതിർ വശത്തെ റോഡിലെത്തി ജയിൽ റോഡ് എത്തും മുൻപ് പോലീസ് വണ്ടി പുറകെ വന്നെങ്കിലും അത് കാര്യമാക്കാതെ വണ്ടി മുന്നോട്ട് കുതിച്ചു മിംസിന്റെ എന്ററൻസിൽ കയറി ബ്രെക്കിട്ടു നിന്നതും അവൾ ചാടി ഇറങ്ങി അകത്തേക്കോടി കുഞ്ഞിനെ താലോലിക്കുന്ന അമ്മയിൽ നിന്നും ഡോക്ടറിലേക്കുള്ള അവളുടെ പെട്ടന്നുള്ള മാറ്റം എന്നെ തേല്ലൊന്നത്ഭുധപ്പെടുത്തി അവിടെ നിന്നും തിരികെ ഇറങ്ങി ഗേറ്റിൽ എത്തുമ്പോയേക്കും പോലീസ് വണ്ടിവന്ന് ബ്ലോക്ക്‌ ചെയ്തു ഇറങ്ങി ചെന്ന് അവരോട് കാര്യം പറഞ്ഞു വയർലെസ്സിലൂടെ മെസ്സേജ് പാസ്സ് ചെയ്തു സ്റ്റേഷനിൽ ചെന്ന് എഴുതികൊടുക്കാൻ പറഞ്ഞപ്രകാരം സ്റ്റേഷനിൽ ചെന്ന് എഴുതികൊടുത്ത് ഇറങ്ങി ഇത്തയെ വിളിച്ചു

എവിടെയാ…

ക്ലാസ്സ്‌ കഴിഞ്ഞു… ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാ…

ബസ് സ്റ്റോപ്പിൽ നിന്നോ ഞാൻ ഇപ്പൊ വരാം…

ശെരി…

ബസ് സ്റ്റോപ്പിനരികിലായി മൂന്നാല് ബൈക്കുകളും ബസ് സ്റ്റോപ്പിൽ കുറേ ആളുകൾ കിടയിൽ നിൽക്കുന്ന അവളോട് എന്തൊക്കെയോ സംസാരിച്ചോണ്ട് നിൽക്കുന്ന വെളുത്തു കൊലുന്നനെ ഉള്ളൊരു താടിക്കാരൻ ചെക്കനെയും അവൾക്കൊപ്പം നിൽക്കുന്ന ഒരു പെൺകുട്ടിയെയും നോക്കി കൊണ്ട് അവർക്കരികിലായി വണ്ടി നിർത്തി ഇത്ത അടുത്ത് വന്ന്

എടാ… നിനക്കെന്തേലും തിരക്കുണ്ടോ…

ഒന്നൂല്ല…

എന്നാ… അവളെയും കൂട്ടട്ടെ… അവളെ അത്തോളി ഇറക്കി കൊടുക്കാമോ…

അതിനെന്താ…

അവളെയും കൂട്ടി വന്ന് അവൾ എനിക്കൊപ്പം കയറിയിരുന്നു ഞാൻ വണ്ടിയെടുത്തു

ഇത്ത : നീ എവിടുന്നാ വരുന്നേ…

അഫിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാ…

ഇത്ത : ഇപ്പോയോ അവൾക്ക് നൈറ്റാണോ…

അല്ല അവള് ലീവാ… എന്തോ എമർജൻസി എന്നും പറഞ്ഞു വിളിച്ചതാ…

ഇത്ത : ഹാ… ബസ്സ് കൂട്ടിയിടിച്ചിട്ടുണ്ടെന്ന് പറയുന്നകേട്ടു… ആർക്കുമൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു…

മ്മ്… എങ്ങനുണ്ടായിരുന്നു ഫസ്റ്റ് ഡേ…

ഇത്ത : കുഴപ്പമില്ല…

ക്ലാസ്സൊക്കെ എങ്ങനെ…

ഇത്ത : രണ്ടുമൂന്ന് നാടൻ കോഴികളും കുറച്ച് ബ്രോയിലർ കോഴികളും പിന്നെ കുറച്ച് പിടക്കോഴികളും

നീ കോളേജിൽ അല്ലേ പോയേ അല്ലാതെ കോഴിക്കടയിലൊന്നുമല്ലല്ലോ…

ഇത്ത : എന്ത് പറയാനാടാ… നീ വന്നപ്പോ കണ്ടില്ലേ ഒരുചെക്കൻ കുറുകി നിൽക്കുന്നെ…

ആ…

ഇത്ത : അവനാണ് ക്ലാസിലെ ഏറ്റോം വലിയ കോഴി… ഇന്ന് ഫ്രീ ടൈം മുഴുവൻ എന്റെ പിറകെ ആയിരുന്നു…

വേറെ ആരും വന്നില്ലേ പിറകെ…

ഇത്ത : അതാ പറഞ്ഞേ… വേറെയും രണ്ടെണ്ണം ഒലിപ്പിച്ചോണ്ട് വന്നു പക്ഷേ അവരെ ഇവൻ നൈസ് ആയിട്ട് ഒഴിവാക്കും… പിന്നെ കുറേ എണ്ണം നോക്കി ചോരകുടിക്കുന്ന ടൈപ്പ് ആണ്… പെൺ പിള്ളേരും കോയിത്തരത്തിനു കുറവൊന്നുമില്ല അവർ ഇവനും മറ്റരണ്ടുപേരും എന്റെ അടുത്തേക്ക് വരുമ്പോ വല്ലാത്ത നോട്ടവും വന്ന് നോക്കലും ഈ ചെക്കൻമാരെ മുട്ടലും ഒക്കെ ഉണ്ട് എന്നോട് എന്തോ അസൂയ പോലെ…

(അവളുടെ കവിളിൽ പിടിചാട്ടി)അല്ല പിന്നെ എന്റെ താത്ത പെണ്ണ് സുന്ദരി കുട്ടിയല്ലേ…

ഇത്ത : പോഡാ… എന്നോട് മിണ്ടണ്ട… ഉച്ചക്ക് ഭക്ഷണം കഴിച്ചു മുഖം കഴുകിയപ്പോ തട്ടം അല്പം പുറകോട്ടായി നീ കടിച്ച പാട് കണ്ട് അവന്മാരെനെ കളിയാക്കി…

ആരാ കളിയാക്കിയേ… നമുക്കവരെ പിടിച്ചു നല്ല ഇടിയിടിക്കാം…

ഇത്ത : പോടാ…(മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു സെറ്റ് ഓൺ ചെയ്തു പാട്ട് വെച്ചു സീറ്റിലേക്ക് ചാരി)

ഇത്താ…

………..

താത്തൂസേ…

………..

സോറി…

………..

ഇനി കടിക്കില്ല…

………..

അവളടുക്കുന്നില്ലെന്നു കണ്ട് സെന്റർ മിററിലൂടെ പുറകിലേക്ക് നോക്കി

Leave a Reply

Your email address will not be published. Required fields are marked *