മരുഭൂമിയും മധുരപലഹാരവും – 2 1അടിപൊളി  

ഞാൻ …….. അവൻ ആള് കൊള്ളാമല്ലോ …….. നീ കളയെടി ……. നിനക്ക് ഇവിടെ ലൈൻ ഒന്നും ഇല്ലായിരുന്നോ …..

സാനിയ …….. ഞാൻ ഒരാളെ നോക്കി വച്ചിരുന്നു …….. പക്ഷെ എനിക്ക് പറയാൻ പറ്റിയില്ല ……. നമ്മളോട് പെരുമാറുന്ന രീതി വച്ച് കയ്യിലിരുപ്പ് മോശമാണെന്ന് വിചാരിച്ചു …….. നല്ലവൻ ആണെന്ന് മനസ്സിലായപ്പോൾ അവന് മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെട്ട കെട്ടി …….. എന്നെപ്പോലുള്ള പെൺകുട്ടികളുടെ ചിലപ്പോഴുള്ള ദീർഘവീക്ഷണം ചിലപ്പോൾ തെറ്റിപ്പോകും ……. ഒരു ആണിനേയും മനസ്സിലാക്കാൻ നിൽക്കില്ല ……..

ഞാൻ …….. അവനിപ്പോൾ യെവിടെയുണ്ട് …….
സാനിയ ……. ദുബായിൽ ഉണ്ട് …….

ഞാൻ …….. നീ അവനെ വിളിക്ക് ……… നിന്നെ പോലുള്ള ഒരു പെൺ വിളിച്ചാൽ ഏതാവന വരാത്തത് ……….

സാനിയ ……. വേണ്ട ചേട്ടാ …… അവര് സന്തോഷമായി ജീവിക്കട്ടെ …….. ഞാൻ കാരണം അവരുടെ ജീവിതം തകരരുത് ………

ഞാൻ ……. ഒരു കളി കളിച്ചാൽ തകരുന്നെങ്കിൽ അങ്ങ് തകരാട്ടെ ……… നീ ഇതിനെ കുറിച്ച് ആരോടും പറയാതിരുന്നാൽ മതി ……. കൂട്ടുകാരികളോട് പോലും ……

സാനിയ ……… ചേട്ടനാണെങ്കിൽ അങ്ങിനെ വൈഫിനെ പറ്റിച്ചിട്ട് ചെയ്യുമോ ??? എക്സാമ്പിൾ ….. If that girl is me

………

ഞാൻ …….. പിന്നില്ല …….. ഞാൻ നിന്നെ കുറെ ആഗ്രഹിച്ചതാ ……… വേറൊന്നിനും അല്ല കെട്ടാൻ വേണ്ടി ……….അപ്പോൾ നീ എന്നെ മൈൻഡ് പോലും ചെയ്തില്ല …..

സാനിയ …….. അതാ ഞാൻ ചെയ്ത തെറ്റ് ……..

ഞാൻ …… പെണ്പിള്ളേരുടെ ഒരു സൈക്കോളജിയെ ഇങ്ങിനാണ് ……… ഇച്ചിരി കാണാൻ കൊ ള്ളാമെങ്കിൽ പിന്നെ തറയിൽ ഒന്നും നിൽക്കില്ല ……… പാവപ്പെട്ട ഏതെങ്കിലും ചെക്കൻമാർക്ക് തന്നെ ഇഷ്ടമാണെന്ന് തോന്നിയാൽ പിന്നെ ഭയങ്കര ഷോ ഓഫ് ആയിരിക്കും …… അവന് അവളെ ഇഷ്ടമായതുകൊണ്ടാണെന്നൊന്നും ഇവള്മാര് നോക്കില്ല ………സമയമാകുമ്പോൾ ദേവേന്ദ്രൻ വന്ന് കെട്ടുമെന്ന വിചാരം ……… അവസാനം ഇതുപോലുള്ള വല്ലവനെയും ആയിരിക്കും കിട്ടുന്നത് ……..

സാനിയ …….. നമ്മുടെ കണ്ണുകളെ അല്ലെ ചേട്ടാ നമുക്ക് വിശ്വസിക്കാൻ പറ്റുള്ളൂ …….. നാല് പെൺപിള്ളേർ ഒരുമിച്ചു നിന്നാൽ നാലിന്റെയും മറ്റേടത്ത് നോക്കുന്ന ഒരുത്തനെ എങ്ങിനെ ഒരുപെണ്ണ് വിശ്വസിക്കും ………

ഞാൻ …….. അത് ശരിയാണ് ……… അവന്മാരൊക്കെ നല്ല കിടക്കച്ചി കോഴികളായിരിക്കും ……….

സാനിയ …….. അല്ലായിരുന്നു ചേട്ടാ ……… അതാ എന്റെ വിഷമം ……….

ഞാൻ …….. നീ ഇതൊക്കെ എപ്പോഴാണ് അറിഞ്ഞത് …….. അവൻ നല്ലവനാണെന്ന് ………

സാനിയ ……… അതൊന്നും എനിക്ക് ചേട്ടനോട് പറയാൻ പറ്റില്ല …… അതൊക്കെ വലിയൊരു കഥയാ ……..
അപ്പോയെക്കും നമ്മുടെ അണ്ണൻ കുപ്പിയുമായെത്തി ……….

ഞങ്ങൾ അതുമായി റൂമിലേക്ക് വിട്ടു ……. അപ്പോയെക്കും ലക്കി വിളിച്ചു ….. സാനിയയെ ഞാൻ റൂമിലേക്ക് വിട്ടിട്ട് ……. ഞാൻ കാർ പാർക്കിങ്ങിലേക്ക് പോയി അവളുമായി സംസാരിച്ചു ……… പുള്ളിക്കാരി നല്ല സന്തോഷത്തിലായിരുന്നു ……… അതിന് ശേഷം ഞാൻ റൂമിലേക്ക് നടന്നു …….. സാനിയ രണ്ടെണ്ണം അടിച്ച് പണി തുടങ്ങിയിരുന്നു ………. ഞാനും കൂടെ നിന്ന് സഹായിച്ചു ………

ഞാൻ …….. നീ എന്നെ കിട്ടിയിരുന്നെങ്കിൽ ഞാൻ നിന്നെ ഇതുപോലെ എല്ലാത്തിനും കൂടെ നിന്ന് സഹായിക്കുമായിരുന്നല്ലോ ……….

സാനിയ …….. എന്താ ……. ലക്കിയെ കെട്ടിയത് മണ്ടത്തരം ആയിപ്പോഴെന്ന് ഇപ്പൊ വിചാരിക്കുന്നുണ്ടോ ??

ഞാൻ …….. You can never be like her …… അവൾ നിന്നെക്കാൾ സുന്ദരിയാണ് ……. ശരീരം അൽപ്പം കുറവെന്ന് ഉള്ളു …….. അവളുടെ ആ ചിരി മാത്രം മതി …….മനസ്സ് നിറയാൻ ……. അത് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല ……. ഇവളെ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത് തന്നെ ഭാഗ്യമാണ് ……… എന്റെ ലക്ക് …….. സെസ്സുവൽ ലൈഫ് മാത്രമല്ല ജീവിതം എന്ന എന്നെ പഠിപ്പിച്ചത് അവളാണ് …….. SO …… അവളെ ഞാൻ മിസ് ചെയ്തിരുന്നെങ്കിൽ ഞാൻ ആണ് UNLUCKY ………

സാനിയ …….. ഭാര്യയെ കുറിച്ച് അങ്ങ് തള്ളി മറിക്കുകാണാല്ലോ ……… അത് നല്ല പിള്ളേരെ കാണാത്തതുകൊണ്ടാ ….

ഞാൻ ……..കുറെ മൂടും മുലയും ഉണ്ടായാൽ നല്ല പിള്ളേർ ആകുമോ? ……… നല്ല പിള്ളേര് അടുത്ത ഉണ്ടായിട്ട് എന്നെ മൈൻഡ് ചെയ്തില്ല ……….

Leave a Reply

Your email address will not be published. Required fields are marked *