ചാരുലത ടീച്ചർ – 8 14അടിപൊളി  

ചാരുലത ടീച്ചർ 8

Charulatha Teacher Part 8 | Author : Jomon

[ Previous Part ] [ www.kambi.pw ]


ഓണാശംസകൾ സൂർത്തുക്കളെ….


[Edit ചെയ്തിട്ടില്ല അക്ഷരപിശകുകൾ ഉണ്ടാവും ക്ഷമിക്കുക..]

 

 

പ്രണയം തലക്ക് പിടിച്ചിട്ടിപ്പോ മാസങ്ങൾ കഴിഞ്ഞു…. അമ്മോ…ദിവസങ്ങൾ പോണൊരു പോക്കേ..……

 

“നീയെന്നാടാ ഇരുന്നിങ്ങനെ പിറുപിറുക്കുന്നെ…?

 

പതിവ് പോലെ നിറം മങ്ങിയ ആകാശവും നോക്കി കലുങ്കിൽ ഇരിക്കുമ്പോളാണ് അജയന്റെ ചോദ്യം…

 

“വോ ഒന്നുമില്ലെടാ…വെറുതെ ഇരുന്നിങ്ങനെ ഓരോന്ന് ആലോചിച്ചതാ…”

 

അടുത്തു നിന്നിരുന്ന കമ്യൂണിസ്റ്റ് പച്ചയുടെ ഇലയൊരെണ്ണം പറിച്ചെടുത്തുകൊണ്ട് ഞാൻ പറഞ്ഞു

 

“അല്ല കുട്ടാ.. അവധിയല്ലേ വരുന്നേ…നമുക്കൊരു ട്രിപ്പ്‌ പ്ലാൻ ചെയ്താലോ..!

 

“ആഹ് പഷ്ട്ട്…. നീയീ പതിനാറ് മണിക്കൂറും തലക്ക് മേളിൽ പെയ്യുന്ന മഴയൊന്നും കാണുന്നില്ലെന്നുണ്ടോ…അവൻ ട്രിപ്പാൻ വന്നേക്കുന്നു…”

 

അജയന്റെ പ്ലാനിങ്ങിനെ പുച്ഛിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

 

“വന്നു വന്നിപ്പോ നിനക്കെന്റെ ഒരൊറ്റ പ്ലാനും പിടിക്കാതെയായി…”

 

“ദേ മൈരേ ഒരൊറ്റ വീക്കങ്ങു തന്നാൽ ഒണ്ടല്ലോ…കഴിഞ്ഞ ആഴ്ചയല്ലേ കുണ്ണേ നീയെന്നും പൊക്കിയെടുത്തോണ്ട് കക്കാടംപൊയിൽ കേറാൻ പോയത്…ഓഹ് അന്ന് കടിച്ച അട്ടയുടെ പാട് ഇപ്പോളും ഒണ്ട് കാലിൽ…എന്നിട്ടാണവന്റെ…എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ.. “

 

എന്റെ ദേഷ്യം കണ്ടാണെന്ന് തോന്നുന്നു അജയൻ പിന്നൊന്നും മിണ്ടാൻ വന്നില്ല.. അവനും തിരിഞ്ഞിരുന്നു വാനനിരീക്ഷണം നടത്താൻ തുടങ്ങി..

 

“അല്ലെടാ അപ്പൊ ഇനി വരാനുള്ള ലീവൊക്കെ എന്ത് ചെയ്യും…?

 

“എന്റെ പൊന്ന് കുണ്ണേ…നീയൊരു കാര്യം ചെയ്യ് കോളേജ് അടക്കുന്നേൻറെ തലേന്ന് പോയിട്ടാ വെകിളി വെങ്കിടിയെ കാണ്.. “

 

എങ്ങാണ്ട് നിന്നൊക്കെയോ ചൊറിഞ്ഞു കേറിയഞാനവനോട് പറഞ്ഞു.

 

“അതെന്തിന്..?

 

“സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ.. നിനക്കല്ലേ ഇത്തവണത്തെ ലീവിന് പ്ലാനൊന്നും ഇല്ലാതിരിക്കുന്നത്…നീയങ്ങേർക്ക് കൊറച്ചു ഇഡലി സാമ്പാറും കൊണ്ട് കൊടുക്ക് ഗുരുദക്ഷിണയായിട്ട്.. “”

 

കിട്ടാനുള്ളതൊക്കെ കിട്ടിയതോടെ അജയനും ഒരു സൈടായി…എനിക്കെന്തായാലും കൊറച്ചു പ്ലാനുകളൊക്കെ മനസ്സിലുണ്ട്.. പണ്ടൊക്കെ ഇതുപോലെ അവധി കിട്ടാനായി കാത്തിരുന്നിട്ടുണ്ട് പക്ഷെ ഇപ്പോളോ…എന്ത് ചെയ്യണമെന്നറിയില്ല ഇനി വരുന്ന പത്തു പന്ത്രണ്ടു ദിവസങ്ങൾ.. ചാരു എന്തായാലും വീട്ടിൽ പോകുമായിരിക്കും…അങ്ങനെ ആണേൽ അച്ഛനെയും അമ്മയെയും ചാക്കിലാക്കി തറവാട്ടിലേക്ക് വിട്ടാലോയെന്നാണ് എന്റെ മനസ്സിൽ… അതാവുമ്പോ അവളെയും കാണാം നാടും ചുറ്റാം

 

“അളിയാ ഇപ്പൊ ഓടിയാ വീട്ടിൽ കേറാം…!!!!!

 

എന്നുറക്കെ പറഞ്ഞുകൊണ്ട് തൊട്ടാവാടിയും കടിച്ചുകൊണ്ടിരുന്ന അജയൻ എണീറ്റ് പാടത്തേക്ക് ഇറങ്ങിയോടി..

 

“ഏഹ്…മൈരന് കഴപ്പാണോ…?

 

കണ്ടം വഴിയുള്ള അവന്റെ ഓട്ടം കണ്ടഞാനൊന്നും മനസിലാവാതെ അവൻ പോയ വഴിയേ നോക്കി നിന്നു…പിന്നെയാണ് എനിക്കൊരു കാര്യം പിടികിട്ടിയത്…നല്ല പുതുമണ്ണിന്റെ മണം…

 

“ഹ്മ്മ്മ്മ്…. “”””””

 

നല്ല നീളത്തിൽ തന്നെയൊന്നാ വാസനയെ മൂക്കിലേക്ക് വലിച്ചു കേറ്റി ആസ്വദിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി…മൈര് മൂഞ്ചി…. പൊടിയും കാറ്റും പറത്തി വലിയോരു മഴയുണ്ട് അങ്ങേ തലക്കൽ നിന്ന് പെയ്തിറങ്ങുന്നു

 

“മൈരൻ ഇത് കണ്ടിട്ടാണോ ഓടിപാഞ്ഞത്..”

 

കലുങ്ങിൽ വെച്ച ഫോണെടുത്തു പെട്ടന്നരയിൽ തിരുകികൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…ഇല്ലില്ല ഈ നടപ്പിൽ ഞാൻ വീടെത്തില്ല…. പിന്നൊരോട്ടമായിരുന്നു…. കല്ലിലും മണ്ണിലും എന്ന് വേണ്ട കാലിനടിയിൽ എവിടെയൊക്കെ ബലം കിട്ടുന്നോ അവിടെയെല്ലാം ചവിട്ടി മെതിച്ചു ഞാനോടി…ഇടക്കാരോ നട്ട് വളർത്തിയ കപ്പയുടെ ഒരു മൂട് തണ്ടും കാലിൽ തട്ടി പറന്നു പോണത് കണ്ടു പക്ഷെ അകാലത്തിൽ നിര്യാദനായ ചെത്തുകാരൻ സധീശൻ ചേട്ടന്റെ വീടിനതിരു കെട്ടിയിരുന്ന ചീമക്കൊന്നയുടെ വേലി ചാടുന്നതിനിടയിൽ ഇതൊക്കെയാര് ശ്രദ്ധിക്കാൻ….

 

പിന്നാമ്പുറത്തെ മതില് ചാടിയതും ഒരുലോട് വെള്ളവും തലയിലൂടെ കമിഴ്ത്തി മഴതന്നെ ജയിച്ചെന്നെന്നെ അറിയിച്ചു.

 

“പറി മഴ…”

 

തലയിലെ വെള്ളവും തൂത്തുകളഞ്ഞു അടുക്കളഭാഗത്തു നോക്കുമ്പോഴുണ്ട് മൂക്കത്ത് കയ്യും വെച്ചമ്മയെന്നെ നോക്കുന്നു…ആഹാ കയ്യിലൊരു കലം കഞ്ഞിവെള്ളവുമുണ്ടല്ലോ…

 

“പവിഴ മഴയേ.. ഓഓഓ…നീ പെയ്യുമോ…!!!

 

അമ്മേനേം നോക്കി ഒരു മൂളിപ്പാട്ടും പാടി ഞാൻ നടന്നു..

 

“നിന്ന് മഴ കൊള്ളാതെ കേറി പോടാ അകത്ത്…”

 

ശ്ശെടാ…ഇതെന്നാ പറ്റി…പാട്ടിഷ്ടപ്പെട്ടില്ലേ..

 

“കഞ്ഞിയിതെവിടെ പോണ് കഞ്ഞിവെള്ളവുമായി.. ഏഹ്ഹ്…?

 

പതിവ് പോലെ ഊക്ക് വാങ്ങാൻ വേണ്ടി ഞാനൊന്ന്നെറിഞ്ഞു നോക്കി…നല്ല മഴയല്ലേ…ഒരൂക്ക് കൂടെ കിട്ടയാലെനിക്ക് ചായയും കുടിച്ചു പോയി കിടക്കാമായിരുന്നു..

 

“അച്ഛന് കൊടുക്കാനാടാ…നിനക്കും വേണോ..?

 

ഓഹ് ഇന്നച്ചനുള്ള പണിയാണ്…

 

“നമ്മളിതിലില്ലേ…. “””””

 

കൈ രണ്ടും പൊക്കി കാണിച്ചു ഞാനോടി അടുക്കളയിൽ കയറി…അടുപ്പത്തു ചായക്കുള്ള വെള്ളം വെച്ചിട്ടുണ്ട്.. ഹ്മ്മ് അപ്പൊ കൊറച്ചു നേരം ഹാളിൽ പോയി ഇരുന്നേക്കാം…

 

ചുറ്റിത്തിരിഞ്ഞു ഹാളിലേക്ക് കേറിയപ്പോ കണ്ടു സോഫയിൽ ചാരി കിടന്നു ഫോണിൽ കളിക്കുന്ന അച്ഛനെ…

 

“ദേ അമ്മ വിളിക്കുന്നുണ്ട്…”

 

അടുത്തുള്ള ഒഴിഞ്ഞ സോഫയിലേക്ക് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു.. ഹിഹിഹി വെറുതെ…ഇപ്പൊ ചെല്ലും കള്ള കാമുകൻ കഞ്ഞി വെള്ളത്തിന്റെ മണവും പിടിച്ചുകൊണ്ടു…ഇങ്ങേരീ പ്രായത്തിലും സ്ഥലകാലബോധമില്ലാതെ അമ്മേനോട് കൊഞ്ചാൻ ചെല്ലും…ആഹാ ഇപ്പൊ എങ്ങാനും അവിടേക്ക് ചെന്ന് കേറിയാൽ അമ്മേടെ സ്വഭാവം വച്ചുറപ്പായും കയ്യിലുണ്ടായിരുന്ന കഞ്ഞി വെള്ളം അച്ഛന്റെ തല വഴി കമിഴ്ത്തും…

 

“എന്തിനാടാ…?

 

ഷെർലക്ഹോംസിൻറെ ദീർഘ വീഷണത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മനകണക്ക് കൂട്ടികൊണ്ടിരുന്ന എന്നെനോക്കി അച്ഛൻ ചോദിച്ചു

 

“ആവോ അറിയാൻ പാടില്ല…പെട്ടെന്ന് ചെല്ലാനാ പറഞ്ഞെ.. എന്തോ തരാൻ ഒണ്ട് പോലും.. “

 

നിഷ്കളങ്കതയുടെ രണ്ടു ഫിലമെന്റ് ബൾബും മുഖത്തു കത്തിച്ചുഞാൻ പറഞ്ഞു…എന്നെകൊണ്ട് എത്രയൊക്കെ പറ്റു ഇപ്പൊ….കേട്ട പാതി കേൾക്കാത്ത പാതി മൂപ്പരോടി അടുക്കളയിൽ കയറി…

 

അങ്ങനെയൊരു കമ്പക്കെട്ടിന് തിരിയും കൊളുത്തി ഞാനാ സോഫയിൽ കിടന്നു.. ഇടക്ക് ഫോണൊന്ന് കുറുകിയപ്പോളാണ് അരയിലിരിക്കുന്ന മൈരന്റെ കാര്യമോർമ്മ വന്നത്…

Leave a Reply

Your email address will not be published. Required fields are marked *