നിശാഗന്ധി – 4 22അടിപൊളി 

നിശാഗന്ധി 4

Nishgandhi Part 4 | Author : Vedan

[ Previous Part ] [ www.kambi.pw ]


 

“” അത് വിട് കാര്യമ്പറ നീ… “” ഞനത് കാര്യമാക്കാതെ അപർണ്ണയോട് തിരക്കുമ്പോൾ ഞാൻ അറ്റത്തിരുന്ന ആൻഡ്രേസ്സയെ തള്ളി നീക്കി അവൾക്കൊപ്പം ആ ബെഞ്ചിലേക്ക് ഇരുന്നു,

“” നിയിത് എങ്ങോട്ടാ തള്ളി കേറി പോണേ.. “”

ന്നെയൊന്ന് തിരിച്ചു തള്ളിക്കൊണ്ട് ആൻഡ്രേസ്സ ചോദിച്ചതും

“” അമലിന്റെ വല്യമ്മക്കൊരു നിക്കറൂടെയെടുക്കാൻ…”” ഞനൊന്ന് പതുങ്ങി ചിരിച്ചതും അവന്മാരും അവളുമാരും കൂടെ വയറിനും തലക്കും കയ്യ് കൊടുത്ത് നിന്ന് ചിരി തുടങ്ങി, ആൻഡ്രസ്സ ന്റെ തോളിലേക്ക് വീണായി ചിരി..

“” അമലേ പാ വിരിച്ചിട്ടുണ്ട് വാ കിടക്കാം… “” ന്നും കൂടെ വിശാല് കൂട്ടി ചേർത്തതും, പിന്നെ എല്ലാം കൂടെ നിർത്താതെ ചിരി തുടങ്ങി, ല്ലാം ഒന്നടങ്ങിയതും

“” എടാ നിന്നെ തിരക്കി ആ സ്റ്റെഫി ചേച്ചി വന്നിരുന്നെടാ… “”

“” ന്നിട്ട്…. “” ഞാൻ കാര്യമറിയാൻ ചോദിച്ചതും

“” നിന്നെ തിരക്കുന്നത് കണ്ടതും, ഞാനാ പറഞ്ഞെ നിങ്ങള്‌ കടേൽ കാണുന്ന്… അതൊന്ന് പറയാൻ കൂടെയാ നിന്നെ വിളിച്ചേ അപ്പൊ നീ ഫോൺ എടുത്തില്ല….””

“” ഫോൺ… ഫോൺ… “” ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ കൈ വെച്ചു, ഇല്ല… ഫോണില്ല… ഇതെവിടെ പോയി…

“” ന്താടാ…? “” ന്റെ തിരച്ചിൽ കണ്ട് ആൻഡ്രേസ്സ കാര്യം തിരക്കി, ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാക്കി.. ന്നാലും…..

ഓഹ്… അപ്പോ അതാണ്.. ഫോൺ തരാൻ വന്നവരാവാണ് എന്റെ കവിളിൽ കിടക്കുന്നത്..

“” ന്തായാലും ന്റെ സിദ്ധു നിയെന്ത് ഇടിയാടാ അവന്മാരെ ഇടിചേ… ഒക്കത്തിനും ശെരിക്കും കിട്ടിട്ടുണ്ട്… “” അപർണ്ണ ന്റെ വീര കഥകളൊക്കെ ഒന്ന് അയവറത്തു.

“” പിന്നെ ന്റെ ചെക്കനോടാ… “” ആൻഡ്രേസ്സ ന്റെ കൈ പിടിച്ചു മസ്സിലിൽ ഒന്ന് ഞെക്കിയത് പറഞ്ഞതും..

“” നിന്റെ ചെക്കനോ…?? അതെപ്പോ… “” ന്നും ചോദിച്ചായി പിന്നീട് കളിയാക്കൽ. അങ്ങനെ ചിരിച്ചും തമാശപറഞ്ഞും ഇരിക്കുമ്പോളാണ് പഠിപ്പിക്കാൻ മിസ്സ്‌ വന്നത്.. ഉടനെ ക്ലാസ്സ്‌ മൊത്തത്തിൽ ഒന്നെണ്ണിറ്റു.

“” രാവിലത്തെ ഇഷ്യൂനുള്ളവരൊഴിച്ചു ബാക്കിയെല്ലാരും ഇരുന്നോ… “”

ന്ന് പറഞ്ഞതും എല്ലാരും പരസ്പരമോന്ന് നോക്കി, പിന്നെ ഗേൾസ്സ് എല്ലാരും ബോയ്സ് കുറച്ച് പേരും ഒഴികെ ബാക്കി ല്ലാരും ഇരുന്നു.

“” ഓഹ് രണ്ട് മഹാമ്മാരും ഉണ്ടോ… “” ഒന്നോടി നിന്ന കണ്ണുകൾ ഞങ്ങളെ രണ്ടാളേം കണ്ടതും തറഞ്ഞു നിന്നു. കൂടെ ഒരു പുച്ഛം കലർന്ന ഡയലോഗും

“” ഞങ്ങളില്ലാതെ ന്ത്‌ ആഘോഷം മിസ്സ്‌… ഏഹ്… “” വിശാല് മോഹൻ ലാൽ സ്റ്റൈലിൽ ഒന്ന് കറങ്ങി നിന്നതും പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി..

“” സൈലെൻസ്….
കോളേജിൽ കിടന്ന് തല്ലുണ്ടാക്കി സീനിയർസിനെ തല്ലിയതും പോരാ അവൻ നിന്ന് മിമിക്രി കാണിക്കുന്നു… വന്നിട്ട് മാസം തികഞ്ഞില്ല… അതിന് മുന്നേ തുടങ്ങി… “” അവരൊന്ന് പറഞ്ഞു നിർത്തി ന്നെ നോക്കി,

“” സിദ്ധാർദ്ദേ.. നിന്റെ ജിമ്മി പോക്കും മറ്റും അവിടെ തീർന്നോണം ഇവിടെ അതുകൊണ്ട് വരണ്ട കേട്ടല്ലോ… നിന്റെ ഇടികൊണ്ട് ഒക്കത്തിനും നല്ല പരിക്കുണ്ട്..,അവർക്ക് വല്ലോം പറ്റിയിരുനേലോടാ…? ഏഹ്…
വന്നിട്ട് ഒരുപാട് ആകാത്തതു കൊണ്ടും, പഠിക്കുന്നതായത് കൊണ്ടുമാ ഇപ്പോ പ്രശ്നമക്കാതെ ഒതുക്കിയത്… ഇനിയത് ഉണ്ടാവില്ല ഓർത്തോ…. ഇരിയെല്ലാം…””

കിട്ടിയത് വാങ്ങി ഞങ്ങൾ അവിടെ ഇരുന്നു, കൂടെ പഠിപ്പിക്കാൻ ബുക്ക്‌ എടുത്ത് തിരിഞ്ഞ മിസ്സ്‌ ഇരിക്കാതെ നിക്കുന്ന വിശാലിനെ കണ്ടതും,

“” മ്മ്…. നിനക്കിരിക്കാനിനി MLA യുടെ ശൂപാർഷാ കത്തു വല്ലോം വേണോ..ഏഹ്…. അവിടെയിരിയെടാ… “”

ന്നവർ അലറുമ്പോ ക്ലാസ്സ്‌ മൊത്തത്തിൽ അവനെ നോക്കി, ഉടനെ ഞാൻ അവനെ തൊണ്ടി കാര്യം തിരക്കിയെങ്കിലും അവനൊന്ന് നോക്കിയതേ ഉള്ളു,

“” അതല്ല മിസ്സ്‌.. മിസ്സുനുമ്പേ പറഞ്ഞതിൽ ഒരു തിരുത്തുണ്ടായിരുന്നു…?? “”

“” ഏഹ്… ന്ത്‌ തിരുത്ത്…?? “” മിസ്സുടനെ ഞങ്ങളെയെല്ലാരേം നോക്കി എന്താണെന്ന് മുഖമനക്കി, അതിന് അറില്ല ന്ന് ചുമൽകൂച്ചി അവനെ നോക്കുമ്പോ അവൻ തുടർന്നു.

Updated: February 8, 2025 — 5:45 pm

Leave a Reply

Your email address will not be published. Required fields are marked *