മരുഭൂമിയും മധുരപലഹാരവും – 2അടിപൊളി  

ശ്യാം ഇപ്പോഴും സാനിയയുമായിട്ടാണ് നടക്കുന്നത് …… ഒരിക്കലും അവന്റെ ഇഷ്ടം സാനിയയോട് പറഞ്ഞില്ല …… ശ്യാം അവളെ കൊണ്ട് അവനെ ഇഷ്ടപ്പെടുത്താൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് …… അതിന് അവന് വിജയം നേടാൻ കുറച്ചൊക്കെ പറ്റി ….. കാരണം അവൻ അവളെയല്ല സ്നേഹിച്ചത് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയാണ് …… അവളെയും കൊണ്ട് നടക്കാൻ പോകുക അവൾക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുക്കുക ….. ഈ അവസ്ഥയിൽ കഴിക്കാൻ പാടില്ലാത്തത് എത്ര പറഞ്ഞാലും വാങ്ങികൊടുക്കാതിരിക്കുക …… അവൾ ശ്യാമിനെ ചെറുതായി ഇഷ്ടപ്പെട്ടു തുടങ്ങി ……. ഞാൻ മനഃപൂർവം അവളിൽ നിന്നും ഒഴിവാക്കാൻ നോക്കി ….. ചിലപ്പോൾ എന്റെ സമീപനം അവളെ ശ്യാമിലി നിന്നും അകത്താൻ സാധ്യതയുണ്ട് ……… ശ്യാം കളിക്കുന്നത് ഒരു തരം മൈൻഡ് ഗെയിം ആണ് ……. അത് എനിക്കും നന്നായി അറിയാം ……. ഞാൻ എന്റെ കുഞ്ഞിനെ അവളുടെ മുന്നിൽ വച്ച് മനഃപൂർവം താലോലിക്കും ……. ആ ഫീൽ എനിക്ക് എതിരെ ശ്യാം നന്നായി ഉപയോഗിക്കും …….

പോകുന്നതിന് മൂന്ന് ദിവസം മുന്നേ …….

ശ്യാം …… ഡോ …. താനിനി കെട്ടുന്നില്ലേ ……
സാനിയ അതിന് മറുപടിയൊന്നും പറഞ്ഞില്ല ……..

ശ്യാം ….. ഞാൻ ഫ്രീയാ നോക്കുന്നോ ….. പിന്നെ എന്റെ കഴിഞ്ഞുപോയ ജീവിതത്തെ പൊക്കി പിടിച്ചുകൊണ്ട് വരാതിരുന്നാൽ നമുക്ക് നോക്കാം ….. ഞാൻ തന്റെ പാസ്റ്റും നോക്കുന്നില്ല …… ആലോചിക്ക് ….. എത്രയും പെട്ടന്നയാൾ അത്രയും നന്ന് ….. സമയം വേണോ ?

സാനിയ ….. വേണ്ടാ ….. ഞാൻ ഒക്കെയാണ് ……. എനിക്ക് സമ്മതം …… പിന്നെ നമ്മൾ ഒരുമിച്ചാൽ അന്നുമുതൽ പിന്നോട്ടുള്ളത് ഒന്നും നമ്മൾ സംസാരിക്കില്ല …..അതിനൊന്നും ഞാൻ മറുപടിയും പറയില്ല …… എന്നാൽ എനിക്ക് സമ്മതം

ശ്യാം ….. നമുക്ക് ഇത് സാനിയോട് പറയണ്ടേ ??

സാനിയ …… നമ്മൾ ഒരുമിച്ച് പറയും ……. ചേട്ടനും അത് കേൾക്കുമ്പോൾ സന്തോഷമാകും ………

രണ്ടുപേരും ഒരുമിച്ച് എന്നെ വന്നു കണ്ടു ….. ഞാൻ എല്ലാ ഭാവുകങ്ങളും നേർന്നു ……. പഴയ ജീവിതത്തെക്കുറിച്ച് ഓർത്ത് ജീവിതം നശിപ്പിക്കരുതെന്നും ഞാൻ അവരോട് പറഞ്ഞു ……..

അങ്ങനെ ഞങ്ങൾ തിരിച്ചു ദുബായിൽ എത്തി ….. ലക്കി മൂന്ന് മാസം കഴിഞ്ഞേ എത്തു …….. സാനിയ ശ്യാമിനോടൊപ്പം ജീവിതം ആരംഭിച്ചു ……… പിന്നെ ഒരു വെടിവയ്പിനും പോയി ഒന്നിനും തല വച്ചുകൊടുക്കാതെ ജോലി കഴിഞ്ഞു വന്നാൽ റൂമിൽ നിന്നും പുറത്തിറങ്ങാതെ ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി ….. ദേവിയെ സാഹിദയോ ഫാത്തിമയെ ഫോൺ വിളിച്ചാൽ എടുക്കാതെ യായി ….. ഞാൻ എന്നും ശ്യാമിനെ കാണും ……..

ശ്യാം …… ഡാ നിന്നെ സാനിയക്ക് കാണണം എന്ന് പറഞ്ഞു അവൾ ശനിഴ്ച നിന്റെ വീട്ടിൽ വരും ….. ഞാൻ കൊണ്ടാകാം തിരിച്ചു വരുമ്പോൾ വിളിച്ചോളാം …..

ഞാൻ ….. എന്തിനെടാ ……

ശ്യാം ….. എനിക്ക് അറിയില്ല …..

ഞാൻ ….. ശരി …..

ശനിയാഴ്ച രാവിലെ സാനിയ എന്റെ റൂമിലെത്തി ……..

ഞാൻ …… ഹാപ്പിയല്ലെടി ……

സാനിയ ….. ഹാപ്പി ….. ലക്കിയും കുഞ്ഞും ……

ഞാൻ …. ഹാപ്പി ….. നീ യെന്ത വന്നത് …….
സാനിയ ….. ചേട്ടനെ എന്റെ വയറൊന്ന് കാണിക്കാൻ …… യെന്ത കാണണ്ടേ …..

ഞാൻ മനസ്സ് കൊണ്ട് ആയിരം തവണ ആഗ്രഹിച്ച കാര്യം ……. എന്റെ കുഞ്ഞിനെ ഒന്ന് കാണണമെന്ന് …..

സാനിയ അവളുടെ ടി ഷർട്ട് പൊക്കി എന്നെ കാണിച്ചു ….. എന്റെ കൈ അറിയാതെ അവളുടെ വയറ്റിൽ തടവി …. എന്റെ കുഞ്ഞു …… എനിക്ക് എന്തോ വല്ലാതെ തോന്നി ………

ഞാൻ ….. ഇപ്പൊ വേണ്ടായിരുന്നു എന്ന തോന്നുന്നുണ്ടോ …..

സാനിയ ….. മും ……. എനിക്ക് ശ്യാം ചേട്ടന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നിരുന്നെങ്കിൽ …….

ഞാൻ ….. നമ്മൾ എടുത്ത ഓരോ മണ്ടൻ തീരുമാനങ്ങളും തെറ്റിപ്പോയി ……..

സാനിയ ….. ഞാൻ വരാൻ പോകുന്ന വരും വരാഴ്കകളെ കുറിച്ചൊന്നും ചിന്തിച്ചില്ല …… ഇപ്പോഴാ ആ തെറ്റ് മനസ്സിലാകുന്നത് ………

ഞാൻ ….. നിങ്ങൾ ഹാപ്പിയാണോ ??

സാനിയ ….. ചേട്ടന്റെ കൂട്ടുകാരനല്ലേ മോശമാകില്ലലോ …..

ഞാൻ ….. മും …

ഞങ്ങൾ സൂപ്പർമാർക്കറ്റിൽ പോയി സാധനമെല്ലാം വാങ്ങി വന്ന് എനിക്ക് ഇഷ്ടമുള്ളതെല്ലാം അവൾ ഉണ്ടാക്കി തന്നു …. രണ്ട് മണിയോടെ ശ്യാമും എത്തി ….. ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു …… (എനിക്കോ അവനോ ഫേസ് ചെയ്യാൻ ഒരു ചമ്മലും ഉണ്ടായിരുന്നില്ല ഒരുമിച്ച് ഒരു കട്ടിലിൽ ഒരുത്തിയെ മാറി മാറി അടിച്ച നമുക്ക് എന്ത് ചമ്മൽ ) ഞങ്ങൾ മൂണും ഒന്നിച്ചിരുന്ന് ലക്കിയെ വിളിച്ചു ….. വൈകുന്നേരത്തോടെ അവർ പോയി …. ശ്യാം എന്റെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു …… വന്ന സമയം എനിക്ക് അവൻ തിരിയെ തന്നു …….. കുറച്ചു മാസങ്ങൾക്ക് ശേഷം ലക്കിയും അമ്മയോ അച്ഛനും ദുബായിലേക്ക് വന്നു …… രണ്ടായ്ഴ്ച നമ്മളോടൊപ്പം കൂടിയിട്ട് അവർ തിരികെ പോയി ………

എന്നും ശ്യാമും സാനിയയും എന്നെ വിളിക്കും …… വൈകുന്നേരം കുഞ്ഞുമായി ഞങ്ങൾ പുറത്തിറങ്ങില്ല …… സാനിയ ഗർഭിണി യാണെന്നുള്ള ഒരു വിവരവും വീട്ടിൽ അറിയില്ല …… മാസങ്ങൾ ഓളം അവൾ വീട്ടിൽ വിളിക്കാറില്ല ….. വിഷമം ഉണ്ടാക്കേണ്ടെന്ന് വിചാരിച്ച അവരും വിളിക്കാറില്ല ………. ഇതിനിടയിൽ എന്റെ അച്ഛനും അമ്മയും പല തവണ ദുബായിൽ വന്നിട്ട് പോയി …….. അങ്ങനെ മാസങ്ങൾ കടന്നുപോയി …… സാനിയക്ക് എട്ടാം മാസം …… ശ്യാം എന്നെ വിളിച്ചു …….
ശ്യാം ….. ഡാ മയിരേ …. നിന്റെ കുഞ്ഞിന് 8 മാസമായി …… എന്താ ഞാൻ ചെയ്യേണ്ടത് …… എന്റെ വീട്ടിൽ പോകാൻ പറ്റില്ല …….അവളുടെയും …….. ഇവിടെ ഒട്ടും പറ്റില്ല ….. ഇവിടെ പ്രെസവിക്കാൻ ആണെങ്കിൽ ഞങ്ങളുടെ കയ്യിൽ മാരേജ് സർട്ടിഫിക്കറ്റ് ഇല്ല ……… എന്തെന്ന് വച്ചാൽ നീ ആലോചിച്ച് ചെയ്യ് …… എന്നിട്ടാണ് എന്നിക്ക് ഒരെണ്ണം ഉണ്ടാക്കാൻ …….. വേണ്ടാതെ മയിര് ഓരോ പ്രേശ്നങ്ങൾ ഉണ്ടാക്കി വച്ചോളും ………. മനുഷ്യനെ മെനക്കെടുത്താനായിട്ട് …….. ഡാ ….. അവൾ ഇങ്ങനെ എന്നോട് ചെയ്യുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല ……. സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു …..അവൾ ഗർഭിണിയാണെന്ന് …….. അവൾ എന്ത് ഭവിച്ചാണെന്ന് എനിക്കറിയില്ല …… പറ്റിപ്പോയി ……. ഇതിനെല്ലാം കാരണം ലക്കിയാണ് ….. ലക്കിയാണ് അവളെ വീട്ടിൽ നില്ക്കാൻ നിർബന്ധിച്ചത് ……. ഞാൻ ഒരിക്കലും സാനിയയെ മാത്രം കുറ്റം പറയില്ലേ ……. ഈ കള്ളിന്റെ പുറത്ത് പറ്റിപോയതാണെടാ …..

ശ്യാം ……. ഇതിനെയാണ് മലയാളത്തിൽ വേണ്ടാതെ ഉണ്ടക്കി കളഞ്ഞെന്നൊക്കെ പറയില്ലേ …….. പുറത്ത് വരാൻ പോകുന്നതും അതുപോലുള്ള ഒരു ജന്മമാണ് ……….. നിന്റെയൊക്കെ ഒരു നിമിഷത്തിൽ സംഭവിച്ച ഒരു വലിയ തമാശ …….. പാഴാഴ് പോകാനുള്ള ജന്മം ……

ഞാൻ …… ഡാ ….. അങ്ങനെ പറയല്ലേ ??? എന്റെ കുഞ്ഞല്ലേ ??

ശ്യാം ……. ഡാ …. മയിരേ നീ ആലോചിച്ച് എന്തെന്ന് വച്ചാൽ ചെയ്യ് ഇനി ഒരു മാസം കൂടിയേ ഉള്ളു ……….

Leave a Reply

Your email address will not be published. Required fields are marked *