പിറ്റേന്ന് തന്നെ ഞാൻ അവളുടെ കഴുത്തിൽ അച്ഛനെയും അമ്മയെയും സാക്ഷി നിർത്തി താലി കെട്ടി …… അച്ഛൻ നിയമപരമായി ഞങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്തു തന്നു ……… ലക്കിയുടെ വീട്ടുകാരുമായി അച്ഛനും അമ്മയും സംസാരിച്ചു …… എല്ലാം സെറ്റ് ആക്കി ………. അച്ഛൻ അഡ്വക്കേറ്റ് ആണെന്നറിഞ്ഞപ്പോയെ അവര് ഞെട്ടി ……. പിന്നെ അവർക്ക് കുറച്ചു ക്യാഷ് അച്ഛൻ ഇട്ടുകൊടുത്തു ……..
അങ്ങനെ തിരിച്ചു പോകാൻ ഇനി മൂന്ന് ദിവസമേ ഉള്ളു ……….
‘അമ്മ …… കൊണ്ടുപോകാൻ ഉള്ളതെല്ലാം വാങ്ങിയോടാ ???
ഞാൻ …… ഒരു മോനെ നേരെ ചൊവ്വേ നോക്കാൻ അറിയില്ല ……. ‘അമ്മ വാങ്ങിക്ക് ……. എന്ത് വാങ്ങി തന്നാലും ഞങൾ കൊണ്ട് പോകും ………
‘അമ്മ …….. ഞങ്ങളോ …… അവളെ വിടുന്നതൊന്നും ഇല്ല …….. ഈ വയറും വച്ച് ……..
അച്ഛനും അമ്മയെ സപ്പോർട്ട് ചെയ്തു ……… എങ്ങിനെ എടാ അവൾ ആ ഫ്ലാറ്റിൽ നീ പോയാൽ ഒറ്റക്കിരിക്കണ്ടേ …. അവളിവിടെ നിൽക്കട്ടെ …….. ഈ സമയത്ത് എവിടെ നിൽക്കുന്നതാ നല്ലത് ……
ഞാൻ ….. അയ്യോ അത് പറ്റില്ല …….. ഞാൻ അവിടെ ഒറ്റക്കായിപ്പോകില്ലേ ??
‘അമ്മ ….. നീ പണ്ടും ഒറ്റക്കല്ല താമസിച്ചത് …… പിന്നെ എന്താ ഇപ്പൊ ഒരു ഒറ്റപ്പെടൽ ………
ഞാൻ …. ഇവൾ അടുത്തുണ്ടെങ്കിൽ ഒരു ഹാപ്പി മനസ്സിൽ ഫീൽ ചെയ്യും ………
ഒരു പരുവത്തിൽ പറഞ്ഞ് ഒപ്പിച്ചു ……… അമ്മയ്ക്കും അച്ഛനും അവളെ ഒത്തിരി ഇഷ്ടമായി ………
ദുബായിലേക്ക് തിരിച്ചുപോകുന്ന ദിവസം ………
‘അമ്മ അവൾക്ക് ഓരോ ഉപദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു …….. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അത് കഴിക്കരുത് ഇത് കഴിക്കരുത് ……. പാവം ലക്കി എല്ലാം തലയാട്ടി കേട്ടുകൊണ്ട് നിന്നു …….. എയർ പോട്ടിലേക്ക് കയറാറായപ്പോൾ ‘അമ്മ അവളെ കുറെ നേരം കെട്ടിപ്പിടിച്ചു നിന്നു …….. ചെറുതായി കണ്ണ് നിറഞ്ഞോ എന്നൊരു സംശയം ………
അച്ഛൻ …… ഡാ … ചിലപ്പോൾ ഞങ്ങൾ ദുബായിലേക്ക് വരും ……. കുറച്ചു ദിവസം നില്ക്കാൻ ……… അത് കണക്കാക്കി നീ എല്ലാ സെറ്റപ്പ് ചെയ്യ് ………
ഞങ്ങൾ ദുബായിലെത്തി ആദ്യം ഒരു ടു ബെഡ്‌റൂം ഫ്ലാറ്റിലേക്ക് മാറി ……..
ഇതിനിടയിൽ ഒരു മാളിൽ വച്ച് ദേവിയെയും കൂട്ടുകാരികളെയും ഞങ്ങൾ ഒരുമിച്ച് കണ്ടു ……..
പിന്നെ നടന്ന കഥകളെല്ലാം അവരോട് പറഞ്ഞു ………. സാനിയക്ക് കരയണോ ചിരിക്കണോ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ ………. അവൾ ആഗ്രഹിച്ച ആളിനെ അവൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു ……….. നല്ല സങ്കടം ഉണ്ടായിരുന്നെങ്കിലും അവൾ അത് മറച്ചു വച്ചു ….. ദേവിക്കും അത് മനസ്സിലായിരുന്നു
ദേവി …….. എന്നാലും ചേട്ടാ …… എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല …….. ഡി ..നീ ആളുകൊള്ളാമല്ലോ //?//
ലക്കി അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു ………..
ദേവി …….. നിന്റെ ഈ ചിരിയാണ് എല്ലാത്തിനും പ്രെശ്നം ………
ഞാൻ ……. നമുക്ക് ഇത് അങ്ങ് ആഘോഷിച്ചാലോ ……..
ദേവി …….. ആഹ് …. അത് വേണ്ടാ ….. ഞങ്ങൾ രണ്ട് നെറ്റും രണ്ട് ഡേയും ആഘോഷിക്കാനുള്ള വകുപ്പൊക്കെ ഇതിൽ ഉണ്ട് വ്യഴാഴ്ച വീട്ടിലേക്ക് വരാം ……. കുറച്ച് ഹോട്ടും ബിയറുമൊക്കെ വാങ്ങി വയ്‌ക്ക്
ഞാൻ …. ഡി …. ഹോട്ടൽ ഫുഡ് മതിയെ ……. സംഭവം ഇവൾക്ക് ഈ സമയത്ത് ഒരുപാട് നേരം പണിയെടുക്കാൻ പറ്റില്ല അറിയാമല്ലോ ………
സാനിയാ …….. ഒരു ഭാര്യ സ്നേഹം ……… നമ്മൾ ചെയ്തോളാം ജോലിയൊക്കെ …….. ചേട്ടൻ ദേവി പറഞ്ഞതുപോലെ കുപ്പിയും ബിയറും വാങ്ങി തന്നാൽ മാത്രം മതി ……… പിന്നെ വ്യഴാഴ്ച വന്നാൽ സാറ്റർഡേ വെകുന്നേരമേ ഞങ്ങൾ പോകുള്ളൂ ……… അതുവരെ പാർട്ടി നീണ്ടുപോകുന്നതിൽ പ്രേശ്നമൊന്നും ഇല്ലല്ലോ …..
ഞാൻ …. നീയൊക്കെ യെപ്പയോ പൊയ്ക്കോ …….. ഇവളെ ഉപദ്രവിക്കാതിരുന്നാൽ മതി ……..
ദേവി എന്റെ കയ്യിലൂടെ ചുറ്റിപ്പിടിച്ചിട്ട് ലക്കിയോടെ ചോദിച്ചു …….. ഞങ്ങൾക്ക് തരുമോ ഈ ചേട്ടനെ ……..
അപ്പോഴും ലക്കി അവളെ നോക്കി പുഞ്ചിരിച്ചതേയുള്ളു ……… ദേവി ലക്കിയുടെ കവിളിൽ നുള്ളിയിട്ട പറഞ്ഞു ….
ഇനി ഇതുപോലെ ചിരിച്ചാൽ ഞാൻ നുള്ളി നിന്റെ കവിൾ റോസാപ്പൂ ആക്കും ……… പിന്നെ ചേട്ടാ പാവത്തിന് ഇത്തിരി ഗ്യാപ്പ് കൊടുക്കമായിരുന്നു ………
