മരുഭൂമിയും മധുരപലഹാരവും – 2അടിപൊളി  

ഞാൻ …. നിൽക്കെടാ ഞാൻ ഒന്ന് സാനിയയെ വിളിക്കട്ടെ …….. ഞാൻ സാനിയയെ വിളിച്ചു ……. എന്ത് ചെയ്യണമെന്ന് ആലോചിച്ചു …..

സാനിയ …….. എന്റെ വീട്ടിൽ പോകാൻ പറ്റില്ല …….. പിന്നെ ഞാൻ പ്രേസേവിച്ച് അങ്ങ് തരും …. സ്വന്തം ഭാര്യയോട് പറയണം വളർത്തിക്കൊള്ളാൻ ….. എനിക്ക് എന്റെ ചേട്ടന്റെ കുഞ്ഞിനെ പ്രേസേവിച്ച് നോക്കാനുള്ളതാ ……. പറഞ്ഞില്ലന്ന് വേണ്ടാ ……

ഞാൻ ….. അപ്പൊ നിനക്ക് ഇതിനെ ഉൾക്കൊള്ളാൻ പറ്റില്ലേ ??
അതിനവൾ ഉത്തരം പറഞ്ഞില്ല ………

ഞാൻ പിന്നെ എന്തിനാടി ഞാൻ പോലും അറിയാതെ എന്റെ കുഞ്ഞിനെ നീ വയറ്റിൽ ചുമന്നത് ….. ഒന്ന് പറയാമായിരുന്നില്ലേ ……. നിനക്കറിയാമോ ….. എന്റെ ലക്കി എങ്ങനെ ആണ് ജീവിച്ചതെന്ന് …….. ഞാൻ അവളെ അവിടെപ്പോയി രക്ഷിച്ചില്ലായിരുന്നെങ്കിൽ അവളുടെ ജീവിതം എങ്ങനെ ആകുമെന്ന് …….. ഒരു കുഞ്ഞു വളർന്ന് വലുതാകുന്നത് വരെ ഒരു താങ്ങും തണലുമായി അമ്മയെങ്കിലും കൂടെ കാണണം ………… എല്ലാം നീ തന്നെ ചെയ്ത വച്ചിട്ട് ഇപ്പൊ എന്നോട് ഇങ്ങനെ പറഞ്ഞാൽ ഞാൻ ലക്കിയോട് എന്ത് പറയുമെടി …… നിനക്ക് മനസാക്ഷി ഇല്ലേ ……

സാനിയ പെട്ടെന്ന് ഫോൺ വച്ചു ….. എനിക്ക് ആകപ്പാടെ ടെൻഷൻ ആയി …… ശ്യാമിനെ വിളിച്ചാലോന്ന് ആലോചിച്ചു …. പിന്നെ വേണ്ടന്ന് വച്ചു ……. ആകപ്പാടെ ടെൻഷൻ …… എന്റെ കുഞ്ഞ് …….

ഞാൻ ഓഫീസിൽ നിന്നും തിരിച്ചെത്തി …….. സന്ധ്യ ആയതിനാൽ ലക്കിയെ കൂട്ടാതെ ഞാൻ ഒറ്റക്കാണ് സൂപ്പർ മാർക്കെറ്റിൽ പോയത് …….. ഫോൺ ഡൈനിങ്ങ് ടേബിളിൽ വച്ച് എടുക്കാൻ മറന്നുപോയി ……… വന്നപ്പോൾ അതുപോലെ തന്നെ ഫോൺ അവിടെയുണ്ട് ……… പിറ്റെന്ന് ഞാൻ വരുമ്പോൾ സാനിയ വീട്ടിലുണ്ട് ഞാൻ വിശേഷങ്ങൾ തിരക്കി ബെഡ് റൂമിലേക്ക് പോയി ……… പിറ്റേന്ന് ശ്യാമും സാനിയയും നാട്ടിലേക്ക് പോകുകയാണ് പ്രേസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞേ തിരിച്ചു വരൂ ……… അവർ സന്തോഷത്തോടെ യാത്രയായി …… പക്ഷെ ലക്കിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ സന്തോഷമൊന്നും ഞാൻ കണ്ടില്ല …… എനിക്കവളെ ഫേസ് ചെയ്യാൻ തന്നെ വലിയ വിഷമം ആണ് ……..

ഞാൻ ശ്യാം തന്ന ഒരു ലക്ഷം രൂപ അവന്റെ അക്കൗണ്ടിലേക്ക് തിരികെ ഇട്ടു …… എനിക്ക് നല്ല ടെൻഷൻ ……. ക്യാഷ് കിട്ടിയിട്ടും ശ്യാം റിപ്ലൈ തന്നില്ല …… ലക്കി എന്തോ അമ്മയോട് മാറി നിന്ന് സംസാരിക്കുന്നു …….. ഇതുവരെ ഇല്ലാത്തതാണ് അങ്ങിനെയൊന്നും ……… എന്നാലും അവൾ എനിക്ക് മുന്നിൽ ഹാപ്പിയാണ് ……….. ഞാനും മാക്സിമം അഭിനയിക്കാൻ ശ്രെമിച്ചു ……. എന്റെ ഉള്ളിലെ സങ്കടം പറയാൻ ആരുമില്ലാതെപോയി ………. എന്നാലും ലക്കി എന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു …….. എന്റെ ചെറിയൊരു ടെൻഷൻ പോലും അവൾക്ക് മനസ്സിലാകും ……..
അമ്മയും അച്ഛനും വന്ന് ലക്കിയെയും കുഞ്ഞിനേയും നാട്ടിലേക്ക് കൊണ്ടുപോയി …. കുഞ്ഞിന് ദേഹത്ത് ചെറിയ കുമിളകൾ പോലെ …. അവൻ എപ്പോഴു കരയുകയാണ് …….. ഞാനും ഒന്നും മിണ്ടിയില്ല …….. ഞാൻ ചെയ്ത ആ അപരാധം ഓർത്ത് ഞാൻ നീറിപ്പുകയുകയാണ് …… സാനിയക്ക് എന്നിലുണ്ടാകുന്ന കുഞ്ഞിനെ അവൾക്ക് ഉൾക്കൊള്ളാൻ പറ്റില്ലാന്ന് എന്നോട് പറഞ്ഞതോർത്തപ്പോൾ എനിക്ക് ഇപ്പോഴും ഒരെത്തും പിടിയും കിട്ടിയില്ല …….. പിന്നെ എന്തിന് അവൾ എന്നോട് പോലും പറയാതെ അതിനെ വയറ്റിൽ ചുമന്നു ……… എന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ അച്ഛൻ എന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും എനിക്ക് പോകാൻ തോന്നിയില്ല ……

ഇതിനിടയിൽ ലക്കി എന്നെ വിളിച്ച് സാനിയ പ്രസവിച്ച കാര്യം പറഞ്ഞു ….. പെൺകുഞ്ഞാണ് …….. എന്റെ മനസ്സ് നീറി പുകഞ്ഞു ……. സാനിയ പ്രസവിച്ചിട്ട് ഇപ്പൊ മൂന്ന് മാസം ആയിക്കാണും ……. എന്റെ കുഞ്ഞ് ഇപ്പോൾ എന്തുചെയ്യുകയാവും ….. അവൾ അതിനെ നോക്കുമോ ??? ഞാൻ ശ്യാമിന്റെ മൊബൈലിലേക്ക് ഒരു മെസേജ് അയച്ചു ….PLS CALL ME ….. വൈകുന്നേരം ആയിട്ടും അവൻ അത് നോക്കിയതുപോലുമില്ല ……. ഞാൻ ലാസ്‌റ് വ്യൂ നോക്കി ….. ഇവിടുന്ന് പോയതിന് ശേഷം അവൻ വാട്ട്സ് ആപ്പ് തുറന്നിട്ടില്ല ….. എല്ലാം കൊണ്ടും ഊമ്പി …….. അവർ നാട്ടിൽ എവിടെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ അങ്ങോട്ട് പോകാമായിരുന്നു ……… ഞാൻ ലക്കിയെ വിളിച്ചു ……..

ലക്കി …… ഹാലോ …

ഞാൻ…. എന്തുണ്ടെടി വിശേഷം …..

ലക്കി …. നല്ല വിശേഷം …….

ഞാൻ …… പിന്നെ സാനിയ നിന്നെ വിളിച്ചോ ??

ലക്കി ……. വിളിച്ചിരുന്നു ……. ഞാൻ പോയി ഹോസ്പിറ്റലിൽ ……..കുഞ്ഞിനെ കണ്ടു …… നല്ല സുന്തർ വാവ ……

ഞാൻ ….. അവളിപ്പോൾ എവിടെയാ ??

ലക്കി ….. അവർ പോയല്ലോ …… എവിടെ ആണെന്നൊന്നും എനിക്ക് അറിയില്ലാ ………… ചേട്ടനോട് പറഞ്ഞില്ലേ ?? ചേട്ടനോട് പറഞ്ഞു കാണുമെന്ന് വിചാരിച്ച് ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല ……
ഞാൻ …… കുഞ്ഞോ ??

ലക്കി …… പിന്നെ അവരുടെ കുഞ്ഞിനെ അവർ കൊണ്ട് പോകതിരിക്കുമോ ??

ഞാൻ ….. അതല്ല ….. ഞാൻ ചോദിച്ചത് …. അവളുടെ വീട്ടിൽ വല്ലതും ആക്കിയിട്ട പോയോന്നാണ് …….

ലക്കി ….. കാക്കക്ക് താൻ കുഞ്ഞും പൊന്കുഞ്ഞാ ….. മനസ്സിലായോ ……. ലക്കിയുടെ ശബ്ദം ഇടരുന്നത് പോലെ എനിക്ക് തോന്നി …… ( തോന്നിയത് ആയിരിക്കുമോ )

ഞാൻ ….. ഇനി എന്നാ ഇങ്ങോട്ട് ….

ലക്കി ….. അടുത്തമാസം …… അമ്മയുടെ ലീവ് അപ്പോയേ ശരിയാകു ….. ഞാൻ….. എല്ലാരും വരുന്നുണ്ടോ ??

ലക്കി …YES ………..

ഞാൻ …. ശരിയപ്പോൾ

ഞാൻ ഫോൺ വച്ചു …. മനസ്സിൽ ഒരുപാട് ചിന്തകൾ ഓടിനടന്നു ….. എന്റെ കുഞ്ഞ് …. ഇനി അതിന്റെ ഭാവി എന്താകുമോ എന്തോ ……. ഞാൻ കാരണം ….. എനിക്ക് ഓർക്കാൻ കൂടി വയ്യ …….. സ്വന്തം സുഖത്തിനു വേണ്ടി മാത്രം പെണ്ണിനെ തിരക്കിയിറങ്ങിയ ഞാൻ എന്റെ മോളുടെ ഭാവി ഓർത്തു ഞാൻ ഇന്നു ദുഖിക്കുന്നു ………

നാട്ടിലെ കൂട്ടുകാരെ വിളിച്ച് സാനിയയുടെയും ശ്യാമിന്റെയും വീട്ടിൽ തിരക്കാൻ പറഞ്ഞു …… പക്ഷെ എങ്ങിനെയൊക്കെ നോക്കിയിട്ടും അവരെ കണ്ടെത്താനായില്ല ……. ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് ആയിപ്പോകുന്ന പെൺകുട്ടികളെ കുറിച്ചു ഞാൻ ഓർത്തു ………… ഒരിക്കൽ അവൾ ദുബായ് മസ്സാജ് സെന്ററുകളിൽ എത്തപ്പെടും …….. ഓരോരുത്തന്മാരും അവളെ കൊത്തിവലിക്കും …. ഹോ എനിക്ക് ആലോചിക്കാൻ കൂടി വയ്യാ …. എന്റെ മോൾ …….. ദൈവമേ ഞാൻ ചെയ്ത പാപങ്ങൾക്ക് എന്റെ കുഞ്ഞിനെ ബലിയാടാക്കരുതേ ……… പിന്നെ ഞാൻ ദൈവത്തോട് യാചിക്കുകയായിരുന്നു ……. ഓഫീസിൽ പോകാൻ തോന്നുന്നില്ല ……. മിക്ക ദിവസവും ലീവ് ആണ് ……. ഓഫ്‍ഫീസിൽ നിന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി ………. ദിവസ്സവും ഒന്ന് ഉറങ്ങി കിട്ടാൻ രണ്ട് കുപ്പിയെങ്കിലും വേണം …….

വീണ്ടും നാട്ടിലെ കൂട്ടുകാരെ വിളിച്ച് അവരെ തപ്പാൻ ഞാൻ പറഞ്ഞു …….. കണ്ടുപിടിച്ചാൽ ഇരുപത്തിഅഞ്ചുലക്ഷം രൂപ ………… (പക്ഷെ അത് അവന്മാർ എന്റെ വീട്ടിൽ അറിയിക്കുമെന്ന്ഞാൻ ഒരിക്കലും കരുതിയില്ലാ )
അവസാനം എന്നെ ഓഫീസിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നു ………. ഇനി കുറച്ചു ദിവസംകൂടി ഓഫീസിൽ പോകണം …….. വിസ ക്യാൻസൽ ആയിട്ടില്ല …….

Leave a Reply

Your email address will not be published. Required fields are marked *