തനിക്കു അരികിൽ ഇരിക്കുന്ന ആ പെൺ സൗരഭ്യം അവൻ ആപാദചൂടം ഒന്ന് ചുഴിഞ്ഞു നോക്കി……
ഏതോ മായിക ലോകത്തു അകപ്പെട്ടത് പോലെ അവനു തോന്നി…..
വർണ്ണനകൾക്കു അതീതമായിരുന്നു അനീറ്റ അപ്പോൾ….
അരയോളം നീളമുള്ള അവളുടെ മുടി മെടഞ്ഞു ഒരു പ്രേത്യേക രീതിയിൽ തലയ്ക്കു പിന്നിൽ ചുറ്റി കെട്ടി വച്ചിരിക്കുന്നു. അതിൽ നീല ചിറകുള്ള ചിത്ര ശലഭത്തിന്റെ ഒരു ക്ലിപ്പും..
ആ മുടിക്കും മുഖത്തിനും മാറ്റ് കൂട്ടാൻ മുഖത്തിന് ഇരുവശത്തുമായി അല്പം മുടി അഴിച്ചു വിട്ടിരിക്കുന്നു. ഇളം കാറ്റിൽ അത് അവളുടെ മുഖത്തു ഇഴയുന്നതും അവൾ അത് കൊതി ചെവിക്കു പിന്നിൽ തിരുകുന്നതും അവൻ കണ്ണെടുക്കാതെ നോക്കി നിന്നു..
വാലിട്ട് കരി എഴുതി കറുപ്പിച്ച അവളുടെ കണ്ണുകളിൽ തവിട്ടു നിറത്തിലുള്ള കൃഷ്ണമണി തിളങ്ങി നിന്നു… നെറ്റിയിൽ ഒരു നീല പൊട്ട്… കാതിലും കഴുത്തിലും നീല കല്ല് പതിപ്പിച്ച മാലയും കമ്മലും…..
തൂവെള്ള നിറത്തിലുള്ള അവളുടെ ടോപ്പും അതെ നിറത്തിലുള്ള ലെഗിൻസും.. ഒപ്പം വെള്ള സ്ട്രാപ്പിന്റെ ഒരു സ്മാർട്ട് വാച്ച്… വെള്ള നിറത്തിലുള്ള ഒരു ഷൂ… കയ്യിൽ നീല കുപ്പി വളകൾ…. കാലിലെ നീല മുത്തു പതിപ്പിച്ച വെള്ളി പാദസരം… ആകെ മൊത്തത്തിൽ കിളി പറത്തിയ സൗന്ദര്യം…..
കണ്ടിട്ടും കണ്ടിട്ടും മതി വരാതെ അവൻ തല മുതൽ പാദം വരെ അവളെ ചികഞ്ഞു നോക്കി…
ഓടി വന്നത് കൊണ്ട് തന്നെ അവളുടെ ശരീരം അത്യാവശ്യം വിയർത്തിരുന്നു… ചെവിക്കുടയ്ക്കിരുവശവും നെറ്റിയിലും മേൽ ചുണ്ടിലുമെല്ലാം വിയർപ്പു പൊടിഞ്ഞു നനവ് ഊറി നിന്നു….
കഴുത്തിൽ നിന്നും പിറവി കൊണ്ട അവളിലെ സ്ത്രീ ഗന്ധമാർന്ന വിയർപ്പു തുള്ളികൾ താഴേക്കു ഇറങ്ങി അവളുടെ മാറിൽ പടരാൻ വെമ്പി നിന്നു….
ഓടി വന്നപ്പോൾ ഉണ്ടായ വിയർപ്പിൽ നിന്നും ശരീര താപത്തിൽ നിന്നും രക്ഷ നേടാനെന്നവണ്ണം അവൾ ടോപിന്റെ താഴെ ഇരു കായലും പിടിച്ചു ഒരു വിശറി കണക്കെ തന്നിലേക്ക് തന്നെ ഉയർത്തിയും താഴ്ത്തിയും വീശികൊണ്ടിരുന്നു…
ആ കാഴ്ചയിൽ ഹിരണിന്റെ ഹൃദയം ഒരുവേള നിന്നു പോയി…
ഹിരണിനോളം തന്നെ ഉയരവും അത്ര തന്നെ വണ്ണവും അനീറ്റയ്ക്ക് ഉണ്ട്.. പക്ഷെ അവളുടെ ശരീരത്തിലെ ആകാര വടിവിനെ വ്യത്യസ്തമാക്കിയിരുന്നത് അവളുടെ പിന്നഴകും മുന്നഴകും ആണെന്ന് നിസംശയം ആർക്കും പറയാൻ സാധിക്കും… തോസന്റെ ഉപമ…. “ഷീ ഈസ് എ സെക്സ് ബോംബ് ”
ആ ഉപമയുടെ വെറും ഒരു ശതമാനം മാത്രമാകുന്ന കാഴ്ച ഹിരണിന്റെ ഹൃദയ താളത്തെ പിടിച്ചുലച്ചു….
പൊതുവെ പിന്നിലേക്ക് തള്ളി കിടക്കുന്ന അവളുടെ നിതംബം ആ ഇരുത്തത്തിൽ വശങ്ങളിലേക്കു വിരിഞ്ഞു വന്നു. ഒപ്പം ടോപ് എടുത്തു വീശുന്നതിനാൽ അവളുടെ തുടകളുടെ യഥാ സ്ഥിതി വണ്ണവും ഷൈപ്പും.. ഒപ്പം അവൾ ഇട്ടിരുന്ന പാന്റിയുടെ നിഴൽ വരെ പ്രകടമായിരുന്നു. എന്തിനേറെ അവളുടെ തുടകളുടെ സംഗമ സ്ഥാനത്തെ വികാര കേന്ദ്രത്തിന്റെ ഏകദേശ മുഴുപ്പും തുടിപ്പും പോലും അവളുടെ ഇരുത്തതിലും പ്രവർത്തിയിലും വെളിവായി എന്നതായിരുന്നു സത്യം…
അന്ന് നിരഞ്ജനയുടെ കിടത്തം കണ്ടപ്പോൾ മനസ് എങ്ങനെയാണോ നിയന്ത്രണം വിട്ടത് അതെ അവസ്ഥയിൽ ആയി ഹിരൺ.. നിരഞ്ജന അവൾ ഭാര്യ എന്ന സ്ഥാനത്തുള്ളവൾ. അനീറ്റയോ….
പാടില്ല… തെറ്റാണു…. ഹിരൺ ആത്മ സംയമനം പാലിച്ചു കൊണ്ട് അവൾ നോക്കുന്ന അതെ ദിശയിലേക്ക് തന്നെ നോക്കിയിരുന്നു…
രാവിലെ തന്നെ വയ്യാണ്ടായി….. ആഹ്ഹ അജ്ഹ്ഹ ഹ്ഹോ…
കിതപ്പ് അടക്കി കൊണ്ട് അവൾ പറഞ്ഞു…
എന്തിനാ വെറുതെ ഓടാൻ നിന്നത്… ഞാൻ പറഞ്ഞതല്ലേ പതിയെ വന്ന മതി എന്നത്..
നിനക്കതു പറയാം… നിന്റെ ഒപ്പം കിട്ടുന്ന ഒരു സെക്കന്റ് പോലും എനിക്ക് പാഴാക്കി കളയാൻ മനസ് വരുന്നില്ല ……
അതെന്താ അങ്ങനെ….
ഇത് ഒരു പക്ഷെ നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച ആണെങ്കിലോ ….
അതിനു അവനു ഉത്തരം ഒന്നും ഉണ്ടായില്ല…
അൽപ സമയത്തേയ്ക്ക് ഇരുവരും ഒന്നും തന്നെ സംസാരിച്ചില്ല….
അതിനു വിരാമമിട്ടുകൊണ്ടി ഹിരൺ സംസാരിച്ചു തുടങ്ങി
ഇന്നലെ മുതൽ എന്നെ ഒരു സെക്കന്റ് വെറുതെ ഇരിക്കാൻ സമ്മതിക്കാതെ വിളിച്ചോണ്ടിരുന്നിട്ടു ഇപ്പൊ എന്താടോ ഇത്ര മൗനം……
