കഴിഞ്ഞത് കഴിഞ്ഞു ഇനി നമ്മൾ അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കാൻ പോവേണ്ട…കാരണം എല്ലാം നല്ല രീതിക്ക് അവസാനിച്ചില്ലേ…..””””
അവൾ പറഞ്ഞത് തന്നെയാണ് അതിന്റെ ശരി എന്ന് എനിക്കും തോന്നി….ഞങളുടെ ജീവിതത്തിലേ ഒരു അവസാനിക്കപ്പെട്ട അധ്യായമാണത്… അത് അങ്ങനെ തന്നെ നിന്നോട്ടെ…..
“ഇപ്പോ എല്ലാം അറിഞ്ഞു കഴിഞ്ഞില്ലേ ഇനിയെന്റെ പൊന്ന് ഉറങ്ങിക്കോ…. ”
അതും പറഞ്ഞുകൊണ്ടവൾ ഒരു മുലയെടുത്ത് വായിൽ വച്ചു തന്നു…. എന്റെ മുഴുവൻ ശ്രദ്ധയും പിന്നേ അതിലേക്കായി…
ചപ്പി ചപ്പി ഞാനും പതിയേ ഉറക്കത്തിലേക്ക് വഴുതി വീണു….
വർഷങ്ങൾ കടന്നു പോയി……
“എടാ… സിദ്ധു….. ഒന്നെണീക്കടാ…. ഒരു ഓണം ആയിട്ടെങ്കിലും നേരത്തേ എണീച്ചൂടേ നിനക്ക്…… ”
ഞാൻ കണ്ണുകൾ തുറക്കുന്നത് രാവിലേ തന്നെയുള്ള കല്ല്യാണിയുടെ വഴക്കുകേട്ടാണ്….
കിടന്ന കിടപ്പിൽ തന്നെ കണ്ണുകൾ ഒന്ന് തിരുമ്മിക്കൊണ്ട് ഞാൻ അവളെ ഒന്ന് നോക്കി..
ഒരു ബ്ലൗസും പാവാടയും എടുത്തുകൊണ്ടു കണ്ണാടിക്കുമുന്നിൽ നിന്ന് സാരിയുടുക്കുകയാണവൾ…
ഹോ എത്ര പെട്ടെന്ന മൂന്ന് കൊല്ലം കഴിഞ്ഞു പോയത്……
ഞാൻ പതിയേ ബെഡിൽ നിന്നും എഴുന്നേറ്റ്കൊണ്ട് അവളുടെ അടുത്ത് ചെന്ന് പിന്നിൽ നിന്നും കെട്ടിപിടിച്ചു….
“എന്റെ കല്ലൂസ് രാവിലേ തന്നെ ദേഷ്യത്തിലാണല്ലോ….”
ഞാൻ അവളേ ഒന്ന് സുഖിപ്പിക്കാൻ നോക്കി…
“ദേ സിദ്ധു വികൃതി കാണിക്കാതെ പോയി കുളിക്കാൻ നോക്കിയേ…. ”
കല്ല്യാണി ഒരുങ്ങുന്നതിന്റെ ശ്രദ്ധയിൽ പറഞ്ഞു….
എന്നാൽ ഞാൻ അവളെ പിടിച്ച് ചുമരിലോട്ട് ചേർത്തു….
“എന്താ മോന്റെ ഉദ്ദേശം……?”
കല്ല്യാണി അവളുടെ നീല കണ്ണുകൾ ഉരുട്ടികൊണ്ട് ചോദിച്ചു….
“നല്ലൊരു ഓണമായിട്ട് ഓണക്കളിയൊന്നുമില്ലേ…. ”
ഞാൻ അവളുടെ പാവാടയുടെ വള്ളിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു
തൊട്ടടുത്ത നിമിഷം അവൾ എന്നേ തള്ളി മാറ്റി…
“ഒരു ഓണത്തിന് കളിച്ചതിന്റെ സമ്മാനമാ ദേ ആ കിടക്കുന്നേ… ഇനി അടുത്ത കളി ഒക്കെ കുറച്ചു കഴിഞ്ഞിട്ട്…”
കല്ല്യാണി ബെഡിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് ഒരു കള്ള ചിരിയാൽ പറഞ്ഞു…
ആരാന്ന് അല്ലേ… അവളാണ് പുതിയ താരം. ‘അനാര’ അഥവാ ഞങ്ങടെയെല്ലാം സ്വന്തം തുമ്പി മോൾ
തുമ്പിയേ കുറിച്ച് പറയുകയാണെങ്കിൽ അവളുടെ അമ്മയുടെ അതേ നീല കണ്ണുകളാണ് അവൾക്ക് കിട്ടിയിരിക്കുന്നത് അതേ പോലേ അച്ഛന്റെ സൗന്ദര്യവും, ബുദ്ധിയും… 😌😏
അവളാണ് ഇപ്പോൾ ഈ വീട്ടിലേ ഏറ്റവും പവർഫുൾ പേഴ്സൺ…..
ചെറുതായി സംസാരിക്കുകയൊക്കെ ചെയ്യുമെങ്കിലും അവളുടെ മെയിൻ ഐറ്റം ‘ബൂ… ബൂ….’ എന്നുള്ള രണ്ട് വാക്കാണ്
അതു തന്നെയാണ് ഞങളുടെ വീട്ടിലേ അവസാന വാക്കും…
അവൾ എന്ത് സാധനം നോക്കി ‘ബൂ.. ബൂ…’ എന്ന് പറഞ്ഞാലും ആ സാധനം എത്ര വിലപിടിച്ചതാണെങ്കിലും ആരെങ്കിലും അത് അവൾക്ക് വാങ്ങി കൊടുക്കും….
തുമ്പി എന്ന് വെച്ചാൽ ജീവനാണ് ഈ വീട്ടിലേ എല്ലാവർക്കും പ്രത്യേകിച്ച് ദേവുചേച്ചിക്ക്…
പാല് കൊടുക്കാനും ഉറങ്ങാനും മാത്രമേ അവൾ കല്ല്യാണിയുടെ കയ്യിൽ ഇരിക്കു… ബാക്കിയുള്ള നേരമത്രയും തുമ്പി ദേവു ചേച്ചിയുടെ കയ്യിലാണ്…
അവളെ എടുക്കാൻ ഇവിടെ മത്സരമാണെങ്കിലും ദേവു ചേച്ചിയുണ്ടെങ്കിൽ ഒറ്റയെണ്ണത്തിനേ പോലും അവളുടെ അടുത്തേക്ക് അടുപ്പിക്കില്ല…. തിരിച്ചും ചേച്ചിയുണ്ടെങ്കിൽ തുമ്പി ആരുടെ അടുത്തേക്കും പോവുകയുമില്ല….
പ്രായത്തിനനുസരിച്ചുള്ള ബുദ്ധിയുണ്ട് അവൾക്ക് അത് പിന്നേ എന്റെ പ്രോഡക്റ്റ് അല്ലേ അപ്പോൾ അങ്ങനെയല്ലേ വരൂ… 😌അതേ പോലേ അവൾക്ക് ഇന്ന ആളുകൾ എന്നൊന്നുമില്ല അവൾ ആരുമായും പെട്ടെന്ന് ഇണങ്ങും….

Bro please continue, don’t stop