നിശാഗന്ധി – 3 7

നിശാഗന്ധി 3

Nishgandhi Part 3 | Author : Vedan

[ Previous Part ] [ www.kambi.pw ]


 

ന്റെയിരിപ്പും നോക്കി അതെ ചിരിയോടെ അവളെന്റെ മുന്നിലേക്ക് ന്നോട് പറ്റിചേർന്നു നിന്നു.

“” സുന്ദരി ആയിട്ടുണ്ടല്ലോ…. “” ഉള്ളിലുള്ളത് മറക്കാതെ ഞാൻ പറഞ്ഞതും ആ കവിളിണകളിൽ ചുവപ്പ് നിറയുന്നത് ഞാൻ മുന്നിൽ കണ്ടു, തേൻ കിനിയും ചുണ്ടുകളിൽ വന്ന ചിരിയവൾ ചുണ്ട് ക്കൊണ്ട് കടിച്ചമർത്തുമ്പോൾ, ന്റെ നോട്ടത്തിൽ പരവേശയായവൾ നോട്ടം വെട്ടിച്ചുകളഞ്ഞിരുന്നു,

“” അങ്ങനെ നോക്കല്ലേ സിദ്ധു.. ഞാൻ… ഞാച്ചിലപ്പോ.. “”

“” ഞാചിലപ്പോ….?? “” മുറിഞ്ഞു പോയ വാക്കിന് ഞാൻ വീണ്ടും കാതോർത്തു.ഒരുവേള ആ മിഴികൾ ന്നിലേക്ക് നീണ്ടു,

മറുപടി പറയാതെ ഒരു നാണത്തിൽ കുതിർന്ന ചിരിയോടെ അവളെന്റെ കയ്യിൽ നുള്ളി, അനുവാദം പോലും ചോദിക്കാതെ ന്റെ പിന്നിലേക്ക് കയറിയിരുന്നവൾ, ഒരു കാമുകിയുടെ അവകാശം പോലെ ന്റെ വയറിലൂടെ കയ്യിട്ടാ ദേഹം മുഴുവൻ ന്നിലേക്ക് ചായിച്ചു.

“” എങ്ങോട്ടാ പോണ്ടേ…?? “” പഠിക്കാൻ മാത്രം കോളേജിലേക്ക് നേരത്തെ വരുന്ന ചില ബുജ്ജികളും, ലീലാവിലാസങ്ങൾക്ക് നേരത്തെ എത്തുന്ന കുറച്ച് ലവേർസ്സിനേം നോക്കി ഞാൻ അവളോട് തിരക്കി,

“” എവിടെങ്കിലും…! എനിക്കിന്ന് നിന്റെ കൂടെ വേണം… ഒരുപാട്…. ഒരുപാടുണ്ട് പറയാൻ… “”

ന്നെ മുറുക്കെ പിടിച്ച കൈകളിൽ കൈ ചേർത്തു ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.. നിക്ക് അധികം ചിന്തിക്കണ്ട വന്നില്ല, അവള് പറഞ്ഞതുപോലൊരു സ്ഥലം. മുന്നിലെ വഴികൾ നിക് വ്യക്തമാണ്…. യാത്രയിൽ ഒന്നും മിണ്ടാതെ ന്നെ ഇറുക്കെ പുണർന്നിരിക്കുന്നവൾ ഉറങ്ങിയോ ന്ന് തോന്നിയിരുന്നു നിക്ക്.. കാരണം ഒന്ന് മിണ്ടുന്ന് കൂടിയില്ല..

വണ്ടി ഞാൻ ബ്രേക്കിട്ട് നിർത്തുമ്പോ, അവളല്പം മുന്നോട്ട് ആഞ്ഞു, അതിന്റെ നീരസത്തിൽ അവളൊന്ന് മുഖമുയർത്തിയതും, ന്നെ നോക്കിയതും ഒന്നിച്ചായിരുന്നു..

“” ഇതെവിടെയാ സിദ്ധു….?? “” അവളൊന്ന് സംശയിച്ചു പതിയെ നിലത്തേക്ക് ഇറങ്ങി,

“” ഇതാണെന്റെ വീട്… വാ ഇയ്യാള് പറഞ്ഞത് പോലെ സംസാരിക്കാൻ പറ്റിയ ഒരിടമേ നിക്കറിയു, അതിതാ… കേറി വാ “”

ഞാൻ അകത്തേക്ക് കയറിട്ടും പുറത്ത് തന്നെ നിന്ന് മുഴുവനും ഒന്ന് വീക്ഷിച്ചവളെ കണ്ടതും ഞനൊന്ന് ചിരിച്ചു..

“” പേടിക്കേണ്ട… കേറിപോര് ഞാനൊന്നും ചെയ്യൂല.. “” ന്റെ മുഖത്തെ ചിരി അവളിലേക്കും നീണ്ടു.

‘” ഓഹ് ഇയ്യാള് വല്യൊരു ബാലൻ കെ നായര്… “”

ഒരു ചിരിയോടെ അവളാ വീടിന്റെ അകത്തേക്ക് വലത് കാൽ വെച്ചു, അകത്തേക്ക് നടന്നു,
അവളെ കാത്തു നിന്ന ന്റെ കയ്യിലൂടെ കൈ കോർത്തവൾ അകത്തെ കാഴ്ചകളിൽ ശ്രദ്ധ കൊടുത്തു.

“” ഇവിടാരുമില്ലേ സിദ്ധു…?? “” ഉള്ളിൽ ആളനക്കം ഒന്നും കേൾക്കാതെ വന്നതും അവളൊരു സംശയം ഉന്നയിച്ചു,

“” ഒക്കെ പറയാം… ഇപ്പോ ന്തകിലും കഴിക്കാം.. ന്തേ..?? “” ഞനത് പറഞ്ഞു അടുക്കളയിലേക്ക് നടന്നു, കൂടെ അവളും ,

“” നിനക്ക് കുക്കിങ് ഒക്കെ അറിയോ ചെക്കാ…!! “”

അടുക്കളയിലെ സ്റ്റാബ്ബിൽ ഇന്നലെ വാങ്ങിയ റവയിട്ട് വച്ച പാത്രം കയ്യിലെടുത്തു അത് മറ്റൊരു ബൗളിലേക്ക് മാറ്റുന്ന ന്റെ പിന്നിലൂടെ അവളെന്നെ പുണർന്നു നിന്നു.

“” ജീവിക്കണ്ടേ പിന്നെ… “” ഞാനത് പറഞ്ഞതും പുറത്ത് ചാരിയ മുഖമവൾ വേർപ്പെടുത്തി,

“” അതെന്താ നീ അങ്ങനെ പറഞ്ഞെ…! ഇവിടെ വേറെയാരുമില്ലേ വേറെ…, അമ്മ, അച്ഛൻ ചേട്ടൻ ചേച്ചി..ആരും…?? “”

“” ഹുംഹ്മ്മ്… “” ഞാൻ ഇല്ലെന്ന് നിഷേദാർഥ്യത്തിൽ മൂളിയതും അവളെന്നെ പിടിച്ചു തിരിച്ചു നിർത്തി, ന്താണ് ന്ന് ചോദിച്ചതും…

“” ഞാനിപ്പോ പറയാൻ പോകുന്ന കാര്യം നിനക്ക് എത്രത്തോളം ഉൾകൊള്ളാൻ കഴിയും ന്നൊന്നുമെനിക്ക് അറിയില്ല.. പക്ഷെ നീ അറിയണ്ട ഒന്നുണ്ട്… “”

ഞാനവളെ നോക്കി, ആ മുഖത്തു ഭീതി,

“”ന്താ സിദ്ധു… ന്തായാലും നീയൊന്ന് തെളിച്ചു പറ.. നിക്കാകെ പേടിയാവണ്…””

അവളെന്റെ ഇരു കവിളിലും കൈ ചേർത്തു,, അപ്പോളും ന്റെ വിഷമം അലട്ടുന്ന മുഖം കണ്ടാവണം അവളെന്റെ തല അവളിലേക്ക് കൊണ്ടവന്ന് നെറുകിൽ ചുംബിച്ചത്..

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *