ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

അവൾ അതിനു മറുപടി തന്നില്ല…

 

“പറ….”

 

ഞാൻ അവളുടെ മുലകളിൽ ഒന്ന് അമർത്തിവിട്ടുകൊണ്ട് വീണ്ടും ചോദിച്ചു…

 

“പോടാ…. ”

 

ഹോ സമാധാനം മറുപടി കിട്ടി….

 

“സോറി…. ”

 

കൂടുതൽ വാശിപിടിക്കാതെ ഞാൻ അവളോട് പറഞ്ഞു…ശേഷം അവളുടെ മുടികൾ ഒതുക്കി കവിളിൽ ഒരുമ്മയും കൊടുത്തു…

 

അത്രയും മതിയായിരുന്നു എന്റെ കല്ലുവിന്റെ പിണക്കങ്ങളെല്ലാം അലിഞ്ഞുപോവാൻ…

 

അവൾ എന്നേ കെട്ടിപിടിച്ചുകൊണ്ട് എന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർന്നു കിടന്നു… ശേഷം എന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടി…..

 

“എന്റെ പൊന്നിന് ഇന്ന് ചെയ്തതൊക്കെ ഇഷ്ടായോ…”

 

ഞാൻ അവളുടെ തലയിൽ തലോടികൊണ്ട് ചോദിച്ചു….

 

“മ്മ്…..”

 

ഒരു ചെറിയ നാണത്താൽ കലർന്ന മറുപടിയാണ് എനിക്ക് കിട്ടിയത്…

 

അവളുടെ ഓരോ ശരീരഭാഗങ്ങളിലും എന്റെ വിരലുകൾ ഓടി നടന്നു…. അവളുടെയും……

 

ഞങ്ങൾ ഞങളുടേതായ രീതിയിൽ സ്നേഹിക്കുകയാണിപ്പോൾ….

 

“കല്ലൂസേ…. ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ എന്റെ പൊന്ന് എന്നോട് സത്യം മാത്രം പറയോ….”

 

“എന്റെ പൊന്ന് എന്ത് വേണേൽ ചോദിച്ചോ… ഞാൻ സത്യം മാത്രമേ പറയു….”

 

“അന്ന് ആ തറവാട്ടിൽ ആ രാത്രി എന്താ ഉണ്ടായേ…..”

 

അതു ചോദിക്കാൻ ഇതിലും നല്ല അവസരം ഉണ്ടാവോ എന്ന് എനിക്ക് സംശയമായി…

 

“അന്ന് അവിടേ ഒന്നും ഉണ്ടായില്ല… മതി… നീ കിടന്നേ….വേണേൽ അമ്മിഞ്ഞയും കുടിച്ചോ….”

 

അവൾ ഒരു താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു….

 

“എനിക്കറിയണം…., ദേ കല്ല്യാണി നീ ഉറപ്പ് തന്നതാ സത്യം പറയാം എന്ന്… നീ അത് ഇനി തെറ്റിച്ചാൽ പിന്നേ എന്നോട് മിണ്ടാൻ വരരുത്….”

 

അതും പറഞ്ഞ് ഞാൻ അവളിൽ നിന്നും വിട്ടു കിടന്നു

 

ഞാൻ വിട്ടു കിടന്നിട്ടും കല്ല്യാണിയിൽ നിന്നും പ്രതികരണമൊന്ന്മില്ലാഞ്ഞിട്ട് എന്റെ അടവ് മൂഞ്ചിയോ എന്ന് വരേ ഞാൻ സംശയിച്ചു…

 

എന്നാൽ കുറച്ചു കഴിഞ്ഞതും അവൾ എന്റെ അടുത്തേക്ക് നീങ്ങി നീങ്ങി വന്നു…

 

ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല….

 

“എന്താ സിദ്ധു ഇത്… നീ എന്തിനാ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പിണങ്ങുന്നേ…. വന്നേ എന്നേ കെട്ടി പിടിച്ചു കിടന്നോ… ഞാൻ അമ്മിഞ്ഞയും തരാം…”

 

“എനിക്കൊന്നും വേണ്ടാ….”

 

ഞാൻ തീർത്തു പറഞ്ഞു…..

 

വീണ്ടും ആവൾ നിശബ്ധമായി….

 

വീണ്ടും മൂഞ്ചിയോ…..?

 

അവൾ വീണ്ടും അടുത്തേക്ക് വരും എന്ന് വിജാരിച്ച എനിക്ക് നിരാശയായിരുന്നു ഫലം…

 

കാത്തിരുന്ന്… കാത്തിരുന്ന് ഉറക്കം കാരണം കണ്ണുകൾ പതിയേ അടയാൻ തുടങ്ങി….

 

“സിദ്ധു…. ഉറങ്ങിയോ….. ”

 

അപ്പോഴാണ് കല്ല്യാണിയുടെ മറുപടിയെത്തിയത്…

 

മൈര്…. ഇപ്പോ ഉറങ്ങിയേനേ….

 

“നിനക്ക് അന്ന് നടന്നതൊക്കെ അറിയണോ…. ”

 

“മ്മ്… 😤”

 

“ഞാൻ വേഗത്തിൽ ഒന്ന് പറഞ്ഞ് തരാം… പക്ഷേ പിന്നീട് ഈ കാര്യം പറഞ്ഞ് എന്റടുത്തേക്ക് വരരുത്… സമ്മതിച്ചോ…”

 

“മ്മ്…. 😤”

 

കല്ല്യാണി പറയാൻ തുടങ്ങി….

 

 

“നീ ബോധം കെടുന്നതിനു തൊട്ട് മുൻപ് അയാൾ എന്നേ കുത്താൻ വന്നത് നിനക്ക് ഓർമ്മയുണ്ടോ…..”

 

കല്ല്യാണി എന്നോട് ചോദിച്ചു….

 

“മ്മ്….”

 

“അന്ന് അയാൾ എന്നേ കുത്തിയില്ല…. അയാൾ കുത്താൻ വന്നപ്പോഴേക്കും മായ അതിൽ കയറി പിടിച്ചിട്ടുണ്ടായിരുന്നു…. എന്നേ പോലേ കണ്ടു നിന്ന എല്ലാവരും ഞെട്ടി…. പക്ഷേ അത് അവളുടെ പ്രവൃത്തി കണ്ടിട്ടായിരുന്നില്ല… മറിച്ച് അവളുടെ കണ്ണുകൾ കണ്ടിട്ടായിരുന്നു…. അപ്പോൾ അവളുടെ കണ്ണുകൾ എന്റേത് പോലേ വെള്ള നിറമായിട്ടുണ്ടായിരുന്നു…..”

 

“നിന്റെ ശരീരത്തിൽ നിന്നും ആ ആത്മാവ് അവളുടെ ശരീരത്തിൽ കയറിയോ….”

 

അവൾ പറയുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു….

 

“അല്ല… ഞാൻ പറയാം നീ വെറുതേ തോക്കിന്റെ ഉള്ളിൽ കയറി വെടി വെക്കല്ലേ…”

 

“സോറി… സോറി….നീ പറഞ്ഞോ….”

 

“””””പരമേശ്വരന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു….. ഞാൻ മായയേ നോക്കി…, അവളുടെ കൈകളിൽ നിന്നും ചോര ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുഖത്ത് ഒരു പ്രേത്യേകതരം പുഞ്ചിരിയായിരുന്നു…. നിന്റെ അടുത്തു നിന്നും ആദി അവളുടെ അടുത്തേക്ക് ഓടി വന്നു അവളുടെ മുടി കുത്തിനു പിടിച്ച് അവളെ പരമേശ്വരനിൽ നിന്നും അകറ്റാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത നിമിഷം പരമേശ്വരന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി മായ ആദിയുടെ കഴുത്തിൽ കുത്തിയിറക്കിയിരുന്നു….ചൂട് ചോര തെറിച്ച അവളുടെ മുഖത്ത് ഒരു തരം ലഹരിയായിരുന്നു… അതുപോലെ വളരെ ഭയാനകവും… എനിക്ക് നിന്റെ അടുത്തേക്ക് വരണമെന്നുണ്ടായിരുന്നെങ്കിലും എന്റെ ശരീരം ഒരു തരി പോലും അനങ്ങിയില്ല… ഞാൻ ചുവരിൽ ചാരി നിലത്തിരുന്നു… എന്റെ ജീവൻ പതിയേ പതിയേ നിലച്ചു പോവുന്നത് ഞാൻ മനസ്സിലാക്കി… അതേ ഉള്ളിൽ ഉള്ള എന്തോ പതിയേ എന്നേ വിട്ടു പോകുന്നപോലെയും…. ആദിയുടെ കഴുത്തിൽ കുത്തിയിറക്കിയ കത്തി മായ വലിച്ചൂരി…. ചോര തെറിക്കുന്ന കഴുത്തുമായി അവൻ നിലത്തിരുന്നു…. ഇതുകണ്ട അവളുടെ അച്ഛൻ ദേഷ്യത്താൽ വിറച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു… ശേഷം അവളുടെ കഴുത്തിൽപിടിച്ച് ചുമരിലിടിച്ചു… എന്നിട്ട് ഒരു ഡയലോഗും…”നീ ജനിച്ചപ്പോൾ തുടങ്ങിയതാ ഞങളുടെ കഷ്ട്ടകാലം ചാവ്…” സ്വന്തം മകളേ അയാൾ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു…എന്നാൽ അയാൾക്കും കൂടുതൽ നേരം ആയുസ് ഉണ്ടായിരുന്നില്ല… തന്റെ കഴുത്തിൽ ഉണ്ടായിരുന്ന അയാളുടെ കൈ അവൾ ഞൊടിയിടയിൽ പിടിച്ചു ഓടിച്ചു…. വേദനകൊണ്ട് പുളഞ്ഞ അയാൾ പേടി കാരണം കുറച്ചു പിന്നോട്ട് മാറിയെങ്കിലും അപ്പോഴേക്കും അയാളുടെ ഹൃദയത്തിൽ ആ കത്തി കുത്തിയിറങ്ങി…. ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയാണ് പരമേശ്വരൻ… അയാൾ അവളോട് ഒറ്റ ചോദ്യമായിരുന്നു ചോദിച്ചത്…. “നീയാരാണ്….?” അതിനു മറുപടി പോലും പറയാതെ മായ അയാളുടെ അടുത്തേക്ക് ചോര ഒലിച്ചിറങ്ങുന്ന കത്തിയുമായി നടന്നു….. അയാൾ പേടിച്ചോടുമെന്ന് വിചാരിച്ച എനിക്ക് തെറ്റു പറ്റി… അയാൾ ഒരു തരി പോലും അനങ്ങിയില്ല….കാരണം അയാളുടെ മരണം തടുക്കാൻ കഴയാത്തതായിരുന്നു……”””””

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *