♥️അവിരാമം♥️ – 6 19അടിപൊളി 

പിന്നിലേക്ക്കൈ എത്തിച്ചു അവൻ അവളുടെ തോളിൽ തട്ടി….

ഒരു ഞെട്ടലോടെ ദീർഘ നിശ്വാസം എടുത്തു അവൾ അവന്റെ പിന്നിൽ നിന്നും ഇറങ്ങി ഒപ്പം ബൈക്കിൽ നിന്നു അവനും….

താൻ ഏറെ ആഗ്രഹിച്ച അവനോടൊപ്പം ഉള്ള യാത്ര അവസാനിച്ചതിനാൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.. പക്ഷെ മഴയിൽ കുതിർന്നു ഇരുന്ന അവളുടെ ശരീരത്തിൽ നിന്നും ആ കണ്ണുനീർ പക്ഷെ ഹിരണിനു തിരിച്ചറിയാൻ കഴിഞ്ഞില്ല..

വാ…..

ഒരു കൈ കൊണ്ട് കിരണിന്റെ കൈ കോർത്തു പിടിച്ചു കൊണ്ടവൾ പടികൾ കടന്നു ആ വലിയ വീടിന്റെ വാതിലിൽ ചെന്നു നിന്നു…

ഷോൽഡർ ബാഗിൽ നിന്നും വീടിന്റെ താക്കോൽ എടുത്തു അവൾ വാതിൽ തുറന്നു അവനുമായി അകത്തു കയറി…..

ഇവിടപ്പോ വേറെ ആരും ഇല്ലേ….

അതിനവൾ പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്….

അകത്തെ കൂരിരുട്ടിൽ ഹിരൺ തപ്പി തടഞ്ഞപ്പോൾ പരിചിതയെ പോലെ അവൾ ഹാളിലെയും പുറത്തെയും ലൈറ്റ്റുകൾ ഓൺ ആക്കി….

പുരാതനം എന്ന് തന്നെ തോന്നിക്കുന്ന ആ വീടിന്റെ ഉൾഭാഗം കണ്ടു ഹിരൺ അന്ധം വിട്ടു നിന്നു…

വാ മുറിയിലേക്ക് പോകാം…..

വിളിച്ചു കൊണ്ട് അവൾ മുന്നിലൂടെ നടന്നു…

വിശാലമായ ഹാളിന്റെ ഭംഗി ആസ്വദിച്ചിരുന്ന ഹിരണിന്റെ കണ്ണിൽ അപ്പോളാണ് അനീറ്റയുടെ പിന്നഴക് ഉടക്കിയത്

വെളുത്ത ടോപിന്റെ സ്ഥാനം തെറ്റി കിടന്നിരുന്നതിനാൽ അവളുടെ ഷഡ്ഢിയുടെ വടുക്കുകളും അതിനു പുറത്തേക്കു വിരിഞ്ഞു നിന്ന അവളുടെ ചന്തി പാളികളും അവളുടെ പിൻ തുടകളും ഒപ്പം നടക്കുമ്പോളുള്ള അവയുടെ ഓളം വെട്ടലും കണ്ട ഹിരണിന്റെ നാവിൽ വെള്ളം വന്നു…. അരയിൽ ഉറങ്ങാൻ തുടങ്ങിയ അവന്റെ ഒത്ത ലിഗം സട കുടഞ്ഞെണീറ്റു….

അനീറ്റയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല… ഹിരണിനോടൊപ്പം ഉള്ള ആ യാത്രയിൽ അവളിൽ നിന്നും പൊട്ടി ഒഴുകിയ കാമതേൻ മഴ വെള്ളവുമായി കലർന്നു അവളുടെ തുടയിൽ ആകെ പടർന്നിരുന്നു. അത് മൂലം നടക്കുന്ന സമയം അത്രയും അവളുടെ തുട വഴുക്കലിൽ തെന്നി കളിച്ചു…

തന്റെ അവസ്ഥ സ്വയം മനസിലാക്കിയ അവളിൽ നാണം പൂത്തുലഞ്ഞു മുഖം ചുവന്നു തുടുത്തു… അതിനാൽ തന്നെ അവൾ തിരിഞ്ഞു നോക്കിയില്ല… ഹിരണാകട്ടെ അതൊരു അവസരമാക്കി കണ്ടു കൊണ്ട് അവളുടെ ചന്തികളിൽ തന്നെ നോക്കി നടന്നു…

ഹാളിനോട് ചേർന്നുള്ള ആദ്യത്തെ റൂം അവൾ തള്ളി തുറന്നു.. അകത്തു കയറി ലൈറ്റ് ഓൺ ആക്കി ഹിരണിന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു…

ദാ… ഈ മുറി ഉപയോഗിച്ചോ…. കുളിക്കാൻ ബാത്ത് റൂമിൽ ഹീറ്റർ ഉണ്ട്…. തണുത്ത വെള്ളത്തിൽ കുളിക്കണ്ട… കുറെ നനഞ്ഞതല്ലേ….

അത് പറയുമ്പോളും അവൾ കടകണ്ണിൽ ഒരു കുസൃതിയും ചുണ്ടിൽ ഒരു പുഞ്ചിരിയും ഒളിപ്പിച്ചു…..

ഹിരൺ ആ റൂമിന്റെ വിശാലതയും ഭംഗിയും സൗകര്യങ്ങളും നോക്കി കാണുന്ന സമയം അനീറ്റ അവനു മുന്നിലൂടെ പുറത്തേക്കു പോയി…

ഹിരൺ അൽപ സമയം അതെ നിൽപ് നിന്നു..

ആലോചനകളിൽ നിന്നും യാഥാർഥ്യ സ്ഥിതിയിലേക്ക് വന്ന അവൻ ഫ്രഷ് ആവാനായി ബാത്ത് റൂമിൽ കയറി…

ടാപ് ഓൺ ആക്കി കുറച്ചു സമയം കാത്തു നിന്നു എങ്കിലും വെള്ളം വരുന്നില്ല എന്ന് കണ്ടതോടെ അവൻ ആ റൂം വിട്ടു ഹാളിലേക്ക് വീണ്ടും വന്നു… തനിക്കു തന്ന റൂമിനു എതിർ ദിശയിലുള്ള റൂമിൽ വെളിച്ചം കണ്ട ഹിരൺ അങ്ങിട്ടേയ്ക്ക് ചെന്നു…..

പാതി ചാരി കിടന്ന റൂമിൽ അവൻ തട്ടി വിളിച്ചു നോക്കി… മറുപടി ഒന്നും കാണാത്തായത്തോടെ അവൻ ആ വാതിൽ പാളി അല്പം തുറന്നു അകത്തേക്ക് തലയിട്ട് നോക്കി…..ആളെ കാണാതെ ആയതോടെ മടിച്ചു കൊണ്ടാണെങ്കിലും അവൻ ആ റൂമിനുള്ളിൽ കയറി….

ഇച്ചേയിയുടെയും റിൻസിയുടെയും ഒക്കെ റൂമിൽ കയറിയിട്ടുണ്ട് എങ്കിലും പ്രായമായ മറ്റൊരു പെൺകുട്ടിയുടെ മുറിയിൽ അവൻ ആദ്യമായായിരുന്നു കയറിയത്… അതും അനുവാദം പോലും ഇല്ലാതെ……

റൂമിനുള്ളിൽ കയറിയപ്പോൾ തന്നെ ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു… അനീറ്റ കുളിക്കുകയാണെന്നു മനസിലാക്കിയ അവൻ റൂമിൽ നിന്നും തിരികെ ഹാളിലേക്ക് പോയി…

ഡ്രസ്സ്‌ നനഞ്ഞിരുന്നതിനാൽ ഒരിടത്തും ഇരിക്കാൻ നിർവാഹം ഇല്ലായിരുന്നു… ഹാളിലെ അങ്ങോട്ടും ഇങ്ങോട്ടും അവൻ നടന്നു സമയം തള്ളി നീക്കി….

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *