♥️അവിരാമം♥️ – 6 19അടിപൊളി 

ഹിരണിന്റെ ചൂട് നിശ്വാസം മുഖത്തടച്ചതോടെ അനീറ്റയുടെ സകല നാടി ഞരമ്പുകളും വലിഞ്ഞു മുറുകി….

അവളുടെ എല്ലാ കെട്ടും പൊട്ടി വീണു… അടക്കി പിടിച്ച പെൺ ശരീരം എന്തിനോ ദാഹിച്ചു…..

അതിന് ആക്കം കൂട്ടി കൊണ്ട് അവളുടെ മദന പോയ്കയിൽ അമൃത് പോഴിഞ്ഞു….

പ്രകൃതി പോലും അവരുടെ പ്രണയത്തിനും സംഗമത്തിനും കരുതൽ നൽകി…

ഭൂമിയിലേക്ക് വെള്ളി വെളിച്ചം വീശി വന്ന മിന്നൽ പിണരുകൾക്കൊപ്പം തന്നെ ദിഗന്ധം നടുങ്ങുമാറ് ഉച്ചത്തിൽ ഒരു ഇടി മുഴക്കം അവിടെമാകേ പ്രകമ്പനം കൊള്ളിച്ചു…

പ്രതീക്ഷിക്കാതെ വന്ന ഇടിയിയിൽ ഭയന്ന അനീറ്റ ഹിരണിന്റെ രണ്ടു കോളറിലും പിടിച്ചു വലിച്ചു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്നു….

ഇടതു കൈ തണ്ട കൊണ്ട് അവളുടെ കഴുത്തിന്റെ പിന്നിൽ കൂടി തന്നിലേക്ക് അമർത്തുമ്പോൾ അവന്റെ വലതു കൈ അനീറ്റയുടെ വീണകൂടം പോലുള്ള പിന്നഴകിന്റെ തുടക്കത്തിൽ വിശ്രമിച്ചു….

ഇരു ശരിരങ്ങളും തമ്മിൽ കാറ്റ് കടക്കാൻ പോലും കഴിയാത്ത വിധം ഒന്ന് ചേർന്നിരുന്നു.. അനേറ്റയുടെ പഞ്ഞി മുലകൾ പൂർണ്ണമായും അവന്റെ നെഞ്ചിൽ അമർന്നു…

അതോടെ പാതി വളർച്ച എത്തി നിന്ന ഹിരണിന്റെ ആയുധം പൂർണ്ണതയിലേക്ക് മാറി…

ജീൻസിനു മുന്നിൽ തീർത്ത കൂടാരം അനേറ്റയുടെ ചെപ്പിൽ കുത്തിയമർന്നത്തോടെ അവൾ കയ്യെടുത്തു അവനെ വാരി പുണർന്നു…

ശ്വാസ ഗതി മാറിയതോടെ അവളുടെയും അവന്റെയും ശരിരങ്ങൾ തമ്മിൽ വളരെ നേർത്ത രീതിയിൽ തമ്മിൽ ഉരയാൻ തുടങ്ങി…

ആ ഉരയാൽ അവളുടെ മദന പോയ്കയിൽ തീർത്ത തിരയിളക്കം അവളുടെ പാന്റിയെ കൂടുതൽ നനച്ചു…

ഹിരൺ….

അവളുടെ വിളിയിൽ താൻ അരുതാത്തതു എന്തോ ചെയ്തു എന്ന തോന്നലാണ് അവനു ആദ്യം വന്നത്… അത് കൊണ്ട് തന്നെ അവൻ അവളിൽ നിന്നും വിട്ടകലാൻ ശ്രെമിച്ചു…

പക്ഷെ അവനിൽ നിന്നും ഒരു നൂലിഴ പോലും അകലാൻ അനീറ്റ തയ്യാറായിരുന്നില്ല….

പിടുത്തം മുറുക്കി തന്റെ ശരീരം ഒന്നുകൂടി അവനിലേക്ക് തള്ളി പിടിച്ചു കൊണ്ട് അവൾ വീണ്ടും വിളിച്ചു….

ഹിരൺ…….

മ്മ്….

നമുക്ക് പോകാം…..

മഴ……

സാരവില്ല…..

നനയും……

നനഞ്ഞോട്ടെ……

പനി വരും……

വന്നോട്ടെ…..

വേണ്ട… മഴ മാറിയിട്ട് പോകാം……..

അവളിൽ നിന്നും… ഒന്ന് ചേർന്നുള്ള ആ നിൽപ്പിൽ നിന്നും അടർന്നു മാറാൻ ഹിരണിനു മനസ്സ് വന്നില്ല…..

അനീറ്റ ഹിരണിനു മേലുള്ള പിടിത്തം അയച്ചു….. ഒപ്പം അവളുടെ തലയ്ക്കു പിന്നിലെ കൈ ഹിരണും എടുത്തു മാറ്റി

രണ്ടു കൈ കൊണ്ടും ഹിരണിന്റെ വയറിനു വശങ്ങളിൽ ഷർട്ട്‌ ചുറ്റി പിടിച്ചു കൊണ്ട് അവൾ അല്പം പിന്നോക്കം മറിഞ്ഞു…

വീഴാൻ പോകുന്നു എന്ന് തോന്നിയ ഹിരൺ രണ്ടു കായ്യാലും അവളെ പെട്ടെന്ന് കയറി പിടിച്ചു.. പിടിച്ചതാവട്ടെ അവളുടെ ബലൂണിൽ വെള്ളം നിറച്ചത് പോലെ നിർമ്മലമായ ആ ചന്തിയിലും….

പിടിച്ചത് അവിടെ ആണെന്നുള്ള ബോധം വന്ന ഹിരണിനു കൈ മാറ്റണം എന്ന് തോന്നി പക്ഷെ ഹിരണിന്റെ കൈ പിന്നിൽ ഉണ്ട് എന്ന വിശ്വാസത്തിൽ അനീറ്റ ഷർട്ടിൽ ഉള്ള പിടുത്തം പൂർണ്ണമായും അയച്ചു വിട്ടു… അതോടെ ഹിരണിന്റെ കൈ അവളുടെ വീണക്കുടത്തിൽ പൂർണ്ണമായും അമർന്നു…

അതോടെ ഇരുവരുടെയും മുൻഭാഗം മുൻപത്തെക്കാൾ കൂടുതൽ ചേർന്നിരുന്നു..

മഴ നനയാം….

അനീറ്റ വീണ്ടും അവനോടു കെഞ്ചി….

നനയണോ…..

മ്മ്….

പനി പിടിച്ചാൽ…..

മരുന്ന് വാങ്ങാം…..

അതും പറഞ്ഞു അവൾ അവനെ നോക്കി പുഞ്ചിരിച്ചു…..

വാ നനയാന്നെ…..

അനീറ്റ വീണ്ടും കൊഞ്ചിയതോടെ ഹിരൺ അർത്ഥ സമ്മതം മൂളി…..

ഷോൾഡർ ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ തപ്പിയെടുത്തു അവൾ ഇരുവരുടെയും ഫോണും വാലേറ്റും വാച്ചും ഒക്കെ സുരക്ഷിതമാക്കി

ഹെൽമെറ്റ്‌ വയ്ക്കാൻ തുടങ്ങിയ ഹിരണിനെ അവൾ വിലക്കി..

ഹെൽമെറ്റും കുന്തവും ഒന്നും വേണ്ട.. നനയുവാണേ മൊത്തം നനയണം….

ദൈവമേ… നനയാന്ന് പറഞ്ഞത് അബദ്ധം ആയല്ലോ…..

അണ്ടി പോയ അണ്ണാനെ കണക്കു ഹിരൺ നിൽകുമ്പോൾ അനീറ്റ അവന്റെ കയ്യിൽ നിന്നും ഹെൽമെറ്റ്‌ വാങ്ങി ബൈക്കിൽ കൊണ്ട് പോയി ഹാങ്ങ്‌ ചെയ്തു വച്ചു….

പെരുമഴയിലേക്ക് ഇറങ്ങിയ മാത്രയിൽ തന്നെ അവൾ പൂർണ്ണമായും നനഞ്ഞു കഴിഞ്ഞിരുന്നു….

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *