ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

ചേച്ചി പെട്ടെന്നത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി…

 

ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി… അവളുടെ മുഖത്ത് അപ്പോൾ വല്ലാത്തൊരു എക്സ്പ്രഷൻ ആണ് ഉണ്ടായിരുന്നത്…

 

റൂമെത്തട്ടെ കാണിച്ച് തരാട്ടാ…. 😤

 

“പോയി കുളിചിട്ട് കഴിക്കാൻ വാടാ…”

 

ചേച്ചി മൂക്ക് പൊത്തിപിടിച്ചുകൊണ്ട് പറഞ്ഞു….

 

ഇനിയും അവിടേ നിൽക്കുന്നത് സേഫ് അല്ല എന്ന് മനസ്സിലാക്കിയ ഞാൻ കല്ല്യാണിയേ കൊണ്ട് റൂമിലേക്ക് ഓടി….

 

പോവുന്നതിനുമുൻപ് ഞങ്ങൾ കഴിച്ചു എന്നും അവരോട് കഴിച്ച് കിടക്കാനും പറഞ്ഞു…..

 

റൂമെത്തിയ പാടേ ഞാൻ കല്ല്യാണിയേ ബെഡിലേക്ക് ഒറ്റയേറ്….

 

“കൊല്ലോ… നീ എന്നേ…. ”

 

കല്ല്യാണി ചീറിക്കൊണ്ട് പറഞ്ഞു…

 

“ആടി… ഇന്ന് നിന്റെ അറവാ…. നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വീട്ടിലെത്തിയിട്ട് പോരേ… വീട്ടിലെത്തിയിട്ട് പോരെയെന്ന്…”

 

“നീ എന്തിനാ എന്നോട് ദേഷ്യപെടുന്നേ… നീ അല്ലേ എല്ലാം ചെയ്തേ….”

 

😳

 

“ഞാനോ….?”

 

“ദേ കല്ല്യാണി നിനക്ക് എപ്പഴും ഉള്ള സ്വഭാവമാ എല്ലാം ഒപ്പിച്ചു വച്ചിട്ട് ലാസ്റ്റ് അതെല്ലാം എന്റെ തലയിലേക്ക് ഇടുന്നത്… നിനക്ക് എന്താ ഇതൊക്കെ ഒന്ന്‌ സമ്മതിച്ചു തന്നാൽ…”

 

ഞാൻ അൽപ്പം ദേഷ്യത്തോടെയാണ് അതു പറഞ്ഞത്…

 

എന്നാൽ ഞാൻ ദേഷ്യപ്പെട്ടത് കല്ല്യാണിക്ക് ഇഷ്ട്ടപെട്ടില്ല… മാത്രവുമല്ല അവൾക്ക് അത് ചെറിയൊരു വിഷമം ഉണ്ടാക്കി….

 

“ഒക്കെ ഞാനാ ചെയ്തേ…. നീ ഒന്നും ചെയ്തിട്ടില്ല… എല്ലാ കുറ്റവും ഞാൻ സമ്മതിച്ചു പോരേ…..”

 

കല്ല്യാണി ദേഷ്യത്തിൽ അതു പറഞ്ഞുകൊണ്ട് വേച്ച്… വേച്ച്കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു….

 

അവളുടെ നടത്തം കണ്ടപ്പോൾ മനസ്സിലായി പാവത്തിന് നല്ല വേദനയുണ്ട് എന്നുള്ളത്… പതിവ് പോലേ എല്ലാ കുറ്റവും ഏറ്റെടുത്താൽ മതിയായിരുന്നു….

 

കുറ്റബോധത്താൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ ഇടയിലാണ് ഞാൻ എന്നേ തന്നെ ഒരു കണ്ണാടിയിൽ ശ്രദ്ധിച്ചത്…

 

😳

 

“ദൈവമേ ഇങ്ങനെയാണോ ചേച്ചി എന്നേ ഇപ്പോൾ കണ്ടേ…”

 

ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി…

 

കല്ല്യാണിയുടെ പിടിവലി കാരണം മുടിയൊക്കെ കോലം കെട്ട് കിടക്കുകയാണ് കഴുത്തിൽ ഐസ്ക്രീം കാണാം ഡ്രെസ്സിൽ കാണാം… പാന്റിന്റെ സിബ് പകുതിയേ അടച്ചിട്ടുള്ളു…

 

മൊത്തത്തിൽ ഒരു മൈര് ലുക്ക്‌… 😐

 

കുറച്ചു കഴിഞ്ഞതും കല്ല്യാണി കുളിയും കഴിഞ്ഞ് ഒരു ടവലും ചുറ്റി പുറത്തേക്ക് വന്നു…

 

അവളെ അപ്പോൾ കണ്ടപ്പോൾ ഒരു കളിക്കുള്ള ആഗ്രഹം കൂടി തോന്നിയെങ്കിലും, ഇതും പറഞ്ഞ് ചെന്നാൽ അവൾ മടല് വെട്ടി അടിക്കും എന്നുള്ള ബോധം എന്നേ അതിൽ നിന്നും പിന്തിരിപ്പിച്ചു….

 

അവൾ ഇറങ്ങിയതും ഞാൻ ബാത്‌റൂമിനുള്ളിൽ കയറി വാതിലടച്ചു….

 

മൊത്തത്തിൽ ഒരു കുളി നല്ലതാണ് എന്ന് എനിക്ക് തോന്നി…

 

ഡ്രസ്സ്‌ എല്ലാം അഴിച്ചുമാറ്റി ഞാൻ കുളിക്കാൻ വേണ്ടി തയാറായതും എന്റെ കുട്ടനിൽ പട്ടിപിടിച്ച ചോര പാടുകൾ എന്റെ ശ്രദ്ധയിൽ പെട്ടു…

 

കല്ല്യാണിയുടെ കന്യകാദത്വമാണെന്നുള്ള അറിവ് എന്നിൽ ഒരു ചെറു പുഞ്ചിരി വിടർത്തി…

 

ശേഷം വേഗം കുളിച്ചു ഒരു ഷോർട്സും എടുത്തുകൊണ്ടു പുറത്തിറങ്ങി…

 

കല്ല്യാണി ബെഡിൽ പുതച്ച് മൂടി കിടക്കുകയാണ്… എന്നേ കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല….

 

റൂമിലേ ലൈറ്റ് ഓഫ്‌ ചെയ്ത് ഞാൻ ബെഡിൽ അവളുടെ പുതപ്പിനുള്ളിൽ വലിഞ്ഞു കയറി…

 

ഞാൻ കയറിയതും അവൾ കുറച്ചു നീങ്ങി കിടന്നു… ഞാനും അവളുടെ അടുത്തേക്ക് നീങ്ങി കിടന്നപ്പോൾ അവൾ വീണ്ടും നീങ്ങി.. ഞാനും വിട്ടുകൊടുത്തില്ല…

 

അവൾ വീണ്ടും നീങ്ങി കിടക്കാൻ തുനിഞ്ഞതും ഞാൻ അവളേ വയറിലൂടെ ചുറ്റിപിടിച്ചു എന്നിലേക്ക് ഒറ്റ വലി…

 

അപ്പോഴാണ് അവൾ ഡ്രസ്സ് ഒന്ന് തന്നെയിട്ടിട്ടില്ല എന്ന നഗ്ന സത്യം ഞാൻ മനസ്സിലാക്കിയത്….

 

“പിണങ്ങിയോ…. ”

 

ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചോദിച്ചു…

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *