ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

പുറത്തേ മഴ നോക്കി കാണുകയാണ് ഞാൻ

 

എപ്പോഴുമൊന്നുമില്ലെങ്കിലും ഇടക്കൊക്കെ വണ്ടികൾ റോഡിലൂടെ പോവുന്നുണ്ട്…

 

ശരീരത്തിന്റെ വേദന അറിയാൻ തുടങ്ങി… അമ്മാതിരി കോപ്രായങ്ങൾ അല്ലേ ഞങ്ങൾ ഈ കാറിനുള്ളിൽ കാണിച്ചു കൂട്ടിയത്…

 

ഞാൻ ഫോൺ എടുത്തൊന്ന് വെറുതേ നോക്കി മൈര് സമയം ഇത്രയുമായോ.. അതുംപോരാഞ്ഞിട്ട് ചേച്ചിമാരെല്ലാം മാറി മാറി വിളിച്ചിട്ടുണ്ട്…..

 

ഡ്രൈവർ സീറ്റിൽ ബോധം പോയതുപോലെ കിടന്നു കല്ല്യാണിയേ ഞാൻ തട്ടി വിളിച്ചുണർത്തി

 

“എടി… വേഗം ഡ്രസ്സ് ഒക്കെ എടുത്തിട്ടേ ചേച്ചി ഒക്കെ കുറേ പ്രാവശ്യം വിളിച്ചിട്ടുണ്ട്…”

 

പാതി തുറന്ന കണ്ണുകൾ കൊണ്ട് അവൾ അവളുടെ ഫോണിലേക്കും ഒന്ന് നോക്കി…

 

ശേഷം അവളുടെ കണ്ണുകളും ഞൊടിയിടയിൽ വിടർന്നു…. അവളുടെ ഫോണിലേക്കും വിളിച്ചിട്ടുണ്ട് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്….

 

“എന്റെ ഡ്രസ്സ്‌ എടുത്ത് താടാ പട്ടി….”

 

കല്ല്യാണി ടെൻഷൻ കാരണം എന്നോട് ചീറി….

 

ഞാൻ അവളുടെ ഡ്രസ്സ്‌ എല്ലാം എടുത്തു കൊടുത്തു….

 

ഒട്ടും സമയം കളയാതെ ഞങ്ങൾ രണ്ടു പേരും ഡ്രസ്സ്‌ എല്ലാം ഇട്ടു…

 

ശേഷം ഒരു നൂറേ നൂറ്റിപ്പത്തിൽ വീട്ടിലോട്ടു വച്ചു പിടിച്ചു….

 

കാർ പാർക്ക്‌ ചെയ്ത് പോവാനായി നിന്നതുമാണ് മഴയുടെ കാര്യത്തെ വീണ്ടും ഓർമവന്നത്…

 

ഇനി വീട്ടിലേക്ക് നനഞ്ഞു വേണം പോവാൻ…

 

കൂടുതൽ ആലോചിച്ചപ്പോൾ അതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നിയത്.. കാരണം എന്നെയൊക്കെ നല്ലതുപോലെ വിയർപ്പ് മണക്കുന്നുണ്ടായിരുന്നു…. കല്ല്യാണിയുടെ വിയർപ്പിന് പോലും പ്രത്യേക മണമായതുകൊണ്ട് അവൾക്ക് പേടിക്കാനില്ല..

 

പക്ഷേ അതുപോലെയല്ല അവളുടെ മുഖമിരിക്കുന്നത്….

 

“എന്താടി… ഇത്… ”

 

അവളുടെ മുഖം ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു…

 

അവൾ കണ്ണാടിയിലേക്കൊന്ന് നോക്കി…

 

അയ്യോ ഇതെന്താ ഇങ്ങനെ….. വേഗം തന്നെ അവൾ അവളുടെ മുഖം ഒക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി….

 

കാരണം അവളേ ഇപ്പോൾ കണ്ടാൽ ആരോ പീഡിപ്പിച്ചു വിട്ടതുപോലെയുണ്ട്…കണ്മഷിയൊക്കെ പരന്ന് കവിളിലെല്ലാം കരഞ്ഞതിന്റ പാടുകളായി…. 😐

 

കാറിന് വെളിയിലിറങ്ങി ഞങ്ങൾ വീട്ടിലോട്ട് നടക്കാൻ തുടങ്ങി…. ഇറങ്ങിയപ്പോൾ തന്നെ മുഴുവൻ നനഞ്ഞു…

 

നല്ല ഊമ്പിയ മഴ….

 

അല്ല സോറി നല്ല മഴ… 😊

 

എന്നാൽ പ്രശ്നങ്ങൾ അപ്പോളും തീർന്നിട്ടുണ്ടായിരുന്നില്ല….

 

“അയ്യോ……. ”

 

കല്ല്യാണിയുടെ നിലവിളി കേട്ടതും ഞാൻ അവളെയൊന്നു നോക്കി…

 

“എന്താടി… 😤”

 

“എടാ… നടക്കാൻ പറ്റുന്നില്ലടാ…. വേദനിക്കുന്നു….”

 

കോരിച്ചൊരിയുന്ന മഴയിൽ നിലത്ത് മുട്ട് കുത്തിക്കൊണ്ടിരുന്നവൾ പറഞ്ഞു….

 

“നിന്റെ ആക്രാന്തം കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ ഇത് ഇങ്ങനെയൊക്കെ അവസാനിക്കൂ എന്ന്…😤”

 

“നോക്കി നിൽക്കാതെ എന്നേ ഒന്ന് എടുത്ത് കൊണ്ട് പോടാ പട്ടി…..”

 

വേറേ വഴിയില്ല എന്ന് എനിക്കും മനസ്സിലായി ഞാൻ അവളെ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു….

 

കാളിങ്ബെൽ ബെല്ലടിക്കാൻ നിന്നതും വാതിൽ തുറന്നു….

 

“നിന്നെയൊക്കെ എത്ര നേ….. ”

 

എന്റെ കയ്യിൽ കല്ല്യാണി കിടക്കുന്നത് കണ്ടപ്പോൾ ദേവു ചേച്ചി പറയാൻ വന്ന വാക്കുകൾ വിഴുങ്ങി….

 

“കല്ലുന് എന്ത് പറ്റി….”

 

ചേച്ചി ഞങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു….

 

“ഏയ്… ഒന്നുല്ല ചേച്ചി കാലൊന്ന് ഉളുക്കിയതാ….”

 

“ഹോസ്പിറ്റലിൽ പോവണോ….?”

 

ചേച്ചി ചോദിച്ചു….

 

“ഏയ്‌ അതിന്റ ആവശ്യമൊന്നുമില്ല….ഒന്ന് തൈലം തേച്ച് ഉഴിഞ്ഞാൽ മതി…”

 

ഞാനാണ് അതിന് മറുപടി പറഞ്ഞത്….

 

മറുപടി കേട്ടതും ചേച്ചി ഒന്ന് ഇരുത്തി മൂളി…

 

ശേഷം ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി…

 

“എന്ത് കോലമാടാ രണ്ടിന്റേം…. നിങ്ങൾ എന്താ ഐസ് ക്രീം തേച്ച് വല്ലോം ആണോ കുളിച്ചേ….”

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *