ഞാൻ …….. യെന്ത ഇന്നത്തെ പ്രോഗ്രാം …….. വെടിവയ്‌ക്കൽ ……..
ശ്യാം …….. ഇല്ലെടാ …… ഹേമ എന്നെ വിട്ട് പോയതിൽ പിന്നെ അന്ന് നിർത്തിയതാ ….. ഇതുവരെ …….ഇല്ല ….. നീയോ ……
ഞാൻ ……. ഞാൻ ഇപ്പൊ കോൺട്രാക്ട് എടുത്ത് കളിക്കുകയാ ……. എന്റെ വൈഫിന്റ ഒരു കൂട്ടുകാരി …… എന്നോടൊപ്പമാ താമസവും ….. അതും ലക്കി അവളോട് പറഞ്ഞതുകൊണ്ട് ……..(ഞാൻ സാനിയയുടെ എല്ലാ അവസ്ഥയും അവനോട് പറഞ്ഞു )
ശ്യാം …… ഇതൊക്കെ നിർത്താറായില്ലേ ……..
ഞാൻ ……. നിനക്ക് വയസായെന്നും പറഞ്ഞു എന്നെ പിന്തിരിപ്പിക്കല്ലേ ??
ശ്യാം …… ഓക്കേ അത് വിട് ….. നീ എപ്പോ ഇറങ്ങും ……..
ഞാൻ ……. ഇല്ലെടാ …. ഇന്നൊരു കോൺക്രീറ്റ് ഉണ്ട് ലേറ്റ് ആകും …….
ശ്യാം ……. നാളെ …… ഒരു 6 മണി ….
ഞാൻ …… ok …6 മണി ……
അവൻ അവിടെനിന്നും ഇറങ്ങുമ്പോൾ ഞാൻ ……ഡാ …… എനിക്ക് ഒരു ഹെല്പ് ചെയ്യാൻ പറ്റുമോ …… 2 .30 സാനിയയെ ഒന്ന് എന്റെ ഫ്ലാറ്റിൽ ആക്കാമോ …….. അവൾ കലിപ്പിലാണെന്ന് …….
ശ്യാം …….. ഡാ … മയിരേ ആദ്യം ജോലി …….. പിന്നയെ വെടിയും പറിയും മതി ………
ഞാൻ ….. ഡാ …..അവളെ വെടിയെന്നൊന്നും പറയല്ലേ ……. ഒരു സാഹചര്യം ……..
ശ്യാം ……. നീ അവൾക്കും എനിക്കും നമ്പർ സെൻറ് ചെയ്യ് …….. ഉറപ്പില്ല ….. നോക്കാം ………
സാനിയ 2 മണിക്ക് ഞാൻ അയച്ചുകൊടുത്ത നമ്പറിൽ വിളിച്ചു …….. എന്റെ കൂട്ടുകാരനാണെന്ന് അറിഞ്ഞപ്പോൾ അവൾ കാറിൽ കയറി വീട്ടിലെത്തി ……. അവനെ ചായ കുടിക്കാൻ വിളിച്ചു ……. അവൻ അവളോടൊപ്പം അകത്തേക്ക് പോയി ……… സാനിയ അവന് ഭക്ഷണം ഒക്കെ കൊടുത്തു ……..അവനു ഭക്ഷണവും സാനിയയുടെ സ്വഭാവവും നന്നയി ഇഷ്ടപ്പെട്ടു …….. നാളെ 6 മണിക്ക് കാണാമെന്ന് പറഞ്ഞ് അവൻ അവിടെ നിന്നും ഇറങ്ങി ………
പിറ്റേന്ന് 6 .30 …….. ഞങ്ങൾ അവനോടൊപ്പം ഷാർജയിൽ എത്തി ……. അവിടെത്തെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് …….. അവിടെനിന്നും ഞങ്ങൾ അൽ റഷീദിയയിൽ എത്തി ….. അവിടെ അവന് ആരെയോ കാണണമായിരുന്നു ……… ഞാനും സാനിയയും അടുത്തുള്ള ഒരു പാർക്കിലേക്ക് നടന്നു …….. ഒരു മണിക്കൂർ കഴിഞ്ഞ് അവൻ ഞങ്ങളെ വിളിച്ചു ……. അവിടെ നിന്നും ഞങ്ങൾ നേരെ എന്റെ ഫ്ലാറ്റിലേക്ക് വന്നു …… സാനിയ ഞങ്ങൾക്ക് ചായയൊക്കെ ഉണ്ടാക്കി തന്നു ………
ഞങ്ങൾ ഒരു സിഗററ്റിന് തീ കൊളുത്തി ബാല്കണിയിലേക്ക് പോയി ………
കുറച്ചു ദിവസങ്ങളും മാസങ്ങളും കടന്നുപോയി………ലക്കിയുടെ ഡേറ്റ് അടുത്തു വരികയാണ് …….. ഞാൻ ഒരു പതിനഞ്ചു ദിവസം ലീവ് എടുത്ത് ലക്കിയുടെ അടുത്തേക്ക് പോകാമെന്ന് വച്ചു ……… സാനിയക്കും ലീവ് ബാക്കിയുള്ളത് കൊണ്ട് അവളും എന്നോടൊപ്പം വരാമെന്ന് പറഞ്ഞു …….. സാനിയക്ക് എന്നിലുള്ള ഇഷ്ടം വളരെ ആത്മാർത്ഥമായുള്ളതാണെന്ന് ശ്യാം തിരിച്ചറിഞ്ഞു …….. അതുകൊണ്ട് ശ്യാമിന് സാനിയയെ വളരെ ഇഷ്ടമായി …. ശ്യാമും ഞങ്ങളോടൊപ്പം നാട്ടിൽ വരാൻ തയ്യാറായി …….. സാനിയയുടെ ഭർത്താവിനെ എന്റെ വീട്ടുകാരും ലക്കിയും കണ്ടിട്ടില്ല സാനിയയുടെ കൂട്ടുകാരികളും കണ്ടിട്ടില്ല ) സാനിയ പ്രേഗ്നെന്റ ആണെന്ന് ശ്യാം മനസ്സിലാക്കി ……. അത് അവൻ എന്നോട് പറയുകയും ചെയ്തു …….. അവൾക്ക് ചെറിയ ഓമിറ്റിങ് ഉണ്ട് ….അതിൽ നിന്നാണ് ശ്യാം അത് മനസ്സിലാക്കുന്നത് ……… എനിക്ക് ചെറിയൊരു ഭയം ഉള്ളിൽ ഉണ്ട് …… കാരണം ഇവളുടെ കല്യാണം നടന്നതും ഗർഭിണിയായതും തമ്മിൽ ഒരു ബന്ധവുമില്ല ……. അങ്ങിനെ അയാൾ ഞാൻ കുടുങ്ങും …….. സാനിയയെ ഒഴിവാക്കാനും പറ്റില്ല ടിക്കറ്റും ലീവും റെഡിയാണ് ……… ഞാൻ ശ്യാമിനോടും സാനിയയോടും ഹുസ്ബൻഡ് വൈഫ് ആണെന്ന് എന്റെ വീട്ടുകാരോട് പറയാൻ പറഞ്ഞു …….. അങ്ങിനെ അവർ ഹുസ്ബൻഡ് വൈഫ് ആയി എന്റെ വീട്ടിൽ വന്നു ………..
ഞങ്ങൾ എന്റെ വീട്ടിലെത്തി ……… ലക്കിയും സാനിയയും ഭയങ്കര കെട്ടിപ്പിടിയും താങ്ക്സ് പറച്ചിലുമായി അടുക്കളയിലേക്ക് പോയി ……. അച്ഛൻ ഞങ്ങളോട് കുറേനേരം ലക്കിയെപ്പറ്റിത്തന്നെ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ……. സാനിയക്കും ശ്യാമിനും ലക്കി മുകളിലത്തെ റൂം കാണിച്ചു കൊടുത്തു ……. അപ്പോഴാണ് ആ അമളി മൂവരും തിരിച്ചറിയുന്നത് ……….. ഹുസ്‌ബെൻഡിനും വൈഫിനും ഓരോ ബെഡ് റൂം വച്ച് കൊടുക്കാൻ പറ്റില്ലല്ലോ …….. ആ രാത്രി സാനിയയും ശ്യാമും ഒരു റൂമിൽ കഴിയേണ്ടി വന്നു …….. ഞാൻ ഫുൾ ടൈം ലക്കിയോടൊപ്പമായിരുന്നത് കൊണ്ട് സാനിയക്കും ശ്യാമിനും ബോറടിക്കാൻ തുടങ്ങി …….. അങ്ങിനെ സാനിയയും ശ്യാമും പുറത്തേക്ക് പോകാനായി ഇറങ്ങി …….. വീട്ടിൽ മൂന്ന് വണ്ടിയുണ്ട് ഒന്ന് ഇന്നോവ രണ്ട് ബ്രീസാ മൂന്ന് മാരുതി 800 …. ഇതിൽ ഏത് വേണമെന്ന് ശ്യാം സാനിയയോട് ചോദിച്ചു …….. സാനിയ മാരുതി 800 എടുക്കാൻ പറഞ്ഞു ……. അവർ അതുമായി പുറത്തേക്കിറങ്ങി ……… ശ്യാം വളരെ പതുക്കെയാണ് വണ്ടി ഓടിച്ചത് ….. അതുകണ്ട് സാനിയ അവനോട് ചൂടായി …….. എന്നാലും അവൻ വളരെ സ്രെധിച്ചാണ് ഓടിച്ചത് …. കുറെ കറങ്ങി …… അവസാനം ഒരു വലിയ ഹോട്ടലിൽ കയറി …… അവർക്ക് അവിടെ ഭയങ്കര സ്വീകരണം ……. ശ്യാമും സാനിയയും ഞെട്ടി ….. ഇതെന്താടെ ???
ഹോട്ടൽ മാനേജർ ഇവരുടെ അടുത്തെത്തി ഇവരോട് സംസാരിക്കുന്നു …… ഇവരുടെ ഓർഡർ എടുക്കാൻ കൂടെ നിൽക്കുന്നു ……. അവസാനമാണ് ഇവർ അറിയുന്നത് വക്കിലിന്റെ മകനും മരുമകളും ആണെന്ന് അവർ തെറ്റിദ്ധരിച്ചു ……. അവർ അത് തിരുത്താനൊന്നും പോയില്ല ……
