ഒന്ന് സ്ത്രീകൾക്കും ഒന്ന് പുരുഷന്മാർക്കും ഉള്ളതാണ്
കുളി കഴിഞ്ഞ് വന്നുള്ള ഒരുക്കങ്ങൾക്കു ഉള്ളതാണ് കുളപ്പുരയുട ഉള്ളിലുള്ള മീനപ്പുര
സ്ത്രീകൾക്കും പുരുഷന്മാർക്കും കുംഭപ്പുര ഒന്നേയുള്ളു പക്ഷെ കുളക്കടവും മീനപ്പുരയും രണ്ടാണ്
കുളത്തിന്റെ കാൽ ഭാഗത്തോളം വെള്ളത്തിലേക്കു ഇറങ്ങി നിൽക്കുന്ന ഒരു വലിയ ഭിത്തി കടവുകളെയും മീനപ്പുരകളെയും വേർതിരിക്കുന്നു
കുളിയ്ക്കു ഇടയിൽ ഉള്ള ഉഴിച്ചിലും പിന്നെ പണ്ട് കാലത്ത് അന്തർജനങ്ങൾക് ഉണ്ടായിരുന്ന ചില്ലറ കുസൃതികളും എല്ലാം അരങ്ങേറുന്ന വേദി സ്ത്രീകളുടെ മീനപ്പുരയാണ്
കുളപ്പുര വാതിലുകൾ രണ്ടും അടഞ്ഞു കിടന്നാൽ കുളത്തിൽ സ്ത്രീകളുണ്ട് എന്നും ഉള്ളിലെ മീനപ്പുരയിൽ അന്തർജനങ്ങോളോടൊപ്പം ‘ദാസികൾ’ ഉണ്ടെന്നുമാണ് മനസ്സിലാക്കേണ്ടത്
പാട്ടി ചെറുപ്പത്തിൽ ഇതൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ടെങ്കിലും അമ്മയോ ചേച്ചിയോ ഇന്നുവരെ കുളപ്പുരയിൽ ‘ദാസികളെ’ അതായത് പണിക്കാരികളെ അടുപ്പിച്ചു ഞാൻ കണ്ടിട്ടില്ല
‘ചില്ലറ കുസൃതികൾ’ എന്താണെന്ന് പോലും ഒരിക്കൽ മൂപ്പൻ പറഞ്ഞിട്ടാണ് മനസ്സിലായത്
“ഹ ഹഹ ഹഹഹ, പുള്ള ഇത്രക്ക് നിഷ്കളങ്കൻ ആയിച്ചാൽ ഈ ലോകത്ത് ജീവിക്കാൻ പാടുപെടുല്ലോ!” മുറുക്കാൻ വായിൽ നിന്നും പുറത്തേക്ക് തെറിപ്പിച്ചു കൊണ്ട് മൂപ്പൻ പൊട്ടിച്ചിരിച്ചു
“അല്ല മൂപ്പാ എനിക്ക് എത്ര ആലോചിച്ചിട്ട് മനസ്സിലാവുന്നില്ല
സ്ത്രീകൾ കുളിക്കാൻ പോവുന്നു എങ്കിൽ പുരുഷന്മാരുടെ കടവിലേക്കുള്ള വാതിൽ പുറത്തു നിന്നും സാക്ഷായിടും അതുപോലെ സ്ത്രീകളുടെ കടവിലേക്കുള്ള വാതിൽ ഉള്ളിൽ നിന്നും സാക്ഷായിടും
എന്തിനാണ് അങ്ങനെ? ആരും അവിടേക്ക് ചെല്ലേണ്ട എങ്കിൽ പിന്നെ എന്തിനാണ് അവർക്കു പ്രത്യേകം ഒരു കടവും മീനപ്പുരയും? പുറത്തു നിന്നും മറ്റാർക്കും കയറാൻ പറ്റാത്ത അവിടെന്തു കുസൃതി കാണിക്കാനാണ്?”
“ആ ഹ ഹ ഹ… ഹാ ഹാ ഹാ
പുള്ള ഈ പറഞ്ഞത് കേട്ടപ്പോ ഏതാണ്ട് 6 വയസ്സ് ണ്ടാവുല്ലേ
ഇപ്പോ പ്രായം 16 ആവാറായിട്ടും അങ്ങോട്ട് വ്യെക്തമായില്യച്ചാൽ അത് ബഹുരസം എന്നല്ലേ പറയ നിവർത്തി ഉള്ളു! എന്നാൽ കേട്ടോൾക”
ഞാൻ കാത് കൂർപ്പിച്ചു നിര്നിമേഷനായി ചുട്ടൻ മൂപ്പന്റെ അടുത്തേക്ക് ചേർന്നിരുന്നു
“പുള്ളേ, പഴേ കാലത്ത് അന്തർജനങ്ങൾക് ചില ക്രൂര വിനോദങ്ങൾ ഒക്കെണ്ടാര്നു
കീഴ്ജാതിയിൽ പെട്ട സ്ത്രീകൾ ആയിരുന്നുല്ലോ അന്നും ദാസ്യവൃത്തിക്ക്
മാസമുറ കഴിഞ്ഞു കുളിക്കണ ദീസം, അത് വരെ ഉപയോഗിച്ച തീണ്ടാരിതുണി എല്ലാം കൂടെ കത്തിക്കണതിനു പകരം ദാസി പെണ്ണുങ്ങളുടെ വായിൽ തിരുകി വെച്ച് അവരെ മുട്ടുകാലിൽ നടത്തി നായെന്നും വൃഗമെന്നും ഒക്കെ വിളിക്കുന്നത് ഓർക്കൊരു രസ്സായിരുന്നു
തന്നെക്കാൾ മാറിന് മുഴുപ്പുള്ള ദാസി പെണ്ണുങ്ങളൾ ആയിരുന്നു ഒരുടെ സ്ഥിരം ഇരകൾ
അതുപോലെ തന്നെ നിലത്തു മൂത്രമൊഴിച് അവരെ കൊണ്ട് നക്കി തുടപ്പിക്കുന്നതും ഒക്ക പതിവായിരുന്നു
ഇത്തരം ക്രൂര വിനോദങ്ങൾ നടന്നു പോന്നത് ഈ പറയുന്ന ‘പെണ്ണുങ്ങളുടെ മീനപ്പുരയിൽ’ ആയിരുന്നു”
“അല്ല അപ്പോഴും “ ഞാൻ ഇടയ്ക് കയറി പറഞ്ഞു മുഴുമിപ്പിക്കും മുൻപേ മൂപ്പൻ കൈ ഉയർത്തി നിൽക്കന്ന് ആംഗ്യം കാണിച്ചു
എന്നിട്ട് തുടർന്നു
“ദാസി പെണ്ണുങ്ങളെ ആക്ഷേപിക്കുമ്പോ കഴുത്തിൽ ചങ്ങല ഇടീക്യണതും ചൂരലിനു അടിക്യണതും ഒക്കെ പതിവ് സംഭവം ആയിരുന്നു കുട്ട്യേ
അടിയാത്തി പെണ്ണുങ്ങൾ ആർകെങ്കിലും തമ്പുരാട്ടിയേക്കാൾ മുലകൾക്കു വലിപ്പം കൂടുതൽ ഉണ്ടുച്ചാൽ പിച്ചള പാളി പഴുപ്പിച്ചു മുലഞെട്ടിൽ വെയ്ക്കണതായിരുന്നു ശിക്ഷ
ഈ ജംഗമ വസ്തുക്കൾ ഒക്കെ സൂക്ഷിച്ചിരുന്നത് ഇതേ മീനപ്പുരയിൽ തന്നെ
ഇപ്പറഞ്ഞ ക്രൂര വിനോദങ്ങൾ ഒന്നും ആദ്യ കാലത്ത് കോവിലകത്തെ പുരുഷന്മാർക് അറിയില്ലായിരുന്നു ഏനും
ആ നേരത്ത് അവിടെയ്ക്കു വേറെ ആരും തന്നെ വരാതിരിക്കാൻ ഉള്ള സൂത്രപ്പണിയാണ് ഈ വാതിൽ അടക്കൽ
