മരുഭൂമിയും മധുരപലഹാരവും – 2അടിപൊളി  

ഞാൻ ….. അതൊന്നും വേണ്ടാ ……. പിന്നെ അവളുടെ ചിലവ് കൂടി ഞാൻ നോക്കേണ്ടിവരും …….

ലക്കി ….. അത് സാരമില്ല ……. ഈ ഹോട്ടൽ ഭക്ഷണം ഒഴിവാക്കാമല്ലോ ……. ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ ?

ഞാൻ ……. ഡി …… അതൊന്നും വേണ്ടാ ……

ലക്കി …… എന്നാലും ഞാൻ ജസ്റ്റ് ഒന്ന് വിളിച്ചു നോക്കാം …….

ഞാൻ …….. നീ എന്തെങ്കിലും ചെയ്യ് …… ഞാൻ വയ്ക്കുന്നു ………

ലക്കി ഫോൺ വച്ചു …….. സാനിയ എന്നോട്പറഞ്ഞു ……. ഇപ്പൊ നോക്കിക്കോ ലക്കി ഇപ്പൊ എന്നെ വിളിക്കും ….

പറഞ്ഞു തീരുന്നതിന് മുൻപ് ലക്കിയുടെ കാൾ ………

സാനിയ …….. ഓഹ് ലക്കി കുട്ടി പറയ് എന്തുണ്ട് വിശേഷം …….

ലക്കി ….. സുഖമായിരിക്കുന്നു ……… സാനിയ

സാനിയ …… യെന്ത മുത്തേ വിളിച്ചത് ……. ഇതുവരെ എന്നെ വിളിച്ചില്ലല്ലോ …….

ലക്കി ….. നാട്ടിലെ നമ്പർ എനിക്ക് അറിയില്ലായിരുന്നു ……. അതാ ……. പിന്നെ ഞാൻ വിളിച്ചത് …… സാനിയ ഇപ്പൊ ബെഡ് സ്പേസ് അല്ലെ എടുത്തിരിക്കുന്നത് ……….. നമ്മുടെ ഫ്ലാറ്റിൽ രണ്ട് റൂം ഉണ്ടല്ലോ സാനിയക്ക് അവിടെ വന്നു നിന്ന് കൂടെ …… ചേട്ടനും ഒരു കൂട്ടവും ……. കള്ളുകുടിയും കുറച്ചു കുറയും ……. ആരും ഇല്ലെങ്കിൽ ഞാൻ പറയണ്ടല്ലോ ചേട്ടന്റെ സ്വഭാവം ……… ടെൻഷൻ ഒന്നും വേണ്ടാ …….

സാനിയ ….. ഓഹ് …. ഞാൻ വല്ലപ്പോഴും അവിടെ പോയാൽ പോരേ ? അവിടെ പോയി നിക്കേണ്ട ആവശ്യം ഉണ്ടോ ?? ലക്കി എനിക്കിവിടെ അത്രക്ക് ദാരിദ്ര്യം ഒന്നും ഇല്ല അത്യാവശ്യം നല്ല സാലറിയൊക്കെ ഉണ്ട് ……….
ലക്കി ……. അതെ ചേട്ടന് ഒന്നും ഉണ്ടാക്കാനൊന്നും അറിയില്ല …….. അറിയാമല്ലോ ….. ഞാൻ ഇനി അങ്ങോട്ട് വരാൻ ഏഴെട്ട് മാസം എടുക്കും ……… അതുവരെ ചേട്ടനെ ഒറ്റക്കാക്കുമ്പോൾ ഒരു വിഷമം ……..

സാനിയ …….. ഞാൻ നോക്കട്ടെ …… എനിക്കും ലാഭമാണ് ……. എന്നാലും പുള്ളിക്കാരനോടൊന്ന് സംസാരിക്കട്ടെ …. പുള്ളി എന്ത് പറയുന്നെന്ന് ഞാൻ നോക്കിയിട്ട് വിളിക്കാം …….

ലക്കി …… ചേട്ടനോട് ചോദിക്കാൻ ഒന്നും നിൽക്കണ്ട ……. ചേട്ടൻ സമ്മതിക്കില്ല …… എല്ലാം കൂടി കെട്ടിപ്പെറുക്കി അങ്ങ് ചെന്നേക്ക് ……… ഞാൻ പറഞ്ഞൂന്ന് പറഞ്ഞാൽ മതി …….. പ്ലീസ് …..

സാനിയ …….. പോകാം ഞാൻ ഒന്ന് സെറ്റ് ആകട്ടെ …….. കല്യാണം കഴിഞ്ഞു വന്നിട്ട് ….. കുറച്ചു ദിവസമേ ആയുള്ളൂ ……. ഞാൻ എന്തായാലും നാളെ ഒരു തീരുമാനം പറയാം ……… പിന്നെ ഒരു കണ്ടീഷൻ …… ചേട്ടന്റെ ഫ്രണ്ട്സിനോട് അവടെ ആറ് മണി കഴിഞ്ഞാൽ നില്ക്കാൻ പാടില്ല എന്ന് പറയണം ……. ഇത് നീ ചേട്ടനെക്കൊണ്ട് സമ്മതിപ്പിച്ച് എനിക്ക് മെസേജ് അയക്ക് …… വിളിച്ച് വെറുതെ ക്യാഷ് കളയേണ്ട …….. എനിക്ക് മെസേജ് ചെയ്‌താൽ മതി …… പിന്നെ വെറുതെ ചേട്ടനെ വിളിക്കുന്നതെ ലാൻഡ്‌ലൈനിൽ നല്ല ബില്ല് വരും കേട്ടോ …… വോയിസ് മെസേജ് അയച്ചാൽ പോരേ ……. രാത്രി ഒരു നേരം വിളിക്ക് ……. നീ ചേട്ടനെക്കൊണ്ട് അങ്ങോട്ട് വിളിപ്പിക്ക് അതാകുമ്പോൾ ചേട്ടന്റെ പോക്കറ്റേ കിറു ……. അറിയാല്ലോ ……. അത് ചേട്ടൻ കാര്യമാക്കില്ല ………. ബില്ല് വരുമ്പോൾ അവസാനം എല്ലാരും കൂടി നിന്നെ പഞ്ഞിക്കിടും ,,,,, നിനക്ക് അറിയാമല്ലോ നീ നാട്ടിൽ നിന്ന് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അല്ലേ …… പിന്നെ ഞാൻ പറഞ്ഞെന്നേയുള്ളൂ നീ ആലോചിച്ച് ചെയ്യ് ……..

ലക്കി …….. ഞാൻ അതും ആലോചിക്കാതിരുന്നില്ല ………

സാനിയ ……. അപ്പൊ വയ്ക്കട്ടെ ……. വെറുതെ ക്യാഷ് കളയിക്കുന്നില്ല ……..

ലക്കി ഫോൺ വച്ചു ………

സാനിയ …… യെന്ത സാറെ ഞാൻ ഇങ്ങ് പോരട്ടെ …… വൈകുന്നേരം രണ്ടെണ്ണമൊക്കെ നമുക്ക് പൊളിച്ചൂടെ …….
ഞാൻ ……. നോക്കാം ……. നമുക്ക് ഇടക്ക് നമ്മുടെ പിള്ളേരെക്കൂടി വിളിക്കാം ………..

സാനിയ …….. അതൊന്നും വേണ്ടാ ……. എന്തിനാ ……..

ഞാൻ …….. ഇത്തിരി കളർ ഫുള്ളാകുമല്ലോ ???

സാനിയ …….. ഒരിക്കൽ ചേട്ടൻ കളർ ഫുൾ ആക്കിയത് മതി …… നഷ്ടം എപ്പോയും എനിക്കാണ് ……. ചേട്ടന്റെ ഭാര്യയുടെ ജീവിതം ലക്കി ആണെങ്കിൽ എന്റെ ജീവിതം എപ്പോയും അൺലക്കിയാണ് ………

ഞാൻ …….. അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ ……. എല്ലാരുടെയും ജീവിതത്തിൽ ഒരു ദിവസമുണ്ടാകും …….. അത് നമ്മളായിട്ട് ഉണ്ടാക്കിയെടുക്കണം …… അല്ലാതെ വന്നു കയറുന്ന മഹാലക്ഷ്മിയെ കാലുമടക്കി അടിച്ചിട്ട് ……. എനിക്ക് ഭാഗ്യമില്ലെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല ………. കുറെയൊക്കെ നിന്റെ ഭാഗത്തും തെറ്റുണ്ട് ….. അത് നന്നായി മനസ്സിലാക്കുന്നവൻ ആണ് ഞാൻ ……… പണ്ട് നിന്നെ ഒന്ന് നോക്കുമ്പോൾ തന്നെ ദേഷ്യത്തോടെ നീ എന്നെ തിരിച്ചു നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ………

സാനിയാ ……. അങ്ങിനെ പറഞ്ഞാൽ ചേട്ടനും മോശമല്ലല്ലോ …….. പാവം ആ ദേവിയെ ആ ടിക്കറ്റിന്റെ പ്രേഷണത്തിൽ ചേട്ടൻ ഇൻസൽട്ട് ചെയ്ത് വിട്ടില്ലേ ??? അവൾ കട്ടിലിൽ കയറി കിടന്നതല്ലേ ……. എല്ലാത്തിനും സമ്മതിച്ചു കൊണ്ട് ……..

ഞാൻ ……. അതെനിക്ക് അവളെക്കുറിച്ച് അറിയാവുന്നതുകൊണ്ടാ ……. അവൾ അവിടെ കയറി വരുമെന്നൊന്നും ഞാൻ വിചാരിച്ചില്ലാ …….. ചുമ്മാ ഷോക്ക് ഒന്ന് പറഞ്ഞതാ ………

സാനിയാ …….. അപ്പൊ ചേട്ടനെ വിശ്വസിക്കാൻ കൊള്ളില്ലാ അല്ലേ ???

ഞാൻ ……. നീ എന്നെ വിശ്വാസിക്ക് ഞാൻ ചങ്ക് പറിച്ചു തരും ………

സാനിയ …….. സമയമാവട്ടെ ……. ആ ചങ്ക് ഒരു ദിവസം ഞാൻ ചോദിക്കും ……..

ഞാൻ ……. ഇപ്പൊ ചോദിക്കേടി ……. ഇപ്പൊ നല്ല മൂഡിലല്ലേ …….

സാനിയ ……. ആദ്യം ചേട്ടനെ ലക്കിയൊന്ന് വിളിക്കട്ടെ ……. സമയമുണ്ടല്ലോ ??? ചേട്ടാ ….. ഞാൻ നാളെ ഇങ്ങ് വരും …….. കെട്ടിയവന്റെ കൂടെയേ ജീവിക്കാൻ പറ്റിയില്ല …….
ഞാൻ ……. നീ പറയുന്നത് കേട്ടാൽ തോന്നും എന്റൊപ്പം പൊറുക്കാൻ വരുന്നതാണെന്ന് ……..

സാനിയ …… അത് എന്റെ ചാൻസ് ഞാനായിട്ട് തന്നെ കളഞ്ഞു കുളിച്ചില്ലേ ??? അതുമല്ല ചേട്ടനിപ്പോ നല്ല സുന്ദരി ഭാര്യ ഉണ്ട് …….. അപ്പൊ ചേട്ടൻ എന്നെ മൈൻഡ് ചെയ്യുമോ ……….

ഞാൻ ……. അതെന്തേ നിനക്കിപ്പോ അങ്ങിനെയൊക്കെ തോന്നാൻ …….. നിനക്ക് എന്നെ ഇഷ്ടമായിരുന്നോ ???

സാനിയ …….. ഇഷ്ടമായി വന്നപ്പോഴേക്കും ചേട്ടൻ കെട്ടി പോയി ……….

ഞാൻ …….. ഹൂഓഹ്‌ ………

അവർ ചിക്കനും ചപ്പാത്തിയുമൊക്കെ കഴിച്ച് കുറച്ചു സമയം കിടന്നുറങ്ങി ……… സാനിയ സെറ്റിയിലും ഞാൻ കാർപെറ്റിലും …….. ഒരു നാലുമണിയോടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണർന്നത് …… സാനിയ ഉണർന്ന് എന്നെ നോക്കി …….. അത് ലക്കിയായിരുന്നു ……

ലക്കി ….. ചേട്ടാ ……. ഞാൻ സാനിയയെ വിളിച്ചിരുന്നു …….. അവൾക്ക് ഒരു കണ്ടീഷൻ ഉണ്ട് …… വൈകുന്നേരം ഫ്രണ്ട്സ് ഒന്നും വീട്ടിൽ വരാൻ പാടില്ല ….. പിന്നെ ചേട്ടൻ അവളെ വിളിക്കണം ……. ചേട്ടൻ ഒന്ന് വിളിച്ചെക്ക് ….. നമ്മുടെ കൊച്ചല്ലേ ??? നാളെ അവധിയല്ലേ അവളോട് ഇറങ്ങി നില്ക്കാൻ ഞാൻ പറയാം ………

Leave a Reply

Your email address will not be published. Required fields are marked *