ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

“ആ ശരി…”

 

പാവം.., കൂടുതൽ ഇട്ടു കളിപ്പിക്കാൻ തോന്നിയില്ല….

 

“ശരിക്കും പിണക്കം മാറിയോ…?”

 

അവൾ വീണ്ടും ചോദിച്ചു…

 

“ആടി….”

 

“എന്നാ കതക് തുറക്ക് ഒപ്പം കുളിക്കാം…”

 

അവളുടെ ആ വാക്കുകൾ ഒരു സർപ്രൈസ്‌ ആയിരുന്നു…

 

കേൾക്കേണ്ട താമസം ഞാൻ വേഗം വാതിൽ തുറന്നുവളേ ഉള്ളിലേക്ക് വലിച്ചു…

 

അഞ്ചു മിനിറ്റ് കൊണ്ട് കഴിയേണ്ട എന്റെ കുളി അവൾ കാരണം ഒരു മണിക്കൂറെടുത്തു കഴിയാൻ… 🫣

 

ഒരു മണിക്കൂർ പോയാലെന്താ എത്ര വെള്ളം ലാഭിച്ചു…. 😌

 

ആദ്യം ഡ്രസ്സ്‌ മാറി ഞാൻ ഇറങ്ങി ശേഷം ഒരു ടവൽ കൊണ്ട് മുലകച്ച കെട്ടി അവളും…

 

“കല്ലൂസേ നമ്മുക്ക് എന്നും ഇനി ഇങ്ങനെ കുളിക്കാം ലേ….”

 

“പോടാ പട്ടി…. കുളിക്കാൻ വന്ന നീ എന്നേ പീഡിപ്പിക്കാൻ നോക്കിലേ… 😤”

 

അവൾ ഒരു കൃത്രിമ ദേഷ്യം വച്ച് പറഞ്ഞു…

 

അപ്പോഴേക്കും സമയം ഉച്ചയായിരുന്നു…

 

ഹോ എത്ര പെട്ടെന്ന സമയം പോയത്….ഇനി ഫുഡ്‌ കഴിക്കണം ഉറങ്ങണം എന്തൊക്കെ ജോലികളാണ് ബാക്കി….

 

“എടി ഞാൻ താഴേ പോവാ… കാത്തു നിൽക്കണോ…. ”

 

അവൾ ഡ്രസ്സ്‌ മാറുന്നതിനിടയിൽ ഞാൻ ചോദിച്ചു….

 

“വേണ്ടാ.. നീ പൊക്കോ… ഞാൻ വന്നേക്കാം…”

 

അവളുടെ മറുപടി കിട്ടിയതും ഞാൻ താഴോട്ട് പോയി…ഫുഡ്‌ കഴിച്ചതിനു ശേഷം ഞാൻ റൂമിലോട്ടും കല്ല്യാണി ഹാളിൽ ചേച്ചിമാരുടെ അടുത്തേക്കും പോയി…

 

റൂമിലെത്തിയ പാടേ ഞാൻ കുറച്ചു നേരം കിടന്നു…. പിന്നീട് എണീക്കുന്നത് വിവേകിന്റെ കാൾ കേട്ടാണ്… സമയം വൈകുന്നേരം അഞ്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു…

 

“എന്താടാ….”

 

“ചിലവ്…. ”

 

“എന്തിന്….?”

 

“കല്ല്യാണം കഴിഞ്ഞതിന്റെയും പിന്നേ നിനക്ക് അറിയാലോ അതിന്റെയും…”

 

“ആ ഒരു പ്ലേസ് കണ്ടെത്തി വിളിക്ക്… പിന്നേ എല്ലാവരെയും വിളിച്ചോ….. എല്ലാർക്കും ഒരുമിച്ചങ് കൊടുക്കാം…”

 

“അപ്പോ ശെരി ബൈ… ലൊക്കേഷൻ ഞാൻ അയക്കാം…”

 

“ആ ശരി….”

 

ഞാൻ കേട്ടപാടെ ഒക്കെ പറഞ്ഞത് ലൈഫ് വീണ്ടും ആ എന്ജോയ്മെന്റിന്റെ ട്രാക്കിലേക്ക് കൊണ്ടുവരനാണ്….

 

മുഖം കഴുകി ഡ്രസ്സ്‌ മാറിയപ്പോഴേക്കും അവന്റെ മെസ്സേജ് വന്നിരുന്നു… ഓഹ് മൈരൻ പുളികൊമ്പിൽ തന്നെയാണ് കേറി പിടിച്ചിരിക്കുന്നത്…’പാലസ് പ്ലേറ്റർ ‘എന്ന് പറഞ്ഞൊരു റസ്റ്റോറന്റിന്റെ പേരാണ് അവൻ മെസ്സേജ് അയച്ചത്….നല്ല ഫുഡ്‌ കിട്ടുമെങ്കിലും വില കുറച്ചു കൂടുതൽ തന്നെയാണ്….എന്തായാലും അങ്ങോട്ട് തന്നേ പോവാം…ഫ്രണ്ട്സിന്റെ കാര്യത്തിൽ പണ്ടും ഞാൻ പൈസ നോക്കാറില്ല… എനിക്ക് അയച്ചുതരുന്നതിൽ ചേച്ചിമാരും….

 

 

കാറിന്റെ കീയുമെടുത്ത് ഞാൻ താഴോട്ട് ചെന്നു….

 

കല്ലുവും ചേച്ചിമാരും താഴെത്തന്നെ ഉണ്ട്…. ടീവിയും തുറന്ന് വച്ച് തള്ളി മരിക്കുകയാണ് എല്ലാവരും…

 

“നീയെങ്ങോട്ടാ….? ”

 

എന്നേ കണ്ടതും നന്ദു ചേച്ചി ചോദിച്ചു….

 

“ഞാൻ ഫ്രണ്ട്സിന് ചിലവ് കൊടുക്കാൻ പോവാണ്… കല്ല്യാണം കഴിഞ്ഞ് ഇത്രയും ആയില്ലേ…”

 

മറുപടി കേട്ടതും ചേച്ചി ശരി എന്ന മട്ടിൽ തലയാട്ടി….

 

“അങ്ങനെയാണെങ്കിൽ ഇവളെക്കൂടെ കൊണ്ടുപൊക്കോ….”

 

കാർത്തു ചേച്ചി കല്ല്യാണിയേ നോക്കി പറഞ്ഞു…

 

“നിനക്ക് വരണോ….”

 

എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന കല്ല്യാണിയേ നോക്കി ഞാൻ ചോദിച്ചു….

 

കേൾക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു… ഇരുന്ന ഇരുപ്പിൽ അവൾ റൂമിലേക്കോടി….

 

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞു അവൾ റെഡിയാവാൻ പോയിട്ട്….

 

പുല്ല് ചോദിക്കണ്ടായിരുന്നു…

 

ഞാൻ ദേഷ്യത്തോടെ കർത്തുചേച്ചിയെ നോക്കി…

 

“എടാ..പത്തു മിനിറ്റ് ഒക്കെ കുറവാടാ…. നീ ഒന്ന് ക്ഷമിക്ക്…”

 

ചേച്ചി കളിയാക്കുന്ന മട്ടിൽ എന്നോട് പറഞ്ഞു…

 

 

 

അങ്ങനെ കാത്തിരിപ്പിനൊടുവിൽ കല്ലു സ്റ്റൈർകേസ്‌ ഇറങ്ങി വന്നു….

 

😳

 

എന്റെയും ചേച്ചിമാരുടെയും കണ്ണുകൾ ഒരു പോലേ തുറിച്ചു…

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *